ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയിൽ ആറന്മുള പഞ്ചായത്തിൽ ആലപ്പുഴ ജില്ല അതിരായ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഇത് എൽ.പി വിഭാഗത്തോട് ചേർന്ന് ഒരു പ്രീ -പ്രൈമറി വിഭാഗം പ്രവര്തിക്കുന്നു . ഈ പ്രേദേശത്തെ ആളുകൾക്ക് വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്ത് കോട്ട തടത്തിൽ ,പീടികയിൽ ശ്രീ നീലകണ്ഠൻ പിള്ള സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷേത്രം . 1100 മകരം ഒന്നാം തീയതി (ക്രി .വ .1926 ) ഗ്രാന്റ്‌ സ്കൂളായി പ്രവർത്തനമാരംഭിച്ചു . ഇതിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നീലകണ്ഠൻ പിള്ള സർ ആയിരുന്നു . 1952 -53 കാലയളവിൽ വിദ്യാലയം സർക്കാരിന് വിട്ടു കൊടുത്തതോടെ ഇത് സർക്കാർ വിദ്യാലയമായി മാറി .