ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് യു പി എസ് പൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31545 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=പൂവത്തോട്
|പോസ്റ്റോഫീസ്=പൂവത്തോട്
|പിൻ കോഡ്=686578
|പിൻ കോഡ്=686578
|സ്കൂൾ ഫോൺ=9447506695
|സ്കൂൾ ഫോൺ=6238348301
|സ്കൂൾ ഇമെയിൽ=stthomaspoovathod@gmail.com
|സ്കൂൾ ഇമെയിൽ=stthomaspoovathod@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Sr.Mini Sebatian
|പ്രധാന അദ്ധ്യാപകൻ=ജോയ്സ് ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സോബിൻ  വിൻസെന്റ്
|പി.ടി.എ. പ്രസിഡണ്ട്=സോബിൻ  വിൻസെന്റ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ തോമസ്
വരി 147: വരി 147:
*പാല-ഈരാറ്റുപേട്ട റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ച് കഴിയുമ്പോൾ ഭരണങ്ങാനം എന്ന സ്ഥലത്തെത്തും. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ വിലങ്ങു പാറ ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് കഴിയുമ്പോൾ പൂവത്തോട് കുരിശുപള്ളി ജംഗ്ഷനിൽ എത്തും. കുരിശ് പള്ളിക്ക് തൊട്ടു മുകളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു
*പാല-ഈരാറ്റുപേട്ട റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ച് കഴിയുമ്പോൾ ഭരണങ്ങാനം എന്ന സ്ഥലത്തെത്തും. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ വിലങ്ങു പാറ ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് കഴിയുമ്പോൾ പൂവത്തോട് കുരിശുപള്ളി ജംഗ്ഷനിൽ എത്തും. കുരിശ് പള്ളിക്ക് തൊട്ടു മുകളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു


{{Slippymap|lat=9.686836 |lon=76.729373 |zoom=20|width=800|height=400|marker=yes}}
{{Slippymap|lat=9.689524 |lon=76.730672 |zoom=20|width=800|height=400|marker=yes}}
 
{{Map Incorrect}}

11:59, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു പി എസ് പൂവത്തോട്
വിലാസം
പൂവത്തോട്

പൂവത്തോട് പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ6238348301
ഇമെയിൽstthomaspoovathod@gmail.com
കോഡുകൾ
സ്കൂൾ കോഡ്31545 (സമേതം)
യുഡൈസ് കോഡ്32101000407
വിക്കിഡാറ്റQ87658894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Mini Sebatian
പി.ടി.എ. പ്രസിഡണ്ട്സോബിൻ വിൻസെന്റ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ തോമസ്
അവസാനം തിരുത്തിയത്
18-08-202531545


പ്രോജക്ടുകൾ




കോട്ടയം ജില്ലയിൽ പൂവത്തോട് എന്ന സ്ഥലത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1962-ൽ ആരംഭിച്ച ഒരു വിദ്യാലയമാണിത്.

ചരിത്രം

മീനച്ചിൽ താലൂക്കിലെ പൂവരണി വില്ലേജിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 4-ം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1962 ജൂൺ 4ാംതീയതി മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി സ്കൂൾ ഉദ്ഘാടനം ചെയ്തു.2012 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച സ്കൂൾ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുൻപന്തിയിൽ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂൾ ഇന്നും സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ്  സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഡൈനിങ് റൂം എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

ക്രമനമ്പർ പേര് സേവനകാലം
1 പി .ജെ സെബാസ്റ്റ്യൻ 1962-1963
2 പി. ജെ ഫ്രാൻസിസ് 1963-1988
3 പി .പി ജോർജ് 1988-1990
4 കെ .സി തോമസ് 1990-1993
5 എ .ടി തോമസ് 1993-1996
6 ജോസ് ജോസഫ് 1996-1998
7 പി .ടി ജോൺ 1998-2003
8 എം. എം എബ്രഹാം 2003-2011
9 സി. ആൻസ് 2011-2013
10 സി. സെല്ലി കുര്യാക്കോസ് 2013-2019
11 സാലമ്മ ജേക്കബ് 2019-2020
12 ജോയ്സ് ജേക്കബ് 2020-

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സബ്‍ജില്ലാതലത്തിൽ മോണോആക്ട് നാടകം സംഘനൃത്തം ഓട്ടൻതുള്ളൽ പദ്യംചൊല്ലൽ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തിൽ മോണോആക്ട് നാടകം എന്നിവയിൽ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ മത്സരത്തിൽ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പാല-ഈരാറ്റുപേട്ട റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ച് കഴിയുമ്പോൾ ഭരണങ്ങാനം എന്ന സ്ഥലത്തെത്തും. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ വിലങ്ങു പാറ ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് കഴിയുമ്പോൾ പൂവത്തോട് കുരിശുപള്ളി ജംഗ്ഷനിൽ എത്തും. കുരിശ് പള്ളിക്ക് തൊട്ടു മുകളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു
Map