"ജി.എൽ.പി.എസ്. മേൽമുറി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
(ചെ.) (Bot Update Map Code!) |
||
വരി 72: | വരി 72: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.058959|lon=76.081524|zoom=18|width=800|height=400|marker=yes}} |
20:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മേൽമുറി സൗത്ത് | |
---|---|
![]() | |
വിലാസം | |
മേൽമുറി മേൽമുറി പി.ഒ. , 676517 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 9400572478 |
ഇമെയിൽ | glpsmelmurisouth123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18439 (സമേതം) |
യുഡൈസ് കോഡ് | 32051400709 |
വിക്കിഡാറ്റ | Q64564902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിമലപ്പുറം |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല കെ.വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലാം എൻ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലാം എൻ.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ജി.എൽ.പി.എസ്. മേൽമുറി സൗത്ത്
മേൽമുറി മച്ചിങ്ങലിൽ അറിവിന്റെ പൊൻവെളിച്ചം വിതറിക്കൊണ്ട് 1921 ൽ സ്ഥാപിതമായതാണ് ജി.എൽ.പി.സ്‌കൂൾ മേൽ മുറി സൗത്ത്. സ്വാതന്ത്ര്യസരമ പ്രക്ഷോഭകാലത്ത് രൂപീകൃതമായ ഈ സ്ഥാപനം മച്ചിങ്ങൽ പ്രദേശത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു.
പാലക്കാട് - കോഴിക്കോട് റോഡിൽ മുണ്ടുപറമ്പ് ബൈപ്പാസിനടുത്ത് പുതിയ കോവിലകം വീട്ടുകാരുടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായി മുനിസിപ്പാലിറ്റിയുടെ readmoreസഹായത്തോടെ പുതിയതായി വാങ്ങിയ സ്ഥലത്ത് 2006 ജൂൺ 19 മുതൽ പ്രവർത്തിച്ചു തുടങ്ങി.
അറിവിന്റെ പുത്തൻ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്. ‘ഗതാഗത സൗകര്യമുള്ള വഴി’ എന്നത് സ്‌കൂളിന്റെയും നാട്ടുകാരുടേയും സ്വപ്നമായിത്തന്നെ തുടരുകയാണ്. എസ്.എസ്.എ. , മുനിസിപ്പാലിറ്റി, പി.ടി.എ. എന്നിവരുടെ കൂട്ടായ്മയോടെ അനുവദിക്കുന്ന പദ്ധതികൾ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമം നാം തുടർന്നുകൊണ്ടേയിരിക്കുന്നു.read more'കട്ടികൂട്ടിയ എഴുത്ത്'
വഴികാട്ടി
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18439
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ