"സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 89: വരി 89:
|-
|-
|1691-1995
|1691-1995
|എ.എക്സ്. ക്ളീറ്റസ്
|ശ്രീ.എ.എക്സ്. ക്ളീറ്റസ്
|-
|-
|1995-1999
|1995-1999
വരി 98: വരി 98:
|-
|-
|2001-2004
|2001-2004
|കെ.എ. ജോണ്
|ശ്രീ.കെ.എ. ജോണ്
|-
|-
|2004-2007
|2004-2007
|ആന്റണി ഫ്രാങ്ക്
|ശ്രീ.ആന്റണി ഫ്രാങ്ക്
|-
|-
|2007-2013
|2007-2013
|ബേബി തദേവൂസ് ക്രൂസ്
|ശ്രീ.ബേബി തദേവൂസ് ക്രൂസ്
|-
|-
|2013-2016
|2013-2016
|ഷാലറ്റ് ആന്റണി
|ശ്രീമതി.ഷാലറ്റ് ആന്റണി
|-
|-
|2016-2018
|2016-2018
|എൻ . ജെ .  ഫ്രാൻസിസ്
|ശ്രീ.എൻ . ജെ .  ഫ്രാൻസിസ്
|-
|-
|2018-20202018-2020
|2018-2020
|ജാനറ്റ്
|ശ്രീമതി ജനറ്റ്
|-
|-
|2020-
|2020-
|മഡോണ
|ശ്രീമതി.മഡോണ
|}
|}



19:47, 13 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം




സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
വിലാസം
പൊന്നുരുന്നി

പൊന്നുരുന്നി ,വൈറ്റില -682019
,
വൈറ്റില പി.ഒ.
,
682019
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ0484 2344528
ഇമെയിൽstritashs@gmail.com
കോഡുകൾ
സ്കൂൾ കോഡ്26093 (സമേതം)
യുഡൈസ് കോഡ്32081301416
വിക്കിഡാറ്റQ99486009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ338
പെൺകുട്ടികൾ112
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിറോണി ഷീന പി പി
പി.ടി.എ. പ്രസിഡണ്ട്ഉബൈദത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
13-11-2024Stritashs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അറുപത്തിയഞ്ചുവർഷങ്ങൾക്കുമുൻപ് ആൺകുട്ടികൾക്ക് ലോവർ പ്രൈമറിക്ക് മുകളിൽ വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന പൊന്നുരുന്നി പ്രദേശത്ത്് സെന്റ്് റീത്താസ് സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1941 ജൂൺ 16ന്് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഏക സാരഥി സാമൂഹ്യസ്‌നേഹിയായിരുന്ന ശ്രീ.സുന്ദരംതറ എസ്.ആർ.ഔസേപ്പ് ആയിരുന്നു. അന്ന് ഫോം- 1-ൽ 26 വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്്. 1941ൽ ഈ വിദ്യാലയം ആശ്രമം സ്‌കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.1943-ൽ സെന്റ്് ജോസഫ് ഡ.ട.ട എന്നറിയപ്പെട്ടു. 1945-ൽ ഈ വിദ്യാലയത്തിന് സെന്റ്് റീത്താസ് ഡ.ട.ട എന്ന പേരുലഭിച്ചു. അന്നത്തെ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ഫാദർ ജോസഫ് ഇല്ലിപ്പറമ്പിലാണ് സെന്റ്് റീത്താസിന്റെ മുഖ്യശിൽപ്പി. 1947-ജൂണിൽ 8-ാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്‌ക്കൂളായി മാറി. 1950-ൽ സ്‌ക്കൂൾ പാലാരിവട്ടം ഇടവകയുടെ അധീനതയിലായി. അന്നത്തെ മാനേജർ ഫാദർ അഗസ്റ്റിൻ കുറ്റിക്കൽ ആയിരുന്നു. കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് ആവശ്യത്തിനു കെട്ടിടവും നിർമ്മിച്ചു. 1953 -'54 ആദ്യപത്താംക്ലാസ്സ് ബാച്ച് പരീക്ഷ എഴുതി. 1962-ൽ ച.ഇ.ഇ ഗ്രൂപ്പും സ്‌കൗട്ട് ഗ്രൂപ്പും സ്‌ക്കൂളിൽ ആരംഭിച്ചു. 1963-64-ൽ കുട്ടികളുടെ ബാഹുല്യം മൂലം സെഷൻ സമ്പ്രദായം ഏർപ്പെടുത്തി

സിൽവർ ജൂബിലി വർഷമായ 1966-ൽ സെഷൻ സമ്പ്രദായം നിർത്തലാക്കി. ജൂബിലിസ്മാരകമായി പുതിയ കെട്ടിടം പണിതീർത്തു. 1973-ൽ സ്‌ക്കൂളിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാസ്റ്റാഫ് അധ്യാപനം ആരംഭിച്ചു.

1980 വരാപ്പുഴ അതിരൂപതാ ഏജൻസി നിലവിൽ വരുകയും സെന്റ്് റീത്താസ് ഹൈസ്‌ക്കൂൾ അതിന്റെ ഭാഗവുമായി. 1985-ൽ പ്രധാനധ്യാപകനായി എത്തിയ സി.പി.ആന്റണിസാർ വിദ്യാലയത്തിന്റെ സർവ്വോൻമുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്‌നിക്കയും അതിൽ വിജയം നേടുകയും ചെയ്തു. 1991-ൽ സ്‌ക്കൂൾ ഗോൾഡൻ ജൂബിലി ആഘോഷിച്ചു.


2008 - 09-ൽ 97% വിജയം നേടി സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ചു. സ്‌ക്കൂളിൽ മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ ഉണ്ട്. അത്യാധുനിക രീതിയിലുള്ള മൾട്ടിമീഡിയ റൂം, വിദ്യാർത്ഥികൾക്ക് ആനുകാലിക വിവരങ്ങൾ ലഭ്യമാക്കികൊണ്ട് പഠനം മികവുറ്റതാക്കാൻ സഹായിക്കുന്നു. ഇപ്പോഴത്തെ പ്രധാനധ്യാപകനായ ശ്രീ. ബേബി തദേവൂസ് സാറിന്റെ നേതൃത്വത്തിൽ 29 സ്റ്റാഫംഗങ്ങളും, 16 ഡിവിഷനും, 620 വിദ്യാർത്ഥികളുമായി കലാകായിക ശാസ്ത്ര വിവരസാങ്കേതിക, സാംസ്‌ക്കാരിക രംഗങ്ങളിൽ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1691-1995 ശ്രീ.എ.എക്സ്. ക്ളീറ്റസ്
1995-1999
1999-2001
2001-2004 ശ്രീ.കെ.എ. ജോണ്
2004-2007 ശ്രീ.ആന്റണി ഫ്രാങ്ക്
2007-2013 ശ്രീ.ബേബി തദേവൂസ് ക്രൂസ്
2013-2016 ശ്രീമതി.ഷാലറ്റ് ആന്റണി
2016-2018 ശ്രീ.എൻ . ജെ . ഫ്രാൻസിസ്
2018-2020 ശ്രീമതി ജനറ്റ്
2020- ശ്രീമതി.മഡോണ

വഴികാട്ടി


Map

  • NH 47 ന് തൊട്ട് എറണാകുളം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി വൈറ്റില പൊന്നുരുന്നി റോഡിൽ സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 28 കി.മി. അകലം