"സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
'''<u><big>ആമുഖം</big></u>''' | '''<u><big>ആമുഖം</big></u>''' | ||
പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് | പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് '''സെൻ്റ് ജോർജ് എൽ.പി.എസ്.''' പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ [[ചെങ്ങരൂർ]] സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1936 ൽ സ്ഥാപിതമായതാണ്. നമ്മുടെ വിദ്യാലയം അക്കാദമിക മികവ് ,വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം എന്നിവയ്ക്കായി നിലകൊള്ളുന്നു. ഈ വിദ്യാലയത്തിൽ വന്നു ചേരുന്ന ഓരോ കുട്ടിയുടെയും വ്യക്തിത്വം വികസിപ്പിക്കുന്നതി നോടൊപ്പം കുട്ടിയുടെ മാനസികവും ശാരീരികവും ആത്മീയവുമായ വളർച്ചയ്ക്ക് തുല്യ പ്രാധാന്യം നൽകുന്നു. നാളെയുടെ നല്ല വാഗ്ദാനങ്ങൾ ആയി ഓരോ കുട്ടിയേയും വളർത്തിയെടുക്കുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ലക്ഷ്യം. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
| വരി 72: | വരി 72: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെൻ്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെൻ്റ് സ്ഥലം സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ് പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. | 1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെൻ്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെൻ്റ് സ്ഥലം സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ് പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:37539 SPORTS.jpg|ലഘുചിത്രം|SPORTS]]പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു. ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. | |||
== '''മാനേജ്മെൻ്റ്''' == | == '''മാനേജ്മെൻ്റ്''' == | ||
1920 -21 കാലഘട്ടത്തിൽ ചെങ്ങരൂർ ഭാഗത്തെ കുട്ടികളുടെ പ്രാർത്ഥന ആവശ്യത്തിനായി ഇവിടെ ഒരു ഹാൾ സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് മാർത്തോമാ സഭയിലെ പുരോഹിതനായ ഫാദർ ജേക്കബ് പുത്തൻകാവ് ഇവിടെ ഒരു സ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുകയും 1936 ൽ MT എൽപിഎസ് എന്ന പേരിൽ ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ഇല്ലത്ത് ഏലിയാമ്മ ടീച്ചർ ആയിരുന്നു. മാനേജ്മെന്റിന്റേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൻറെ ഉയർച്ച ദ്രുതഗതിയിൽ ആയിരുന്നുവർഷങ്ങൾക്കുശേഷം മാർത്തോമാ മാനേജ്മെൻറ് ഓർത്തഡോക്സ് സഭയ്ക്ക് ഈ വിദ്യാലയം കൈമാറി 1987 സെൻറ് ജോർജ് എൽപിഎസ് എന്ന് പുനർനാമകരണം ചെയ്തു. | |||
=='''മുൻസാരഥികൾ'''== | =='''മുൻസാരഥികൾ'''== | ||
{| class="wikitable" | {| class="wikitable" | ||
| വരി 119: | വരി 118: | ||
* | * | ||
==മികവുകൾ== | =='''മികവുകൾ'''== | ||
*സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് ലഭിച്ചു | *സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് ലഭിച്ചു | ||
*കലാകായിക പ്രവർത്തി പരിചയ മേഖലയിലെ വിജയം. | *കലാകായിക പ്രവർത്തി പരിചയ മേഖലയിലെ വിജയം. | ||
| വരി 131: | വരി 130: | ||
*കാർഷിക ക്ലബ | *കാർഷിക ക്ലബ | ||
*ആരോഗ്യ ക്ലബ് പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ് | *ആരോഗ്യ ക്ലബ് പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തിരുവല്ല -മല്ലപ്പള്ളി റൂട്ടിൽ 13k.m സഞ്ചരിച്ചു കടുവാക്കുഴി ജംഗ്‌ഷനിൽനിന്നും വലത്തോട്ടുള്ള വഴിയിൽ 600മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു | *തിരുവല്ല -മല്ലപ്പള്ളി റൂട്ടിൽ 13k.m സഞ്ചരിച്ചു കടുവാക്കുഴി ജംഗ്‌ഷനിൽനിന്നും വലത്തോട്ടുള്ള വഴിയിൽ 600മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
*പായിപ്പാട് മല്ലപ്പള്ളി റൂട്ടിൽ കടുവാക്കുഴി ജംഗ്ഷനിൽ നിന്നും 600 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു | *പായിപ്പാട് മല്ലപ്പള്ളി റൂട്ടിൽ കടുവാക്കുഴി ജംഗ്ഷനിൽ നിന്നും 600 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
{{Slippymap|lat=9.43367|lon= 76.62912|zoom=16|width=full|height=400|marker=yes}} | {{Slippymap|lat=9.43367|lon= 76.62912|zoom=16|width=full|height=400|marker=yes}} | ||