"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
=== 1. അംഗത്വമെടുക്കൽ ===
=== 1. അംഗത്വമെടുക്കൽ ===
* പേജിന്റെ വലത് -മുകൾഭാഗത്തുള്ള [[പ്രത്യേകം:അംഗത്വമെടുക്കൽ|അംഗത്വമെടുക്കുക]] എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
* പേജിന്റെ വലത് -മുകൾഭാഗത്തുള്ള [[പ്രത്യേകം:അംഗത്വമെടുക്കൽ|അംഗത്വമെടുക്കുക]] എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
* Username - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും മാത്രം അടങ്ങിയ വാക്കുകൾ ആയിരിക്കണം. ഒറ്റവാക്കിലുള്ള username ആണ് ഉചിതം.
* '''Username:''' - Mobile phone number തന്നെ  user ID ആയി നൽകുന്നതാണ് ഉചിതം. സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിന്റെ സഹായം ലഭിക്കാൻ ഇത് ഉപകരിക്കും
* Password - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം, 8 characters എങ്കിലും വേണം.
* '''Password:''' - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം, 10 characters എങ്കിലും വേണം.
* '''കാപ്ച''' നൽകുക. ഇത് വായിക്കാൻ പ്രയാസമുണ്ടെങ്കിൽ '''പുതുക്കുക''' എന്നത് ക്ലിക് ചെയ്യുക.
*ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇതിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
*ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇതിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
*തമിഴ്, കന്നഡ ഭാഷകളിലും അംഗത്വമെടുക്കാം.

=== 2. ഇമെയിൽവിലാസം സ്ഥിരീകരിക്കൽ ===
=== 2. ഇമെയിൽവിലാസം സ്ഥിരീകരിക്കൽ ===
വരി 16: വരി 18:
*ഇമെയിൽ സ്ഥിരീകരിച്ചാൽ മാത്രമേ Edit Option ലഭിക്കുകയുള്ളൂ
*ഇമെയിൽ സ്ഥിരീകരിച്ചാൽ മാത്രമേ Edit Option ലഭിക്കുകയുള്ളൂ
*User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ Link ക്ലിക്ക് ചെയ്യുക.
*User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ Link ക്ലിക്ക് ചെയ്യുക.
*സ്ഥിരീകരണകോഡിന്റെ കാലാവധി കഴിഞ്ഞാൽ [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]] അത് വീണ്ടും അയക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക.
*സ്ഥിരീകരണകോഡിന്റെ കാലാവധി കഴിഞ്ഞാൽ, ലോഗിൻ ചെയ്ത്,  [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]] '''ഇമെയിൽ ക്രമീകരണങ്ങൾ''' എന്നതിന് താഴെയായി, അത് വീണ്ടും അയക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക.
* '''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് കരുതാം.  [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]]'''  പ്രവേശിച്ച് സ്ഥിരീകരണകോഡ് വീണ്ടും അയക്കുക. Email ID തെറ്റാണെങ്കിൽ തിരുത്തുന്നതിനും വീണ്ടും സ്ഥിരീകരിക്കുന്നതിനും ഇതിൽ സൗകര്യമുണ്ട്.  

*ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ,  <big>[[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDesk''']] സഹായിക്കുന്നതാണ്</big>
*ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ,  <big>[[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDesk''']] സഹായിക്കുന്നതാണ്</big>
വരി 24: വരി 26:
*ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.
*ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.

*Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name  ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. ഇതിലെ ഈ '''താൾ സൃഷ്ടിക്കുക''' എന്നോ '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്നോ '''മൂലരൂപം തിരുത്തുക''' എന്നോ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പേജ് തുറന്ന് യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത്  സേവ് ചെയ്യണം.  '''ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം, ബന്ധപ്പെടാനുള്ള ഫോൺനമ്പർ''' എന്നിവ ചേർക്കുക. ഫോൺ നമ്പർ നിർബന്ധമല്ല, എന്നാൽ ചേർക്കുന്നതാണ് അഭികാമ്യം. 
*Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name  ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. ഇതിലെ ഈ '''താൾ സൃഷ്ടിക്കുക''' എന്നോ '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്നോ '''മൂലരൂപം തിരുത്തുക''' എന്നോ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പേജ് തുറന്ന് യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത്  സേവ് ചെയ്യണം.  '''ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം, ബന്ധപ്പെടാനുള്ള ഫോൺനമ്പർ''' എന്നിവ ചേർക്കുക.  
*ഉദാ: User: '''Viajyanrajapuram, HST, GHSS Madikai, Kasaragod Dt 7012037067'''
*ഉദാ: User: '''Viajyanrajapuram, HST, GHSS Madikai, Kasaragod Dt 7012037067'''

"https://schoolwiki.in/സഹായം/സ്കൂൾവിക്കി_അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്