"ബി. ഇ. എം. ഗേൾസ് എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|ബി. ഇ. എം. ഗേൾസ് എൽ. പി. എസ്. }} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |സ്ഥലപ്പേര്=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=17216 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040501708 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1840 | ||
| | |സ്കൂൾ വിലാസം= ബി.ഇ.എം. ഗേൾസ് എൽ.പി.സ്കൂൾ കോഴിക്കോ | ||
| | |പോസ്റ്റോഫീസ്=മാനാഞ്ചിറ | ||
| | |പിൻ കോഡ്=673001 | ||
| പഠന | |സ്കൂൾ ഫോൺ=0495 2722809 | ||
| പഠന | |സ്കൂൾ ഇമെയിൽ=bemgirlslp@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=61 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക് | ||
| | |താലൂക്ക്=കോഴിക്കോട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=382 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലിസ സുചിതൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജീഷ | |||
| സ്കൂൾ ചിത്രം= 17216-sc1.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.ഗേൾസ് എൽ.പി സ്കൂൾ. | |||
==ചരിത്രം== | |||
169 വർഷങ്ങൾക്ക് മുൻപ് ജർമ്മൻ ബാസൽ മിഷനറിമാർ കല്ലായിയിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1959 ൽ പഠനസൗകരൃത്തിനായി കോഴിക്കോട് മാനാഞ്ചീറയിലെക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.മുൻ കാലങ്ങളിൽ മിഷനറിമാർ തന്നെ ഭരണച്ചുമതല നിർവ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ ഉത്തരകേരള മഹായിടവകയും ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.സാജു ബഞ്ചമിൻ കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു.1961ൽ എൽ.പി.വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ടു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
ടൈൽസ് പാകിയ ഓഫീസ് റൂമൂം ക്ലാസ്സ്റൂമൂകളൂം ,എല്ലാ ക്ലാസ്സുകളീലൂം ലൈറൂം ഫാനും 3,4 ക്ലാസ്സുകളീൽ കംപ്യൂട്ടർ സൗകരൃം , ഹാൾ ,പെഡഗോജി പാർക്ക് ,ടൈൽസ് പാകിയ അടൂക്കള , ഗ്യാസ് കണക്ഷൻ ,കൂടിവെള്ള സൗകരൃം , 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ,ബ്രോഡ് ബാൻഡ് സൗകരൃം തുടങ്ങീയവയോടൊപ്പം വ്രുത്തിയൂള്ള ബാത്ത്റൂമൂകളൂം ഞങ്ങളുടെ സ്ക്കൂളിലൂണ്ട്. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} / ജെ.ആർ.സി | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == ദിനാചരണങ്ങൾ == | ||
''' | '''പ്രവേശനോത്സവം''' | ||
== | പാട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു . | ||
2010 | |||
'''പരിസ്ഥതി ദിനാചരണം''' | |||
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!1 | |||
!ബി ആർ തദായിസ് | |||
|- | |||
|2 | |||
|ടി എച് ഫ്ലോറ ജോൺ | |||
|- | |||
|3 | |||
|ഇവാഞ്ചലിൻ ബി ജോഷ്വാ | |||
|- | |||
|4 | |||
|ഡെയ്സി ഫ്രെഡറിക്ക് | |||
|- | |||
|5 | |||
|ക്രിസ്റ്റബേൽ പി | |||
|- | |||
|6 | |||
|ലില്ലി ജോയ്സ് ഡേവിഡ് | |||
|- | |||
|7 | |||
|ടി വി വിക്ടോറിയ | |||
|- | |||
|8 | |||
|വി സുലോചന | |||
|- | |||
|9 | |||
|ലളിത ബായ് ബിയാട്രിസ് | |||
|- | |||
|10 | |||
|ലിന്നറ്റ് ജയിംസ് | |||
|} | |||
# | |||
== നേട്ടങ്ങൾ = | |||
2010 ൽ വിക്ടേർസ് ചാനൽ സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ലാപ്ടോപ്, പ്രൊജക്ട്രർ, പ്രിന്റെർ, ഡിജിറ്റൽ ക്യാമറ, മൂവ്വി ക്യാമറ, സ്കാനർ തുടങ്ങി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 2011-12 കാലയളവിൽ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.ഏ അവാർഡ് ലഭിച്ചു. വർഷങ്ങളായി മേളകളിൽ മികച്ച വിജയം നേടീ വരുന്നു. 2015-16 വർഷത്തെ ശാസ്ത്ര മേളയിൽ സബ്ബ്ജില്ല്ലാ തലത്തിലും ജില്ല്ലാ തലത്തിലും സയൻസ് കളക്ഷനിൽ ഒന്നാം സ്ഥാനവും സബ്ബ്ജില്ല്ലാതല സോഷ്യൽ കളക്ഷനിൽ രണ്ടാം സ്ഥാനവും ലഭിച്ചു. 2016-17 വർഷത്തെ സബ്ബ്ജില്ല്ലാ കായിക മേളയിൽ ഓവറോൾ ചാംപ്യൻഷിപ്പ് ലഭീച്ചു. സബ്ബ്ജില്ല്ലാ - ജില്ല്ലാ തല ശാസ്ത്ര മേളകളിൽ സയൻസ് കളക്ഷനിൽ രണ്ടാം സ്താനവും സബ്ബ്ജില്ല്ലാതല സോഷ്യൽ കളക്ഷനിൽ ഒന്നാം സ്താനവും ലഭിച്ചു. കലാമേളയിലും വർഷങ്ങളായി മികച്ച വിജയം നേടീ വരുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
• കെ.പി.സുധീര - (നോവലിസ്ററ്) | |||
• സ്വീററി മാത്യു - (ലൈബ്രേറിയൻ, എൻ,ഐ ഐ ടി, ) | |||
• ബെൻസി - ലക്ചറർ, ആർ.ഇ.സി.കുന്നമംഗലം) | |||
• ഗീത മൂർത്തി - (ലക്ചറർ, മലബാർ ക്രിസ്ത്യൻ കോളേജ് ) | |||
• സവിത വർമ്മ - (ലക്ചറർ, ഗുരുവായൂരപ്പൻ കോളേജ്) | |||
• എം.ഡി രാധിക - (ലക്ചറർ, പ്രൊവിഡൻസ് കോളേജ്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് ബസ് | * കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 1\2 കി.മി അകലത്തിൽ മാനാഞ്ചീറയിൽ ബി.ഇ.എം.ഗേൾസ് ഹയർ സെക്കൻ ഡറി സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.25562|lon=75.78159|zoom=18|width=full|height=400|marker=yes}} | |||
{{ |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.ഗേൾസ് എൽ.പി സ്കൂൾ.
ബി. ഇ. എം. ഗേൾസ് എൽ. പി. എസ്. | |
---|---|
വിലാസം | |
കോഴിക്കോട് ബി.ഇ.എം. ഗേൾസ് എൽ.പി.സ്കൂൾ കോഴിക്കോ , മാനാഞ്ചിറ പി.ഒ. , 673001 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1840 |
വിവരങ്ങൾ | |
ഫോൺ | 0495 2722809 |
ഇമെയിൽ | bemgirlslp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17216 (സമേതം) |
യുഡൈസ് കോഡ് | 32040501708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 61 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 382 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസ സുചിതൻ |
പി.ടി.എ. പ്രസിഡണ്ട് | വിനോദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
169 വർഷങ്ങൾക്ക് മുൻപ് ജർമ്മൻ ബാസൽ മിഷനറിമാർ കല്ലായിയിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1959 ൽ പഠനസൗകരൃത്തിനായി കോഴിക്കോട് മാനാഞ്ചീറയിലെക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.മുൻ കാലങ്ങളിൽ മിഷനറിമാർ തന്നെ ഭരണച്ചുമതല നിർവ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ ഉത്തരകേരള മഹായിടവകയും ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.സാജു ബഞ്ചമിൻ കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു.1961ൽ എൽ.പി.വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ടൈൽസ് പാകിയ ഓഫീസ് റൂമൂം ക്ലാസ്സ്റൂമൂകളൂം ,എല്ലാ ക്ലാസ്സുകളീലൂം ലൈറൂം ഫാനും 3,4 ക്ലാസ്സുകളീൽ കംപ്യൂട്ടർ സൗകരൃം , ഹാൾ ,പെഡഗോജി പാർക്ക് ,ടൈൽസ് പാകിയ അടൂക്കള , ഗ്യാസ് കണക്ഷൻ ,കൂടിവെള്ള സൗകരൃം , 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ,ബ്രോഡ് ബാൻഡ് സൗകരൃം തുടങ്ങീയവയോടൊപ്പം വ്രുത്തിയൂള്ള ബാത്ത്റൂമൂകളൂം ഞങ്ങളുടെ സ്ക്കൂളിലൂണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ബി. ഇ. എം. ഗേൾസ് എൽ. പി. എസ്. / ജെ.ആർ.സി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ദിനാചരണങ്ങൾ
പ്രവേശനോത്സവം
പാട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു .
പരിസ്ഥതി ദിനാചരണം
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | ബി ആർ തദായിസ് |
---|---|
2 | ടി എച് ഫ്ലോറ ജോൺ |
3 | ഇവാഞ്ചലിൻ ബി ജോഷ്വാ |
4 | ഡെയ്സി ഫ്രെഡറിക്ക് |
5 | ക്രിസ്റ്റബേൽ പി |
6 | ലില്ലി ജോയ്സ് ഡേവിഡ് |
7 | ടി വി വിക്ടോറിയ |
8 | വി സുലോചന |
9 | ലളിത ബായ് ബിയാട്രിസ് |
10 | ലിന്നറ്റ് ജയിംസ് |
= നേട്ടങ്ങൾ
2010 ൽ വിക്ടേർസ് ചാനൽ സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ലാപ്ടോപ്, പ്രൊജക്ട്രർ, പ്രിന്റെർ, ഡിജിറ്റൽ ക്യാമറ, മൂവ്വി ക്യാമറ, സ്കാനർ തുടങ്ങി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 2011-12 കാലയളവിൽ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.ഏ അവാർഡ് ലഭിച്ചു. വർഷങ്ങളായി മേളകളിൽ മികച്ച വിജയം നേടീ വരുന്നു. 2015-16 വർഷത്തെ ശാസ്ത്ര മേളയിൽ സബ്ബ്ജില്ല്ലാ തലത്തിലും ജില്ല്ലാ തലത്തിലും സയൻസ് കളക്ഷനിൽ ഒന്നാം സ്ഥാനവും സബ്ബ്ജില്ല്ലാതല സോഷ്യൽ കളക്ഷനിൽ രണ്ടാം സ്ഥാനവും ലഭിച്ചു. 2016-17 വർഷത്തെ സബ്ബ്ജില്ല്ലാ കായിക മേളയിൽ ഓവറോൾ ചാംപ്യൻഷിപ്പ് ലഭീച്ചു. സബ്ബ്ജില്ല്ലാ - ജില്ല്ലാ തല ശാസ്ത്ര മേളകളിൽ സയൻസ് കളക്ഷനിൽ രണ്ടാം സ്താനവും സബ്ബ്ജില്ല്ലാതല സോഷ്യൽ കളക്ഷനിൽ ഒന്നാം സ്താനവും ലഭിച്ചു. കലാമേളയിലും വർഷങ്ങളായി മികച്ച വിജയം നേടീ വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• കെ.പി.സുധീര - (നോവലിസ്ററ്) • സ്വീററി മാത്യു - (ലൈബ്രേറിയൻ, എൻ,ഐ ഐ ടി, ) • ബെൻസി - ലക്ചറർ, ആർ.ഇ.സി.കുന്നമംഗലം) • ഗീത മൂർത്തി - (ലക്ചറർ, മലബാർ ക്രിസ്ത്യൻ കോളേജ് ) • സവിത വർമ്മ - (ലക്ചറർ, ഗുരുവായൂരപ്പൻ കോളേജ്) • എം.ഡി രാധിക - (ലക്ചറർ, പ്രൊവിഡൻസ് കോളേജ്)
വഴികാട്ടി
- കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 1\2 കി.മി അകലത്തിൽ മാനാഞ്ചീറയിൽ ബി.ഇ.എം.ഗേൾസ് ഹയർ സെക്കൻ ഡറി സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.