"ഗവ.എൽ.പി.എസ്.നെടുമൺകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Govt.L.P School Mundappally}} {{Infobox AEOSchool | സ്ഥലപ്പേര്= മുണ്ടപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nedumoncavu (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.L.P School Mundappally}}
{{PSchoolFrame/Header}}
{{prettyurl|Govt.L.P School Nedumoncavu}}
   
   
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മുണ്ടപ്പള്ളി
|സ്ഥലപ്പേര്=നെടുമൺകാവ്
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=38216
|സ്കൂൾ കോഡ്=38217
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=പാറക്കൂട്ടം പി.ഒ, <br/ >പത്തനംതിട്ട
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 691551
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32120100501
| സ്കൂള്‍ ഇമെയില്‍= L.PS.Mundappally@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= അടൂര്‍
|സ്ഥാപിതവർഷം=1947
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വിലാസം= ഗവ എൽ പി എസ് നെടുമൺകാവ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=അങ്ങാടിക്കൽ നോർത്ത്
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|പിൻ കോഡ്=689648
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=04734 285070
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=govtlpsnedumoncavu@gmail.com
| ആൺകുട്ടികളുടെ എണ്ണം= 28
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 13
|ഉപജില്ല=അടൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=5
| പ്രധാന അദ്ധ്യാപകന്‍= തുളസി.ഒ         
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=അടൂർ
| സ്കൂള്‍ ചിത്രം= 38216_1.jpg ‎|
|താലൂക്ക്=അടൂർ
}}
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-1019
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദിവ്യ.ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബീന ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു എം
|സ്കൂൾ ചിത്രം=38217_1.jpg ‎
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
 
== ചരിത്രം ==
== ചരിത്രം ==
അങ്ങാടിക്കൽ വില്ലേജിൽ നെടുമൺകാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെന്റ്      എൽ പി എസ് നെടുമൺകാവ് .അനേക ദൂരം നടന്ന് പ്രൈമറി വിദ്യാഭാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി 1947 ൽ ഓവിൽ വീട്ടിലെ ശ്രീ കോരിത്ചാക്കോ അവറുകൾ ദാനമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം കുറിച്ചത്.നിലവിൽ ഇപ്പോൾ 16 കുട്ടികളാണ് പഠിക്കുന്നത്.2016 മുതലാണ് ഇവിടെ പ്രീപ്രൈമറി തുടങ്ങിയത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മനോഹരമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞങളുടെ സ്കൂൾ സ്‌ഥിതി ചെയ്യുന്നത്‌ .രണ്ട് കെട്ടിടങ്ങളിലായിട്ടാണ് ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്.കുട്ടികൾക്ക് കളിക്കാനുള്ള ഒരു കളിസ്ഥലം ഉണ്ട്.മനോഹരമായ ഉദ്യാനവും ഉദ്യാനത്തിന് നടുവിലായി വിവിധ  തരം ജല സസ്യങ്ങളും ജീവികളും നിറഞ്ഞ മനോഹരമായ ഒരു കുളവും ഉണ്ട്.പല തരത്തിലുള്ള സസ്യങ്ങളും മരങ്ങളും ഞങ്ങളുടെ സ്കൂൾ വളപ്പിലുണ്ട് .കൂടാതെ മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ശുചിമുറി സൗകര്യവും ഉണ്ട്.


 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|<u>സയൻ‌സ് ക്ലബ്ബ്</u>]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]


*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
മുൻ അദ്ധ്യാപകർ                                                                                                                                          പി .പത്മിനി ,നബീസത്ത് ബീവി ,തോമസ് മത്തായി ,സിൽവെർസ്റ്റർ ,ഷേർലി ജോൺ, ഓമന,ശാന്ത,എൽസി സാമുവേൽ ,വിഎം തങ്കമ്മ.
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
എൽ എസ് എസ്‌ സ്കോളർഷിപ് 3 കുട്ടികൾക്ക് കിട്ടി.അതു പോലെ യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തല വിജയിയായി ഈ സ്കൂളിലെ വിദ്യാർത്ഥിയെ തെരഞ്ഞെടുത്തിരുന്നു .വിവിധ ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‍ത്ര മേഖലയിൽ മികച്ച വിജയം കണ്ടെത്താൻ ഈ സ്കൂളിലെ വിദ്യാർഥികൾക്ക്‌ കഴിഞ്ഞു .വിവിധ കലാ മത്സരങ്ങളിലും ശാസ്‍ത്ര ,ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‌ത്ര പ്രവർത്തി പരിചയ മേളകളിലും പങ്കെടുത്ത് വിജയം നേടാൻ ഞങളുടെ കുട്ടികൾക്ക് കഴിഞ്ഞു.'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പി .കെ ഗോപി  - കവി , ഗാനരചയിതാവ്
 
ജയൻ അങ്ങാടിക്കൽ-ഗായകൻ 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* കൊടുമൺ-അങ്ങാടിക്കൽ-കൂടൽറൂട്ട്
|----
* പത്തനംതിട്ട-ചന്ദനപ്പള്ളി-കൂടൽറൂട്ട്
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.1673253|lon=76.8135221|zoom=17|width=full|height=400|marker=yes}}
|}
|}
"https://schoolwiki.in/ഗവ.എൽ.പി.എസ്.നെടുമൺകാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്