"ജി.യു.പി.എസ്. ചമ്രവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G. U. P. S. Chamravattam}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചമ്രവട്ടം
|സ്ഥലപ്പേര്=ചമ്രവട്ടം  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19769
|സ്കൂൾ കോഡ്=19769
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1921
|വിക്കിഡാറ്റ ക്യു ഐഡി=Q64563831
| സ്കൂള്‍ വിലാസം= ചമ്രവട്ടം പി.ഓ
|യുഡൈസ് കോഡ്=32051000101
| പിന്‍ കോഡ്= 673507
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04942562660
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gupcvm@gmail.com
|സ്ഥാപിതവർഷം=1921
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ജി യു  പി  സ്കൂൾ ചമ്രവട്ടം
| ഉപ ജില്ല=തിരുര്‍
|പോസ്റ്റോഫീസ്=ചമ്രവട്ടം  
| ഭരണം വിഭാഗം=ഗവണ്‍മെന്റ്
|പിൻ കോഡ്=676102
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=0494 2562660
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=gupcvm@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃപ്രങ്ങോട്പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം= 502
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 491
|നിയമസഭാമണ്ഡലം=തവനൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 993
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 36
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| പ്രിന്‍സിപ്പല്‍=  
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= ഹമീദ്.യു.എം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സെയ്താലികുട്ടി
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം=19769_school.jpg ‎|  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=582
|പെൺകുട്ടികളുടെ എണ്ണം 1-10=611
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസമ്മ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= മുനീർ
|എം.പി.ടി.. പ്രസിഡണ്ട്=ഷാഹിന
|സ്കൂൾ ചിത്രം=19769-school photo.jpg
|size=350px
|caption=
|ലോഗോ=19769- school logo.png
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ യുപി  വിദ്യാലയമാണ് ജി.യു.പി സ്കൂൾ  ചമ്രവട്ടം .കോഴിപ്പുറത്തു തെയ്യുണ്ണിമേനോന്റെ ആഭിമുഖ്യത്തിൽ, ചമ്രവട്ടത്ത് ഒരു പീടികമുറിയിൽ  ആരംഭിച്ച ഈ  വിദ്യാലയം  1921 -ൽ മലബാർ  ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു.1മുതൽ 5 വരെ ക്ലാസുകൾ  മാത്രമുണ്ടായിരുന്ന പ്രസ്തുത  വിദ്യാലയം 1977-78 അധ്യയന  വർഷത്തിൽ ആU. P. സ്കൂൾ ആയി  അപ്ഗ്രേഡ് ചെയ്യപ്പെട്ടത്[[പ്രമാണം:19769 school1.jpg|ലഘുചിത്രം|1x1ബിന്ദു]]
 
 


== ചരിത്രം ==
== ചരിത്രം ==
1921 ല്‍ മലബബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവണ്‍മെന്റ് യു.പി.സ്കൂള്‍ നിലവില്‍ വന്നത്.തുടക്കത്തില്‍ 1 മുതല്‍ 5 വരെ ക്ലാസുകള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതല്‍ 7 വരെ ക്ലാസുകള്‍ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ല്‍1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.‍ഡി.പി.ഇ.പി ,എസ്.എസ്.എ.തുട‍ങ്ങിയ ഏജന്സികളുടെ പ്രവര്‍ത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ  അപര്യാപ്തത ഇല്ലാതയത്.
പ്രകൃതി മനോഹരമായ ചമ്രവട്ടം എന്ന നിളയോര ഗ്രാമത്തിൽ പാഠ്യ വിഷയങ്ങളിൽ എന്നപോലെ പോലെ പാഠ്യേതര വിഷയങ്ങളിലും മികവോടെ പരിലസിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചമ്രവട്ടം ഗവൺമെൻറ് യുപി സ്കൂൾ .ഈ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടിത്തറപാകിയ ഈ വിദ്യാലയത്തിന് തുടക്കംകുറിച്ചത് ശ്രീ. കോഴിപ്പുറത്ത് തെയ്യുണ്ണി മേനോൻ ആയിരുന്നത്രേ.ചമ്രവട്ടം അങ്ങാടിയിൽ സ്ഥിതിചെയ്തിരുന്ന രാമയ്യരുടെ പീടിക മുറിയിലായിരുന്നു ആദ്യം ക്ലാസുകൾ ആരംഭിച്ചത്. തുടക്കത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിൽക്കാലത്ത് മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മദ്രാസ് ഗവൺമെൻറ് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി.അതിനോടനുബന്ധിച്ച് ചമ്രവട്ടത്ത് ആരംഭിച്ച സ്ഥാപനം 1921 ബോർഡ് ഏറ്റെടുത്തു.വിദ്യാഭ്യാസ വിചക്ഷണൻ ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർ ആണ് അക്കാലത്ത് ഡിസ്ട്രിക് ബോർഡിന്റെ പ്രസിഡൻറ് ആയിരുന്നത്.
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</
[[പ്രമാണം:19769 school1.jpg|ലഘുചിത്രം]]
>
 
== ഭൗതികസൗകര്യങ്ങള്‍ ==
ആദ്യകാലബങ്ങളില്‍ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ല്‍ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ല്‍ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും  തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയില്‍ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളില്‍ നിര്‍മ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ നടത്താന്‍ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ LKG ,UKG  വിഭാഗമുള്‍പ്പെടെ 1000 ത്തോളം വിദ്യാര്‍ത്ഥികളും  25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്.
== ലൈബ്രറി -ലാബ് സംവിധാനം ==
പുസ്തകങ്ങള്‍ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി  ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.
 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ബോർഡ് സ്കൂൾ എന്ന് അറിയപ്പെട്ട എലിമെന്ററി സ്കൂൾ  പിന്നീട് കോഴിപ്പുറത്തുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .തിരൂർ ചമ്രവട്ടം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന വിദ്യാലയത്തിന് ഒരുവശം നെൽപ്പാടങ്ങളും സമീപത്തായി വലിയൊരു കുളവും ആയിരുന്നത്രെ.സ്ഥലപരിമിതിയാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്നു എങ്കിലും അക്കാദമിക കാര്യത്തിലും പാഠ്യേതര കാര്യങ്ങളിലും ഒരുപോലെ മികവു പുലർത്തി വന്നു. അക്കാലത്ത് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സമീപത്തെ പാടത്ത് ചെറിയ തോതിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും വാഴ കൃഷിയും നടത്തിയിരുന്നുവത്രേ.മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു.  
  വര്‍ഷത്തെ ലോകപരിസ്ഥിതി ദിനം ബഹു.പി.ടിയഎ.പ്രസിഡണ്ട് ശ്രീ ഹംസു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.


== പ്രധാന കാല്‍വെപ്പ്: ==
[[ജി..യു..പി,എസ്.ചമ്രവട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക]]
== ഭൗതികസൗകര്യങ്ങൾ ==
ആദ്യകാലങ്ങളിൽ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ൽ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ൽ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും  തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയിൽ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളിൽ നിർമ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്താൻ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇപ്പോൾ LKG ,UKG  വിഭാഗമുൾപ്പെടെ 1000 ത്തോളം വിദ്യാർത്ഥികളും  25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== പഠ്യേതര പ്രവർത്തനങ്ങൾ ==
പഠനം എളുപ്പമാക്കുന്നതിനും കുട്ടികളില്‍ പഠന താല്പര്യം വളര്‍ത്തുന്നതിനും പാ‍ഠപുസ്തകങ്ങളിലെ ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും  ഒരു മള്‍ട്ടിമീഡിയക്ലാസ് റൂം ഇവിടെയുണ്ട്.
പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉൾക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി  ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ


== മാനേജ്മെന്റ് ==
== സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
|ക്രമ നമ്പർ
|പ്രധാനാധ്യാപകന്റെ പേര്
|കാലഘട്ടം
|
|-
|1
|സൂസമ്മ തോമസ്
|2021
|
|-
|2
|സത്യൻ കെ
|2021             
|2021               
|-
|3
|ഹൗലത്ത് എം.കെ                                                       
|2019
|2021
|-
|4
|ഹമീദ് യു എം
|2005
|2019
|-
|5
|അബ്ദു റഹ്മാൻ
|2004
|2005
|-
|6
|തുളസി
|2003
|2004
|-
|7
|അമ്മിണി
|2002
|2003
|-
|8
|വാസുദേവൻ നമ്പൂതിരി
|
|
|-
|9
|കെ. നാരായണൻ
|
|
|-
|10
|കെ.വാസു
|
|
|-
|11
|വാസു മേനോൻ
|
|
|-
|12
|കുഞ്ഞയ്യപ്പൻ
|
|
|-
|13
|ഗോവിന്ദപ്പണിക്കർ
|
|
|-
|14
|നാരായണൻ നായർ
|
|
|}


== ചിത്രശാല ==
[[GUPS CHAMRAVATTAM/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക|ചിത്രങ്ങൾ കാണാൻ  ഇവിടെ ക്ലിക്ക് ചെയുക]]


==വഴികാട്ടി==
==വഴികാട്ടി==
തിരൂർ ഭാഗത്തു നിന്നും വരുന്നവർ തിരൂർ- കാവിലക്കാട് ബസ്സിലോ തിരൂർ-പൊന്നാനി ബസ്സിലോ കയറി ചമ്രവട്ടം അങ്ങാടിയിൽ (വെട്ടം പള്ളിപ്പുറം അങ്ങാടി) ഇറങ്ങിയാൽ സ്കൂളിലെത്താം. തിരൂർ - ചമ്രവട്ടം 11 കി.മി ദൂരം


{{#multimaps: ,  | width=800px | zoom=16 }}
പൊന്നാനി ഭാഗത്തു നിന്നും വരുന്നവർ പൊന്നാനി തിരൂർ ബസ്സിൽ കയറി ചമ്രവട്ടം അങ്ങാടി( വെട്ടം - പള്ളിപ്പുറം അങ്ങാടി) യിൽ ഇറങ്ങുക.{{Slippymap|lat= 10°49'26.4"N |lon=75°57'04.5"E|zoom=16|width=800|height=400|marker=yes}}[[പ്രമാണം:19769_school1.jpg|ലഘുചിത്രം|1x1ബിന്ദു]]
<!--visbot  verified-chils->-->

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ യുപി വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചമ്രവട്ടം .കോഴിപ്പുറത്തു തെയ്യുണ്ണിമേനോന്റെ ആഭിമുഖ്യത്തിൽ, ചമ്രവട്ടത്ത് ഒരു പീടികമുറിയിൽ ആരംഭിച്ച ഈ വിദ്യാലയം 1921 -ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു.1മുതൽ 5 വരെ ക്ലാസുകൾ മാത്രമുണ്ടായിരുന്ന പ്രസ്തുത വിദ്യാലയം 1977-78 അധ്യയന വർഷത്തിൽ ആU. P. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്

ജി.യു.പി.എസ്. ചമ്രവട്ടം
വിലാസം
ചമ്രവട്ടം

ജി യു പി സ്കൂൾ ചമ്രവട്ടം
,
ചമ്രവട്ടം പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0494 2562660
ഇമെയിൽgupcvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19769 (സമേതം)
യുഡൈസ് കോഡ്32051000101
വിക്കിഡാറ്റQ64563831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ582
പെൺകുട്ടികൾ611
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ തോമസ്
പി.ടി.എ. പ്രസിഡണ്ട്മുനീർ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രകൃതി മനോഹരമായ ചമ്രവട്ടം എന്ന നിളയോര ഗ്രാമത്തിൽ പാഠ്യ വിഷയങ്ങളിൽ എന്നപോലെ പോലെ പാഠ്യേതര വിഷയങ്ങളിലും മികവോടെ പരിലസിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചമ്രവട്ടം ഗവൺമെൻറ് യുപി സ്കൂൾ .ഈ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടിത്തറപാകിയ ഈ വിദ്യാലയത്തിന് തുടക്കംകുറിച്ചത് ശ്രീ. കോഴിപ്പുറത്ത് തെയ്യുണ്ണി മേനോൻ ആയിരുന്നത്രേ.ചമ്രവട്ടം അങ്ങാടിയിൽ സ്ഥിതിചെയ്തിരുന്ന രാമയ്യരുടെ പീടിക മുറിയിലായിരുന്നു ആദ്യം ക്ലാസുകൾ ആരംഭിച്ചത്. തുടക്കത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിൽക്കാലത്ത് മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മദ്രാസ് ഗവൺമെൻറ് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി.അതിനോടനുബന്ധിച്ച് ചമ്രവട്ടത്ത് ആരംഭിച്ച ഈ സ്ഥാപനം 1921 ബോർഡ് ഏറ്റെടുത്തു.വിദ്യാഭ്യാസ വിചക്ഷണൻ ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർ ആണ് അക്കാലത്ത് ഡിസ്ട്രിക് ബോർഡിന്റെ പ്രസിഡൻറ് ആയിരുന്നത്.

ബോർഡ് സ്കൂൾ എന്ന് അറിയപ്പെട്ട ഈ എലിമെന്ററി സ്കൂൾ പിന്നീട് കോഴിപ്പുറത്തുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .തിരൂർ ചമ്രവട്ടം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന വിദ്യാലയത്തിന് ഒരുവശം നെൽപ്പാടങ്ങളും സമീപത്തായി വലിയൊരു കുളവും ആയിരുന്നത്രെ.സ്ഥലപരിമിതിയാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്നു എങ്കിലും അക്കാദമിക കാര്യത്തിലും പാഠ്യേതര കാര്യങ്ങളിലും ഒരുപോലെ മികവു പുലർത്തി വന്നു. അക്കാലത്ത് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സമീപത്തെ പാടത്ത് ചെറിയ തോതിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും വാഴ കൃഷിയും നടത്തിയിരുന്നുവത്രേ.മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക

ഭൗതികസൗകര്യങ്ങൾ

ആദ്യകാലങ്ങളിൽ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ൽ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ൽ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയിൽ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളിൽ നിർമ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്താൻ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇപ്പോൾ LKG ,UKG വിഭാഗമുൾപ്പെടെ 1000 ത്തോളം വിദ്യാർത്ഥികളും 25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്

പഠ്യേതര പ്രവർത്തനങ്ങൾ

പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉൾക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ

സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സൂസമ്മ തോമസ് 2021
2 സത്യൻ കെ 2021 2021
3 ഹൗലത്ത് എം.കെ 2019 2021
4 ഹമീദ് യു എം 2005 2019
5 അബ്ദു റഹ്മാൻ 2004 2005
6 തുളസി 2003 2004
7 അമ്മിണി 2002 2003
8 വാസുദേവൻ നമ്പൂതിരി
9 കെ. നാരായണൻ
10 കെ.വാസു
11 വാസു മേനോൻ
12 കുഞ്ഞയ്യപ്പൻ
13 ഗോവിന്ദപ്പണിക്കർ
14 നാരായണൻ നായർ

ചിത്രശാല

ചിത്രങ്ങൾ കാണാൻ  ഇവിടെ ക്ലിക്ക് ചെയുക

വഴികാട്ടി

തിരൂർ ഭാഗത്തു നിന്നും വരുന്നവർ തിരൂർ- കാവിലക്കാട് ബസ്സിലോ തിരൂർ-പൊന്നാനി ബസ്സിലോ കയറി ചമ്രവട്ടം അങ്ങാടിയിൽ (വെട്ടം പള്ളിപ്പുറം അങ്ങാടി) ഇറങ്ങിയാൽ സ്കൂളിലെത്താം. തിരൂർ - ചമ്രവട്ടം 11 കി.മി ദൂരം

പൊന്നാനി ഭാഗത്തു നിന്നും വരുന്നവർ പൊന്നാനി തിരൂർ ബസ്സിൽ കയറി ചമ്രവട്ടം അങ്ങാടി( വെട്ടം - പള്ളിപ്പുറം അങ്ങാടി) യിൽ ഇറങ്ങുക.

 
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചമ്രവട്ടം&oldid=2538134" എന്ന താളിൽനിന്ന് ശേഖരിച്ചത്