"എ.എൽ.പി.എസ്. ഒഴുവുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
No edit summary
 
വരി 58: വരി 58:
|caption=
|caption=
|logo_size=50px
|logo_size=50px
|സ്കൂൾ ചിത്രം=21521_PHOTO2.resized.jpg}}  
|സ്കൂൾ ചിത്രം=21521_PHOTO2.resized.jpg
}}  

== ചരിത്രം ==  
== ചരിത്രം ==  
  പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാറകളാൽ നിബിഢമായ സ്ഥലമാണ് ഒഴുവുപാറ.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇന്നാട്ടിലെ  മക്കൾക്ക് വിദ്യ ആർജിക്കാനുള്ള തൃഷ്ണ മനസ്സിലാക്കി കൂടല്ലൂർ രാമൻ പറമ്പിലെ ശ്രീ കെ വി രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ  ഒഴുവുപാറയിൽ 1954-ൽ    ഈ  സ്കൂൾ ആരംഭിച്ചു.2 അധ്യാപകരും 87 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത്.ശ്രീ രാമൻ    മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1961വരെ1മുതൽ 5വരെ ക്ലാസുകളായിരുന്നു.1962 മുതലാണ്1മുതൽ 4 വരെ ക്ലാസുകളുള്ള എയ്ഡഡ് ലോവർ പ്രൈമറി  സ്കൂൾ( എ.എൽ.പി.എസ്. ഒഴുവാപാറ)എന്നപേരിൽ ഈ സ്കൂൾ അറിയപ്പെട്ടത്.1970 മുതൽ രാമൻ മാസ്റ്ററുടെ മകനായ ശ്രീ കെ ആർ ചന്ദ്രനായിരുന്നു ഉടമസ്ഥാവകാശം.ശ്രീ അനിരുദ്ധൻ മാസ്റ്റർ , ശ്രീമതി ശാന്തമ്മടീച്ചർ , ശ്രീമതി.സരോജിനി ടീച്ചർ  എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .  ശ്രീമതി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ  .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എ .എൽ .പി .എസ് .ഒഴുവുപാറയിൽ 7 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഒരു പാചകപ്പുരയും ഉണ്ട്.  കമ്പ്യൂട്ടർ റൂം സൗകര്യം ഒരുക്കിയിട്ടുണ്ട് .  കുട്ടികൾക്കും അദ്ധ്യാപകർക്കും ടോയ്‌ലറ്റ് സൗകര്യം പ്രത്യേകം ഉണ്ട് .കുട്ടികൾക്ക് കളിക്കാൻ ഒരു കളിസ്ഥലം ഉണ്ട് .  കുടിവെള്ളത്തിനും ടോയ്‌ലറ്റ് ആവശ്യങ്ങൾക്കുമായി കുഴൽക്കിണർ സൗകര്യമുണ്ട്‌ .  കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ മറ്റ് ആവശ്യങ്ങൾക്കായി വാട്ടർ ടാങ്ക് , പൈപ്പ് കണക്ഷൻ ഉണ്ട് .ഒരു ചെറിയ പൂന്തോട്ടം ഉണ്ട് .  മേൽക്കൂര ഓട് മേഞ്ഞത് ആണ് .  ചുറ്റുമതിൽ , ഗേറ്റ് ഉണ്ട് .   

"https://schoolwiki.in/എ.എൽ.പി.എസ്._ഒഴുവുപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്