"യു.പി.എസ് തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=യു പി എസ് തൃപ്രയാർ
{{prettyurl| U. P. S Thriprayar  }}
| സ്ഥലപ്പേര്= തൃപ്രയാർ
{{Needs Image}}
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
{{Infobox School
| റവന്യൂ ജില്ല= ചാവക്കാട്
|സ്ഥലപ്പേര്=തൃപ്രയാർ  
| സ്കൂള്‍ കോഡ്= 24576
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്ഥാപിതദിവസം=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=24576
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= യു പി എസ് തൃപ്രയാർ,P. O വലപ്പാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 680567
|വിക്കിഡാറ്റ ക്യു ഐഡി=Q64090867
| സ്കൂള്‍ ഫോണ്‍= 04872391030
|യുഡൈസ് കോഡ്=32071500401
| സ്കൂള്‍ ഇമെയില്‍= aupstriprayar1901@gmail.com
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= വലപ്പാട്
|സ്ഥാപിതവർഷം=1901
| ഭരണ വിഭാഗം=  
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= യു പി  
|പോസ്റ്റോഫീസ്=വലപ്പാട്  
| പഠന വിഭാഗങ്ങള്‍1= ഇംഗ്ലീഷ്
|പിൻ കോഡ്=680567
| പഠന വിഭാഗങ്ങള്‍2= മലയാളം
|സ്കൂൾ ഫോൺ=0487 2391030
| പഠന വിഭാഗങ്ങള്‍3= ഹിന്ദി
|സ്കൂൾ ഇമെയിൽ=aupstriprayar1901@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=www.aups.com
| ആൺകുട്ടികളുടെ എണ്ണം= 56
|ഉപജില്ല=വല്ലപ്പാട്
| പെൺകുട്ടികളുടെ എണ്ണം= 0
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 56
|തദ്ദേശസ്വയംഭരണസ്ഥാപനം =
| അദ്ധ്യാപകരുടെ എണ്ണം= 11
|വാർഡ്=9
| പ്രിന്‍സിപ്പല്‍=    
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍= ടി രജനി   
|നിയമസഭാമണ്ഡലം=നാട്ടിക
| പി.ടി.. പ്രസിഡണ്ട്=   ശ്രീന     
|താലൂക്ക്=ചാവക്കാട്
| സ്കൂള്‍ ചിത്രം= school-photo.png‎
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
| }}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=128
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനി ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനീഷ് കെ കെ
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ സുനിൽ
|സ്കൂൾ ചിത്രം=എയുപിസ്തൃപ്രയാർ.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
മണൽ
      മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസ്സാകുന്നു . ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച്ച്  മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയം ആരംഭിച്ചത്. 1901-ൽ സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ  സാമൂഹ്യപ്രമുഖർക്ക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ  ആണ് ഇപ്പോൾ സ്‌കൂളിന്റെ മാനേജർ.
== ഭൗതികസൗകര്യങ്ങള്‍ ==
      വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം  ആൺ കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു എൽ  പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലും കലാ -കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
 
    അച്ചടക്കത്തിലും പഠനനിലവാരത്തിലും പാഠ്യപഠ്യേതരമത്സരങ്ങളിലുമെല്ലാം സാമാന്യം  മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ സാമാന്യം പതിനൊന്ന്‌ അദ്ധ്യാപകരുണ്ട്. മാനേജർ രാധാകൃഷ്ണമേനോന്റെയും പ്രധാന  അദ്ധ്യാപിക രജനി ടീച്ചറുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
==മുന്‍ സാരഥികള്‍==
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

== ഭൗതികസൗകര്യങ്ങൾ ==
                കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലെ  ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്..ഗോഖലെ മൈതാനമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഗോഖലെയുടെ സ്മരണ പുതുക്കുന്ന ഈ മൈതാനം ഒരു കാലത്ത് തൃപ്രയാറിൽ കലാകാരന്മാരുടെ കലാ -കായിക-സാംസ്‌കാരിക പരിപാടികളുടെ വേദിയായിരുന്നു. സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട് സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട്. നല്ല ടോയ്‍ലെറ്റുകൾ.. ശുദ്ധജലത്തിനായി ഇരു വശങ്ങളിലും ഫിൽറ്റർ സൗകര്യം   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
      സാഹിത്യക്ലബ്‌, സയൻസ് ക്ലബ്, മാത്‌സ്‌ ക്ലബ്‌, ഇക്കോക്ലബ്‌, ഹെൽത്ത് ക്ലബ്
==മുൻ സാരഥികൾ==
കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്.
      അമ്മിണി അമ്മാൾ,ദാമോദരമേനോൻ, കെ പത്മാവതി, വി രാധ,വി സതീദേവി, ടി ജാനകി, പി ഇന്ദിര , സി സരസ്വതി, സി വി സുഭാഷിണി തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരാണ്.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
        മദ്രാസ് മന്ത്രി സഭാംഗമായിരുന്ന പൂത്തേഴത്ത് രാമൻ മേനോൻ ,ഡോക്ടർ നാരായണമേനോൻ,എം ൽ എ യും ഈ വിദ്യാലയത്തിലെ പ്രധാന  അദ്ധ്യാപകനായിരുന്ന ഗോപിനാഥൻ മാസ്റ്റർ, കവി കുഞ്ഞുണ്ണിമാസ്റ്റർ,പൊക്കാഞ്ചേരി ആയുർവേദ ഡോക്ടറായ പ്രേംലാൽ,ഒളിമ്പ്യൻ രാമചന്ദ്രൻ ,വോളിബാൾ ടീം അംഗമായിരുന്ന കെ ജി  രാഗേഷ്  തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.405167|lon=76.115477|zoom=16|width=full|height=400|marker=yes}}

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
യു.പി.എസ് തൃപ്രയാർ
പ്രമാണം:എയുപിസ്തൃപ്രയാർ.jpg
വിലാസം
തൃപ്രയാർ

വലപ്പാട് പി.ഒ.
,
680567
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1901
വിവരങ്ങൾ
ഫോൺ0487 2391030
ഇമെയിൽaupstriprayar1901@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24576 (സമേതം)
യുഡൈസ് കോഡ്32071500401
വിക്കിഡാറ്റQ64090867
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി ടി
പി.ടി.എ. പ്രസിഡണ്ട്വിനീഷ് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസ്സാകുന്നു . ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച്ച്  മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയം ആരംഭിച്ചത്. 1901-ൽ സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ  സാമൂഹ്യപ്രമുഖർക്ക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ  ആണ് ഇപ്പോൾ സ്‌കൂളിന്റെ മാനേജർ.
     വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം  ആൺ കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു എൽ  പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലും കലാ -കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
    അച്ചടക്കത്തിലും പഠനനിലവാരത്തിലും പാഠ്യപഠ്യേതരമത്സരങ്ങളിലുമെല്ലാം സാമാന്യം  മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ സാമാന്യം പതിനൊന്ന്‌ അദ്ധ്യാപകരുണ്ട്. മാനേജർ രാധാകൃഷ്ണമേനോന്റെയും പ്രധാന  അദ്ധ്യാപിക രജനി ടീച്ചറുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

               കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലെ  ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്..ഗോഖലെ മൈതാനമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഗോഖലെയുടെ സ്മരണ പുതുക്കുന്ന ഈ മൈതാനം ഒരു കാലത്ത് തൃപ്രയാറിൽ കലാകാരന്മാരുടെ കലാ -കായിക-സാംസ്‌കാരിക പരിപാടികളുടെ വേദിയായിരുന്നു. സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട് സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട്. നല്ല ടോയ്‍ലെറ്റുകൾ.. ശുദ്ധജലത്തിനായി ഇരു വശങ്ങളിലും ഫിൽറ്റർ സൗകര്യം     

പാഠ്യേതര പ്രവർത്തനങ്ങൾ

     സാഹിത്യക്ലബ്‌, സയൻസ് ക്ലബ്, മാത്‌സ്‌ ക്ലബ്‌, ഇക്കോക്ലബ്‌, ഹെൽത്ത് ക്ലബ് 

മുൻ സാരഥികൾ

കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്.

      അമ്മിണി അമ്മാൾ,ദാമോദരമേനോൻ, കെ പത്മാവതി, വി രാധ,വി സതീദേവി, ടി ജാനകി, പി ഇന്ദിര , സി സരസ്വതി, സി വി സുഭാഷിണി തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

       മദ്രാസ് മന്ത്രി സഭാംഗമായിരുന്ന പൂത്തേഴത്ത് രാമൻ മേനോൻ ,ഡോക്ടർ നാരായണമേനോൻ,എം ൽ എ യും ഈ വിദ്യാലയത്തിലെ പ്രധാന  അദ്ധ്യാപകനായിരുന്ന ഗോപിനാഥൻ മാസ്റ്റർ, കവി കുഞ്ഞുണ്ണിമാസ്റ്റർ,പൊക്കാഞ്ചേരി ആയുർവേദ ഡോക്ടറായ പ്രേംലാൽ,ഒളിമ്പ്യൻ രാമചന്ദ്രൻ ,വോളിബാൾ ടീം അംഗമായിരുന്ന കെ ജി  രാഗേഷ്  തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=യു.പി.എസ്_തൃപ്രയാർ&oldid=2533175" എന്ന താളിൽനിന്ന് ശേഖരിച്ചത്