ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abinkp2002 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS Padanilam
{{PSchoolFrame/Header}}
ഇംഗ്ലീഷ് വിലാസം സഹായം
{{prettyurl|G.L.P.S Padanilam}}{{Infobox School
[പ്രദര്‍ശിപ്പിക്കുക]
|സ്ഥലപ്പേര്=പട നിലം
GLPS Padanilam
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
[[Image:
|റവന്യൂ ജില്ല=കോഴിക്കോട്
padanilam GLPSchool
|സ്കൂൾ കോഡ്=47205
|center|320px|സ്കൂള്‍ ചിത്രം]]
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതം 1954
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ് 47205
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥലം പടനിലം
|യുഡൈസ് കോഡ്=32040601015
സ്കൂള്‍ വിലാസം ജി എൽ പി സ്കൂൾ പടനിലം
|സ്ഥാപിതദിവസം=
പിന്‍ കോഡ് 673571
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍ .........................
|സ്ഥാപിതവർഷം=1954
സ്കൂള്‍ ഇമെയില്‍ glpschoolpadanilam@gmail.com
|സ്കൂൾ വിലാസം=പടനിലം
സ്കൂള്‍ വെബ് സൈറ്റ്
|പോസ്റ്റോഫീസ്=പട നിലം
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
|പിൻ കോഡ്=673571
റവന്യൂ ജില്ല കോഴിക്കോട്
|സ്കൂൾ ഫോൺ=
ഉപ ജില്ല കുന്നമംഗലം
|സ്കൂൾ ഇമെയിൽ=glpschoolpadanilam@gmail.com
ഭരണ വിഭാഗം ഗവണ്മെന്റ്
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
|ഉപജില്ല=കുന്ദമംഗലം
പഠന വിഭാഗങ്ങള്‍ എൽ.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
മാധ്യമം മലയാളം‌
|വാർഡ്=2
ആണ്‍ കുട്ടികളുടെ എണ്ണം 20
|ലോകസഭാമണ്ഡലം=കോഴിക്കോട്
പെണ്‍ കുട്ടികളുടെ എണ്ണം 18
|നിയമസഭാമണ്ഡലം=കുന്ദമംഗലം
വിദ്യാര്‍ത്ഥികളുടെ എണ്ണം 38
|താലൂക്ക്=കോഴിക്കോട്
അദ്ധ്യാപകരുടെ എണ്ണം 5
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
പ്രധാന അദ്ധ്യാപകന്‍ സിദ്ദീഖ് സി കെ
|ഭരണവിഭാഗം=സർക്കാർ
പി.ടി.ഏ. പ്രസിഡണ്ട് അസ്സൻകോയ ഒ.പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രോജക്ടുകള്‍
|പഠന വിഭാഗങ്ങൾ1=എൽ.പി
ഇ-വിദ്യാരംഗം‌ സഹായം
|പഠന വിഭാഗങ്ങൾ2=
18/ 01/ 2017 ന് 47205
|പഠന വിഭാഗങ്ങൾ3=
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=1 മുതൽ 4 വരെ
}}
|മാദ്ധ്യമം=മലയാളം
{{Infobox AEOSchool
|ആൺകുട്ടികളുടെ എണ്ണം 1-10=
| സ്ഥലപ്പേര്= പടനിലം
|പെൺകുട്ടികളുടെ എണ്ണം 1-10=
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാർത്ഥികളുടെ എണ്ണം 1-10=91
| റവന്യൂ ജില്ല= കോഴിക്കോട്
|അദ്ധ്യാപകരുടെ എണ്ണം 1-10=5
| സ്കൂള്‍ കോഡ്= 47205
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| സ്ഥാപിതദിവസം= 01
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| സ്ഥാപിതമാസം= 06
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| സ്ഥാപിതവര്‍ഷം= 1954
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| സ്കൂള്‍ വിലാസം= ജി എൽ പി സ്കൂൾ പടനിലം  
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| പിന്‍ കോഡ്= 673571
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| സ്കൂള്‍ ഫോണ്‍= .........................
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| സ്കൂള്‍ ഇമെയില്‍= glpschoolpadanilam@gmail.com
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|പ്രിൻസിപ്പൽ=
| ഉപ ജില്ല= കുന്നമംഗലം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| ഭരണ വിഭാഗം=ഗവണ്മെന്റ്
|വൈസ് പ്രിൻസിപ്പൽ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പ്രധാന അദ്ധ്യാപിക=മിനി കെ ടി
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|പ്രധാന അദ്ധ്യാപകൻ=
| പഠന വിഭാഗങ്ങള്‍2=
|പി.ടി.. പ്രസിഡണ്ട്=വിജേഷ് പി
| പഠന വിഭാഗങ്ങള്‍3=
|എം.പി.ടി.എ. പ്രസിഡണ്ട്= സുകന്യ
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ചിത്രം=47205-28.jpg
| ആൺകുട്ടികളുടെ എണ്ണം= 20
|size=350px
| പെൺകുട്ടികളുടെ എണ്ണം= 18
|caption=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 38
|ലോഗോ=
| അദ്ധ്യാപകരുടെ എണ്ണം= 5
|logo_size=50px
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=സിദ്ദീഖ് സി കെ  
| പി.ടി.. പ്രസിഡണ്ട്=അസ്സൻകോയ ഒ.പി
| സ്കൂള്‍ ചിത്രം= [[പ്രമാണം:47205.jpeg|thumb|padanilam GLPSchool]]
}}
}}
<big>കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് കുന്ദമംഗലം ഉപജില്ലയിൽ പെട്ട ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്.</big>


== '''<u><big>ചരിത്രം</big></u>''' ==
<big><p align="justify">1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത്  എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിന റ. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്നെ എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന്  വാക്കു കൊടുത്തു.[[ജി.എൽ.പി.എസ് പടനിലം/ചരിത്രം|കൂടുതൽ അറിയാൻ]]</big>


==ചരിത്രം==
==ഭൗതിക സൗകര്യങ്ങൾ==
 
<big><p align="justify">ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളയും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സൗകര്യവുമുണ്ട്. ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനോട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്.</big>
കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് സ്കൂളാണ് പടനിലം ജി.എല്‍. പി. സ്കൂള്‍. 1954 ആരാന്പ്രത്ത് പുള്ളിക്കോത്ത് ജി.എം.എല്‍.പി. സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ സ്കൂള്‍ 1963  ല്‍ പടനിലം ജി.എല്‍പി. സ്കൂള്‍ എന്ന പേരില്‍ പടനിലത്ത് പ്രവര്‍ത്തിച്ചുവരുന്നു.
[[പ്രമാണം:IMG-20240225-WA0001.jpg|പകരം=Two days camp|ലഘുചിത്രം|Two days camp]]
<p align="justify">
{| class="wikitable"
|+
![[പ്രമാണം:47205-44.jpg|നടുവിൽ|187x187px]]
![[പ്രമാണം:47205-9.jpg|നടുവിൽ|ലഘുചിത്രം|215x215ബിന്ദു]]
![[പ്രമാണം:47205-2nd.jpg|നടുവിൽ|195x195px]]
!
|}


NH 212 നോട് ചേര്‍ന്ന് കിടക്കുന്ന 3.75 സെന്‍റ് സ്ഥലത്തുള്ള ഒരു ഒറ്റമുറി കെട്ടിടത്തിലാണ് പ്രധാനമായു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളിനുണ്ട്. 2013-2014 വര്‍ഷം മുതല്‍ വാടകകെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാല്‍ എല്ലാ ക്ലാസ്സും ഇന്ന് ഒരു മുറിയില്‍ പ്രവര്‍ത്തിക്കുന്നു. 100 ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ചരിത്രം സ്കൂളിനുണ്ട്.
==ഭൗതികസൗകരൃങ്ങൾ==
സ്ഥലപരിമിതിയാണ് ഈ വിദ്യാലയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എന്‍.എച്ച് 212 നോട് ചേര്‍ന്ന് കിടക്കുന്ന മുന്നേമുക്കാല്‍  സെന്‍റ് സ്ഥലത്തുള്ള ഒരു ഹാളിലാണ് പ്രധാനമായും സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തില്‍ നില്‍ക്കുന്ന ഹാളിന് 2013-2014 വര്‍ഷം മുതല്‍ ഫിറ്റനസ്  ലഭിച്ചില്ല. ക്ലാസ്സ് റൂമിനകത്ത് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് വിസ്താരമില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സ്കൂള്‍ അധികാരികളും നാട്ടുകാരും.
==മികവുകൾ==
==മികവുകൾ==
പഠന പാഠ്യേതര മേഖലകളില്‍ കൂൂടുതല്‍ മികവ് പുലര്‍ത്താന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിവരുന്നു. പഠന കാര്യങ്ങളില്‍ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാന്‍ കഴിയുന്നു. കലാകായിക പ്രവര്‍ത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു.
<big>പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.</big>
[[പ്രമാണം:47205-103.jpg|പകരം=kunjeyuth|ലഘുചിത്രം|kunjeyuthinte mathuram]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ദിനാഘോഷങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നല്‍കിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങള്‍ സ്കൂള്‍ തലത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.
<big><p align="justify">ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.</big>
==അദ്ധ്യാപകർ==
<center><gallery>
47205-13.jpg
47205-20.jpg
47205-39.jpg
</gallery></center>


== അദ്ധ്യാപകർ ==
<big>മിനി കെ ടി (ഹെഡ് മാസ്റ്റർ)<br>
സലീന പി<br>
അബ്ദൂൽ ജലീൽ<br>
ഹിമ എം<br>
മുഹ്‌സിന. കെ.സി<br>


സിദ്ദീഖ്. സി.കെ, ഹെഡ്മാസ്റ്റര്‍
</big>
അബ്ദുസ്സലാം. കെ.സി
സലീന. പി
മുഹ്‌സിന. കെ.സി
മുഹമ്മദ്. പി


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
==സ്കൂൾ സംരക്ഷണ യജ്ഞം==
===അറബി ക്ളബ്===
[[പ്രമാണം:47205a.JPG|thumb|സ്കൂള് സംരക്ഷണ യജ്ഞം.|right]]
===സാമൂഹൃശാസ്ത്ര ക്ളബ്===
<big>സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം  27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച്  നടന്നു.  പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.  ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.</big>
===സംസ്കൃത ക്ളബ്===
[[പ്രമാണം:47205-105.jpg|പകരം=Mikavu 2023|ലഘുചിത്രം|Mikavu 2023]]
<big>==photo gallery==</big><gallery>
പ്രമാണം:47205-104.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.332977,75.8911461|width=800px|zoom=12}}
----
* <big>കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പട നിലത്ത് എത്താംകൊടുവള്ളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ പട നിലത്ത് എത്താം<br>
* നരിക്കുനിയിൽ നിന്നും കോഴിക്കോട് റോഡിൽ മൂന്ന്കിലോമീറ്റർ യാത്ര ചെയ്താൽ പട നിലത്ത് എത്താം</big>
{{Slippymap|lat=11.325204707|lon=75.87048|zoom=16|width=800|height=400|marker=yes}}
----

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പടനിലം
വിലാസം
പട നിലം

പട നിലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpschoolpadanilam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47205 (സമേതം)
യുഡൈസ് കോഡ്32040601015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ ടി
പി.ടി.എ. പ്രസിഡണ്ട്വിജേഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് കുന്ദമംഗലം ഉപജില്ലയിൽ പെട്ട ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്.

ചരിത്രം

1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിന റ. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്നെ എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന് വാക്കു കൊടുത്തു.കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളയും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സൗകര്യവുമുണ്ട്. ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനോട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്.

Two days camp
Two days camp

മികവുകൾ

പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.

kunjeyuth
kunjeyuthinte mathuram

ദിനാചരണങ്ങൾ

ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.

അദ്ധ്യാപകർ

മിനി കെ ടി (ഹെഡ് മാസ്റ്റർ)
സലീന പി
അബ്ദൂൽ ജലീൽ
ഹിമ എം
മുഹ്‌സിന. കെ.സി

ക്ളബുകൾ

സ്കൂൾ സംരക്ഷണ യജ്ഞം

സ്കൂള് സംരക്ഷണ യജ്ഞം.

സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.

Mikavu 2023
Mikavu 2023

==photo gallery==

വഴികാട്ടി


  • കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പട നിലത്ത് എത്താംകൊടുവള്ളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ പട നിലത്ത് എത്താം
  • നരിക്കുനിയിൽ നിന്നും കോഴിക്കോട് റോഡിൽ മൂന്ന്കിലോമീറ്റർ യാത്ര ചെയ്താൽ പട നിലത്ത് എത്താം
Map

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പടനിലം&oldid=2536110" എന്ന താളിൽനിന്ന് ശേഖരിച്ചത്