ഉള്ളടക്കത്തിലേക്ക് പോവുക

"ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
CCLPS14346KNR (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=സുമംഗല കെ.വി.
|പ്രധാന അദ്ധ്യാപിക=സുമംഗല കെ.വി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രൂപേഷ്. കെ പി
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ലീഷ്മ കെസി
|സ്കൂൾ ചിത്രം=14346B.jpg
|സ്കൂൾ ചിത്രം=14346B.jpg
|size=350px
|size=350px
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
'''എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും''' പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂൾ.1929 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി ഇന്ദിര വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്) ഷജില വി.കെ, ശ്രീഹരി.പി ഷിബിന പി.വി രഗിഷ.കെ വി,എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ.രൂപേഷ് കെ പി യും പി ടി എ പ്രസിഡന്റ് ടി.ദിവ്യ യുമാണ്.
'''എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും''' പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂൾ.1929 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി സുവിൻ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്) ,അനഘ്. എസ്. രാജീവ്‌, ശ്രീഹരി.പി ഷിബിന പി.വി രഗിഷ.കെ വി,എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ.മനോജ്‌ കെ യും എംപി ടി എ പ്രസിഡന്റ് ലീഷ്മ കെസിയും  എസ്എസ്ജി കൺവീനർ സജീവൻ കെ കെ യുമാണ്.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 91: വരി 91:
* പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ
* പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ
* ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി  കൃഷി ശസ്ത്രജ്ഞൻ
* ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി  കൃഷി ശസ്ത്രജ്ഞൻ
* പൊന്ന്യം സുനിൽ   ചിത്രകാരൻ
* പൊന്ന്യം സനിൽ   ചിത്രകാരൻ


== ചിത്രശാല ==
== ചിത്രശാല ==

12:14, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്

ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്
വിലാസം
ചുണ്ടങ്ങാപ്പൊയിൽ

പൊന്ന്യം പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽcclpsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14346 (സമേതം)
യുഡൈസ് കോഡ്32020400405
വിക്കിഡാറ്റQ64457158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമംഗല കെ.വി.
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കെ
എം.പി.ടി.എ. പ്രസിഡണ്ട്ലീഷ്മ കെസി
അവസാനം തിരുത്തിയത്
05-07-2025CCLPS14346KNR


പ്രോജക്ടുകൾ




ചരിത്രം

എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂൾ.1929 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി സുവിൻ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്) ,അനഘ്. എസ്. രാജീവ്‌, ശ്രീഹരി.പി ഷിബിന പി.വി രഗിഷ.കെ വി,എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ.മനോജ്‌ കെ യും എംപി ടി എ പ്രസിഡന്റ് ലീഷ്മ കെസിയും എസ്എസ്ജി കൺവീനർ സജീവൻ കെ കെ യുമാണ്.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് .എൽ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ക്സാസ്സ് മുറികൾ,ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ , കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക്, പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

  • ബാലവേദി
  • സയൻസ് കോർണർ
  • ഗണിത ക്ലബ് സുരക്ഷാക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി

മാനേജ്‌മെന്റ്

  • ശ്രീമതി വി ഇന്ദിര

മുൻസാരഥികൾ

  • പി കൃഷ്ണൻ മാസ്റ്റർ
  • പി ശങ്കരൻ മാസ്റ്റർ
  • കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • പി ഗോപാലൻ മാസ്റ്റർ
  • ടി ദേവകിയമ്മ
  • പി വിജയൻ മാസ്റ്റർ
  • കെ പി ഗംഗാധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ
  • ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി കൃഷി ശസ്ത്രജ്ഞൻ
  • പൊന്ന്യം സനിൽ ചിത്രകാരൻ

ചിത്രശാല

വഴികാട്ടി

തലശ്ശേരി കുൂത്തുപറമ്പ റോഡ് അ‍ഞ്ചാംമൈൽ പൊന്ന്യം റോഡ് വഴി എത്താം

തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് / ഓട്ടോ വഴി എത്താം.8.3 (കിലോമീറ്റർ )

Map