ജി.എൽ.പി.എസ് പുൽവെട്ട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്മാർട്ട് ക്ലാസ്സ് റൂം

ജനകീയ പങ്കാളിത്തത്തോടെ ജിഎൽപി സ്കൂൾ പുൽവെട്ടി സ്മാർട്ട് ക്ലാസ് റൂം ഒരുക്കി ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു എയർകണ്ടീഷൻ സൗകര്യങ്ങൾ ലഭ്യമാക്കി കുട്ടികൾക്ക് ഐടി അധിഷ്ഠിത പഠനം ഉറപ്പാക്കാനും വിവര സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ തുറക്കുവാനും ഈ ലാബ് ഏറെ സഹായകമാവുന്നു 2020 ജനുവരി നാലിനാണ് ഐടി ലാബ് ഉദ്ഘാടനം നടന്നത് വണ്ടൂർ എംഎൽഎ ശ്രീ കെ പി അനിൽകുമാർ ആണ് .ഉദ്ഘാടനം ചെയ്തത് പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സൂസമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചുബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ.റംല ടീച്ചർ,വാർഡ് മെമ്പർമാരായ വി.ഷബീറലി,ബി.നിഷാത്ത്,വി.ആബിദലി,ബിജിന സി.കെ,ഷീബ പളളിക്കുത്ത് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.കെ.മുഹമ്മദാലി,എൻ.കെ ഉണ്ണീൻകുട്ടി,പി.യൂസുഫലി, ടി.അജിത്ത്കുമാർ, പി.ജാഫർ,പി.ഷമീർ, ഇ.അബ്ദുനാസർ, വി.പി അബു മാസ്റ്റർ,ബൈജു മാസ്റ്റർ, ബേബി വത്സല ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു







പ്രീ പ്രൈമറി

2011ലാണ് പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്

20 കുട്ടികളുമായി ആരംഭിച്ച പ്രീ പ്രൈമറി യിൽ ഇന്ന് 166 കുട്ടികളും 4 അധ്യാപികമാരും ഒരു ആയയും  ഉണ്ട് 2022 ൽ

വണ്ടൂർ സബ് ജില്ലയിലെ മോഡൽ പ്രീ പ്രൈമറി സ്കൂളായി  തെരഞ്ഞെടുത്തു ഓരോ വർഷവും താലോലം പദ്ധതിയുടെ ഭാഗമായുള്ള മൂലകൾ ഒരിക്കൽ പഠനം ഉപകരണങ്ങളുടെ പ്രദർശനം എന്നിവ വളരെ ഭംഗിയായി സ്കൂളിൽ നടക്കുന്നു കുട്ടികൾക്ക് കളിച്ചു രസിക്കാൻ വേണ്ടി കളി ഉപകരണങ്ങളും സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്

താലോലം പദ്ധതിയുടെ ഭാഗമായി കളിത്തോണി എന്ന പുസ്തകമാണ് കുട്ടികളെ പഠിപ്പിക്കുന്നത് വിവിധ തീ മുകളിലൂടെ പഠനം വളരെ ലളിതമായി നടത്താൻ സാധിക്കുന്നു ഓരോ കുട്ടിയേയും പ്രത്യേകമായ ശ്രദ്ധിക്കാൻ പോർട്ടഫോളിയോ എൻറെ കുട്ടികൾ

കമ്പ്യൂട്ടർ ലാബ്