സഹായം Reading Problems? Click here


ജി.എൽ.പി.എസ്. മേൽമുറി സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(18439 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി.എൽ.പി.എസ്. മേൽമുറി സൗത്ത്
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം മച്ചിങ്ങല്‍
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മലയാളം
ഭരണ വിഭാഗം ഗവണ്‍മെന്‍റ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 46
പെൺ കുട്ടികളുടെ എണ്ണം 47
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുല്‍ ബഷീര്‍ മച്ചിങ്ങല്‍
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
22/ 02/ 2017 ന് MT 1206
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
[[Category:{{{സ്ഥാപിതവർഷം}}}ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
അക്ഷരവൃക്ഷം സഹായം

ചരിത്രം

‎|ജി.എല്‍.പി.സ്‌കൂള്‍ മേല്‍മുറി സൗത്ത്

മേല്‍മുറി മച്ചിങ്ങലില്‍ അറിവിന്റെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് 1921 ല്‍ സ്ഥാപിതമായതാണ് ജി.എല്‍.പി.സ്‌കൂള്‍ മേല്‍ മുറി സൗത്ത്. സ്വാതന്ത്ര്യസരമ പ്രക്ഷോഭകാലത്ത് രൂപീകൃതമായ ഈ സ്ഥാപനം മച്ചിങ്ങല്‍ പ്രദേശത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു.

പാലക്കാട് - കോഴിക്കോട് റോഡില്‍ മുണ്ടുപറമ്പ് ബൈപ്പാസിനടുത്ത് പുതിയ കോവിലകം വീട്ടുകാരുടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ പുതിയതായി വാങ്ങിയ സ്ഥലത്ത് 2006 ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

അറിവിന്റെ പുത്തന്‍ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്. ‘ഗതാഗത സൗകര്യമുള്ള വഴി’ എന്നത് സ്‌കൂളിന്റെയും നാട്ടുകാരുടേയും സ്വപ്നമായിത്തന്നെ തുടരുകയാണ്. എസ്.എസ്.എ. , മുനിസിപ്പാലിറ്റി, പി.ടി.എ. എന്നിവരുടെ കൂട്ടായ്മയോടെ അനുവദിക്കുന്ന പദ്ധതികള്‍ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമം നാം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.'കട്ടികൂട്ടിയ എഴുത്ത്'

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മേൽമുറി_സൗത്ത്&oldid=340976" എന്ന താളിൽനിന്നു ശേഖരിച്ചത്