"വാണീവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ചൊവ്വ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13385
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64457413
|യുഡൈസ് കോഡ്=32020100306
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചൊവ്വ
|പിൻ കോഡ്=670006
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=vanivilasam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കണ്ണൂർ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
|വാർഡ്=23
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=കണ്ണൂർ
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത. M
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുചിത്ര. എം.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമിത
|സ്കൂൾ ചിത്രം=[[പ്രമാണം:Vani vilasma IP SCHOOL.PNG|thumb|വാണീ വിലാസം യു.പി സ്കൂൾ]]||  ‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
കണ്ണൂർ കോർപറേഷനിലെ എളയാവൂർ ഡിവിഷൻ നമ്പർ23ലാണ് സ്കൂൾ സ്റിതിചെയ്യുന്നത്. പരേതനായ ശ്രീ കോമത്ത്  കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപകൻ.ഇപ്പോഴത്തെ കെട്ടിടത്തിന് സമീപമുള്ള പറമ്പിൽ ഒരു ഓല മേഞ ഷെഡിൽ 1923 ഇൽ ആരംഭിച്ച സ്കൂളിൽ 1.മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.  അന്ന് ഇത് ഒരു LP.സ്കൂൾ ആയിരുന്നു. 1929 ലാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്.1958 ഇൽ 6 - 7 കക്ലാസുകൾ കൂടി ഉൾപ്പെടുത്തി യു പി സ്കൂൾ ആയി ഉയർത്തി. 1966 ഇൽ യു പി ക്ലാസ്സുകൾക്കും സർക്കാർ അംഗീകാരം ലഭിച്ചു. അക്കാലത്തു എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ ഉണ്ടായിരുന്നു. 14 ക്ലാസും 14 ക്ലാസ്സ്‌ടീച്ചർമാരും കൂടാതെ പ്രവൃത്തിപരിചയം, ഉറുദു, സംസ്കൃതം ഹിന്ദി എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. .==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതിക സൗകര്യമാണ് സ്കൂളീൽ ഇന്ന് നില നിൽകുന്നത്. പഴയ ബിൽഡിങ്ങിന് പകരം പുതിയ മികച്ച കോൺക്രീറ്റ് കെട്ടിടം പണിതു . 9 ക്ലാസ്സ് റൂമുകളോട് കൂടിയ മൂന്ന് നില കെട്ടിടം ആണ് ഇന്നുള്ളത് . വൃത്തിയുള്ള പാചക പുരയും , വികലാംഗർക്കായുള്ള ടോയ് ലറ്റും ഉണ്ട് . കുടിവെള്ള പ്രശ്നവും ഇല്ല. 


{{Infobox AEOSchool
== പാഠ്യേതര പ്രവർത്തനങ്ങൾ ==
| സ്ഥലപ്പേര് = Chovva
സയൻസ് ക്ലബ്,
| വിദ്യാഭ്യാസ ജില്ല= Kannur
സോഷ്യൽ സയൻസ് ക്ലബ്,
| റവന്യൂ ജില്ല= കണ്ണൂര്‍
ഹെൽത്ത് ക്ലബ്,
| സ്കൂള്‍ കോഡ്= 13385
ഇക്കോ ക്ലബ്,
| സ്ഥാപിതവര്‍ഷം= 1923
വിദ്യാരംഗം , സാഹിത്യവേദി
| സ്കൂള്‍ വിലാസം= Vani vilasam U P school, Chovva P O
[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]
| പിന്‍ കോഡ്=  670006
 
| സ്കൂള്‍ ഫോണ്‍= 
2015-16 എൽ എസ് എസ്   ജേതാവ്   : ഹരികേശ് ഓ പി  
| സ്കൂള്‍ ഇമെയില്‍= vanivilasam@gmail.com
2015-16 ഇൻസ്പയർ അവാർഡ് ജേതാവ് : ശ്രീദേവി വി സി
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= Kannur North
| ഭരണ വിഭാഗം= Aided
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി,
| പഠന വിഭാഗങ്ങള്‍2= U P
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=   8
| പെൺകുട്ടികളുടെ എണ്ണം= 11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം=   8
| പ്രധാന അദ്ധ്യാപകന്‍=      Nisha K P   
| പി.ടി.ഏ. പ്രസിഡണ്ട്=      Sandhya K   
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
==Founder of this school was Sri. Komath Kunhambu Master (late). Initially it commenced in a temporary building with thached roof in a neighbouring plot. Subsequently it was shifted to the present premises during 1923. As a first step the school was functioning as a Primary school with 5 classes, i.e. from I to V std. During 1929 it was upgraded as a Govt. recognized school. During 1958, the school elevated as a UP school adding Vi and VII class. During 1966, Govt. accorded recognition to the above classes. Then there were 2 division each in all the classes. Other than regular class teachers, there were specialist teachers in Urdu, Sanskrit and Hindi . A work experience teacher was also sanctioned to the school then.==


== ഭൗതികസൗകര്യങ്ങള്‍ =Permanent and strong building is provided. Main premises roofing is tiled. Plastering is not carried out for the walls. Cement flooring is done. Classes are not separated by permanent walls, but wooden screens are provided. School is provided with a single toilet, which is used by the teachers and students. For boys, urinal is provided separately. The toilet as well as the urinals' flooring is done with bathroom tiles. Play ground is not provided and hence the sports and games competitions are conducted on the road beside the school. Drinking water as well as water for toilets are provided from neighboring houses.
വിദ്യാരംഗം സാഹിത്യോത്സവത്തോടനുബന്ധിച്ചു നടന്ന സബ് ജില്ലാതല മലയാളം കഥാരചനാ മത്സരത്തിൽ
Infrastructure such as cooking room, store are not there. No separate water connection for washing and cleaning plates and vessels.
ഒന്നാം സ്ഥാനം : ശ്രീദേവി വി സി
Ramp and rail provided.
സബ് ജില്ലാ കലോത്സവം - ഹിന്ദി  കഥാരചന -  ഒന്നാം സ്ഥാനം : ആദ്വൈത് എസ് കുമാർ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
മേഖല വിജ്ഞാനോത്സവത്തിൽ പങ്കെടുത്തവർ  നിഹാരിക, ഹരികേശ് ഓ പി.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ ഒ പി ഉല്ലാസ് , മാനേജർ
ശ്രീ ഒ പി ഉല്ലാസ് , മാനേജർ


=='''മുൻ സാരഥികൾ''' ==
==മുൻ സാരഥികൾ==
1. ഒ കെ  കല്യാണി  ടീച്ചർ =
1. ഒ കെ  കല്യാണി  ടീച്ചർ =
2. ഒ  കെ  ഭാനുമതി  ടീച്ചർ  
2. ഒ  കെ  ഭാനുമതി  ടീച്ചർ  
വരി 44: വരി 94:
7. എൻ  കെ  സുനില  ടീച്ചർ =
7. എൻ  കെ  സുനില  ടീച്ചർ =


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1 ശ്രീ ഒ  പി  ജയപാലൻ  
1) Dr.എൻ കെ ശശീന്ദ്രൻ MBBS, 
2. ശ്രീ  സച്ചിൻ  ഒ  പി
2) Dr പി സി രവീന്ദ്രൻ (late), Registrar, Kannur University
3. ശ്രീമതി  സെറീന ജെ  
3) Dr ടി രവീന്ദ്രൻ M.Sc., PhD. (Professor Rtd, Govt. Brennen College)           
4. ശ്രീ  ആശാനാഥ്  
4) പി കുഞ്ഞിരാമൻ (AGM )         
5. Dr  ആതിര  ചന്ദ്രൻ  
5) ഒ  പി  ജയപാലൻ M.Sc. ( Principal Rtd., Govt. KMM Womens College Kannur)
6. ശ്രീ  പി  സി  വിജയൻ
6) യു  കെ .ഭാസ്കരൻ, M.Sc. Professor Rtd., Payyannur College
7) അഡ്വ. ജയൻ
8) Dr അനീഷ് MBBS
9) Dr. ഷെറീന ജെ M.Sc. Ph.D, Assistant Professor, SN College Alathur Palakkad
10) സച്ചിൻ ജെ, M.Tech, Tech Lead, Honeywell Technology Solutions, Madurai   
11) ശ്രീ  ആശാനാഥ്, B.Sc. (Agriculture), Agriculture Department trivandrum     
12) Dr  ആതിര  ചന്ദ്രൻ BAMS
13) ശ്രീ  പി  സി  വിജയൻ
14) ശ്രീ പി സി പവിത്രൻ


==വഴികാട്ടി=
==വഴികാട്ടി==
കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200
കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200
മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു.
മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു.
{{Slippymap|lat= 11.877328|lon=75.401481 |zoom=16|width=800|height=400|marker=yes}}
==27 -01 -2017  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ വിദ്യാലയതല ഉൽഘാടനം==
27 -01 -2017  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാലയതല ഉൽഘാടനംഎളയാവൂർ പഞ്ചായത്ത് മുൻ മെമ്പർ ശ്രീമതി സി സീജ നിർവഹിച്ചു. വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്ത പ്രസ്തുത ചടങ്ങിൽ 20 ഓളം പേർ പങ്കെടുത്തു.
പിന്നീട് വിദ്യാലയവികസന സമതി രൂപികരിച്ചു. ശ്രീമതി ഷാഹിന മൊയ്തീൻ ചെയർപേഴ്സൺ ആയും ശ്രീ വസന്തകുമാർ ബാബു (മുൻ PTA പ്രസിഡന്റ് ) വർക്കിംഗ് chairman ആയും സ്കൂൾ മാനേജർ ഓ പി ഉല്ലാസ് വൈസ് chairman ഉമായും ശ്രീമതി കെ പി നിഷ (പ്രധാനാധ്യാപിക) കൺവീനർ ആയും 18 അംഗ കമ്മിറ്റി രുപീകരിച്ചു. മുഖ്യ രക്ഷാധികാരി ആയി ബഹു. മന്ത്രിയും സ്ഥലം MLA യുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രക്ഷാധികാരിയായി ബഹു. കണ്ണൂർ കോര്പറേഷന് മേയർ ശ്രീമതി ഇ പി ലതയെയും തീരുമാനിച്ചു.
സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ തുടങ്ങുവാനും തുടർന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്ന് നിർദ്ദേശമുയർന്നു.
[[പ്രമാണം:നേർക്കാഴ്ച വാണീവിലാസം.jpg|thumb|നേർക്കാഴ്ച]]
[[പ്രമാണം:നേർക്കാഴ്ചവാണീവിലാസം.jpg|thumb|നേർക്കാഴ്ച]]
[[പ്രമാണം:നേർക്കാഴ്ചവാണീവിലാസം1.jpg|thumb|നേർക്കാഴ്ച]]
[[പ്രമാണം:നേർക്കാഴ്ചവാണീവിലാസം2.jpg|thumb|നേർക്കാഴ്ച]]
[[പ്രമാണം:നേർക്കാഴ്ചവാണീവിലാസം3.jpg|thumb|നേർക്കാഴ്ച]]
[[പ്രമാണം:നേർക്കാഴ്ചവാണീവിലാസം4.jpg|thumb|നേർക്കാഴ്ച]]
<!--visbot  verified-chils->-->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാണീവിലാസം യു പി സ്കൂൾ
വാണീ വിലാസം യു.പി സ്കൂൾ
വിലാസം
ചൊവ്വ

ചൊവ്വ പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽvanivilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13385 (സമേതം)
യുഡൈസ് കോഡ്32020100306
വിക്കിഡാറ്റQ64457413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത. M
പി.ടി.എ. പ്രസിഡണ്ട്സുചിത്ര. എം.
എം.പി.ടി.എ. പ്രസിഡണ്ട്ഷമിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ കോർപറേഷനിലെ എളയാവൂർ ഡിവിഷൻ നമ്പർ23ലാണ് സ്കൂൾ സ്റിതിചെയ്യുന്നത്. പരേതനായ ശ്രീ കോമത്ത് കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപകൻ.ഇപ്പോഴത്തെ കെട്ടിടത്തിന് സമീപമുള്ള പറമ്പിൽ ഒരു ഓല മേഞ ഷെഡിൽ 1923 ഇൽ ആരംഭിച്ച സ്കൂളിൽ 1.മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. അന്ന് ഇത് ഒരു LP.സ്കൂൾ ആയിരുന്നു. 1929 ലാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്.1958 ഇൽ 6 - 7 കക്ലാസുകൾ കൂടി ഉൾപ്പെടുത്തി യു പി സ്കൂൾ ആയി ഉയർത്തി. 1966 ഇൽ യു പി ക്ലാസ്സുകൾക്കും സർക്കാർ അംഗീകാരം ലഭിച്ചു. അക്കാലത്തു എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ ഉണ്ടായിരുന്നു. 14 ക്ലാസും 14 ക്ലാസ്സ്‌ടീച്ചർമാരും കൂടാതെ പ്രവൃത്തിപരിചയം, ഉറുദു, സംസ്കൃതം ഹിന്ദി എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. .==

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യമാണ് സ്കൂളീൽ ഇന്ന് നില നിൽകുന്നത്. പഴയ ബിൽഡിങ്ങിന് പകരം പുതിയ മികച്ച കോൺക്രീറ്റ് കെട്ടിടം പണിതു . 9 ക്ലാസ്സ് റൂമുകളോട് കൂടിയ മൂന്ന് നില കെട്ടിടം ആണ് ഇന്നുള്ളത് . വൃത്തിയുള്ള പാചക പുരയും , വികലാംഗർക്കായുള്ള ടോയ് ലറ്റും ഉണ്ട് . കുടിവെള്ള പ്രശ്നവും ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ്, വിദ്യാരംഗം , സാഹിത്യവേദി നേർക്കാഴ്ച

2015-16 എൽ എസ് എസ് ജേതാവ്  : ഹരികേശ് ഓ പി 2015-16 ഇൻസ്പയർ അവാർഡ് ജേതാവ് : ശ്രീദേവി വി സി

വിദ്യാരംഗം സാഹിത്യോത്സവത്തോടനുബന്ധിച്ചു നടന്ന സബ് ജില്ലാതല മലയാളം കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം : ശ്രീദേവി വി സി സബ് ജില്ലാ കലോത്സവം - ഹിന്ദി കഥാരചന - ഒന്നാം സ്ഥാനം : ആദ്വൈത് എസ് കുമാർ മേഖല വിജ്ഞാനോത്സവത്തിൽ പങ്കെടുത്തവർ നിഹാരിക, ഹരികേശ് ഓ പി.

മാനേജ്‌മെന്റ്

ശ്രീ ഒ പി ഉല്ലാസ് , മാനേജർ

മുൻ സാരഥികൾ

1. ഒ കെ കല്യാണി ടീച്ചർ = 2. ഒ കെ ഭാനുമതി ടീച്ചർ 3. സുഭദ്ര ടീച്ചർ 4. ഒ കെ വാസന്തി ടീച്ചർ 5. കെ വി രമണി ടീച്ചർ 6. കെ പി ശൈലജ ടീച്ചർ 7. എൻ കെ സുനില ടീച്ചർ =

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) Dr.എൻ കെ ശശീന്ദ്രൻ MBBS, 2) Dr പി സി രവീന്ദ്രൻ (late), Registrar, Kannur University 3) Dr ടി രവീന്ദ്രൻ M.Sc., PhD. (Professor Rtd, Govt. Brennen College) 4) പി കുഞ്ഞിരാമൻ (AGM ) 5) ഒ പി ജയപാലൻ M.Sc. ( Principal Rtd., Govt. KMM Womens College Kannur) 6) യു കെ .ഭാസ്കരൻ, M.Sc. Professor Rtd., Payyannur College 7) അഡ്വ. ജയൻ 8) Dr അനീഷ് MBBS 9) Dr. ഷെറീന ജെ M.Sc. Ph.D, Assistant Professor, SN College Alathur Palakkad 10) സച്ചിൻ ജെ, M.Tech, Tech Lead, Honeywell Technology Solutions, Madurai 11) ശ്രീ ആശാനാഥ്, B.Sc. (Agriculture), Agriculture Department trivandrum 12) Dr ആതിര ചന്ദ്രൻ BAMS 13) ശ്രീ പി സി വിജയൻ 14) ശ്രീ പി സി പവിത്രൻ

വഴികാട്ടി

കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200 മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു.

27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ വിദ്യാലയതല ഉൽഘാടനം

27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാലയതല ഉൽഘാടനംഎളയാവൂർ പഞ്ചായത്ത് മുൻ മെമ്പർ ശ്രീമതി സി സീജ നിർവഹിച്ചു. വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്ത പ്രസ്തുത ചടങ്ങിൽ 20 ഓളം പേർ പങ്കെടുത്തു. പിന്നീട് വിദ്യാലയവികസന സമതി രൂപികരിച്ചു. ശ്രീമതി ഷാഹിന മൊയ്തീൻ ചെയർപേഴ്സൺ ആയും ശ്രീ വസന്തകുമാർ ബാബു (മുൻ PTA പ്രസിഡന്റ് ) വർക്കിംഗ് chairman ആയും സ്കൂൾ മാനേജർ ഓ പി ഉല്ലാസ് വൈസ് chairman ഉമായും ശ്രീമതി കെ പി നിഷ (പ്രധാനാധ്യാപിക) കൺവീനർ ആയും 18 അംഗ കമ്മിറ്റി രുപീകരിച്ചു. മുഖ്യ രക്ഷാധികാരി ആയി ബഹു. മന്ത്രിയും സ്ഥലം MLA യുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രക്ഷാധികാരിയായി ബഹു. കണ്ണൂർ കോര്പറേഷന് മേയർ ശ്രീമതി ഇ പി ലതയെയും തീരുമാനിച്ചു. സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ തുടങ്ങുവാനും തുടർന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്ന് നിർദ്ദേശമുയർന്നു.

 
നേർക്കാഴ്ച
 
നേർക്കാഴ്ച
 
നേർക്കാഴ്ച
 
നേർക്കാഴ്ച
 
നേർക്കാഴ്ച
 
നേർക്കാഴ്ച
"https://schoolwiki.in/index.php?title=വാണീവിലാസം_യു_പി_സ്കൂൾ&oldid=2536499" എന്ന താളിൽനിന്ന് ശേഖരിച്ചത്