"ജി എൽ പി എസ് മുക്കത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മണ്ണൂര്‍
| സ്ഥലപ്പേര്=മണ്ണൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17503
| സ്കൂൾ കോഡ്=17503
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=2
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=ഒക്ടോബ൪
| സ്ഥാപിതവര്‍ഷം= 1955
| സ്ഥാപിതവർഷം=1955
| സ്കൂള്‍ വിലാസം= പി ഒ. മണ്ണൂര്‍,കോഴിക്കോട് ജില്ല
| സ്കൂൾ വിലാസം=ജി.എൽ.പി.എസ്. മുക്കത്തുകടവ്, പി ഒ. മണ്ണൂർ,കോഴിക്കോട് ജില്ല
| പിന്‍ കോഡ്= 673328
| പിൻ കോഡ്= 673328
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=glpsmukathkdv@gmail.com   
| സ്കൂൾ ഇമെയിൽ= glpsmukathkdv@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഫറോക്ക്
| ഉപ ജില്ല=ഫറോക്ക്
| ഭരണം വിഭാഗം=ഗവണ്മെന്റ്
| ഭരണം വിഭാഗം=പൊതു വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാഭ്യാസം
| സ്കൂൾ വിഭാഗം=ഗവണ്മെന്റ്
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം=മലയാളം‌,
| പഠന വിഭാഗങ്ങള്‍1=എല്‍.പി
| പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 22
| ആൺകുട്ടികളുടെ എണ്ണം= 5
| പെൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാർത്ഥികളുടെ എണ്ണം=38
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍= രാജന്‍ പുനത്തിക്കണ്ടിയില്‍
| പ്രധാന അദ്ധ്യാപകൻ= Haridasan P K
| പി.ടി.ഏ. പ്രസിഡണ്ട്= ഹരിത എം
| പി.ടി.ഏ. പ്രസിഡണ്ട്= Shinod Kumar M
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=school-photo.png ‎|  
|സ്കൂൾ ചിത്രം=
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
== ചരിത്രം ==
 
       
== ചരിത്രം ==നല്‍കിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ല്‍ ഈ സ്ഥാപനം ഒരു ലോവര്‍പ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിന്‍െ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തന്‍റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്.  
നൽകിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ൽ ഈ സ്ഥാപനം ഒരു ലോവർപ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിൻെ പ്രവർത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തൻറെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്.  
രണ്ടു വര്‍ഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലന്‍ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളില്‍ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തില്‍ ഹെഡ്മാസ്റ്ററുടെ ചുമതല നിര്‍വ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്.  
കാലപ്രവാഹത്തില്‍ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നു. ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകള്‍ ഈ വിദ്യാലയത്തെ കൈയൊഴിയാന്‍ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനു സമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോള്‍ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്.
രണ്ടു വർഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടൻ ചെങ്കൽക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലൻ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളിൽ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രൻ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തിൽ ഹെഡ്മാസ്റ്ററുടെ ചുമതല നിർവ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്.  
കാലപ്രവാഹത്തിൽ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നു. ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകൾ ഈ വിദ്യാലയത്തെ കൈയൊഴിയാൻ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനു സമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോൾ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്.
........
........




== ഭൗതികസൗകര്യങ്ങൾ ==
   
ഇവിടെ നാലു ക്ലാസ്സ്മുറികളും പൂർണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണർ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാൻ സാധിക്കുന്നുള്ളു. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് കളിയുപകരണങ്ങൾ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതിൽ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകൾ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല.


== ഭൗതികസൗകര്യങ്ങള്‍ ==ഇവിടെ നാലു ക്ലാസ്സ്മുറികളും പൂര്‍ണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണര്‍ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാന്‍ സാധിക്കുന്നുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് കളിയുപകരണങ്ങള്‍ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതില്‍ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങള്‍ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകള്‍ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല.




== മുൻ സാരഥികൾ: ==




== മുന്‍ സാരഥികള്‍: ==
==മാനേജ്‌മെന്റ്==
  സർക്കാർ


==അധ്യാപകർ ==
Sindhu K         
Ajina C R           
  Murshitha N A     
Junaid M                 


==മാനേജ്‌മെന്റ്==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==


==അധ്യാപകര്‍ ==രാജന്‍ പുനത്തിക്കണ്ടിയില്‍
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                          സുരേഷ് കുമാര്‍ എം. സി
                          മത്തായി എന്‍ .ടി 
                          സിന്ധു .കെ
== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==                                 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ചിത്രങ്ങൾ==
==ചിത്രങ്ങള്‍==
[[:പ്രമാണം:17503 entegramam2.jpg|17503 entegramam2.jpg]]


==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കോഴിക്കോ ട്ജില്ലയിലെ ഫറോക്ക് ബസ്‌സ്റ്റാന്റിൽ നിന്നും 4കി.മി. അകലത്തായി മണ്ണൂർ വളവിൽ ബസ്സിറങ്ങി ഒരു ഓട്ടോയിൽ മുക്കത്തുകടവിലിറങ്ങി വലത്തോട്ട് ഒരു കിലോമീറ്റർ നടന്നാൽ വിദ്യാലയത്തിലെത്തിച്ചേരാം.       
| style="background: #ccf; text-align: center; font-size:99%;" |
{{map}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
 
* കോഴിക്കോ ട്ജില്ലയിലെ ഫറോക്ക് ബസ്‌സ്റ്റാന്റില്‍ നിന്നും 4കി.മി. അകലത്തായി മണ്ണൂര്‍ വളവില്‍ ബസ്സിറങ്ങി ഒരു ഓട്ടോയില്‍ മുക്കത്തുകടവിലിറങ്ങി വലത്തോട്ട് ഒരു കിലോമീറ്റര്‍ നടന്നാല്‍ വിദ്യാലയത്തിലെത്തിച്ചേരാം.       
|----
 
 
|}
|}

13:22, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മുക്കത്തുംകടവ്
വിലാസം
മണ്ണൂർ

ജി.എൽ.പി.എസ്. മുക്കത്തുകടവ്, പി ഒ. മണ്ണൂർ,കോഴിക്കോട് ജില്ല
,
673328
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - ഒക്ടോബ൪ - 1955
വിവരങ്ങൾ
ഇമെയിൽglpsmukathkdv@gmail.com
കോഡുകൾ
സ്കൂൾ കോഡ്17503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻHaridasan P K
അവസാനം തിരുത്തിയത്
24-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നൽകിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ൽ ഈ സ്ഥാപനം ഒരു ലോവർപ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിൻെ പ്രവർത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തൻറെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്.

രണ്ടു വർഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടൻ ചെങ്കൽക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലൻ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളിൽ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രൻ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തിൽ ഹെഡ്മാസ്റ്ററുടെ ചുമതല നിർവ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്. കാലപ്രവാഹത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നു. ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകൾ ഈ വിദ്യാലയത്തെ കൈയൊഴിയാൻ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനു സമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോൾ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്. ........


ഭൗതികസൗകര്യങ്ങൾ

ഇവിടെ നാലു ക്ലാസ്സ്മുറികളും പൂർണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണർ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാൻ സാധിക്കുന്നുള്ളു. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് കളിയുപകരണങ്ങൾ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതിൽ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകൾ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല.


മുൻ സാരഥികൾ:

മാനേജ്‌മെന്റ്

 സർക്കാർ

അധ്യാപകർ

Sindhu K

Ajina C R             
 Murshitha N A       
Junaid M                  
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

17503 entegramam2.jpg

വഴികാട്ടി

  • കോഴിക്കോ ട്ജില്ലയിലെ ഫറോക്ക് ബസ്‌സ്റ്റാന്റിൽ നിന്നും 4കി.മി. അകലത്തായി മണ്ണൂർ വളവിൽ ബസ്സിറങ്ങി ഒരു ഓട്ടോയിൽ മുക്കത്തുകടവിലിറങ്ങി വലത്തോട്ട് ഒരു കിലോമീറ്റർ നടന്നാൽ വിദ്യാലയത്തിലെത്തിച്ചേരാം.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.