"ജി യു പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
35337 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=112
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 62: വരി 62:

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ  എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ  എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ

വരി 108: വരി 109:

2020 -2021 അധ്യയനവർഷത്തിൽ ശാസ്ത്രരംഗം സബ് ജില്ല മത്സരത്തിൽ പ്രവർത്തിപരിചയം (പേപ്പർ ക്രാഫ്റ്റ് ) രണ്ടാം സ്ഥാനത്ത് എത്താൻ  കഴിഞ്ഞു ലഘുപരീക്ഷണങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചു .2020 -21  ൽ നടന്ന ഗാന്ധി ക്വിസിൽ സബിൻ സാബു  ഒന്നാം സ്ഥാനം കരസ്ഥമാക്കി .2020 -21 ൽ KPSTA  നടത്തിയ സ്വദേശ് മെഗാ ക്വിസിൽ  സബ് ജില്ലാ മത്സരത്തിൽ LP തലത്തിൽ അനന്യ സുധീർ ഒന്നാം സ്ഥാനവും UP തലത്തിൽ ആര്യൻ .S  രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

2024 -25 അധ്യയന വർഷത്തിൽ അമ്പലപ്പുഴ ഉപജില്ലാ  ശാസ്ത്രോസവം ഗണിത മേളയിൽ up ഓവറോൾ രണ്ടാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും നേടി തിളക്കമാർന്ന വിജയം നേടി .അമ്പലപ്പുഴ സബ് ജില്ലാ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് 600 m ൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി  സൂര്യജിത്ത് ഒന്നാം സ്ഥാനവും സബ് ജൂനിയർ girls 400 m ൽ ആരാധ്യ .സ് ഒന്നാം സ്ഥാനവും നേടി .അമ്പലപ്പുഴ സബ്‌ജില്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസ് ഒന്നാം സ്ഥാനം അനന്യ സുധീറും ഗണിത ക്വിസ് ഒന്നാം സ്ഥാനം അനുനന്ദയും കരസ്ഥമാക്കി .2024 -25 അധ്യയന വർഷത്തിൽ 8 കുട്ടികൾ LSS ,USS സ്കോളർഷിപ്പ് നേടി മിന്നും വിജയം നേടി ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരത്തിൽ സൂര്യജിത്ത് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ആവിഷ്കരിച്ച AISO പരീക്ഷയിൽ സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ തീർത്ഥ .T യും അനുനന്ദയും നേടുകയും ജില്ലാ തലത്തിൽ നാലാം സ്ഥാനവും നേടി .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ജി_യു_പി_എസ്_എരിക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്