"എ.എം.എൽ.പി.എസ്.പൂന്താവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പൂന്താവനം  
{{Infobox School
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ  
|സ്ഥലപ്പേര്=പൂന്താവനം
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂള്‍ കോഡ്= 48324
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1926
|സ്കൂൾ കോഡ്=48324
| സ്കൂള്‍ വിലാസം= പൂന്താവനം  പി.
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679325
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04933270470
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= amlpspoonthavanam@gmail.com
|യുഡൈസ് കോഡ്=32050500516
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= മേലാറ്റൂർ
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1926
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=എ.എം.എൽ.പി.എസ്.പൂന്താവനം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=പൂന്താവനം
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=679325
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 93 
|സ്കൂൾ ഇമെയിൽ=amlpspoonthavanam@gmail.com
| പെൺകുട്ടികളുടെ എണ്ണം= 100
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 193
|ഉപജില്ല=മേലാറ്റൂർ
| അദ്ധ്യാപകരുടെ എണ്ണം=   9 
|തദ്ദേശസ്വയംഭരണസ്ഥാപനം =എടപ്പറ്റപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= മൊയ്തീൻ കുട്ടി .എം         
|വാർഡ്=5
| പി.ടി.. പ്രസിഡണ്ട്=   ശശീന്ദ്രൻ     
|ലോകസഭാമണ്ഡലം=വയനാട്
| സ്കൂള്‍ ചിത്രം= 48324‎-1.jpeg |
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=122
|പെൺകുട്ടികളുടെ എണ്ണം 1-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുജീബ് റഹ്മാൻ സി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് നൗഫൽ സി ടി
|എം.പി.ടി.. പ്രസിഡണ്ട്=സീനത്ത് പി ടി
|സ്കൂൾ ചിത്രം=POONTHANAM.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
1926 ലാണ് പൂന്താ വനം .എൽ.പി.സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള  പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ച് ആദ്യകാല മാനേജരായ കൊടക്കാടൻ മൊയ്തുപ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചർ ആയ നെടിയെടത്ത് കുഞ്ഞലവി ഹാജി എന്നിവരെ പൂന്താനം പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു '
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പൂന്താനത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് എം എൽ പി സ്കൂൾ പൂന്താവനം'''.'''

== ഭൗതികസൗകര്യങ്ങള്‍ ==
1926 ലാണ് പൂന്താ വനം എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള  പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ച് ആദ്യകാല മാനേജരായ കൊടക്കാടൻ മൊയ്തുപ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചർ ആയ നെടിയെടത്ത് കുഞ്ഞലവി ഹാജി എന്നിവരെ പൂന്താനം പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
തുടക്കം മുതൽ  1950 വരെ ഒന്നാന്തരം മുതൽ അഞ്ചാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും കേരളപ്പിറവിക്കുശേഷം അഞ്ചാംതരം എടുത്തുകളഞ്ഞു.അന്നുമുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ നാലു ക്ലാസുകളിലായി മൂന്ന് ഡിവിഷനുകൾ മാത്രമായി.1951ൽ കോണികുഴിയിൽ കുഞ്ഞുമുഹമ്മദ് എന്ന ബാപൂ സ്കൂളിന്റെ മാനേജറായി.1973 ൽ ചന്തു കുട്ടി മാഷ് വിരമിച്ചു. 1985ൽ ഇബ്രാഹിം മാഷും 1989ൽ കുഞ്ഞുമുഹമ്മദ് മാഷും 1994ൽ പ്രഭാകരൻ മാഷും 2006ൽ ഐഷാബീവി ടീച്ചറും 2016ൽ സലാം മാഷും ജോലിയിൽ നിന്ന് വിരമിച്ചു. 2023 വരെ മൊയ്തീൻകുട്ടി മാഷ് ആയിരിക്കും സ്കൂളിലെ പ്രധാന അധ്യാപകൻ.2012 /13 മുതൽ പ്രീപ്രൈമറി യും തുടങ്ങി. ഇപ്പോൾ എൽപി ക്ലാസ്സിൽ 80 ആൺ കുട്ടികളും 83 പെൺകുട്ടികളും ഉണ്ട്. പ്രീ പ്രൈമറി യിൽ 27 ആൺകുട്ടികളും 30 പെൺകുട്ടികളും ഉണ്ട്. (2021-2022)
[[പ്രമാണം:WhatsApp Image 2022-01-17 at 9.18.53 PM.jpeg|ലഘുചിത്രം]]
കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പൂന്താവനം പ്രദേശത്തുനിന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്നവരും (എംബിബിഎസ്, എൻജിനീയറിങ്, അധ്യാപനം) പഠനം പൂർത്തിയാക്കിയ വരും മറ്റുമായി ഒട്ടനവധിപേർ (ശിവരാമൻ പൂന്താവനം( സാഹിത്യകാരൻ), അൻസാർ കുരിക്കൾ (അധ്യാപകൻ), ഡോ.സാലിഷ (ആയുർവേദ ഡോക്ടർ), ഡോ.സ്വപ്ന (ഗൈനക്കോളജിസ്റ്). എം. മൊയ്തീൻകുട്ടി മാസ്റ്റർ  (അധ്യാപകൻ) ഡോ.സാബിത്ത്, ഡോ.ഫാറൂഖ് , ഡോ. ഇർഷാദ് ,ഡോ. നൗഫൽ, ഡോ. യൂനുസ്) പൂന്താവനം പ്രദേശത്തെ  മറ്റ് സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിന്നും പൂന്താവനം എൽപി സ്കൂളിൽ നിന്ന് പഠിച്ചു ഉയർന്നവർ ആണെന്നുള്ള വസ്തുത ഞങ്ങളുടെ പ്രവർത്തന കൂട്ടായ്മയുടെ വിജയം ആണെന്നുള്ളത് ഞങ്ങൾക്ക് ചാരിതാർത്ഥ്യത്തിന് വക നൽകുന്നു.     
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ഭരണനിര്‍വഹണം ==
== ഭരണനിർവഹണം ==

* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]
* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ]]
* പി.ടി.എ.
* പി.ടി.എ.
* ​എം.ടി.എ.
* ​എം.ടി.എ.
വരി 45: വരി 86:

==വഴികാട്ടി==
==വഴികാട്ടി==
 
പെരിന്തൽമണ്ണ പാണ്ടിക്കാട് റൂട്ടിലാണ് ആണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പെരിന്തൽമണ്ണയിൽ നിന്നും 9 കിലോമീറ്റർ  അകലമാണ് പൂന്താവനം സ്കൂളിലേക്ക്. ഞങ്ങളുടെ സ്കൂളിന്റെ മുൻവശത്തു തന്നെയാണ് പൂന്താവനം ബസ്റ്റോപ്പ്.{{Slippymap|lat= 11.045914|lon= 76.231593 |zoom=16|width=800|height=400|marker=yes}}
{{#multimaps: 11.045914, 76.231593 | width=800px | zoom=16 }}

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്.പൂന്താവനം
വിലാസം
പൂന്താവനം

എ.എം.എൽ.പി.എസ്.പൂന്താവനം
,
പൂന്താവനം പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽamlpspoonthavanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48324 (സമേതം)
യുഡൈസ് കോഡ്32050500516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പറ്റപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ149
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുജീബ് റഹ്മാൻ സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് നൗഫൽ സി ടി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് പി ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പൂന്താനത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പൂന്താവനം.

1926 ലാണ് പൂന്താ വനം എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ച് ആദ്യകാല മാനേജരായ കൊടക്കാടൻ മൊയ്തുപ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചർ ആയ നെടിയെടത്ത് കുഞ്ഞലവി ഹാജി എന്നിവരെ പൂന്താനം പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു .

തുടക്കം മുതൽ 1950 വരെ ഒന്നാന്തരം മുതൽ അഞ്ചാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും കേരളപ്പിറവിക്കുശേഷം അഞ്ചാംതരം എടുത്തുകളഞ്ഞു.അന്നുമുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ നാലു ക്ലാസുകളിലായി മൂന്ന് ഡിവിഷനുകൾ മാത്രമായി.1951ൽ കോണികുഴിയിൽ കുഞ്ഞുമുഹമ്മദ് എന്ന ബാപൂ സ്കൂളിന്റെ മാനേജറായി.1973 ൽ ചന്തു കുട്ടി മാഷ് വിരമിച്ചു. 1985ൽ ഇബ്രാഹിം മാഷും 1989ൽ കുഞ്ഞുമുഹമ്മദ് മാഷും 1994ൽ പ്രഭാകരൻ മാഷും 2006ൽ ഐഷാബീവി ടീച്ചറും 2016ൽ സലാം മാഷും ജോലിയിൽ നിന്ന് വിരമിച്ചു. 2023 വരെ മൊയ്തീൻകുട്ടി മാഷ് ആയിരിക്കും സ്കൂളിലെ പ്രധാന അധ്യാപകൻ.2012 /13 മുതൽ പ്രീപ്രൈമറി യും തുടങ്ങി. ഇപ്പോൾ എൽപി ക്ലാസ്സിൽ 80 ആൺ കുട്ടികളും 83 പെൺകുട്ടികളും ഉണ്ട്. പ്രീ പ്രൈമറി യിൽ 27 ആൺകുട്ടികളും 30 പെൺകുട്ടികളും ഉണ്ട്. (2021-2022)

കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പൂന്താവനം പ്രദേശത്തുനിന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്നവരും (എംബിബിഎസ്, എൻജിനീയറിങ്, അധ്യാപനം) പഠനം പൂർത്തിയാക്കിയ വരും മറ്റുമായി ഒട്ടനവധിപേർ (ശിവരാമൻ പൂന്താവനം( സാഹിത്യകാരൻ), അൻസാർ കുരിക്കൾ (അധ്യാപകൻ), ഡോ.സാലിഷ (ആയുർവേദ ഡോക്ടർ), ഡോ.സ്വപ്ന (ഗൈനക്കോളജിസ്റ്). എം. മൊയ്തീൻകുട്ടി മാസ്റ്റർ (അധ്യാപകൻ) ഡോ.സാബിത്ത്, ഡോ.ഫാറൂഖ് , ഡോ. ഇർഷാദ് ,ഡോ. നൗഫൽ, ഡോ. യൂനുസ്) പൂന്താവനം പ്രദേശത്തെ മറ്റ് സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിന്നും പൂന്താവനം എൽപി സ്കൂളിൽ നിന്ന് പഠിച്ചു ഉയർന്നവർ ആണെന്നുള്ള വസ്തുത ഞങ്ങളുടെ പ്രവർത്തന കൂട്ടായ്മയുടെ വിജയം ആണെന്നുള്ളത് ഞങ്ങൾക്ക് ചാരിതാർത്ഥ്യത്തിന് വക നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

വഴികാട്ടി

പെരിന്തൽമണ്ണ പാണ്ടിക്കാട് റൂട്ടിലാണ് ആണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പെരിന്തൽമണ്ണയിൽ നിന്നും 9 കിലോമീറ്റർ  അകലമാണ് പൂന്താവനം സ്കൂളിലേക്ക്. ഞങ്ങളുടെ സ്കൂളിന്റെ മുൻവശത്തു തന്നെയാണ് പൂന്താവനം ബസ്റ്റോപ്പ്.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പൂന്താവനം&oldid=2532954" എന്ന താളിൽനിന്ന് ശേഖരിച്ചത്