"ജി.എൽ.പി.എസ് പുൽവെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48531 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= വണ്ടൂര്‍
[[ജി.എൽ.പി.എസ് പുൽവെട്ട/പ്രവർത്തനങ്ങൾ]]
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=പുൽവെട്ട
| സ്കൂള്‍ കോഡ്= 48531
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്ഥാപിതവര്‍ഷം=1946
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= പി.ഒ, <br/> പുല്‍വെട്ട
|സ്കൂൾ കോഡ്=48531
| പിന്‍ കോഡ്= 676523
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 282966
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= glpspulvetta@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64566486
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050300206
| ഉപ ജില്ല=വണ്ടൂര്‍
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1946
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=ജി.എൽ.പി.സ്കൂൾ പുൽവെട്ട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പുൽവെട്ട
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=676523
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=04931 294747
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpspulvetta@gmail.com
| ആൺകുട്ടികളുടെ എണ്ണം= 128
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 136
|ഉപജില്ല=വണ്ടൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 264
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരുവാരകുണ്ട്,
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=14
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=വയനാട്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=വണ്ടൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=172
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസമ്മ കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ പി പി
|എം.പി.ടി.. പ്രസിഡണ്ട്=ജിഷ വി
|സ്കൂൾ ചിത്രം=48531 21.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം [[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങള്‍ ==


== ഭൗതിക സൗകര്യങ്ങൾ ==
ജനകീയ പങ്കാളിത്തത്തോടെ ജിഎൽപി സ്കൂൾ പുൽവെട്ടി സ്മാർട്ട് ക്ലാസ് റൂം ഒരുക്കി ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു എയർകണ്ടീഷൻ സൗകര്യങ്ങൾ ലഭ്യമാക്കി കുട്ടികൾക്ക് ഐടി അധിഷ്ഠിത പഠനം ഉറപ്പാക്കാനും വിവര സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ തുറക്കുവാനും ഈ ലാബ് ഏറെ സഹായകമാവുന്നു 2020 ജനുവരി നാലിനാണ് ഐടി ലാബ് ഉദ്ഘാടനം നടന്നത് വണ്ടൂർ എംഎൽഎ ശ്രീ കെ പി അനിൽകുമാർ ആണ് ഉദ്ഘാടനം നടത്തിയത് [[ജി.എൽ.പി.എസ് പുൽവെട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പ്രീ-പ്രൈമറി വിഭാഗം ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
2011ലാണ് പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
20 കുട്ടികളുമായി ആരംഭിച്ച പ്രീ പ്രൈമറി യിൽ ഇന്ന് 166 കുട്ടികളും 4 അധ്യാപികമാരും ഒരു ആയയും  ഉണ്ട് 2022 ൽ
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
 
[[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
വണ്ടൂർ സബ് ജില്ലയിലെ മോഡൽ പ്രീ പ്രൈമറി സ്കൂളായി  തെരഞ്ഞെടുത്തു ഓരോ വർഷവും താലോലം പദ്ധതിയുടെ ഭാഗമായുള്ള മൂലകൾ ഒരിക്കൽ പഠനം ഉപകരണങ്ങളുടെ പ്രദർശനം എന്നിവ വളരെ ഭംഗിയായി സ്കൂളിൽ നടക്കുന്നു കുട്ടികൾക്ക് കളിച്ചു രസിക്കാൻ വേണ്ടി കളി ഉപകരണങ്ങളും സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്  [[ജി.എൽ.പി.എസ് പുൽവെട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
  [[{{PAGENAME}}/ നേർകാഴ്ച| നേർകാഴ്ച]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
 
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
=== ലോക ഡോൺ സമയത്ത് കുട്ടികളുടെ സർഗവാസനകൾ  അറിയുവാൻ വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി ===
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== സ്കൂൾ പ്രവർത്തനങ്ങൾ ==
 
=== ദേശീയ ശാസ്ത്രദിനം ===
ദേശീയ ശാസ്ത്രദിന ദിനവുമായി ബന്ധപ്പെട്ട ഫെബ്രുവരി 28 പ്രീ പ്രൈമറി മുതൽ 80 ഓളം വിദ്യാർത്ഥികൾ ലഘുപരീക്ഷണം നടത്തി വിവിധ ശാസ്ത്രീയ തത്വങ്ങൾ വിശദീകരിച്ചുകൊണ്ട് കുട്ടികൾ അവൾ അവരുടെ കഴിവ് അനുസരിച്ചുള്ള ലഘുപരീക്ഷണങ്ങൾ ഏർപ്പെട്ടു ശാസ്ത്രീയ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു പരിപാടി ഹെഡ്മിസ്ട്രസ് സൂസമ്മ കുര്യൻ ഉദ്ഘാടനം ചെയ്തു [[ജി.എൽ.പി.എസ് പുൽവെട്ട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
 
 
== അംഗീകാരങ്ങൾ,നേട്ടങ്ങൾ ==
 
=== മോഡൽ പ്രീപ്രൈമറി ===
വണ്ടൂർ സബ് ജില്ലയിലെ ഏക മോഡൽ പ്രീപ്രൈമറി ആയി ജിഎൽപി സ്കൂൾ പുല്ലുവെട്ട് യിലെ പ്രീപ്രൈമറി തെരഞ്ഞെടുത്തു മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂൾ എന്നതായിരുന്നു കാരണം ഇതിൻറെ ഭാഗമായി സ്കൂളിന് ഒരു ലക്ഷത്തോളം രൂപ അനുവദിച്ചു
 
[[ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
== ഒരു കോടി രൂപയുടെ പുതിയ കെട്ടിടം ==
അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിലെ ഏറ്റവും വലിയ പരിമിതി ആയിരുന്നു ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ല എന്നത് സ്കൂൾ പിടിഎ യുടെയും നാട്ടുകാരുടെ ശ്രമഫലമായി സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 2021 വർഷത്തിൽ ഒരു കോടി രൂപ 8 ക്ലാസ് റൂമുകൾ ഉള്ള പുതിയ കെട്ടിടത്തിലായി അനുവദിച്ചു            [[ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ|കൂടുതൽ വായനക്ക്]]
 
 
[[{{PAGENAME}} / സ്മാർട്ട് ക്ലാസ്സ്|സ്മാർട്ട് ക്ലാസ്സ്]]
 
== ശലഭോദ്യാനം ==
സ്കൂളുകളിൽ ശലഭോദ്യാനം ഒരുക്കുന്നതിൻ്റെ ഭാഗമായി പുൽവെട്ട ജി എൽ പി സ്കൂളിലും ഈ വർഷം  ശലഭോദ്യാനത്തിനായി S S Aഫണ്ട് അനുവദിച്ചു പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള ശലഭങ്ങളെ കുറിച്ച് കൂടുതൽ നേരറിവ് നൽകാൻ കുട്ടികൾക്ക് ഈ ഉദ്യാനത്തിലൂടെ സാധിക്കും
 
[[ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ|കൂടുതൽ തിരയൂ]]
 
=== ഔഷധോദ്യാനം ===
ഇരുന്നൂറിൽ പരം ഔഷധച്ചെടികൾ ഉള്ള വിപുലമായ ഒരു ഔഷധത്തോട്ടം സ്കൂളിനുണ്ട് ഇടമ്പിരി, വലമ്പിരി ,ശംഖുപുഷ്പം ,രാമച്ചം തുടങ്ങിയ ഒട്ടനവധി അപൂർവ്വ സസ്യങ്ങൾ ഇവിടെയുണ്ട് 
   
[[പ്രമാണം:48531-OUSHADHAM.jpeg|ലഘുചിത്രം]]  
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
!
!
!
!
|-
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
!1
!ഏനുദീൻ
!1946
!1958
|-
!2
!ഗോവിന്ദൻ നായർ
!1958
!1961
|-
!3
!KC  കോശി
!1961
!1961
|-
!3
!TM കൃഷ്ണൻ നായർ
!1961
!1966
|-
!4
!C J വർഗ്ഗീസ്
!1966
!1966
|-
!5
!TC മത്തായിക്കുട്ടി
!1966
!1970
|-
!6
!M അച്ചുതൻ നായർ
!1971
!1974
|-
|7
|M P ഗോപാലൻ നായർ
|1975
|1989
|-
|9
|'''കുഞ്ഞുട്ടി'''
|1990
|1997
|-
|10
|GC കാരക്കൽ
|1997
|2003
|-
|11
|അച്ചാമ്മാ മാത്യു
|2003
|2005
|-
|12
|ജോർജ് V V
|2005
|2007
|-
|13
|ജോസഫ് മാത്യു
|2007
|2011
|-
|14
|ബൈജു B
|2011
|2018
|-
|15
|ബേബി വത്സല
|2018
|2019
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :[[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കാണുക]]'''


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
=== മുഹമ്മദ് സജ്ജാദ്  I.A.S--സബ് - കളക്ടർ ത്രിപുര ===
ഡോ: അബ് ദു സമദ്            -മഞ്ചേരി മെഡിക്കൽ കോളേജ്
, പ്രൊ. പി.അബ് ദുൽ ഹമീദ്    മമ്പാട് MES കോളേജ്
 
, അഡ്വ.ജമാൽ              ജില്ലാ നോട്ടറി മലപ്പുറം
 
, അഡ്വ.സുരേഷ് കുമാർ ,   
 
അബ്ദുല്ല കരുവാരക്കുണ്ട്      മാപ്പിളപ്പാട്ട് കലാകാരൻ
 
കുറ്റിക്കാടൻ അബുഹാജി ,
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* മഞ്ചേരിയിൽ നിന്ന് 30 കി.മി., പെരിന്തൽമണ്ണയിൽ നിന്ന് 29 കി.മി., നിലമ്പൂരിൽ നിന്ന് 32 കി.മി. ദൂരത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  കരുവാരകുണ്ട് കിഴക്കേത്തലയിലെ ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലെ പുൽവെട്ട എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 
|-
*കരുവാരകുണ്ട് ചിറക്കൽ പുൽവെട്ട റോഡിൽ ഒരു കിലോ മീറ്റർ അകലെ.പുൽവെട്ട അങ്ങാടിയിൽ എത്തുന്നതിന് 300 മീറ്റർ മുമ്പ് ഇടത് വശത്താണ് സ്കൂൾ  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=11.1137|lon=76.3 |zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/ജി.എൽ.പി.എസ്_പുൽവെട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്