(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{Lkframe/Header}}
{{Lkframe/Header}}
[[പ്രമാണം:44029_2343.png|150px|left|]]
{{Infobox School
<gallery>
44029_0115.png|
</gallery>
{{Infobox School
|സ്ഥലപ്പേര്=മാരായമുട്ടം
|സ്ഥലപ്പേര്=മാരായമുട്ടം
|കൈറ്റ് മിസ്‌ട്രസ്സ് 1=റോളിൻ പെട്രീഷ്യ
|കൈറ്റ് മിസ്‌ട്രസ്സ് 1=റോളിൻ പെട്രീഷ്യ
വരി 13:
വരി 10:
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44029
|സ്കൂൾ കോഡ്=44029
|44029_0115.png|
|ലോഗോ=44029_2080.png|
|logo_size=100px
}}
}}
=='''പ്രവേശനോത്സവം- വീഡിയോ നിർമ്മാണ മത്സരം, ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് പോസ്റ്റർ നിർമ്മാണ മത്സരം'''==
<gallery>
44029_2326.jpg|
44029_2327.jpg|
</gallery>
പ്രവേശനോത്സവം-വീഡിയോ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഒന്നാം സ്ഥാനവും, ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് പോസ്‌റ്റർ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ രണ്ടാം സ്ഥാനവും നേടാൻ സ്‌കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന് കഴിഞ്ഞു.
==ലഹരിവിരുദ്ധ ദിനാചരണം==
=='''ലിറ്റിൽ കൈറ്റ്സ്'''==
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ലഹരിവിരുദ്ധറാലിയിൽ ലിറ്റിൽകൈറ്റ്സ് പങ്കാളികളാവുകയും ചെയ്‌തു.
ലിറ്റിൽ കൈറ്റ്സ് എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച ഒരു ഐടി ക്ലബ്ബാണ്. ഇത് വിദ്യാർത്ഥികൾക്ക് വിവരസാങ്കേതികവിദ്യയിൽ പരിശീലനം നൽകാനും, അവരുടെ കഴിവുകൾ വളർത്താനും ലക്ഷ്യമിടുന്നു.
ലക്ഷ്യം:
==വായനാദിനാചരണം==
വിവരസാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് അറിവും കഴിവും നൽകുക, അതുപോലെ അവരുടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാരശേഷിയും വർദ്ധിപ്പിക്കുക.
വായനാദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സായനാമത്സരം സംഘടിപ്പിച്ചു.
==ഹയർസെക്കന്ററി ഏകജാലക പ്രവേശനം - ഹെൽപ് ഡെസ്‌ക്==
പ്രവർത്തനങ്ങൾ:
<gallery>
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നു. കുട്ടിക്കൂട്ടം എന്ന പേരിൽ നേരത്തെ ഉണ്ടായിരുന്ന പരിപാടിയെ നവീകരിച്ചതാണ് ലിറ്റിൽ കൈറ്റ്സ്.
44029_2501.jpg|
പരിശീലനം:
44029_2502.jpg|
അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകുന്നു.
44029_2503.jpg|
വിദ്യാർത്ഥി പങ്കാളിത്തം:
</gallery>
സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ ഉണ്ട്, കൂടാതെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ്.
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹയർസെക്കന്ററി ഏകജാലകം പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണത്തിനായി ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. മേയ് 16 മുതൽ മേയ് 25 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
അംഗങ്ങളുടെ തെരഞ്ഞെടുപ്പ്:
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 8-ാം തീയതി നടത്തുകയുണ്ടായി. കൈറ്റ് മാസ്റ്റർ ശ്രീ മോഹൻകുമാർ സാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഗ്രൂപ്പിങ് ഫയൽ ഉപയോഗിച്ചുകൊണ്ടുള്ള ഗ്രൂപ്പ് തിരിയൽ,ദൈനംദിന ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നു എന്നുള്ള അറിവ്, ഉപകരണങ്ങളുടെ പേര് തിരിച്ചറിയൽ, ലിറ്റിൽകൈറ്റ്സ് എന്താണ്..... ലിറ്റിൽകൈറ്റ്സിന്റെ റോൾ എന്താണ്.... എന്നിവ തിരിച്ചറിയൽ, ഗെയിം കളി, സ്ക്രാച്ച് 3 എന്ന പ്രോഗ്രാമിങ് സോഫ്റ്റ്‍വെയർ പരിചയപ്പെടൽ, ഓപ്പൺടൂൺസ് എന്ന സോഫ്റ്റവെയർ ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണം, മിറ്റ് ആപ്പ് ഇൻവെന്റർ എന്ന മൊബൈൽ ആപ്പ് സോഫ്റ്റ്‍വെയറിന്റെ പരിചയപ്പെടൽ, വിജയികൾക്കുള്ള സമ്മാനദാനം... ക്യാമ്പിനെ കുറിച്ചുള്ള അനുഭവം പങ്കിടൽ... എല്ലാം കൊണ്ടും 2023-26 ബാച്ച് ലിറ്റിൽകൈറ്റ്സിന് വേറിട്ടൊരു അനുഭവമായിരുന്നു പ്രിലിമിനറി ക്യാമ്പ്.
വിവിധ ഐടി മേഖലകളിൽ പരിശീലനം നൽകുക.
<gallery>
വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുക.
44029_1200.jpg|
പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഠിപ്പിക്കുക.
44029_1301.jpg|
വിവിധ വിഷയങ്ങളിൽ കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുക.
44029_1302.jpg|
44029_1303.jpg|
44029_1304.jpg|
</gallery>
==ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ‌്യൂട്ടർ പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ്==
വിജയകരമായ പദ്ധതി:
ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി ഐടി നെറ്റ്‌വർക്കായി വളർന്നു വരുന്നു.
'''പ്രോജക്‌ട് വർക്കിന്റെ ഭാഗമായി സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സിദ്ധാർത്ഥ്, ഉമേഷ് കൃഷ്‌ണ, വന്ദന , ഹരികൃഷ്‌ണൻ, ജിനു, അരുൺ നാഥ്, അഭിജിത്ത് എന്നീ കുട്ടികളുടെ നേതൃത്വത്തിൽ കമ്പ‌്യൂട്ടർ പരിശീലനം നല്‌കി.'''
ലിറ്റിൽ കൈറ്റ്സ് സംരംഭം വിദ്യാർത്ഥികളുടെ ഐടി കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, ഡിജിറ്റൽ ലോകത്ത് അവർക്ക് ശോഭിക്കാൻ പ്രാപ്തരാക്കുന്നതിനും ഒരു വലിയ പങ്ക് വഹിക്കുന്നു.
==''' ഞങ്ങളുടെ നേട്ടങ്ങൾ'''==
=='''സ്കൂളിന്റെ അനുമോദനം'''==
<gallery>
<gallery>
44029_0103.jpeg|
44029_2662.jpg|
44029_0104.jpeg|
44029_0105.jpeg|
</gallery>
</gallery>
2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് മറ്റ് കുട്ടികൾക്ക് പ്രചോദനമായി മാറിയ വൈഷ്‌ണവിന് മൊമൊന്റോ നൽകി അനുമോദിച്ചു.
=='''ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ളാസ്സ്'''==
=='''സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷൻ'''==
'''ലിറ്റിൽ കൈറ്റ്സ് തങ്ങളുടെ പ്രോജക്‌ട് വർക്കിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ളാസ്സ് എടുക്കുകയുണ്ടായി.ശ്രീ പാർവ്വതി, പൗർണ്ണമി, അഭിജിത്ത്, അഭിറാം, ബിജോ ക്രിസ്റ്റിൻ, അലൻ, യദുനന്ദ് എന്നീ വിദ്യാർത്ഥികളാണ് ബോധവത്ക്കരണ ക്ളാസ്സിന് നേതൃത്വം നല്‌കിയത്.'''
<gallery>
<gallery>
44029_098.jpg|
44029_2600.jpg|
44029_099.jpg|
44029_0100.jpg|
44029_0101.jpg|
</gallery>
</gallery>
2025-26 അധ്യയന വർഷത്തിലെ സ്റ്റേറ്റ് ക്യമ്പിലേക്ക് ഞങ്ങളുടെ ലിറ്റിൽ കൈറ്റ് വൈഷ്‍ണവ് ആനിമേഷൻ വിഭാഗത്തിൽ സെലക്ഷൻ നേടി.
=='''സത്യമേവ ജയതേ പരിശീലനം'''==
=='''2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവ മത്സരം'''==
'''ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെ കുറിച്ചും തീരുമാനങ്ങളെടുക്കുന്നതിൽ എത്ര മാത്രം ഇന്റർനെറ്റ് വഴി നാം സ്വാധീനിക്കപ്പെടുന്നു എന്ന് സ്വയം തിരിച്ചറിയുന്നതിലേക്ക് വേണ്ടി സ്കൂളിലെ കുട്ടികൾക്കായി ലിറ്റിൽകൈറ്റ്സ് 'സത്യമേവ ജയതേ' ക്ളാസ്സെടുത്തു.'''
<gallery>
<gallery>
44029_092.png|
44029_2326.jpg|
44029_093.png|
44029_2327.jpg|
44029_094.png|
44029_095.png|
44029_096.png|
</gallery>
</gallery>
പ്രവേശനോത്സവം-വീഡിയോ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഒന്നാം സ്ഥാനവും, ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് പോസ്‌റ്റർ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ രണ്ടാം സ്ഥാനവും നേടാൻ സ്‌കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന് കഴിഞ്ഞു.
=='''2020-23 ബാച്ചിന്റെ ഏകദീന പരിശീലനം'''==
=='''2023-24 അധ്യയന വർഷത്തിലെ സ്റ്റേറ്റ് ക്യാമ്പിലെ പങ്കാളിത്തം'''==
'''2020-23 ബാച്ചിന്റെ ഏകദിന പരിശീലനം 25/01/2022 ചൊവ്വാഴ്‌ച സ്‌കൂളിൽ വച്ച് നടന്നു.പരിശീലനത്തിൽ എല്ലാ അംഗങ്ങളും മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. ഏകദിന പരിശീലനം ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ ഉദ്ഘാടനം ചെയ്‌തു. പരിശീലനത്തിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് മാസ്‌റ്റർ ട്രെയിനറുമായി ഇന്ററാക്ഷൻ നടത്തി. 4.30 ന് പരിശീലനം സമാപിച്ചു.'''
<gallery>
44029_060.jpeg|
44029_061.jpeg|
44029_062.jpeg|
44029_063.jpeg|
44029_064.jpeg|
</gallery>
=='''2020-23 ബാച്ചിന്റെ ഉദ്ഘാടനം'''==
'''2020-23 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പിറ്റി എ പ്രസിഡന്റ് ശ്രീ രെജികുമാർ നിർവ്വഹിച്ചു. ഹെഡ്‌മിട്രസ്സ് ശ്രീമതി ജാലി ടീച്ചർ പ്രസ്‌തുത ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൈറ്റ് മിസ്‌ട്രസ്സ് ആയ സന്ധ്യ ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്‌തു.സീനിയർ അധ്യാപിക ആയ ശ്രീമതി ശ്രീകല ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സർ കൃതജ്ഞത നിർവ്വഹിച്ചു.'''
<gallery>
44029_042.jpeg|
44029_043.jpeg|
44029_044.jpeg|
44029_045.jpeg|
44029_046.jpeg|
44029_047.jpeg|
44029_048.jpeg|
</gallery>
=='''ലിറ്റിൽ കൈറ്റ്സ്'''==
<gallery>
44029_012.jpg|
</gallery>
വിവരസാങ്കേതിക വിദ്യയിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി , അവർക്ക് കൂടുതൽ പരിശീലനങ്ങൾ നല്കി , വിവരസാങ്കേതിക വിദ്യയിൽ അവരെ നിപുണരാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ''കൈറ്റ്'' നടപ്പിലാക്കിയ ''ലിറ്റിൽകൈറ്റ്സ്'' എന്ന പദ്ധതിയിൽ സ്കൂളിലെ 40 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ശ്രീമതി റോളിൻ പെട്രീഷ, ശ്രീമതി സന്ധ്യ എന്നീ അധ്യാപികമാരാണ് കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നത്.
=='''ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം'''==
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം 01/06/2018 ഉച്ചയ്ക്ക് 1.30 ന് നടന്നു.യോഗത്തിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മിസ്ട്രസ്സുമാരായ റോളിൻ ടീച്ചറും,സന്ധ്യ ടീച്ചറും സംസാരിച്ചു.തുടർന്ന് അംഗങ്ങളുടെ നിർദ്ദേശപ്രകാരം ലീഡറായി ഗണേശിനേയും,ഡെപ്യൂട്ടി ലീഡറായി ആദിത്യയേയും തെരഞ്ഞെടുത്തു.
=='''ലിറ്റിൽ കൈറ്റ്സ് - ആദ്യപരിശീലനം'''==
<gallery>
44029_498.jpg|
</gallery>
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. ഹെഡ്മാസ്റ്റർ റോബർട്ട് ദാസ് സാർ പരിശീലനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.റ്റൂപി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പരിശീലനമായിരുന്നു നടത്തിയത്.
=='''ലിറ്റിൽ കൈറ്റ്സ് എക്സ്പർട്ട് ക്ലാസ്സ്'''==
<gallery>
44029_541.jpg|
</gallery>
ജൂലൈ 28 -ാം തീയതി റോളിൻ പെട്രീഷ ടീച്ചർ സിൻഫിക് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിന് പരിശീലനം നല്കി.രാവിലെ 10 മണി മുതൽ 12.30 വരെയായിരുന്നു പരിശീലനം.
=='''ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ് '''==
04/08/2018 ശനിയാഴ്ച മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ ക്ലാസ്സെടുത്തു. വീഡിയോ മേക്കിംഗ്, സൗണ്ട് റെക്കോർഡിംഗ് എന്നിവ കുട്ടികളിൽ വളരെയധികം താത്പര്യമുണ്ടാക്കി. രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്ലാസ്സ്.
<gallery>
44029_517.jpg|
</gallery>
'''എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു വരുന്നു.'''
=='''മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം'''==
ആഗസ്റ്റ് 8 -ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.
'''കൂടുതൽ ചിത്രങ്ങൾ'''
<gallery>
<gallery>
44029_543.jpg|
44029_2623.jpg|
44029_544.jpg|
44029_545.jpg|
44029_546.jpg|
44029_547.jpg|
44029_548.jpg|
</gallery>
</gallery>
==[[വെക്കേഷൻ ക്യാമ്പ്]]==
2023-24 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത ഞങ്ങളുടെ ലിറ്റിൽ കൈറ്റ് കെവിൻ പോറസ്സിന് കൈറ്റ് തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു മേഡം സർട്ടിഫിക്കറ്റ് കൈമാറുന്നു.
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഏപ്രിൽ 1,2 തീയതികളിൽ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ആനിമേഷൻ സോഫ്‍റ്റ്‌വെയറുകളായ ടൂപി ട്യൂബ് ഡെസ്‌ക് , ഓപ്പൺ ടൂൺസ്, ബ്ലന്റർ എന്നിവ കുട്ടികളെ പരിചയപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച ഒരു ഐടി ക്ലബ്ബാണ്. ഇത് വിദ്യാർത്ഥികൾക്ക് വിവരസാങ്കേതികവിദ്യയിൽ പരിശീലനം നൽകാനും, അവരുടെ കഴിവുകൾ വളർത്താനും ലക്ഷ്യമിടുന്നു.
ലക്ഷ്യം:
വിവരസാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് അറിവും കഴിവും നൽകുക, അതുപോലെ അവരുടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാരശേഷിയും വർദ്ധിപ്പിക്കുക.
പ്രവർത്തനങ്ങൾ:
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നു. കുട്ടിക്കൂട്ടം എന്ന പേരിൽ നേരത്തെ ഉണ്ടായിരുന്ന പരിപാടിയെ നവീകരിച്ചതാണ് ലിറ്റിൽ കൈറ്റ്സ്.
പരിശീലനം:
അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകുന്നു.
വിദ്യാർത്ഥി പങ്കാളിത്തം:
സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ ഉണ്ട്, കൂടാതെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ്.
അംഗങ്ങളുടെ തെരഞ്ഞെടുപ്പ്:
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
പ്രധാന ലക്ഷ്യങ്ങൾ:
വിവിധ ഐടി മേഖലകളിൽ പരിശീലനം നൽകുക.
വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുക.
പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഠിപ്പിക്കുക.
വിവിധ വിഷയങ്ങളിൽ കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുക.
വിജയകരമായ പദ്ധതി:
ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി ഐടി നെറ്റ്‌വർക്കായി വളർന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് സംരംഭം വിദ്യാർത്ഥികളുടെ ഐടി കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, ഡിജിറ്റൽ ലോകത്ത് അവർക്ക് ശോഭിക്കാൻ പ്രാപ്തരാക്കുന്നതിനും ഒരു വലിയ പങ്ക് വഹിക്കുന്നു.
ഞങ്ങളുടെ നേട്ടങ്ങൾ
സ്കൂളിന്റെ അനുമോദനം
2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് മറ്റ് കുട്ടികൾക്ക് പ്രചോദനമായി മാറിയ വൈഷ്‌ണവിന് മൊമൊന്റോ നൽകി അനുമോദിച്ചു.
സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷൻ
2025-26 അധ്യയന വർഷത്തിലെ സ്റ്റേറ്റ് ക്യമ്പിലേക്ക് ഞങ്ങളുടെ ലിറ്റിൽ കൈറ്റ് വൈഷ്‍ണവ് ആനിമേഷൻ വിഭാഗത്തിൽ സെലക്ഷൻ നേടി.
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവ മത്സരം
പ്രവേശനോത്സവം-വീഡിയോ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഒന്നാം സ്ഥാനവും, ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് പോസ്‌റ്റർ നിർമ്മാണം മത്സരത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ രണ്ടാം സ്ഥാനവും നേടാൻ സ്‌കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന് കഴിഞ്ഞു.
2023-24 അധ്യയന വർഷത്തിലെ സ്റ്റേറ്റ് ക്യാമ്പിലെ പങ്കാളിത്തം
2023-24 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത ഞങ്ങളുടെ ലിറ്റിൽ കൈറ്റ് കെവിൻ പോറസ്സിന് കൈറ്റ് തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു മേഡം സർട്ടിഫിക്കറ്റ് കൈമാറുന്നു.