"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎2022-25 ബാച്ച് അംഗങ്ങൾ: പട്ടിക ചേർത്തു)
(വിവരങ്ങൾ ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=15088
|സ്കൂൾ കോഡ്=15088
വരി 40: വരി 41:
[[പ്രമാണം:15088 School election instal 2024.jpg|ലഘുചിത്രം|ഇലക്ഷൻ സോഫ്‍റ്റ്‍വെയർ ഇൻസ്റ്റ‍ലേഷൻ]]
[[പ്രമാണം:15088 School election instal 2024.jpg|ലഘുചിത്രം|ഇലക്ഷൻ സോഫ്‍റ്റ്‍വെയർ ഇൻസ്റ്റ‍ലേഷൻ]]
2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബ‍ും ലിറ്റിൽ കെെറ്റ്സ് യൂണിറ്റ‍ും സംയുക്തമായിട്ടാണ് ച‍ുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെട‍ുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച‍ു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാ‍ർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ‍ും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസ്‍കാരിയും ലിറ്റിൽ കെെറ്റ്സ് അംഗവുമായ റനാ ഷെറിനെ സ്‍കൂൾ ലീഡറായ‍ും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യ‍ൂട്ടി ലീഡറായും തിരഞ്ഞെട‍ുത്തു.

=== സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ് ===
[[പ്രമാണം:15088 teachersDay 1 2024.jpg|ലഘുചിത്രം|അധ്യാപകദിനം]]
[[പ്രമാണം:15088 teachersDay 2 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സിൻെറ ആദരം]]
ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മ‍ുഴ‍ുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ  ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മ‍ൂന്ന് ബാച്ച‍ുകളിലെയും അംഗങ്ങൾ പങ്കെട‍ുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു.
=== ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
വിദ്യാലയത്തിലെ 2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 08-10-2024 ന് ചൊവ്വാഴ്ച്ച സ്കൂളിൽ വെച്ച് സംഘ ടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. സീനിയർ അസിസ്റ്റൻറ് വിദ്യ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം  നൽകി. പരിശീലന ത്തിന് കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്, എൽ കെ മിസ്ട്രസ് അനില എസ് എന്നിവർ  നേതൃത്വം നൽകി. ക്യാമ്പിൽ നിന്ന് തെരഞ്ഞെട‍ുക്കപ്പെട‍ുന്ന ആറ് കുട്ടികൾക്ക് സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാനുള്ള അവസരം ലഭിക്കും.
=== ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ച‍ു ===
[[പ്രമാണം:15088 ghskurumbala lk IV 2024.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി 2023- 26 ബാച്ച് അംഗങ്ങൾക്കായി (02-11-2024 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ച‍ു. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡിലേക്കായിരുന്നു സന്ദർശനം. ചെരുപ്പ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ,പാക്കിംഗ്, വിവിധ മെഷീനുകളുടെ ഉപയോഗം, വി കെ സി യുടെ വിവിധ പ്രൊഡക്ടുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ‍ു.ക്ലബ്ബിലെ മ‍ുഴ‍ുവൻ അംഗങ്ങള‍ും പങ്കെട‍ുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എസ്, ധന്യ ജോസഫ് എന്നിവർ നേതൃത്വം നൽകി.
== 2023-26 ബാച്ച് അംഗങ്ങൾ ==
== 2023-26 ബാച്ച് അംഗങ്ങൾ ==
{| class="wikitable"
{| class="wikitable"

19:35, 4 നവംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർനാജിയ ഫാത്തിമ
ഡെപ്യൂട്ടി ലീഡർമ‍ുഹമ്മദ് നിഹാൽ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
04-11-2024Haris k

2023-26 ബാച്ചിൽ 26 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേര് ടി സി വാങ്ങി. നിലവിൽ ഒമ്പതാം തരത്തിൽ 24 പേരാണ് അംഗങ്ങളായിട്ട‍ുള്ളത്. എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് ലഭിച്ച‍ു.എട്ടാം ക്ലാസിൽ വെച്ച് തന്നെ ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡ‍ും, രക്ഷിയിതാക്കളുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സ് യൂണിഫോമ‍ും ഒരുക്കി.ഒമ്പതാം ക്ലാസിലെ റൊട്ടീൻ ക്ലാസ‍ുകളും, മറ്റ് പ്രവർത്തനങ്ങള‍ും തുടരുന്നു.നാടിനെ നടുക്കിയ വയനാട് മ‍ുണ്ടക്കെെ,ചൂരൽമല പ്രകൃതി ദ‍ുരന്തവും ശക്തമായ മഴയ‍ും കാരണം 2024-25 അധ്യയന വർഷത്തെ ആദ്യ ടേമിലെ ധാരാളം പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ട‍ു.എങ്കിലും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തെ ബാധിക്കാതെ പരമാവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു.റൊട്ടീൻ പ്രവർത്തനങ്ങൾ കൂടാതെ, വിദ്യാലയത്തിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്യ‍ുമെൻറ് ചെയ്തും, ലിറ്റിൽ ന്യ‍ൂസ് പോലുള്ള തനത് പ്രവർത്തനങ്ങള‍ിലൂടെയും ഈ ബാച്ച് വ്യത്യസ്തത പുല‍ർത്തുന്നു.

വിവിധ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

അഭിരുചി പരീക്ഷ

കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് 2023-26 ബാച്ചിലേയ്ക്കുളള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് സംസ്ഥാന വ്യാപകമായി നടന്നു. സോഫ്റ്റ്‍വെ‍യർ മുഖേന നടത്തിയ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. 26 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച‍ു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കെെറ്റ്സ് 2023-26 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് 22-07-2023 ന് കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിൽ വെച്ച് സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് പ്രിലിമിനറി ക്യാമ്പ്. ക്യാമ്പിലൂടെ അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പദ്ധതിയെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും, തങ്ങളുടെ ഉത്തരവാദിതത്തെ കുറിച്ചും മനസ്സിലാക്കുന്നു.പരിശീലനം ലഭിക്കുന്ന മേഖലകളെ പരിചയപ്പെടുന്നു.ബാച്ചിലെ മുഴ‍ുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.മേപ്പാടി സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്‍കൂളിലെ എൽ കെ മിസ്ട്രസ് ജിൻഷാ തോമസ് ക്യാമ്പിന് നേതൃത്വം നൽകി. എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞ‍ു.

യ‍ൂണിഫോം, ഐ ഡി കാർഡ്

2023-26 ബാച്ചിലെ മ‍ുഴ‍ുവൻ കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് യ‍ൂണിഫോം, ഐ ഡി കാർഡ് എന്നിവ ഒരുക്കി. ഐ ഡി കാർഡ് 2018-20 ലെ ആദ്യ ബാച്ച് മ‍ുതൽ തുടരുന്നുണ്ടെങ്കിലും അംഗങ്ങൾക്കുള്ള യ‍ൂണിഫോം പദ്ധതി നടപ്പിലാക്കിയത് 2022-25 ബാച്ചോട് കൂടിയാണ്.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.13-09-2023 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിതരണോദ്ഘാടനം ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞ‍ു.

ഡിജിറ്റൽ ഡോക്യ‍ുമെൻററി നിർമ്മാണം

2023-26 ബാച്ച് അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യലയത്തിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡോക്യ‍ുമെൻററികൾ തയ്യാറാക്കി. സ്കൂൾ ബസ് ഉദ്ഘാടനം, പുരസ്കാര നിറവിൽ ലിറ്റിൽ കെെറ്റ്സ്, തുടങ്ങിയ ഡിജിറ്റൽ ഡോക്യ‍ുമെൻററികൾ തയ്യാറാക്കിയിട്ട‍ുണ്ട്.

ലിറ്റിൽ ന്യൂസ് പ്രകാശനം

ലിറ്റിൽ ന്യൂസ് പ്രകാശനം

കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പ‍ുകൾ, സെെബർ സ‍ുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പ‍ുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട‍ുത്തി എല്ലാ മാസവും പത്രം പ‍ുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യ‍ുന്നത്. സ്കൂളിലെ 2023-26 ബാച്ചിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്ര‍ൂപ്പ‍കൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ച‍ു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവ‍ും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.പത്രം സ്‍കൂൾ വിക്കിയിൽ സ്‍കൂൾ പത്രം എന്ന ടാബിൽ അപ്‍ലോഡ് ചെയ്ത് വരുന്നു.

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്
ഇലക്ഷൻ സോഫ്‍റ്റ്‍വെയർ ഇൻസ്റ്റ‍ലേഷൻ

2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബ‍ും ലിറ്റിൽ കെെറ്റ്സ് യൂണിറ്റ‍ും സംയുക്തമായിട്ടാണ് ച‍ുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെട‍ുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച‍ു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാ‍ർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ‍ും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസ്‍കാരിയും ലിറ്റിൽ കെെറ്റ്സ് അംഗവുമായ റനാ ഷെറിനെ സ്‍കൂൾ ലീഡറായ‍ും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യ‍ൂട്ടി ലീഡറായും തിരഞ്ഞെട‍ുത്തു.

സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ്

അധ്യാപകദിനം
ലിറ്റിൽ കെെറ്റ്സിൻെറ ആദരം

ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മ‍ുഴ‍ുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ  ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മ‍ൂന്ന് ബാച്ച‍ുകളിലെയും അംഗങ്ങൾ പങ്കെട‍ുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു.

ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്

വിദ്യാലയത്തിലെ 2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 08-10-2024 ന് ചൊവ്വാഴ്ച്ച സ്കൂളിൽ വെച്ച് സംഘ ടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. സീനിയർ അസിസ്റ്റൻറ് വിദ്യ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം  നൽകി. പരിശീലന ത്തിന് കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്, എൽ കെ മിസ്ട്രസ് അനില എസ് എന്നിവർ  നേതൃത്വം നൽകി. ക്യാമ്പിൽ നിന്ന് തെരഞ്ഞെട‍ുക്കപ്പെട‍ുന്ന ആറ് കുട്ടികൾക്ക് സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാനുള്ള അവസരം ലഭിക്കും.

ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ച‍ു

ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി 2023- 26 ബാച്ച് അംഗങ്ങൾക്കായി (02-11-2024 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ച‍ു. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡിലേക്കായിരുന്നു സന്ദർശനം. ചെരുപ്പ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ,പാക്കിംഗ്, വിവിധ മെഷീനുകളുടെ ഉപയോഗം, വി കെ സി യുടെ വിവിധ പ്രൊഡക്ടുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ‍ു.ക്ലബ്ബിലെ മ‍ുഴ‍ുവൻ അംഗങ്ങള‍ും പങ്കെട‍ുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എസ്, ധന്യ ജോസഫ് എന്നിവർ നേതൃത്വം നൽകി.

2023-26 ബാച്ച് അംഗങ്ങൾ

ലിറ്റിൽ കെെറ്റ്സ് 2023-26
1 4705 അർജ‍ുൻ എം എസ് 14 4729 റിഫ റെെഷിൻ പി കെ
2 4706 മ‍ുഹമ്മദ് അൽത്താഫ് എൻ 15 4730 അഫ്‍ലി‍ഹ കെ
3 4716 മ‍ുഹമ്മദ് ഫയാസ് എം 16 4733 നാജിയ ഫാത്തിമ
4 5182 തുഫെെൽ കെ 17 4735 ദീപിക എം ഡി
5 5197 മ‍ുഹമ്മദ് ഫായിസ് ഷേഖ് 18 4736 റന ഫാത്തിമ കെ കെ
6 5219 മ‍ുഹമ്മദ് റനീം സി 19 4768 ഫിദ ഫാത്തിമ
7 5221 മ‍ുഹമ്മദ് നിഹാൽ വി 20 5016 ആയിഷ ഹഫ്‍ന എം കെ
8 4722 ഫാത്തിമത്തുൽ മിസ്‍രിയ്യ 21 5183 നാജിയ തസ്‍നി പി എ
9 4724 റിസ്‍വാന ഷെറിൻ 22 5188 വിസ്‍മയ രാജ് എ
10 4725 ഫാത്തിമ ജുബെെരിയത്ത് കെ 23 5232 അജന്യ ബി
11 4727 നജ ഫാത്തിമ 24 5359 അമൃത സി കെ
12 4728 ഫിദ ഫാത്തിമ വി 25 5375 ഫാത്തമ സ‍ുഹറ
13 5360 സ‍ുകന്യ സുനിൽകുമാർ 26 4711 മ‍ുഹമ്മദ് ഫജാസ്