"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ് റൂമുകൾ | |||
മാസ്റ്റർ ലൈബ്രറി | |||
വിപുലമായ സ്കൂൾ പരിസരം | |||
മികച്ച സ്കൂൾ കെട്ടിടം | |||
കിഡ്സ് പാർക്ക് | |||
വിപുലമായ സ്കൂൾ ഗ്രൗണ്ട് | |||
മികച്ച ടോയിലെറ്റ് സൗകര്യം | |||
വാഹന സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 87: | വരി 104: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | ||
# | # A.N Sarasa (10/04/2023 - 02/06/2024) | ||
# | # A.J Marykutty (01/07/2004 - 06/06/2005) | ||
# | #M.V Mini (01/07/2005 - 31/05/2020) | ||
#Reenamole V.C (27/10/2021 - 28/06/2022) | |||
#Jessy James (29/06/2022- ........................) | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # |
13:07, 30 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി | |
---|---|
വിലാസം | |
ആയാം കുടി ആയാംകുടി പി.ഒ ,പിൻ കോഡ് : 686613 , കടുത്തുരുത്തി, കോട്ടയം . , ആയാം കുടി പി.ഒ. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 04829 288479 |
ഇമെയിൽ | glpschoolayamkudy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45326 (സമേതം) |
യുഡൈസ് കോഡ് | 32100900201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസ്സി ജെയിംസ് |
പി.ടി.എ. പ്രസിഡണ്ട് | ടോജി കെ .പവിത്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാമോൾ കെ. എസ് |
അവസാനം തിരുത്തിയത് | |
30-07-2024 | 45326 |
ചരിത്രം
സ്ഥാപിത വർഷം AD 1890
ആയാംകുടിയിലുള്ള തൊണ്ടം കുളം ഭവനത്തിൽ അന്ന് അതായത് 126 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന കാരണവരായ ശ്രീ. പദ്മനാഭപിള്ളൈ എന്ന മഹാനാണ് ഈ സ്കൂളിന് ആരംഭം കുറിച്ചത്. അദ്ദേഹം സ്വന്തം വസതിയിലെ താളത്തിൽ പഴയ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഏതാനും കുട്ടികളെ പഠിപ്പിച്ചുപോന്നു.
കൂടുതൽ കൂട്ടികൾ പഠിക്കുവാനായി വന്നപ്പോൾ അവിടുത്തെ സ്ഥലപരിമിതി മൂലം കളരി അവിടെ നിന്നും മാറ്റുവാൻ നിർബന്ധിതനാവുകയും അദ്ദേഹം ഇന്നാട്ടിലെ നാട്ടുപ്രമാണിയായിരുന്ന പാട്ടത്തിൽ കുടുംബകാരണവരായ ശങ്കരപ്പിള്ള എന്നദ്ദേഹവുമായി ആലോചിക്കുകയും പള്ളിക്കൂടം തുടങ്ങുന്നതിനാവശ്യമായ സ്ഥലം കൊടുക്കാൻ കാരണവർ തയ്യാറാവുകയും രണ്ടുപേരും കൂടി മലയിൽ തറവാട്ടു കാരണവരുടെയും പട്ടമന ഇല്ലത്തെ മൂത്തതിരുമേനിയുടെയും മറ്റും സഹായത്തോടെ ഒരു ഷെഡ് കെട്ടി പ്രവർത്തിച്ചു പോവുകയും ചെയ്തു. ഈ സ്കൂളിന്റെ ആരംഭത്തിന് മേൽ പറഞ്ഞ മഹത് വ്യക്തികളെ പ്രേരിപ്പിച്ചത് ഈ പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും സാമുദായികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് .
കൊല്ലവർഷം 1065 (AD 1890) ലാണ് ഈ സ്കൂൾ സ്ഥാപിച്ചതെങ്കിലും കൊല്ലവർഷം 1087ൽ (AD1912) സ്കൂൾ സർക്കാർ ഏറ്റെടുത്തു. അദ്യം 11 സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത് . പിന്നീട് 1963 ൽ 89 സെന്റുകൂടി പാട്ടത്തിൽ വീട്ടുകാരിൽ നിന്നും സർക്കാർ ഏറ്റെട്ടത്തു. അങ്ങനെ ഒരേക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥിരമായ രണ്ട് കെട്ടിടങ്ങൾ സ്കൂളിനുണ്ട്. ഇപ്പോൾ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 22 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരും ഒരു PTCM ഒരു പാചകത്തൊഴിലാളിയും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂമുകൾ
മാസ്റ്റർ ലൈബ്രറി
വിപുലമായ സ്കൂൾ പരിസരം
മികച്ച സ്കൂൾ കെട്ടിടം
കിഡ്സ് പാർക്ക്
വിപുലമായ സ്കൂൾ ഗ്രൗണ്ട്
മികച്ച ടോയിലെറ്റ് സൗകര്യം
വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- A.N Sarasa (10/04/2023 - 02/06/2024)
- A.J Marykutty (01/07/2004 - 06/06/2005)
- M.V Mini (01/07/2005 - 31/05/2020)
- Reenamole V.C (27/10/2021 - 28/06/2022)
- Jessy James (29/06/2022- ........................)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Govt L.P.S.Ayamkudy
|
കടുത്തുരുത്തി ഭാഗത്തു നിന്ന് വരുന്നവർ -കടുത്തുരുത്തി -എഴുമാൻതുരുത്തു ബസിൽ കയറി ആയാംകുടി കുന്നേൽ പീടിക സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തി ചേരാവുന്നതാണ് |