"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13854 (സംവാദം | സംഭാവനകൾ)
No edit summary
13854 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=പെരുമാച്ചേരി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|സ്ഥലപ്പേര്=പെരുമാച്ചേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13854
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1902
|സ്കൂൾ കോഡ്=13854
| സ്കൂള്‍ വിലാസം= പെരുമാച്ചേരി,ചെറുപഴശ്ശി(പി.ഓ)
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670601
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9446066720
|വിക്കിഡാറ്റ ക്യു ഐഡി=Q6403386
| സ്കൂള്‍ ഇമെയില്‍= peruma000@gmail.com  
|യുഡൈസ് കോഡ്=32021100426
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1902
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=കൊളച്ചേരി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670601
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=9495596077
| ആൺകുട്ടികളുടെ എണ്ണം= 181
|സ്കൂൾ ഇമെയിൽ=peruma000@gmail.com
| പെൺകുട്ടികളുടെ എണ്ണം= 196
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 377
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| അദ്ധ്യാപകരുടെ എണ്ണം=19   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=എം.സി.കൃഷ്ണകുമാര്‍       
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=പി.സുകുമാരന്‍         
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= 13854.2png‎|
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
}}
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=93
|പെൺകുട്ടികളുടെ എണ്ണം 1-10=109
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. കനകമണി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. അനീഷ് കെ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. ലത ഒ.വി
|സ്കൂൾ ചിത്രം=Perumacheri.png.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}  
 
== ചരിത്രം ==
== ചരിത്രം ==
തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ വില്ലേജില്‍ മയ്യില്‍ അംശം പെരുമാച്ചേരി ദേശത്ത് 1902ല്‍‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാര്‍ന്ന പെരുമാച്ചേരിയില്‍ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂള്‍ എന്നറിയപ്പെടുന്നു.
തളിപ്പറമ്പ് താലൂക്കിൽ മയ്യിൽ വില്ലേജിൽ മയ്യിൽ അംശം പെരുമാച്ചേരി ദേശത്ത് 1902ൽ‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാർന്ന പെരുമാച്ചേരിയിൽ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂൾ എന്നറിയപ്പെടുന്നു.
ടി.പി.ചന്തുനമ്പ്യാര്‍,കെ.എം.കമ്മാരന്‍നായര്‍,കുന്നത്ത് രാമന്‍നായര്‍ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിന്‍റെ ഭാഗമായി 1898-99 കാലഘട്ടത്തില്‍ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ല്‍‌ അംഗീകാരം നേടുകയും ചെയ്തു.
ടി.പി.ചന്തുനമ്പ്യാർ,കെ.എം.കമ്മാരൻനായർ,കുന്നത്ത് രാമൻനായർ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിൻറെ ഭാഗമായി 1898-99 കാലഘട്ടത്തിൽ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ൽ‌ അംഗീകാരം നേടുകയും ചെയ്തു.
കമ്മാരന്‍ മാസ്റ്റര്‍,രാമന്‍ മാസ്റ്റര്‍,ചന്തു മാസ്റ്റര്‍ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നല്‍കാന്‍ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മല്‍ കണ്ണന്‍ മാസ്റ്റര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹനാണ്.ഒന്നര ഏക്കര്‍ സ്ഥലത്ത് റെന്‍ഡ് ബില്‍ഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്.
കമ്മാരൻ മാസ്റ്റർ,രാമൻ മാസ്റ്റർ,ചന്തു മാസ്റ്റർ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നൽകാൻ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മൽ കണ്ണൻ മാസ്റ്റർ പ്രത്യേക ബഹുമതിക്ക് അർഹനാണ്.ഒന്നര ഏക്കർ സ്ഥലത്ത് റെൻഡ് ബിൽഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്. [[പെരുമാച്ചേരി യു.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]


കുന്നത്ത് രാമന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍ കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍,കുന്നത്ത് രാമന്‍ മാസ്റ്ററുടെ മകന്‍ പി.കണ്ണന്‍ നായര്‍ എന്ന കുഞ്ഞമ്പു മാസ്റ്റര്‍,ശ്രീ സി.ഒ.കണ്ണന്‍ നായര്‍,മീത്തലെ ബാപ്രകുന്നുമ്മല്‍ കുഞ്ഞമ്പു മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍,ശ്രീ കെ.വി.ഗോപാലന്‍ മാസ്റ്റര്‍,ശ്രീ എം.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വിദ്യാലയത്തിന്റെ പുരോഗതിക്ക് സാരഥ്യം വഹിച്ച മഹാരഥന്‍മാരാണ് എന്ന് എടുത്ത് പറയട്ടെ.
== ഭൗതികസൗകര്യങ്ങൾ ==
എം.എല്‍.എ.ആയിരുന്ന ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ ഈ സ്ഥാപനത്തില്‍ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ല്‍ഇ.പി.നമ്മെ വിട്ടു പിരിഞ്ഞു.
കെഇആർ പ്രകാരവും പ്രീകെഇആർ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.നിലവിൽ 11 ഡിവിഷനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൌകര്യങ്ങൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൌചാലയങ്ങൾ നിലവിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയിൽ പഠനപ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാനാവശ്യമായ ഒരു എൽ സി ഡി പ്രോജക്ടറും ഒരു എൽ എഫ് ഡി യും നിലവിലുണ്ട്.
കെഇആര്‍ പ്രകാരവും പ്രീകെഇആര്‍ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍ 11 ഡിവിഷനുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ സൌകര്യങ്ങള്‍ ഉണ്ട്.ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൌചാലയങ്ങള്‍ നിലവിലുണ്ട്.


കുട്ടികള്‍ക്കാവശ്യമായ കമ്പ്യൂട്ടര്‍ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാനാവശ്യമായ ഒരു എല്‍ സി ഡി പ്രോജക്ടറും ഒരു എല്‍ എഫ് ഡി യും നിലവിലുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''വിദ്യാരംഗം കലാ സാഹിത്യവേദി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യവേദി
'''


വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍
'''ഗൈഡ്സ് പ്രവർത്തനം.''''''.


ഗൈഡ്സ്പ്രവര്‍ത്തനം.
'''എൽ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളർഷിപ്പ്‌ പരിശീലനവും നല്കുന്നുണ്ട്.
'''


എല്‍ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരിശീലനവും നല്കുന്നുണ്ട്.
'''തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിൻറെ ഭാഗമായി സോപ്പ് നിർമാണപരിശീലനവും നൽകിവരുന്നു.'''


തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സോപ്പ് നിര്‍മാണപരിശീലനവും നല്‍കിവരുന്നു.
== മാനേജ്‌മെന്റ്==


== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
'' പെരുമാച്ചേരി എ യു പി സ്കൂൾ - മാനേജർമാർ(1902 to 2015)
   
{| class="wikitable mw-collapsible"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|+
!No
!പേര്
!വർഷം
!സ്ഥലം
|-
|1
|കെ.എം.കമ്മാരൻ മാസ്റ്റർ 
|1902 1928
|ചേലേരി
|-
|2
|കുന്നത്ത് രാമൻ മാസ്റ്റർ
|1902 1928
|പെരുമാച്ചേരി
|-
|3
|കെ.എം.കമ്മാരൻ മാസ്റ്റർ
|1902 1928
|ചേലേരി 
|-
|4
|കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ
|1929 1941
|പെരുമാച്ചേരി
|-
|5
|കെ.എം.കമ്മാരൻ മാസ്റ്റർ
|1929 1941
|ചേലേരി
|-
|6
|കുന്നത്ത് കണ്ണൻ മാസ്റ്റർ
|1945 1950
|പെരുമാച്ചേരി
|-
|7
|കെ.വി.ചന്തുക്കുട്ടി മാസ്റ്റർ
|1951 1984
|ചേലേരി
|-
|8
|കെ.വി.നാരായണി
|1984 2009
|പെരുമാച്ചേരി
|-
|9
|കെ.വി.കരുണാകരൻ നായർ
|2009
|കൊളച്ചേരി
|}
 
== മുൻസാരഥികൾ ==
<big>'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:'''</big>
{| class="wikitable mw-collapsible"
|+
!പേര്
!വർഷം
|-
|'''കെ.എം.കമ്മാരൻ'''
|'''1902 -1944'''
|-
|'''കെ.വി.ചന്തുക്കുട്ടി നായർ'''
|'''1944-1973'''
|-
|'''കെ.വി.ഗോപാലൻ നായർ'''
|'''1973-1984'''
|-
|'''എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ'''
|'''1984-1987'''
|-
|'''കെ.എം.രാമചന്ദ്രൻ'''  
| '''1987-1997'''
|-
|'''പി.വി.മുകുന്ദൻ'''
|'''1997-1998'''
|-
|'''കെ.വി.കരുണാകരൻ'''
| '''1998-2001'''
|-
|'''കെ.കമലാക്ഷി'''   
|'''2001-2004'''
|-
|'''വി.പി.രേണുക  '''
|'''2004-2016'''
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
'''കെ.വി.രാമകൃഷ്ണൻ --സയന്റിസ്റ്റ് (യു.എസ്.എ.)'''
 
'''ഡോ:സൈനുദ്ദീൻ --കൊളച്ചേരി'''
 
'''പി.വി.വത്സൻ --കൊളച്ചേരി (ഭാരതീയ സ്കൌട്ട് & ഗൈഡ്സിന്റെ സംസ്ഥാനകമ്മീഷണർ,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്.)'''
 
'''കെ.വി.സത്യവതി --തുളിച്ചേരി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കവയിത്രിയും ഈ വിദ്യാലയത്തിലെ മുൻ സംസ്കൃതാധ്യാപികയുമാണ്.)'''


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂര്‍ നഗരത്തില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരത്തായി പുതിയതെരു-മയ്യില്‍ റോഡില്‍ കൊളച്ചേരിമുക്കില്‍ നിന്നും നെല്ലിക്കപ്പാലം റൂട്ടില്‍ മൂന്നുകിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ പെരുമാച്ചേരി സ്കൂളില്‍ എത്തിച്ചേരാം.
{{Slippymap|lat= 11.973512|lon=75.432493 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കണ്ണുരിൽ നിന്നും 19 കി.മി. അകലത്തായി പെരുമാച്ചേരി എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.       
|----
* മയ്യിൽ ടൗണിൽ  നിന്നും 5 കി.മി. അകലം.
|----
* കണ്ണൂർ റെയിൽവേ സ്റ്റേഷൻറെ മുന്നിൽ നിന്നും നെല്ലിക്കപ്പാലം ചെക്കിക്കുളം ബസ്സിൽ കയറി പെരുമാച്ചേരി സ്റ്റോപ്പിൽ ഇറങ്ങുക.
 
|}
|}
"https://schoolwiki.in/പെരുമാച്ചേരി_യു.പി._സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്