"ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 200: | വരി 200: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | <gallery> | ||
പ്രമാണം:പ്രീ പ്രൈമറി ക്ലാസ് .jpg|പകരം= പ്രൈമറി ക്ലാസ് |ലഘുചിത്രം|പ്രീ പ്രൈമറി ക്ലാസ് | |||
പ്രമാണം:1641831450694 (2).jpg|ലഘുചിത്രം|പരിസ്ഥിതി ദിനം | |||
</gallery> | </gallery> | ||
== | ==കുഞ്ഞെഴുത്തുകൾ== | ||
<gallery> | <gallery> | ||
പ്രമാണം:37404-PTA-KUNJ-MAHALEKSHMI.jpg|MAHALEKSHMI | |||
പ്രമാണം:37404-PTA-KUNJ-ANURADHA.jpg|ANURADHA | |||
പ്രമാണം:37404-PTA-KUNJ-ARUNIMA.jpg|ARUNIMA | |||
പ്രമാണം:37404-PTA-KUNJ-ARYANADHAN.jpg|ARYANADHAN | |||
പ്രമാണം:37404-PTA-KUNJ-MEKHANA M.jpg|MEKHANA M | |||
പ്രമാണം:37404-PTA-KUNJ-NEELIMA.jpg|NEELIMA | |||
</gallery> | </gallery> | ||
21:43, 10 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട | |
---|---|
വിലാസം | |
കോട്ട GOVERNMENT D.V.L.P.S KOTTA , കോട്ട പി.ഒ. , 689504 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | govtdvlpskotta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37404 (സമേതം) |
യുഡൈസ് കോഡ് | 32120200508 |
വിക്കിഡാറ്റ | Q87593845 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ആറന്മുള |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദുഷ എം |
അവസാനം തിരുത്തിയത് | |
10-11-2024 | Jayanraghavan |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ത്തനംതിട്ട ജില്ലയിൽ ആറന്മുള പഞ്ചായത്തിൽ ആലപ്പുഴ ജില്ല അതിരായ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഇത്
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
പത്തനംതിട്ട ജില്ലയിൽ ആറന്മുള പഞ്ചായത്തിൽ ആലപ്പുഴ ജില്ല അതിരായ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഇത് എൽ.പി വിഭാഗത്തോട് ചേർന്ന് ഒരു പ്രീ -പ്രൈമറി വിഭാഗം പ്രവര്തിക്കുന്നു . ഈ പ്രേദേശത്തെ ആളുകൾക്ക് വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്ത് കോട്ട തടത്തിൽ ,പീടികയിൽ ശ്രീ നീലകണ്ഠൻ പിള്ള സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷേത്രം . 1100 മകരം ഒന്നാം തീയതി (ക്രി .വ .1926 ) ഗ്രാന്റ് സ്കൂളായി പ്രവർത്തനമാരംഭിച്ചു . ഇതിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നീലകണ്ഠൻ പിള്ള സർ ആയിരുന്നു . 1952 -53 കാലയളവിൽ വിദ്യാലയം സർക്കാരിന് വിട്ടു കൊടുത്തതോടെ ഇത് സർക്കാർ വിദ്യാലയമായി മാറി . നാല് ഡിവിഷനുകളിലായ് 170 വിദ്യാർത്ഥികൾവരെ ഇവിടെ പഠിച്ചിരുന്നു .ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 32 കുട്ടികളും പ്രീ പ്രൈമറിയിൽ 17 കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്ന . ഹെഡ് മാസ്റ്റർ ഉൾപ്പടെ നാല് അധ്യാപകരും ഒരു പി.റ്റി .സി .എം. ഇവിടെ ജോലി ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് മൂന്ന് കെട്ടിടങ്ങൾ ഉണ്ട് അതിൽ നാല് ക്ലാസ്സ്മുറികളും പ്രീ പ്രൈമറിക്ക് പ്രേത്യേക ക്ലാസ്സ്മുറിയും ഉണ്ട് .
കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ പ്രേത്യേക മുറിയും അതിൽ ബെഞ്ചും ഡെസ്കും ഉണ്ട് .
കുടിവെള്ളത്തിന് കിണറും പമ്പ് സെറ്റും ഫിൽറ്ററും ഉണ്ട് .
കുട്ടികൾക്ക് കളിക്കാനുള്ള കളി സ്ഥലം ഉണ്ട് .
നാല് ലാപ്ടോപ്പ് , പ്രിന്റർ ,പ്രൊജക്ടർ എന്നിവ ഉണ്ട് .
കുട്ടികളുടെ എണ്ണത്തിന് ആവിശ്യമായ ശുചിമുറികൾ ഉണ്ട് .
മികവുകൾ
പ്രവർത്തി പരിചയ മേളയിൽ എല്ലാ വർഷവും പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്ന ഇനങ്ങൾ ആണ്
1 ) ബുക്ക് ബൈൻഡിങ്
2 ) മെറ്റൽ എൻഗ്രേവിങ്
3 ) നെറ്റ് മേക്കിങ്
4 ) വയറിങ്
മുൻസാരഥികൾ
SL
NO |
NAME | FROM | TO |
---|---|---|---|
1 | സൗദാമിനിയമ്മ | 1978 | 1982 |
2 | വി ജെ തോമസ് | 1982 | 1983 |
3 | രാജമ്മ | 1983 | 1985 |
4 | എം ജെ തങ്കമ്മ | 1985 | 1990 |
5 | എം എം സൈനുദ്ധീൻ റാവുത്തർ | 1990 | 1993 |
6 | ജി അമ്മിണി | 1993 | 1999 |
7 | ഏലിയാമ്മ | 1999 | 2001 |
8 | വി എൻ വിലാസിനി | 2001 | 2007 |
9 | ഡി അനിരുദ്ധൻ | 2007 | 2017 |
10 | സുമ പി ഡി | 2017 | 2020 |
11 | 2020 | 2022 | |
12 | ഷൈനി ഫിലിപ്പ് | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപിക
ഷൈനി ഫിലിപ്പ്
ക്രമ
നമ്പർ |
പേര് |
---|---|
1 | ഷീജ എ ദിവാകരൻ |
2 | ജയകുമാർ ആർ |
3 | അശ്വതി ബി |
ദിനാചരണങ്ങൾ
ജൂൺ 5 :- പരിസ്ഥിതി ദിനാചരണം , വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ
ക്ലബുകൾ
ഹരിത ക്ലബ്
ഗണിത ക്ലബ്
ശാസ്ത്ര ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
-
പ്രീ പ്രൈമറി ക്ലാസ്
-
പരിസ്ഥിതി ദിനം
കുഞ്ഞെഴുത്തുകൾ
-
MAHALEKSHMI
-
ANURADHA
-
ARUNIMA
-
ARYANADHAN
-
MEKHANA M
-
NEELIMA
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37404
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ