"എ.എൽ.പി.എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ  ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.എൽ.പി.എസ്. എലപ്പുള്ളി.{{Infobox School
| സ്ഥലപ്പേര്= എലപ്പുള്ളി
|സ്ഥലപ്പേര്=എലപ്പുള്ളി
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്=21333
|സ്കൂൾ കോഡ്=21333
| സ്ഥാപിതവര്‍ഷം= 1926
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= എ.എൽ .പി എസ് .എലപ്പുള്ളി,എലപ്പുള്ളി(പി.ഓ)
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 678622
|വിക്കിഡാറ്റ ക്യു ഐഡി=Q64689904
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32060401003
| സ്കൂള്‍ ഇമെയില്‍=elappullyalps@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ചിറ്റുര്‍
|സ്ഥാപിതവർഷം=1926
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം= എലപ്പുള്ളി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എലപ്പുള്ളി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=678622
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=elappullyalps@gmail.com
| ആൺകുട്ടികളുടെ എണ്ണം=37
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 00
|ഉപജില്ല=ചിറ്റൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=37 
|തദ്ദേശസ്വയംഭരണസ്ഥാപനം = എലപ്പുള്ളി പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=4   
|വാർഡ്=19
| പ്രധാന അദ്ധ്യാപകന്‍= ബീന.കെ.മാത്യു       
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്= മിനിജ         
|നിയമസഭാമണ്ഡലം=മലമ്പുഴ
| സ്കൂള്‍ ചിത്രം= 21333 photo1 jpg.jpg|
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനി ത
|എം.പി.ടി.. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=21333 school-photo1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ഗണിത ക്ലബ്ബ് 
* സയൻസ് ക്ലബ്ബ് 
* ആരോഗ്യ-ശുചിത്വ ക്ലബ്ബ്
 
== മാനേജ്മെന്റ് സാരഥികൾ ==
മാനേജർ കെ. ജി . ശേഖരനുണ്ണി


}}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''   
== ചരിത്രം ==
എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം  വാർഡ് എലപ്പുള്ളിത്തറയിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .1926 ലാണ്  ഈ  വിദ്യാലയം ആരംഭിച്ചത് .
ശ്രീ .കെ.ജി .ശേഖരനുണ്ണിയാണ് ഇപ്പോഴത്തെ മാനേജർ .ഈ വിദ്യാലയത്തിൽ ആൺ കുട്ടികൾ  മാത്രമാണ്  പഠിക്കുന്നത് .


== ഭൗതികസൗകര്യങ്ങള്‍ ==
ബാലകൃഷ്ണൻ 
8 സെൻറ്  സ്ഥലത്തിലാണ്  ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത് .രണ്ടു പ്രധാന കെട്ടിടങ്ങളിലായി  നാല് ക്ലാസ്സുകളും ഓഫീസും പ്രവർത്തിച്ചുവരുന്നു .പൂർണമായും വൈദുതീകരിക്കാത്ത കെട്ടിടത്തിൽ നിലവിൽ  മൂന്ന് ഫാനുകളും  രണ്ടു കംപ്യൂട്ടറുകളും ഉണ്ട് .കുട്ടികൾക്കും അദ്ധ്യാപകർക്കും വെവ്വേറെ ശുചിമുറികളുണ്ട് .പഞ്ചായത്തു ജല വിതരണ സംവിധാനമാണ് വിദ്യാലയത്തിൽ  ഉള്ളത് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സുഭദ്രക്കുട്ടി


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
നാരായണസ്വാമി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ബീന.കെ.മാത്യു


== മുന്‍ സാരഥികള്‍ ==
== ചരിത്രം ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട്  ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗംതറ  , ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.   


==  സൗകര്യങ്ങൾ ==
വിദ്യാലയം രണ്ടു ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.പാചകപ്പുര,കുടിവെള്ള സൗകര്യം, കുടിവെള്ള ശുദ്ധീകരണി,കളിസ്ഥലം എന്നിവ ഉണ്ട്. ഐ.ടി.സാധ്യതകൾ പരിചയപ്പെടുത്താൻ പ്രൊജക്ടർ,ലാപ്‌ടോപ്പുകൾ,ഡെസ്ക്ടോപ്പ് ,ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി,ക്ലാസ്സ് ലൈബ്രറി എന്നിവ ഉണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എം.എസ്.വിശ്വനാഥൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
{{Slippymap|lat=10.766362951893182|lon= 76.73323066959998|zoom=18|width=800|height=400|marker=yes}}
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
*മാർഗ്ഗം -1 :പാലക്കാട് ടൗണിൽനിന്നും  -14 കിലോമീറ്റർ  പാറ-കൊഴിഞ്ഞാമ്പാറ  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം - 2: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -21കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം  =3: പാലക്കാട് തൃശൂർ ദേശീയപാതയിൽ -ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
<!--visbot  verified-chils->-->

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.എൽ.പി.എസ്. എലപ്പുള്ളി.

എ.എൽ.പി.എസ്. എലപ്പുള്ളി
വിലാസം
എലപ്പുള്ളി

എലപ്പുള്ളി
,
എലപ്പുള്ളി പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽelappullyalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21333 (സമേതം)
യുഡൈസ് കോഡ്32060401003
വിക്കിഡാറ്റQ64689904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. പി
പി.ടി.എ. പ്രസിഡണ്ട്വിനി ത
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ആരോഗ്യ-ശുചിത്വ ക്ലബ്ബ്

മാനേജ്മെന്റ് സാരഥികൾ

മാനേജർ കെ. ജി . ശേഖരനുണ്ണി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ബാലകൃഷ്ണൻ

സുഭദ്രക്കുട്ടി

നാരായണസ്വാമി

ബീന.കെ.മാത്യു

ചരിത്രം

എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗംതറ , ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.  

 സൗകര്യങ്ങൾ

വിദ്യാലയം രണ്ടു ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.പാചകപ്പുര,കുടിവെള്ള സൗകര്യം, കുടിവെള്ള ശുദ്ധീകരണി,കളിസ്ഥലം എന്നിവ ഉണ്ട്. ഐ.ടി.സാധ്യതകൾ പരിചയപ്പെടുത്താൻ പ്രൊജക്ടർ,ലാപ്‌ടോപ്പുകൾ,ഡെസ്ക്ടോപ്പ് ,ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി,ക്ലാസ്സ് ലൈബ്രറി എന്നിവ ഉണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എം.എസ്.വിശ്വനാഥൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 :പാലക്കാട് ടൗണിൽനിന്നും -14 കിലോമീറ്റർ പാറ-കൊഴിഞ്ഞാമ്പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം - 2: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -21കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം =3: പാലക്കാട് തൃശൂർ ദേശീയപാതയിൽ -ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എലപ്പുള്ളി&oldid=2529701" എന്ന താളിൽനിന്ന് ശേഖരിച്ചത്