"ജി.ഡബ്ല്യൂ. യു.പി.എസ്. ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചെറുവത്തൂർ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12536 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64398782 | ||
| | |യുഡൈസ് കോഡ്=32010700205 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ചെറുവത്തൂർ | ||
| പഠന | |പിൻ കോഡ്=671313 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04672 264600 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=12536cheruvathur@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചെറുവത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=11 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
|താലൂക്ക്=ഹോസ്‌ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=ഗവൺമെന്റ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=80 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=67 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Gowri.p | |||
|പി.ടി.എ. പ്രസിഡണ്ട്=സുജിത്ത് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത | |||
|സ്കൂൾ ചിത്രം=Index12536-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ്.ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മുഖേന ലേബർസ്കൂൾ എന്ന പേരിൽ ഹരിജനങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിതമായ വിദ്യാലയമാണ് ഗവ: വെൽഫെയർ യു പി സ്കൂൾ ചെറുവത്തൂർ.തുടക്കത്തിൽ അഞ്ചാംതരം വരെ ആയിരുന്നു ക്ലാസുകൾ.പിന്നീട് ഏഴുവരെയായി ഉയർത്തി.സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ,ഖാലിദ് ഹാജി എന്ന ആളുടെ സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു.ചെറുവത്തൂർ ഗവ: വെൽഫെയർ യു. പി.സ്കൂൾ എന്നായിരുന്നു പേര് .ആദ്യകാലങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണവും,വസ്ത്രങ്ങളും പുസ്തകകങ്ങളും സൗജന്യമായി നൽകിയിരുന്നു.ക്രമേണ ഈ വിദ്യാലയം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായി മാറി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്.പ്രിപ്രൈമറി മുതൽ ഏഴ് വരെ എല്ലാ ക്ലാസുകളുംസ്മാർട്ട് ക്ലാസ്‍മുറികളാണ് മികച്ചരീതിയിൽ സജ്ജീകരിച്ച ഗണിതലാബും,സയൻസ് ലാബും കൂടാതെ മികച്ച ഒരു ലൈബ്രറിയും സ്കൂളിലുണ്ട് | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*വിദ്യാരംഗം കലാസാഹിത്യവേദി | |||
*സ്കൗട്ട്സ്&ഗൈഡ്സ് | |||
*ഹെൽത്ത് ക്ലബ്ബ് | |||
*ശുചിത്വസേന | |||
*എക്കോക്ലബ്ബ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | ==ചിത്രശാല== | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.20987|lon=75.15380|zoom=16|width=800|height=400|marker=yes}} |
17:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യൂ. യു.പി.എസ്. ചെറുവത്തൂർ | |
---|---|
വിലാസം | |
ചെറുവത്തൂർ ചെറുവത്തൂർ പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04672 264600 |
ഇമെയിൽ | 12536cheruvathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12536 (സമേതം) |
യുഡൈസ് കോഡ് | 32010700205 |
വിക്കിഡാറ്റ | Q64398782 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 147 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Gowri.p |
പി.ടി.എ. പ്രസിഡണ്ട് | സുജിത്ത് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ്.ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മുഖേന ലേബർസ്കൂൾ എന്ന പേരിൽ ഹരിജനങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിതമായ വിദ്യാലയമാണ് ഗവ: വെൽഫെയർ യു പി സ്കൂൾ ചെറുവത്തൂർ.തുടക്കത്തിൽ അഞ്ചാംതരം വരെ ആയിരുന്നു ക്ലാസുകൾ.പിന്നീട് ഏഴുവരെയായി ഉയർത്തി.സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ,ഖാലിദ് ഹാജി എന്ന ആളുടെ സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു.ചെറുവത്തൂർ ഗവ: വെൽഫെയർ യു. പി.സ്കൂൾ എന്നായിരുന്നു പേര് .ആദ്യകാലങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണവും,വസ്ത്രങ്ങളും പുസ്തകകങ്ങളും സൗജന്യമായി നൽകിയിരുന്നു.ക്രമേണ ഈ വിദ്യാലയം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായി മാറി.
ഭൗതികസൗകര്യങ്ങൾ
62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്.പ്രിപ്രൈമറി മുതൽ ഏഴ് വരെ എല്ലാ ക്ലാസുകളുംസ്മാർട്ട് ക്ലാസ്‍മുറികളാണ് മികച്ചരീതിയിൽ സജ്ജീകരിച്ച ഗണിതലാബും,സയൻസ് ലാബും കൂടാതെ മികച്ച ഒരു ലൈബ്രറിയും സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്കൗട്ട്സ്&ഗൈഡ്സ്
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്വസേന
- എക്കോക്ലബ്ബ്
മാനേജ്‌മെന്റ്
ചിത്രശാല
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12536
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ