"ഗവ.എൽ.പി.എസ്.പഴകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.L.P School Pazhakulam}}
{{prettyurl|Govt.L.P School Pazhakulam}}
{{PSchoolFrame/Header}}.പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിൽ  പഴകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയം ആണിത്
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പഴകുളം
|സ്ഥലപ്പേര്=അടൂർ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=38225
|സ്കൂൾ കോഡ്=38225
| സ്ഥാപിതവര്‍ഷം= 1930
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പഴകുളം പി.ഒ, <br/ >അടൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 691554
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 0473427222
|യുഡൈസ് കോഡ്=32120100414
| സ്കൂള്‍ ഇമെയില്‍= pazhakulamglps@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= അടൂര്‍
|സ്ഥാപിതവർഷം=1930
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വിലാസം= ജി എൽ പി എസ്‌ പഴക്കുളം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പഴക്കുളം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|പിൻ കോഡ്=691554
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=pazhakulamglps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 87
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 72
|ഉപജില്ല=അടൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 159
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=7
| പ്രധാന അദ്ധ്യാപകന്‍=       സി.മോഹനന്‍
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.. പ്രസിഡണ്ട്=     അഡ്വ:എസ്.രാജീവ്     
|നിയമസഭാമണ്ഡലം=അടൂർ
| സ്കൂള്‍ ചിത്രം= 38225_1.jpg |
|താലൂക്ക്=അടൂർ
}}
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
== ചരിത്രം ==
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺ ഫിലിപ്പ് കെ
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു
|എം.പി.ടി.. പ്രസിഡണ്ട്=ബുഷ്റ
|സ്കൂൾ ചിത്രം= 38225_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}

== ഭൗതികസൗകര്യങ്ങള്‍ ==

== '''ചരിത്രം''' ==
പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു പഴകുളം ജംഗ്ഷന് സമീപത്താണ് പഴകുളം ഗവ .എൽ .പി .സ്കൂൾ സ്ഥിതി ചെയുന്നത് 1930 -ൽ പഴകുളത്തെ പൗരപ്രമുഖനായിരുന്ന ശ്രീ .വിളയിൽ രാമൻപിള്ളയാണ് സ്കൂൾ ആരംഭിച്ചത് ..[[ഗവ.എൽ.പി.എസ്.പഴകുളം/കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== '''ഭൗതികസൗകര്യങ്ങൾ''' ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
6 ക്ലാസ്സ്മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന അഞ്ചു കെട്ടിടങ്ങളും ,ഒരു ഓഫീസും ഇപ്പോൾ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുതിയതായി അനുവദിച്ച  4 മുറികൾ ഉള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു പഴയ ക്ലാസ് മുറികളിൽ ഒരെണ്ണം സമ്പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ്സ് ആണ് .പാചകപ്പുരയും  സ്കൂളിനുണ്ട്.  ശുദ്ധജലം ലഭിക്കുന്നതിനായി  ഒരു കിണർ ഉണ്ട്.  കൂടാതെ  പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.  പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്.  10 ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്.  ക്ലാസ് മുറികളിൽ  വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും  ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ  ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച്  ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.  ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്.   ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്ര സൗകര്യത്തിനു വേണ്ടി ബഹുമാനപ്പെട്ട അടൂർ M L A ശ്രീ ചിറ്റയം ഗോപകുമാർ സ്കൂളിന് വേണ്ടി സ്കൂൾ ബസ് ലഭ്യമാക്കിയിട്ടുണ്ട്
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
               അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള ഗവണ്മെന്റ് എൽ.പി സ്കൂളുകളിൽ ഒന്നാണ്  ഗവൺമെൻറ് എൽ.പി.എസ് പഴകുളം .  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്.  ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,   ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ വളരെ മികച്ച വിജയം  നേടിയിട്ടുണ്ട്.  അതുപോലെതന്നെ പാഠ്യ വിഷയങ്ങളിൽ ഏറ്റവുമധികം മികവു പുലർത്തുന്ന ഒരു സർക്കാർ  വിദ്യാലയമാണ് പഴകുളം  സ്കൂൾ.  അക്ഷരമുറ്റം ക്വിസ്,  അറിവുത്സവം,  ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്,  മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം നേടുവാൻ   കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ   സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.  മികവുത്സവങ്ങളും  കലാ മേളകളും കായികമേളയും സ്കൂൾതലത്തിൽ  സംഘടിപ്പിച്ചതിനുശേഷം അതിൽ  വിജയിക്കുന്നവരെയാണ്  മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് .  കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട് .മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് .ഗണിതം മധുരം .ഉല്ലാസഗണിതം എന്നിങ്ങനെയുള്ള വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടത്തപെടുന്നുണ്ട്  വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്.  എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട്. ഓരോ ദിവസവും   ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്.  ഇംഗ്ലീഷ്,  മലയാളം,  അസംബ്ലികൾ നടത്താറുണ്ട്.  ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നത്.  എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും  ഉൾപ്പെടുത്തിയാണ് അസംബ്ലി അവതരിപ്പിക്കാറ്.  അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് .സയൻസ് ക്ലബ് ,ഗണിത ക്ലബ് .പരിസ്ഥിതി ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ സ്കൂൾ തലത്തിൽ നടത്തപെടുന്നുണ്ട്
 
== '''മുൻ സാരഥികൾ''' ==
 
സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
1 .ശ്രീ .സി മാധവകുറുപ്പ്
 
2 .ശ്രീമതി .തങ്കമ്മ
 
3 .ശ്രീമത്‌ സുമതിയമ്മ
 
4 .ശ്രീമതി ലീലാമണി
 
5 .ശ്രീ മോഹനൻ സി
#
#
#
#
#
== [[ഗവ.യു.പി.എസ് കുന്നിട#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE|മികവുകൾ]] ==
== നേട്ടങ്ങള്‍ ==
                        അടൂർ ഉപജില്ലാ കലോത്സവത്തിലും അറബികലോത്സവത്തിലും . ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള,  സാമൂഹ്യശാസ്ത്രമേള,  ഗണിതശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം നേടുവാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട് .  അക്ഷരമുറ്റം ക്വിസ്,  ജനയുഗം ക്വിസ് .  സ്വദേശി ക്വിസ് എന്നിവയിൽ  ഉപജില്ലാതല വിജയം .  യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഉപജില്ലാതലത്തിൽ മികച്ച വിജയം .  എൽ. എസ്. എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കൂളിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്  .ഡിജിറ്റൽ ക്ലാസ് റൂം ഉപയോഗിച്ചുള്ള പഠനം വിദ്യാർത്ഥികളിൽ ഏറെ ഫലപ്രദമാണ്
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
1 .വ്യവസായപ്രമുഖൻ യെസ് ഭാരത് ടെക്‌സ്റ്റൈൽസ് ഉടമ ശ്രീ .ആയുബ്
 
2 .പന്തളം N S S കോളേജ് പ്രൊഫസർ ശ്രീ .പഴകുളം സുഭാഷ്
 
3 .കായംകുളം M  S  M കോളേജ് പ്രൊഫസർ ശ്രീ .കേശവമോഹനൻ
 
4 രാഷ്ട്രീയപ്രമുഖൻ ശ്രീ .P B ഹർഷകുമാർ
 
5 .ശ്രീ തട്ടത്തിൽ ബദറുദ്ധീൻ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
6 ശ്രീ സിബി മുഹമ്മദ്
#
#
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
1അടൂർ- കായംകുളം കെ പി റോഡിൽ അടൂരിൽ നിന്നും കായംകുളം ബസിൽ കയറി പഴകുളം ജംഗ്ഷനിൽ നിന്നും പഴകുളം -ആനയടി റോഡിൽ 100 മീറ്റർ
|----
{{Slippymap|lat=9.164652|lon=76.684209|zoom=17|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}

22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിൽ  പഴകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയം ആണിത്

ഗവ.എൽ.പി.എസ്.പഴകുളം
വിലാസം
അടൂർ

ജി എൽ പി എസ്‌ പഴക്കുളം
,
പഴക്കുളം പി.ഒ.
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽpazhakulamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38225 (സമേതം)
യുഡൈസ് കോഡ്32120100414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
ഹയർസെക്കന്ററി
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ ഫിലിപ്പ് കെ
പി.ടി.എ. പ്രസിഡണ്ട്ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്റ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു പഴകുളം ജംഗ്ഷന് സമീപത്താണ് പഴകുളം ഗവ .എൽ .പി .സ്കൂൾ സ്ഥിതി ചെയുന്നത് 1930 -ൽ പഴകുളത്തെ പൗരപ്രമുഖനായിരുന്ന ശ്രീ .വിളയിൽ രാമൻപിള്ളയാണ് സ്കൂൾ ആരംഭിച്ചത് ..[[ഗവ.എൽ.പി.എസ്.പഴകുളം/കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ്സ്മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന അഞ്ചു കെട്ടിടങ്ങളും ,ഒരു ഓഫീസും ഇപ്പോൾ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുതിയതായി അനുവദിച്ച  4 മുറികൾ ഉള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു പഴയ ക്ലാസ് മുറികളിൽ ഒരെണ്ണം സമ്പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ്സ് ആണ് .പാചകപ്പുരയും  സ്കൂളിനുണ്ട്.  ശുദ്ധജലം ലഭിക്കുന്നതിനായി  ഒരു കിണർ ഉണ്ട്.  കൂടാതെ  പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.  പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്.  10 ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്.  ക്ലാസ് മുറികളിൽ  വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും  ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ  ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച്  ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.  ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്.   ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്ര സൗകര്യത്തിനു വേണ്ടി ബഹുമാനപ്പെട്ട അടൂർ M L A ശ്രീ ചിറ്റയം ഗോപകുമാർ സ്കൂളിന് വേണ്ടി സ്കൂൾ ബസ് ലഭ്യമാക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

               അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള ഗവണ്മെന്റ് എൽ.പി സ്കൂളുകളിൽ ഒന്നാണ്  ഗവൺമെൻറ് എൽ.പി.എസ് പഴകുളം .  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്.  ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,   ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ വളരെ മികച്ച വിജയം  നേടിയിട്ടുണ്ട്.  അതുപോലെതന്നെ പാഠ്യ വിഷയങ്ങളിൽ ഏറ്റവുമധികം മികവു പുലർത്തുന്ന ഒരു സർക്കാർ  വിദ്യാലയമാണ് പഴകുളം  സ്കൂൾ.  അക്ഷരമുറ്റം ക്വിസ്,  അറിവുത്സവം,  ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്,  മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം നേടുവാൻ   കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ   സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.  മികവുത്സവങ്ങളും  കലാ മേളകളും കായികമേളയും സ്കൂൾതലത്തിൽ  സംഘടിപ്പിച്ചതിനുശേഷം അതിൽ  വിജയിക്കുന്നവരെയാണ്  മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് .  കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട് .മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് .ഗണിതം മധുരം .ഉല്ലാസഗണിതം എന്നിങ്ങനെയുള്ള വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടത്തപെടുന്നുണ്ട്  വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്.  എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട്. ഓരോ ദിവസവും   ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്.  ഇംഗ്ലീഷ്,  മലയാളം,  അസംബ്ലികൾ നടത്താറുണ്ട്.  ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നത്.  എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും  ഉൾപ്പെടുത്തിയാണ് അസംബ്ലി അവതരിപ്പിക്കാറ്.  അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് .സയൻസ് ക്ലബ് ,ഗണിത ക്ലബ് .പരിസ്ഥിതി ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ സ്കൂൾ തലത്തിൽ നടത്തപെടുന്നുണ്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 .ശ്രീ .സി മാധവകുറുപ്പ്

2 .ശ്രീമതി .തങ്കമ്മ

3 .ശ്രീമത്‌ സുമതിയമ്മ

4 .ശ്രീമതി ലീലാമണി

5 .ശ്രീ മോഹനൻ സി

മികവുകൾ

                        അടൂർ ഉപജില്ലാ കലോത്സവത്തിലും അറബികലോത്സവത്തിലും . ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള,  സാമൂഹ്യശാസ്ത്രമേള,  ഗണിതശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം നേടുവാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട് .  അക്ഷരമുറ്റം ക്വിസ്,  ജനയുഗം ക്വിസ് .  സ്വദേശി ക്വിസ് എന്നിവയിൽ  ഉപജില്ലാതല വിജയം .  യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഉപജില്ലാതലത്തിൽ മികച്ച വിജയം .  എൽ. എസ്. എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കൂളിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്  .ഡിജിറ്റൽ ക്ലാസ് റൂം ഉപയോഗിച്ചുള്ള പഠനം വിദ്യാർത്ഥികളിൽ ഏറെ ഫലപ്രദമാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .വ്യവസായപ്രമുഖൻ യെസ് ഭാരത് ടെക്‌സ്റ്റൈൽസ് ഉടമ ശ്രീ .ആയുബ്

2 .പന്തളം N S S കോളേജ് പ്രൊഫസർ ശ്രീ .പഴകുളം സുഭാഷ്

3 .കായംകുളം M  S  M കോളേജ് പ്രൊഫസർ ശ്രീ .കേശവമോഹനൻ

4 രാഷ്ട്രീയപ്രമുഖൻ ശ്രീ .P B ഹർഷകുമാർ

5 .ശ്രീ തട്ടത്തിൽ ബദറുദ്ധീൻ

6 ശ്രീ സിബി മുഹമ്മദ്

വഴികാട്ടി

1അടൂർ- കായംകുളം കെ പി റോഡിൽ അടൂരിൽ നിന്നും കായംകുളം ബസിൽ കയറി പഴകുളം ജംഗ്ഷനിൽ നിന്നും പഴകുളം -ആനയടി റോഡിൽ 100 മീറ്റർ

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പഴകുളം&oldid=2538059" എന്ന താളിൽനിന്ന് ശേഖരിച്ചത്