"വെങ്ങര പ്രിയദർശിനി യു പി സ്ക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=വെങ്ങര | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=വെങ്ങര. | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13569 | ||
| | |യുഡൈസ് കോഡ്=32021400504 | ||
| | |സ്ഥാപിതദിവസം=01/06/1976 | ||
| | |സ്ഥാപിതമാസം=ജൂൺ | ||
| | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം=വെങ്ങര പ്രിയദർശിനി എ യു പി സ്കൂൾ , വെങ്ങര | ||
| | |പോസ്റ്റോഫീസ്=വെങ്ങര.പി.ഒ. | ||
| | |പിൻ കോഡ്=670305 | ||
| | |സ്കൂൾ ഫോൺ=0497 2875796 | ||
| | |സ്കൂൾ ഇമെയിൽ=vpupsvengara@gmail.com | ||
| പഠന | |ഉപജില്ല=മാടായി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കണ്ണൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=52 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|പ്രധാന അദ്ധ്യാപിക=പ്രിയങ്ക പി | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് എം വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമതി സി | |||
|സ്കൂൾ ചിത്രം= SUR.jpg | |||
|caption=വെങ്ങര പ്രിയദർശിനി എ യു പി സ്കൂൾ | |||
}} | }} | ||
[[പ്രമാണം:SUR.jpg|ലഘുചിത്രം|വെങ്ങര പ്രിയദർശിനി എ യു പി സ്കൂൾ]] | |||
[[പ്രമാണം:Jpj new 9502.jpg|ലഘുചിത്രം]] | |||
== | == ചരിത്രം == | ||
അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വെങ്ങര പ്രിയദർശിനി യു.പി സ്കൂൾ. വെങ്ങര പ്രദേശത്തിന്റെ ഭാവി ഗുണപരമായി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് | |||
ഈ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ യശഃശരീരനായ പി.കോരൻ മാസ്റ്ററുടെ അക്ഷീണമായ പ്രവർത്തന ഫലമായാണ് ഈ വിദ്യാലയം രൂപംകൊണ്ടത്. അക്കാദമിക രംഗത്തും പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ് വെങ്ങര പ്രിയദർശിനി യു.പി.സ്കൂൾ | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയ ഓഫീസ്, വിശാലമായ ഇരുനില കെട്ടിടത്തിലായി 5 സ്മാർട്ട് ക്ലാസ് റൂമുകൾ , സൗകര്യപ്രദമായ ഓഫീസ് റൂം, സ്റ്റാഫ് റൂം ,ക്ലാസ് മുറിയിലെത്താൻ റാമ്പ് , ഉച്ചഭക്ഷണം തയ്യാറാക്കാൻ വൃത്തിയുള്ള അടുക്കള, പെൺകുട്ടികൾക്ക് 2 ഉം ആൺകുട്ടികൾക്ക് 1 ഉം ഉപയോഗ യോഗ്യമായി ടോയ്ലറ്റുകൾ. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, പൈപ്പിലെ വെള്ളവും കിണറ്റിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി കണക്ഷൻ , ഫാൻ . ടി.വി.രാജേഷ് MLA യുടെ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ, Kite നിന്നും ലഭ്യമായ 3 ലാപ്ടോപ്പുകൾ, ഉൾപ്പെടെ വിശാലമായ കമ്പ്യൂട്ടർ ലാബ് . | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്വിസ്, വായനാ മത്സരം, ബാലസഭ , വീടുകൾ സന്ദർശനം, ദിനാചരണങ്ങൾ, ആരോഗ്യ ക്ലാസ്, പഠനയാത്ര, പൂർവ്വ വിദ്യാർത്ഥി സംഗമം, ബോധവൽകരണ ക്ലാസ്, വിദ്യാരംഗം,സീഡ്, ഇക്കോ ക്ലബ്, ഹെൽത്ത് ക്ലബ്, മാത്സ് ക്ലബ്, മറ്റു ക്ലബുകൾ | |||
== പ്രശസ്തരായ | |||
== മാനേജ്‌മെന്റ് == | |||
പി.കോരൻ മാസ്റ്റർ | |||
പരത്തി രാഹുൽ | |||
ശ്രീ.പി.മുരളീധരൻ, ശ്രീമതി പി. മൃദുല , ശ്രീമതി സി.എൻ സുമീറ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയാണ് നിലവിലുള്ളത് | |||
== മുൻസാരഥികൾ == | |||
പി.കുഞ്ഞിക്കണ്ണൻ, സി.എൻ സുമീറ, വി.ടി.കുഞ്ഞപ്പൻ, കെ.വി.മാലതി, കെ വി ഗീതാമണി, സി.കെ രാജശ്രീ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
കായിക രംഗത്തെ നിറ സാന്നിദ്ധ്യമായ കുമാരി പ്രിയ, മഞ്ച് സ്റ്റാർ സിംഗറി ലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ആഷിമ മനോജ്, കൂടാതെ മറ്റു പല മേഘലകളിലും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അവരുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുണ്ട് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 12.040677597186717|lon= 75.24285722381413 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||