"സെന്റ്.മേരീസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl| St. Marys L. P. S Engadiyoor }} | ||
| സ്ഥലപ്പേര്= | {{വഴികാട്ടി അപൂർണ്ണം}} | ||
| വിദ്യാഭ്യാസ | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=ഏങ്ങണ്ടിയൂർ | ||
| | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=24535 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64090633 | ||
| | |യുഡൈസ് കോഡ്=32071500102 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ഏങ്ങണ്ടിയൂർ | ||
| പഠന | |പിൻ കോഡ്=680615 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=stmaryslps24535@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വല്ലപ്പാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=14 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പ്രധാന | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| പി.ടി. | |താലൂക്ക്=ചാവക്കാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | ||
| }} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=15 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീല വീ ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ഹരീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്നി | |||
|സ്കൂൾ ചിത്രം=24535-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | 1877 -ൽ കുട്ടികളുടെ മതപഠനത്തിനും വിദ്യാ ഭ്യാസത്തിനുമായി ഏങ്ങണ്ടിയൂർ സെൻറ് തോമസ് ദേവാലയത്തോടു ചേർന്ന് ഒരു പള്ളിക്കൂടം ആരംഭിച്ചു് . യീ പള്ളിക്കൂടത്തിൽ ഒന്നു മുതൽ നാലു വരെ യുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . പിന്നീട് 1912 -ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളടങ്ങിയ സെൻറ് മേരീസ് എൽ . പി . സ്ക്കൂൾ എന്ന പേരിലുള്ള ഈ വിദ്യാലയം രൂപം കൊണ്ടു . പിന്നീട് സർക്കാരിൽനിന്നു അഞ്ചാം ക്ലാസിനു അനുമതി ലഭിച്ചു . കുറച്ചുകാലത്തിനുശേഷം ഈ വിദ്യാലയം കള്ളുവിനോടു ചേർന്നുള്ള പള്ളിവക സ്ഥലത്തേക്ക് മാറ്റി . ഈ | ||
== ചരിത്റം ==പ്രേദേശത്ത ആൺകുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്ത ഈ വിദ്യാലയത്തിന്റെ പടിപ്പുര ആൺകുട്ടികൾക്കായി തുറന്നുകൊടുത്തു . 1961 ൽ മാറിവന്ന വിദ്യാഭ്യാസചട്ടങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ നിന്നും 5 -ആം ക്ലാസ്സ് വേർപ്പെടുത്തി .അന്നു മുതൽ ഈ വിദ്യാലയത്തിൽ 4 -ആം ക്ലാസ്സ് വരെ ഉളള കുട്ടികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത് . 1968 ൽ കെട്ടിടത്തിന്റെ ബലക്ഷയം മൂലം കല്ലോവിന്റെ അടുത്തുനിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പറിച്ചുനട്ടു . | |||
ഈ സ്ഥാപനത്തിലെ ഹെഡ്മിസ്ട്രസ്മാർ ആയിരുന്ന മറിയക്കുട്ടി ടീച്ചറെയും കൗസല്യ ടീച്ചറെയും മാനേജർമാരായിരുന്ന റവ .ഫാദർ പോൾ ചിറ്റിലപ്പിള്ളി,റവ ഫാദർ ജോസഫ് എളങ്കുന്നപ്പുഴ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു . | |||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വ്യക്തികൾ നമ്മുടെ വിദ്യാലയത്തിൽനിന്നും വളർന്നു വന്നിട്ടുണ്ട്. അവരിൽ ഒരാളാണ് മുൻ തൃശ്ശൂർ കളക്ടർ ശ്രീ .പി.എം .ഫ്രാൻസിസ്. | |||
അങ്ങനെ 1877 -ൽ മതബോധനത്തിനും പൊതുവിദ്യാഭ്യാസത്തിനും വേണ്ടി ഇടവകക്കാരാൽ സ്ഥാപിതമായ ഒരു പള്ളിക്കൂടം ഒട്ടനവധി വികാസ പരിണാമങ്ങളിലൂടെ കടന്നു മണപ്പുറത്തെ അക്ഷരവെളിച്ചം പകരുന്ന ഒരു കെടാവിളക്കായി ഇന്നും ശോഭിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി=={{Slippymap|lat=10.510842|lon=76.056392|zoom=15|width=full|height=400|marker=yes}} |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.മേരീസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ | |
---|---|
വിലാസം | |
ഏങ്ങണ്ടിയൂർ ഏങ്ങണ്ടിയൂർ പി.ഒ. , 680615 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslps24535@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24535 (സമേതം) |
യുഡൈസ് കോഡ് | 32071500102 |
വിക്കിഡാറ്റ | Q64090633 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല വീ ഡി |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഹരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെയ്നി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1877 -ൽ കുട്ടികളുടെ മതപഠനത്തിനും വിദ്യാ ഭ്യാസത്തിനുമായി ഏങ്ങണ്ടിയൂർ സെൻറ് തോമസ് ദേവാലയത്തോടു ചേർന്ന് ഒരു പള്ളിക്കൂടം ആരംഭിച്ചു് . യീ പള്ളിക്കൂടത്തിൽ ഒന്നു മുതൽ നാലു വരെ യുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . പിന്നീട് 1912 -ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളടങ്ങിയ സെൻറ് മേരീസ് എൽ . പി . സ്ക്കൂൾ എന്ന പേരിലുള്ള ഈ വിദ്യാലയം രൂപം കൊണ്ടു . പിന്നീട് സർക്കാരിൽനിന്നു അഞ്ചാം ക്ലാസിനു അനുമതി ലഭിച്ചു . കുറച്ചുകാലത്തിനുശേഷം ഈ വിദ്യാലയം കള്ളുവിനോടു ചേർന്നുള്ള പള്ളിവക സ്ഥലത്തേക്ക് മാറ്റി . ഈ
== ചരിത്റം ==പ്രേദേശത്ത ആൺകുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്ത ഈ വിദ്യാലയത്തിന്റെ പടിപ്പുര ആൺകുട്ടികൾക്കായി തുറന്നുകൊടുത്തു . 1961 ൽ മാറിവന്ന വിദ്യാഭ്യാസചട്ടങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ നിന്നും 5 -ആം ക്ലാസ്സ് വേർപ്പെടുത്തി .അന്നു മുതൽ ഈ വിദ്യാലയത്തിൽ 4 -ആം ക്ലാസ്സ് വരെ ഉളള കുട്ടികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത് . 1968 ൽ കെട്ടിടത്തിന്റെ ബലക്ഷയം മൂലം കല്ലോവിന്റെ അടുത്തുനിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പറിച്ചുനട്ടു .
ഈ സ്ഥാപനത്തിലെ ഹെഡ്മിസ്ട്രസ്മാർ ആയിരുന്ന മറിയക്കുട്ടി ടീച്ചറെയും കൗസല്യ ടീച്ചറെയും മാനേജർമാരായിരുന്ന റവ .ഫാദർ പോൾ ചിറ്റിലപ്പിള്ളി,റവ ഫാദർ ജോസഫ് എളങ്കുന്നപ്പുഴ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു . സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വ്യക്തികൾ നമ്മുടെ വിദ്യാലയത്തിൽനിന്നും വളർന്നു വന്നിട്ടുണ്ട്. അവരിൽ ഒരാളാണ് മുൻ തൃശ്ശൂർ കളക്ടർ ശ്രീ .പി.എം .ഫ്രാൻസിസ്. അങ്ങനെ 1877 -ൽ മതബോധനത്തിനും പൊതുവിദ്യാഭ്യാസത്തിനും വേണ്ടി ഇടവകക്കാരാൽ സ്ഥാപിതമായ ഒരു പള്ളിക്കൂടം ഒട്ടനവധി വികാസ പരിണാമങ്ങളിലൂടെ കടന്നു മണപ്പുറത്തെ അക്ഷരവെളിച്ചം പകരുന്ന ഒരു കെടാവിളക്കായി ഇന്നും ശോഭിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി==
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24535
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ