ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട
വിലാസം
കോട്ട

GOVERNMENT D.V.L.P.S KOTTA
,
കോട്ട പി.ഒ.
,
689504
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽgovtdvlpskotta@gmail.com
കോഡുകൾ
സ്കൂൾ കോഡ്37404 (സമേതം)
യുഡൈസ് കോഡ്32120200508
വിക്കിഡാറ്റQ87593845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദുഷ എം
അവസാനം തിരുത്തിയത്
10-11-2024Jayanraghavan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ത്തനംതിട്ട ജില്ലയിൽ ആറന്മുള പഞ്ചായത്തിൽ ആലപ്പുഴ ജില്ല അതിരായ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഇത്

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള

പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.

പത്തനംതിട്ട ജില്ലയിൽ ആറന്മുള പഞ്ചായത്തിൽ ആലപ്പുഴ ജില്ല അതിരായ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഇത് എൽ.പി വിഭാഗത്തോട് ചേർന്ന് ഒരു പ്രീ -പ്രൈമറി വിഭാഗം പ്രവര്തിക്കുന്നു . ഈ പ്രേദേശത്തെ ആളുകൾക്ക് വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്ത് കോട്ട തടത്തിൽ ,പീടികയിൽ ശ്രീ നീലകണ്ഠൻ പിള്ള സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷേത്രം . 1100 മകരം ഒന്നാം തീയതി (ക്രി .വ .1926 ) ഗ്രാന്റ്‌ സ്കൂളായി പ്രവർത്തനമാരംഭിച്ചു . ഇതിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നീലകണ്ഠൻ പിള്ള സർ ആയിരുന്നു . 1952 -53 കാലയളവിൽ വിദ്യാലയം സർക്കാരിന് വിട്ടു കൊടുത്തതോടെ ഇത് സർക്കാർ വിദ്യാലയമായി മാറി . നാല് ഡിവിഷനുകളിലായ് 170 വിദ്യാർത്ഥികൾവരെ ഇവിടെ പഠിച്ചിരുന്നു .ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 32 കുട്ടികളും പ്രീ പ്രൈമറിയിൽ 17 കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്ന . ഹെഡ് മാസ്റ്റർ ഉൾപ്പടെ നാല് അധ്യാപകരും ഒരു പി.റ്റി .സി .എം. ഇവിടെ ജോലി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് മൂന്ന് കെട്ടിടങ്ങൾ ഉണ്ട് അതിൽ നാല് ക്ലാസ്സ്മുറികളും പ്രീ പ്രൈമറിക്ക് പ്രേത്യേക ക്ലാസ്സ്മുറിയും ഉണ്ട് .

കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ പ്രേത്യേക മുറിയും അതിൽ ബെഞ്ചും ഡെസ്കും ഉണ്ട് .

കുടിവെള്ളത്തിന് കിണറും പമ്പ് സെറ്റും ഫിൽറ്ററും ഉണ്ട് .

കുട്ടികൾക്ക് കളിക്കാനുള്ള കളി സ്ഥലം ഉണ്ട് .

നാല്  ലാപ്ടോപ്പ് , പ്രിന്റർ ,പ്രൊജക്ടർ എന്നിവ ഉണ്ട് .

കുട്ടികളുടെ എണ്ണത്തിന് ആവിശ്യമായ ശുചിമുറികൾ ഉണ്ട് .

മികവുകൾ

പ്രവർത്തി പരിചയ മേളയിൽ എല്ലാ വർഷവും പങ്കെടുത്ത്‌ ഒന്നാം സ്ഥാനം നേടുന്ന ഇനങ്ങൾ ആണ്

                                 1 ) ബുക്ക് ബൈൻഡിങ്

                                 2 ) മെറ്റൽ എൻഗ്രേവിങ്

                                 3 ) നെറ്റ് മേക്കിങ്

                                 4 ) വയറിങ്

മുൻസാരഥികൾ

SL

NO

NAME FROM TO
1 സൗദാമിനിയമ്മ 1978 1982
2 വി ജെ തോമസ് 1982 1983
3 രാജമ്മ 1983 1985
4 എം ജെ തങ്കമ്മ 1985 1990
5 എം എം സൈനുദ്ധീൻ റാവുത്തർ 1990 1993
6 ജി അമ്മിണി 1993 1999
7 ഏലിയാമ്മ 1999 2001
8 വി എൻ വിലാസിനി 2001 2007
9 ഡി അനിരുദ്ധൻ 2007 2017
10 സുമ പി ഡി 2017 2020
11 2020 2022
12 ഷൈനി ഫിലിപ്പ് 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

പ്രധാന അദ്ധ്യാപിക 

ഷൈനി ഫിലിപ്പ്

അദ്ധ്യാപകർ
ക്രമ

നമ്പർ

പേര്
1 ഷീജ എ ദിവാകരൻ
2 ജയകുമാർ ആർ
3 അശ്വതി ബി

ദിനാചരണങ്ങൾ

ജൂൺ 5   :-  പരിസ്ഥിതി ദിനാചരണം , വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ

ക്ലബുകൾ

ഹരിത ക്ലബ്

ഗണിത ക്ലബ്

ശാസ്ത്ര ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

കുഞ്ഞെഴുത്തുകൾ

അവലംബം

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.ഡി.വി.എൽ.പി.എസ്സ്_കോട്ട&oldid=2610214" എന്ന താളിൽനിന്ന് ശേഖരിച്ചത്