"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|ഗ്രേഡ് | |ഗ്രേഡ് | ||
}} | }} | ||
== 2022-25 ബാച്ച് അംഗങ്ങൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! colspan="6" |ലിറ്റിൽ കെെറ്റ്സ് 2022-25 | |||
|- | |||
|1 | |||
|4613 | |||
|നഫീസത്തുൽ മിസ്‍രിയ്യ | |||
|15 | |||
|5138 | |||
|അഞ്ജന ബാബു | |||
|- | |||
|2 | |||
|4619 | |||
|ഫാത്തിമ ഫർഹ ഇ | |||
|16 | |||
|5144 | |||
|ഫാത്തിമ സന കെ കെ | |||
|- | |||
|3 | |||
|4620 | |||
|ഫാത്തിമത്തു ഫർഹാന | |||
|17 | |||
|5146 | |||
|റന ഷെറിൻ കെ | |||
|- | |||
|4 | |||
|4623 | |||
|രിഫാ ഫാത്തിമ കെ | |||
|18 | |||
|5174 | |||
|സക്കിയ ഫാത്തിമ കെ എ | |||
|- | |||
|5 | |||
|4628 | |||
|മുബഷിറ പി പി | |||
|19 | |||
|5177 | |||
|നയന ലക്ഷ്‍മി എം വി | |||
|- | |||
|6 | |||
|4669 | |||
|ആയിഷ ഹനി | |||
|20 | |||
|4698 | |||
|മുഹമ്മദ് നാഫിൽ ഇ | |||
|- | |||
|7 | |||
|4671 | |||
|അംന ഫാത്തിമ എ എം | |||
|21 | |||
|5018 | |||
|മുഹമ്മദ് അസ്‍ലം എം എ | |||
|- | |||
|8 | |||
|4672 | |||
|അസ്‍ന ഫാത്തിമ കെ | |||
|22 | |||
|5019 | |||
|ശിവഗോവിന്ദ് ടി | |||
|- | |||
|9 | |||
|4673 | |||
|ഫിദ ഫാത്തമ പി എം | |||
|23 | |||
|4687 | |||
|ഷുഹെെബ് എടവെട്ടൻ | |||
|- | |||
|10 | |||
|5136 | |||
|മുഹ്‍സിന പി | |||
|24 | |||
|5290 | |||
|മുഹമ്മദ് സഫ്‍വാൻ കെ എസ് | |||
|- | |||
|11 | |||
|4688 | |||
|ഫിദ ഫാത്തിമ സി | |||
|25 | |||
|5341 | |||
|''<u>നിയ ഫാത്തിമ</u>'' | |||
|- | |||
|12 | |||
|4766 | |||
|ഹനാന ജാസ്‍മിൻ | |||
|26 | |||
|5346 | |||
|''<u>ഫാത്തിമ റാഫിഹ ടി</u>'' | |||
|- | |||
|13 | |||
|5017 | |||
|ശിവന്യ കെ എസ് | |||
| | |||
| | |||
| | |||
|} | |||
[[പ്രമാണം:15088 lkaward.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കെെറ്റ്സ് അവാർഡ് 2023]] | [[പ്രമാണം:15088 lkaward.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കെെറ്റ്സ് അവാർഡ് 2023]] | ||
| വരി 83: | വരി 179: | ||
=== സംസ്ഥാന തല ക്യാമ്പ് === | === സംസ്ഥാന തല ക്യാമ്പ് === | ||
ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. | ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. | ||
=== [[ലിറ്റിൽ കൈറ്റ്സ്/2024/സംസ്ഥാന പഠനക്യാമ്പ്|ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്]] === | |||
[[പ്രമാണം:15088 lk stateCamp.jpg|ലഘുചിത്രം]] | |||
സംസ്ഥാനത്തെ സ്‍കൂളുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് എരണാകുളം കെെറ്റ് റീജയണൽ സെൻററിൽ സംഘടിപ്പിച്ചു.2024 ആഗസ്ത് 23,24 തിയ്യതികളിലായി സംഘടിപ്പിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പുകളിൽ നിന്നും ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ, റോബോട്ടിക്സ് ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‍സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രഹ്‍ളാദ് വടക്കേപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു.വയനാട് ജില്ലയിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുറുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗം മുഹമ്മദ് നാഫിൽ പങ്കെടുത്തു. | |||
=== ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു. === | |||
[[പ്രമാണം:15088 LK littlenews 2024.jpg|ഇടത്ത്|ലഘുചിത്രം]] | |||
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പുകൾ, സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ് === | === ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ് === | ||
[[പ്രമാണം:15088 lk RP Class 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്]] | [[പ്രമാണം:15088 lk RP Class 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്]] | ||
| വരി 99: | വരി 204: | ||
ലിറ്റിൽ കെെറ്റ്സ് ജില്ലാ- സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുത്ത മുഹമ്മദ് നാഫിൽ ഇ, മുബശ്ശിറ പി പി എന്നിവരെ അനുമോദിച്ചു. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് വിതരണം ചെയ്‍തു. | ലിറ്റിൽ കെെറ്റ്സ് ജില്ലാ- സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുത്ത മുഹമ്മദ് നാഫിൽ ഇ, മുബശ്ശിറ പി പി എന്നിവരെ അനുമോദിച്ചു. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് വിതരണം ചെയ്‍തു. | ||
==നാടിൻെറ ചരിത്രം തേടി ലിറ്റിൽ കെെറ്റ്സ്== | |||
<gallery mode="packed"> | |||
പ്രമാണം:15088 lk local history work 2024.jpg| | |||
പ്രമാണം:15088 lk local history 1 2024.jpg| | |||
പ്രമാണം:15088 lk local history 3 2024.jpg| | |||
</gallery> | |||
2018 ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഓരോ വർഷവും വ്യത്യസ്തങ്ങളായ പരിപാടികൾ കുറുമ്പാല ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തന ങ്ങൾക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു 2013 ലെ ലിറ്റിൽ കൈ റ്റ്സ് അവാർഡ്.2022-25 ബാച്ചിലെ കൈറ്റ്സ്അംഗങ്ങൾ മറ്റൊരു പ്രധാന പ്രവർത്തനം കൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചിത്രം തയ്യാറാക്കുക എന്നതാണ് ആ ഉദ്യമം. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ച് വരുന്നു.ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രാമ ത്തിൻറെ ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുക ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കാനുമുള്ള ഉദ്യമത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. | |||
=== ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു. === | |||
<gallery mode="packed"> | |||
പ്രമാണം:15088 lk photogallery.jpg| | |||
പ്രമാണം:15088 lk photo gallery.jpg| | |||
പ്രമാണം:15088 lk photogallery 2024.jpg| | |||
പ്രമാണം:15088 lk magazine24.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു. | |||
=== "റാന്തൽ" പ്രകാശനം ചെയ്തു. === | |||
<gallery mode="packed"> | |||
പ്രമാണം:15088 littlekites magazin 2024.jpg| | |||
പ്രമാണം:15088 lk magazine24.jpg| | |||
പ്രമാണം:15088 lk magazine 24.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2024 വർഷത്തെ ഡിജിറ്റൽ മാഗസിൻ "റാന്തൽ" ലിൻെറ പ്രകാശന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് മാഗസിന് തയ്യാറാക്കിയത്. മുൻ വർഷങ്ങളിലും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിന് ഒരുക്കിയിട്ടുണ്ട്. 03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബുഷറ വൈശ്യൻ,എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു. | |||
=== റോബോട്ടിക് ഫെസ്‍റ്റ് സംഘടിപ്പിച്ചു. === | |||
<gallery mode="packed"> | |||
പ്രമാണം:15088 lk robotic fest 2024.jpg| | |||
പ്രമാണം:15088 lk roboticfest 2024.jpg| | |||
പ്രമാണം:15088 roboticfest 2024.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃതത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്‍റ്റ് ശ്രദ്ധേയമായി. ഫെസ്‍റ്റിൻെറ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കിയിരുന്നു.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== ലേണിംങ് ആപ്പുമായി ലിറ്റിൽ കെെറ്റ്സ്. === | |||
<gallery mode="packed"> | |||
പ്രമാണം:15088 littlekites mobileapp 24.jpg| | |||
പ്രമാണം:15088 lk learningApp 24.jpg| | |||
പ്രമാണം:15088 lk mobileapp 2024.jpg| | |||
</gallery> | |||
കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങളും, നമ്പറുകളും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== സമഗ്രാപ്ലസ് പരിശീലനം നൽകി === | |||
<gallery mode="packed"> | |||
പ്രമാണം:15088 lk samagra plus training 2024.jpg| | |||
പ്രമാണം:15088 lk parents samagra-plus trg 2024.jpg| | |||
പ്രമാണം:15088 samagraplus training 2024.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബുകൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറുകൾ ഡൗൺലോഡിംഗ് തുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== നിർവ്വഹണ സമിതി യോഗം ചേർന്നു === | |||
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറ ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബി ൻെറ പ്രവർത്തനങ്ങൾ അവലോ കനം ചെയ്‍തു.അനിമേഷൻ അവാ ർഡ് ഉൾപ്പെടെയുള്ള നവീന പ്രവർ ത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പി ലാക്കാൻതീരുമാനിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, പിടിഎ വെെ. പ്രസിഡൻറ് ഫെെസൽ,ലിറ്റിൽ കെെറ്റ്സ് കൺ വർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർമാരായ മുഹ മ്മദ്നാഫിൽ, നാജിയ ഫാത്തിമ, സ്‍കൂൾ ലീഡർ റെന ഷെറിൻ എ ന്നിവർപങ്കെടുത്തു | |||
=== നിർവ്വഹണ സമിതി യോഗം ചേർന്നു === | |||
[[പ്രമാണം:15088 lk nirvahanasamithi.jpg|ഇടത്ത്|ലഘുചിത്രം|എൽ കെ നിർവ്വഹണസമിതി യോഗം]] | |||
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ളുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു. എൽ കെ ഇല്ലുമിനേഷൻ അവാ ർഡ‍് ജേതാവിനെ കണ്ടെത്തുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്തു. അവാർഡിനായി പുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ചു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ചു.കൂടാതെ മത്സരത്തിൽ പ ങ്കെടുത്ത ജില്ലയിലെ വിവിധ ഹെെസ്കൂളുകളിലെ കുട്ടികളെയും അഭിനന്ദിക്കുകയും ലിറ്റിൽ കെെറ്റ് സ് യൂണിറ്റിൻെറ നന്ദി രേഖപ്പെ ടുത്തുകയും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പുരസ്‍ കാര വിതരണം നടത്താമെന്നും തീരുമാനിച്ചു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യൂട്ടി ലീഡർ സന ഫാത്തിമ എന്നിവർ പങ്കെടുത്തു. | |||
=== ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ=== | |||
2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയും, വർക്കുകൾ മികച്ച നിലവാരം പുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. | |||
=== എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് === | |||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. | |||
=== സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു === | |||
2022-25 എൽ കെ ബാച്ച് അംഗങ്ങൾക്കുള്ള കെെറ്റിൻെറ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.ബാച്ചിലെ 24 -ൽ 23 പേരും എ ഗ്രേഡിനും ഒരാൾ ബി ഗ്രേഡിനും അർഹരായി.എ ഗ്രേഡിന് അർഹത നേടിയ കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 15 മാർക്കിൻെറ ഗ്രേസ് മാർക്ക് ആനുകൂല്യം ഈ വർഷവും അനുവദിച്ചിരുന്നു. | |||
== '''2022-25 ബാച്ചിൻെറ മികവുകൾ''' == | == '''2022-25 ബാച്ചിൻെറ മികവുകൾ''' == | ||
| വരി 111: | വരി 272: | ||
* റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു. | * റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു. | ||
* ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി. | * ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി. | ||
* ബാച്ചിലെ 24 -ൽ 23 പേരും എ ഗ്രേഡിനും ഒരാൾ ബി ഗ്രേഡിനും അർഹരായി. | |||
20:15, 24 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 15088-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15088 |
| യൂണിറ്റ് നമ്പർ | LK/2018/15088 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വെെത്തിരി |
| ലീഡർ | മുഹമ്മദ് നാഫിൽ ഇ |
| ഡെപ്യൂട്ടി ലീഡർ | ശിവന്യ കെ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എ |
| അവസാനം തിരുത്തിയത് | |
| 24-07-2025 | Haris k |
2022-25 ബാച്ച് അംഗങ്ങൾ
| ലിറ്റിൽ കെെറ്റ്സ് 2022-25 | |||||
|---|---|---|---|---|---|
| 1 | 4613 | നഫീസത്തുൽ മിസ്‍രിയ്യ | 15 | 5138 | അഞ്ജന ബാബു |
| 2 | 4619 | ഫാത്തിമ ഫർഹ ഇ | 16 | 5144 | ഫാത്തിമ സന കെ കെ |
| 3 | 4620 | ഫാത്തിമത്തു ഫർഹാന | 17 | 5146 | റന ഷെറിൻ കെ |
| 4 | 4623 | രിഫാ ഫാത്തിമ കെ | 18 | 5174 | സക്കിയ ഫാത്തിമ കെ എ |
| 5 | 4628 | മുബഷിറ പി പി | 19 | 5177 | നയന ലക്ഷ്‍മി എം വി |
| 6 | 4669 | ആയിഷ ഹനി | 20 | 4698 | മുഹമ്മദ് നാഫിൽ ഇ |
| 7 | 4671 | അംന ഫാത്തിമ എ എം | 21 | 5018 | മുഹമ്മദ് അസ്‍ലം എം എ |
| 8 | 4672 | അസ്‍ന ഫാത്തിമ കെ | 22 | 5019 | ശിവഗോവിന്ദ് ടി |
| 9 | 4673 | ഫിദ ഫാത്തമ പി എം | 23 | 4687 | ഷുഹെെബ് എടവെട്ടൻ |
| 10 | 5136 | മുഹ്‍സിന പി | 24 | 5290 | മുഹമ്മദ് സഫ്‍വാൻ കെ എസ് |
| 11 | 4688 | ഫിദ ഫാത്തിമ സി | 25 | 5341 | നിയ ഫാത്തിമ |
| 12 | 4766 | ഹനാന ജാസ്‍മിൻ | 26 | 5346 | ഫാത്തിമ റാഫിഹ ടി |
| 13 | 5017 | ശിവന്യ കെ എസ് | |||

ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ബാച്ചുകളിലൊന്നാണ് 2022-25 ബാച്ച്. 29 അംഗങ്ങളടങ്ങിയ ഈ സംഘം ധാരാളം മികവുറ്റ പ്രവർത്തങ്ങൾ നടത്തി.പരിഷ്‍ക്കരിച്ച മൊഡ്യൂൾ പ്രകാരമായിരുന്നു പരിശീലനങ്ങൾ നൽകിയിരുന്നത്.റൊട്ടീൻ ക്ലാസുകൾ, സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻഡസ്ട്രി യൽ വിസിറ്റ്,..തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ് നേടുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിഞ്ഞതും, ജില്ലാ ക്യാമ്പിൽ രണ്ട് കുട്ടികളും, സംസ്ഥാ ക്യാമ്പിലേക്ക് ഒരാൾക്കും സെലക്ഷൻ ലഭിച്ചതും ബാച്ചിൻെറ മികവുകളെ സാക്ഷ്യപ്പെടുത്തുന്നു.
വിവിധ പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ചിലേയ്ക്കുളള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ സംസ്ഥാന വ്യാപകമായി നടന്നു. സോഫ്റ്റ്‍വെയർ മുഖേന നടത്തിയ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. 24 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് 04-11-2022 ന് കുറുമ്പാല ഗവ. ഹെെസ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെെറ്റ് വയനാട് ഡിസ്ട്രിക്ട് കോർഡിനേറ്റർ ബാലൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് പ്രിലിമിനറി ക്യാമ്പ്. ക്യാമ്പിലൂടെ അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പദ്ധതിയെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും, തങ്ങളുടെ ഉത്തരവാദിതത്തെ കുറിച്ചും മനസ്സിലാക്കുന്നു.പരിശീലനം ലഭിക്കുന്ന മേഖലകളെ പരിചയപ്പെടുന്നു.ബാച്ചിലെ മുവുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
രക്ഷിതാക്കളുടെ യോഗം
ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ച് അംഗങ്ങളുടെ രക്ഷിതാക്കളുടെ ഒരു യോഗം 10-02-2023 ന് സ്കൂളിൽ വെച്ച് ചേർന്നു.ലിറ്റിൽ കെെറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നൽകി. ബാച്ച് അംഗങ്ങൾക്ക് പ്രത്യേക യൂണിഫോം തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിൻെറ സാമ്പത്തിക ബാധ്യത രക്ഷിതാക്കൾ ഏറ്റെടുത്തു.
യൂണിഫോം

2018 വർഷം മുതൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് നിലവിലുണ്ടെങ്കിലും അംഗങ്ങൾക്ക് യൂണിഫോം എന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 2022-25 ബാച്ചോട് കൂടിയാണ്.വയനാട് ജില്ലയിൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം നടപ്പിലാക്കിയ അപൂർവ്വം സ്കൂളുകളിലൊന്നാണ് ജി എച്ച് എസ് കുറുമ്പാല.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.01-04-2023 ന് സംഘടിപ്പിച്ച വിജയോത്സവ വേദിയിൽ യൂണിഫോം വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ നിർവ്വഹിച്ചു.
ഐ ഡി കാർഡ്

ലിറ്റിൽ കെെറ്റ്സിലെ മുഴുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്. കാർഡ് വിതരണേദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.
ഫ്രീഡം ഫെസ്റ്റ് 2023
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം,റോബോട്ടിക് കോർണർ തുടങ്ങിയവ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവും പ്രത്യേക ക്ലാസും നൽകി.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
റോബോട്ടിക് കോർണർ

സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടകൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

ലിറ്റിൽ കെെറ്റ്സ് കോർണർ
ലിറ്റിൽ കെെറ്റ്സ് ക്ലബ്ബുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ, മികവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി ലിറ്റിൽ കോർണർ ഉപയോഗപ്പെടുത്തുന്നു.
ഇൻറസ്ട്രിയൽ വിസിറ്റ്

ലിറ്റിൽ കെെറ്റ്സിൻെറ ഒരു പ്രധാന പ്രവർത്തനമാണ് ഇൻറസ്ട്രിയൽ വിസിറ്റ്.2022-25 ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേൿസ്എന്ന ഫുഡ് നിർമ്മാണ സ്ഥാപനത്തിലാണ് വിസിറ്റ് ചെയ്‍തത്. ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെ-റത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.
സ്കൂൾ ലെവൽ ക്യാമ്പ്

റൊട്ടീൻ ക്ലാസ് കഴിഞ്ഞാൽ കുട്ടികൾക്ക് ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് സ്കൂൾ ലെവൽ ക്യാമ്പ്. കെെറ്റിലെ മാസ്റ്റർ ട്രെെനർമാർ/ മറ്റ് റിസോഴ്സ് പേഴ്‍സൺസാണ് ക്യാമ്പിൽ ക്ലാസ് നൽകുന്നത്.ഏറ്റവും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നുണ്ട്.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്
2022-25 ബാച്ചിൻെറ സ്കൂൾ ലെവൽ ക്യാമ്പ് 2023 സെപ്‍റ്റമ്പർ 1 ന് സംഘടിപ്പിച്ചു.ക്യാമ്പിന് തരുവണ ഗവ.ഹെെസ്കൂൾ ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ജോഷി നേത്യത്വം നൽകി.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച ആറ് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
സബ് ജില്ലാതല ക്യാമ്പ്
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് ആറ് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.2023 ഡിസംബർ 27 ന് കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പി,ആയിഷ ഹനി,ഫാത്തിമ ഫർഹ ഇ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ ഇ,മുഹമ്മദ് അസ്‍ലം എം എ,ശിവന്യ കെ എസ് എന്നിവരുമാണ് പങ്കെടുത്തത്.ഇവരിൽ മുഹമ്മദ് നാഫിൽ ഇ,മുബഷിറ പി പി എന്നിവർക്ക് ജില്ലാക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.
ജില്ലാ തല ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് രണ്ട് കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടായിരുന്നു രണ്ട് പേർക്ക് ഒന്നിച്ച് സെലക്ഷൻ ലഭിക്കുന്നത്.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു.
ഹെൽപ്പ് ഡെസ്‍ക്
എസ് എസ് എൽ സി പൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്വം നൽകി.
അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല

വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്.
തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ് ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.
സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽ കെെറ്റ്സ് യൂണിറ്റും സംയുക്തമായിട്ടാണ് ചുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസ്‍കാരിയും ലിറ്റിൽ കെെറ്റ്സ് അംഗവുമായ റനാ ഷെറിനെ സ്‍കൂൾ ലീഡറായും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
സംസ്ഥാന തല ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.
ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്

സംസ്ഥാനത്തെ സ്‍കൂളുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് എരണാകുളം കെെറ്റ് റീജയണൽ സെൻററിൽ സംഘടിപ്പിച്ചു.2024 ആഗസ്ത് 23,24 തിയ്യതികളിലായി സംഘടിപ്പിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പുകളിൽ നിന്നും ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ, റോബോട്ടിക്സ് ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‍സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രഹ്‍ളാദ് വടക്കേപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു.വയനാട് ജില്ലയിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുറുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗം മുഹമ്മദ് നാഫിൽ പങ്കെടുത്തു.
ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു.

കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പുകൾ, സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്

2022 - 25 ബാച്ചിലെ ലിറ്റിൽറ്റ്സ് അംഗങ്ങൾ റിസോഴ്സ് പേഴ്സൺമാരായുള്ള ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ സബ് ജില്ലാ-ജില്ലാ - സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിൽ ആനിമേഷൻ, പ്രേ ഗ്രാമിംഗ് വിഭാഗങ്ങളിൽ പങ്കെടുത്ത അംഗങ്ങൾ ബാച്ചിലെ മറ്റംഗങ്ങൾക്ക് ക്ലാസ് നൽകി. സെപ്തംംബർ 2 ന് നൽകിയ ആനിമേഷൻ ക്ലാസിന് മുബഷിറ പി പി , ആയിഷ ഹനി, ഫാത്തിമ ഫർഹ എന്നിവരും സെപ്തംംബർ 5 ന് നൽകിയ പ്രോഗ്രാമിംഗ് ക്ലാസിന് മുഹമ്മദ് നാഫിൽ, ശിവന്യ കെ എസ് , മുഹമ്മദ് അസ്‍ലം എന്നിവരും നേതൃത്വം നൽകി. ജില്ലാ ക്യാമ്പിന്റെ അനുഭവങ്ങൾ മുബഷിറ പി പി യും എരണാകുളത്ത് വെച്ച് നടന്ന സംസ്ഥാന ക്യാമ്പ് അനുഭവങ്ങൾ മുഹമ്മദ് നാഫിലും പങ്ക് വെച്ചു.
സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ്


ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മൂന്ന് ബാച്ചുകളിലെയും അംഗങ്ങൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാരന് ലിറ്റിൽ കെെറ്റ്സിൻെറ കരുതൽ

വിദ്യാലയത്തിലെ ഭിന്നശേഷിക്കാരനായ റഫ്‍നാസിന് ലിറ്റിൽ കെെറ്റ്സിൻെറ കരുതൽ.കെെറ്റ്സ് അംഗങ്ങൾ മലയാളം കമ്പ്യൂട്ടിംഗ്, ആനിമേഷൻ മേഖലകളിൽ പരിശീലനം നൽകുന്നു. ഹോം ബേസ്ഡ് വിദ്യാർത്ഥിയായ റഫ്‍നാസ് സ്കൂളിൽ വരുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണ ഇടവേളകൾ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നൽകിവരുന്നത്.ഇത്തരം പരിശീലനങ്ങൾ 2018 മുതൽ ഒരു തനത് പ്രവർത്തനമായി യൂണിറ്റ് ചെയ്‍ത് വരുന്നു.
അനുമോദിച്ചു

ലിറ്റിൽ കെെറ്റ്സ് ജില്ലാ- സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുത്ത മുഹമ്മദ് നാഫിൽ ഇ, മുബശ്ശിറ പി പി എന്നിവരെ അനുമോദിച്ചു. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് വിതരണം ചെയ്‍തു.
നാടിൻെറ ചരിത്രം തേടി ലിറ്റിൽ കെെറ്റ്സ്
2018 ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഓരോ വർഷവും വ്യത്യസ്തങ്ങളായ പരിപാടികൾ കുറുമ്പാല ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തന ങ്ങൾക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു 2013 ലെ ലിറ്റിൽ കൈ റ്റ്സ് അവാർഡ്.2022-25 ബാച്ചിലെ കൈറ്റ്സ്അംഗങ്ങൾ മറ്റൊരു പ്രധാന പ്രവർത്തനം കൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചിത്രം തയ്യാറാക്കുക എന്നതാണ് ആ ഉദ്യമം. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ച് വരുന്നു.ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രാമ ത്തിൻറെ ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുക ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കാനുമുള്ള ഉദ്യമത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.
ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു.
"റാന്തൽ" പ്രകാശനം ചെയ്തു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2024 വർഷത്തെ ഡിജിറ്റൽ മാഗസിൻ "റാന്തൽ" ലിൻെറ പ്രകാശന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് മാഗസിന് തയ്യാറാക്കിയത്. മുൻ വർഷങ്ങളിലും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിന് ഒരുക്കിയിട്ടുണ്ട്. 03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബുഷറ വൈശ്യൻ,എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു.
റോബോട്ടിക് ഫെസ്‍റ്റ് സംഘടിപ്പിച്ചു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃതത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്‍റ്റ് ശ്രദ്ധേയമായി. ഫെസ്‍റ്റിൻെറ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കിയിരുന്നു.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
ലേണിംങ് ആപ്പുമായി ലിറ്റിൽ കെെറ്റ്സ്.
കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങളും, നമ്പറുകളും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
സമഗ്രാപ്ലസ് പരിശീലനം നൽകി
കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബുകൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറുകൾ ഡൗൺലോഡിംഗ് തുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
നിർവ്വഹണ സമിതി യോഗം ചേർന്നു
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറ ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബി ൻെറ പ്രവർത്തനങ്ങൾ അവലോ കനം ചെയ്‍തു.അനിമേഷൻ അവാ ർഡ് ഉൾപ്പെടെയുള്ള നവീന പ്രവർ ത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പി ലാക്കാൻതീരുമാനിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, പിടിഎ വെെ. പ്രസിഡൻറ് ഫെെസൽ,ലിറ്റിൽ കെെറ്റ്സ് കൺ വർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർമാരായ മുഹ മ്മദ്നാഫിൽ, നാജിയ ഫാത്തിമ, സ്‍കൂൾ ലീഡർ റെന ഷെറിൻ എ ന്നിവർപങ്കെടുത്തു
നിർവ്വഹണ സമിതി യോഗം ചേർന്നു

കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ളുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു. എൽ കെ ഇല്ലുമിനേഷൻ അവാ ർഡ‍് ജേതാവിനെ കണ്ടെത്തുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്തു. അവാർഡിനായി പുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ചു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ചു.കൂടാതെ മത്സരത്തിൽ പ ങ്കെടുത്ത ജില്ലയിലെ വിവിധ ഹെെസ്കൂളുകളിലെ കുട്ടികളെയും അഭിനന്ദിക്കുകയും ലിറ്റിൽ കെെറ്റ് സ് യൂണിറ്റിൻെറ നന്ദി രേഖപ്പെ ടുത്തുകയും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പുരസ്‍ കാര വിതരണം നടത്താമെന്നും തീരുമാനിച്ചു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യൂട്ടി ലീഡർ സന ഫാത്തിമ എന്നിവർ പങ്കെടുത്തു.
ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ
2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയും, വർക്കുകൾ മികച്ച നിലവാരം പുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക്
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
2022-25 എൽ കെ ബാച്ച് അംഗങ്ങൾക്കുള്ള കെെറ്റിൻെറ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.ബാച്ചിലെ 24 -ൽ 23 പേരും എ ഗ്രേഡിനും ഒരാൾ ബി ഗ്രേഡിനും അർഹരായി.എ ഗ്രേഡിന് അർഹത നേടിയ കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 15 മാർക്കിൻെറ ഗ്രേസ് മാർക്ക് ആനുകൂല്യം ഈ വർഷവും അനുവദിച്ചിരുന്നു.
2022-25 ബാച്ചിൻെറ മികവുകൾ
- വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള 2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ്
- ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ.പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും യോഗ്യത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക് ഒരു കുട്ടിക്ക് സെലക്ഷൻ.പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
- ലിറ്റിൽ കെെറ്റ്സ് യൂണിഫോമിന് തുടക്കം
- വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
- ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
- റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു.
- ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി.
- ബാച്ചിലെ 24 -ൽ 23 പേരും എ ഗ്രേഡിനും ഒരാൾ ബി ഗ്രേഡിനും അർഹരായി.