ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|Govt. S N D P L P School Karakkad}}
| സ്ഥലപ്പേര്=  
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കാരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കാരക്കാട്{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|സ്ഥലപ്പേര്=KARAKKAD
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ കോഡ്= 36356
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=36356
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q87479211
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32110300411
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=04
| ഉപ ജില്ല=ചെങ്ങന്നൂര്‍
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1928
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം= KARAKKAD
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=KARAKKAD
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689504
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഇമെയിൽ=ksndplps555@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍=          
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പി.ടി.ഏ. പ്രസിഡണ്ട്=          
|താലൂക്ക്=ചെങ്ങന്നൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
}}
|ഭരണവിഭാഗം=സർക്കാർ
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടി കെ സരസമ്മ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജികുമാർ ഡി
|എം.പി.ടി.. പ്രസിഡണ്ട്=റാണി
|സ്കൂൾ ചിത്രം=36356_cgnr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
1928 ൽ പട്ടങ്ങാട്ട് ,SNDP 73-ാം നമ്പർ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആർ.കൊച്ചുകുഞ്ഞ് അവർകളാണ് സ്കൂൾ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നൽകിയത്. പ്രാരംഭത്തിൽ 4 അധ്യാപകരും ഒരു PTCM ഉൾപ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയിൽ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്കും ശമ്പളം ഇനത്തിലും ഉപയോഗിച്ചിരുന്നത്. ശാഖാംഗങ്ങളിൽ നിന്നും ലഭിച്ചിരുന്ന തുക ശമ്പളത്തിന് തികയാതെ വന്ന അവസ്ഥ ഉണ്ടായപ്പോൾ ഒരു രൂപ പ്രതിഭലം പറ്റിക്കൊണ്ട് വിദ്യാലയം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുത്തു.1962 കാലഘട്ടത്തിൽ ശ്രീ.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളുകളെ മറ്റ് സ്കൂളുകൾക്കൊപ്പം ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു. <br />
1935 ൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.അഞ്ചാതരം ആരംഭിച്ചു. സ്കൂൾപ്രവർത്തനത്തിന് തുടക്കം മുതൽ മുൻനിരയിൽ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദൻ,നീലകണ്ടൻ,കുഞ്ഞോണ്ണ് എന്നീ അധ്യാപകർ.<br />
<br />
സർക്കാർ ഏറ്റെടുത്ത ശേഷം നിയമനം ഗവൺമെന്റിൽ നിന്നാവുകയും .അധ്യാപകരായ പി.സി.ജോർജ്,ഗംഗാധരൻ എന്നിവരും നാട്ടുകാരും കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി ചക്കിട്ടതിൽ,ചക്കിട്ടതിൽ വടക്കേതിൽ എന്നിവരുടെ കുറച്ച്സ്ഥലം വാങ്ങി സ്കൂളിന് കളിസ്ഥലം നിർമ്മിച്ചു.ശ്രീമതി.സുമതി ടീച്ചറിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിക്കുകയുണ്ടായി.ഓടുമേഞ്ഞ മേൽക്കൂര ആയിരുന്നെങ്കിലും ഏതാണ്ട് 30 വർഷക്കാലം തറ ചാണകം മെഴുകിയതായിരുന്നു.പിന്നീട് തുടർ വർഷങ്ങളിൽ വന്നുചേർന്ന അധ്യാപക-രക്ഷകർത്താക്കളുടെ പ്രവർത്തന ഫലമായി സ്കൂൾ പുരോഗതികൈവരിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* ഔഷധത്തോട്ടം
* തുമ്പത്തോട്ടം
* വായനാമൂല
* കിണർ
* വാട്ടർ ടാങ്ക്
* പൈപ്പ് കണക്ഷൻ
* ടോയിലറ്റുകൾ
* മാവ്,പ്ലാവ്,പേര തുടങ്ങിയ ഫല വൃക്ഷ ലതാതികൾ
* ജൈവവൈവിദ്യ പാർക്ക്
* കൃഷിത്തോട്ടം
* ഓരോ ക്ലാസ് മുറികളിലും വെയിസ്റ്റ് ബക്കറ്റ്
*കമ്പ്യൂട്ടർ പഠനം
*


 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
{| class="wikitable"
#
|-
#
! ക്രമനമ്പർ !! പേര് !! വർഷം
== നേട്ടങ്ങള്‍ ==
|-
| 1 || ഗോവിന്ദൻ || ........................
|-
| 2 || നീലകണ്ഠൻ || ......................
|-
| 3 || കുഞ്ഞോണ്ണ് || ..........................
|-
| 4 || പി.സി.ജോർജ് || ..........................
|-
| 5 || ഗംഗാധരൻ || ..........................
|-
| 6 || സൗധാമിന് || ..........................
|-
| 7 || പത്മാക്ഷി || ..........................
|-
| 8 || കാശി || ..........................
|-
| 9 || പൊന്നമ്മ || ..........................
|-
| 10 || അംബുജാക്ഷി || ..........................
|-
| 11 || ഭാർഗവി പെരിങ്ങാല || ..........................
|-
| 12 || പുരുഷോത്തമൻ || ..........................
|-
| 13 || സുമതി || ..........................
 
 
|}
== നേട്ടങ്ങൾ ==
* ഉപജില്ലാ മേളകളിൽ മികവ്
* കായികപരിശീലനം
* കലാവിദ്യാഭ്യാസം
* പൂർവ്വ വിദ്യാർഥി സംഗമം
* കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ, ആൽബങ്ങൾ
*
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പുഷ്പാംഗതൻ-റിട്ട.വില്ലേജ് ആഫീസർ
#വാസുദേവൻ-ഇന്തിൻആർമി
#ഡോ.മുത്തപ്പൻ-ലണ്ടൻ
#ഡോ.പുരുഷോത്തമൻ
#വാമദേവൻ-റിട്ട.ലിഗ്നേറ്റ് കോർപ്പറേഷൻ നെയ് വേലി
==ചിത്രശേഖരം==
<gallery>
36356_cgnrs1.jpg
36356_cgnrs2.jpg
36356_cgnrs3.jpg
36356_cgnrs4.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
</gallery>
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
* മുളക്കുഴ - ആശാൻ പടി - പട്ടങ്ങാട് ദേവീ ക്ഷേത്രം - കിടങ്ങന്നൂർ പാത
|-
* പട്ടങ്ങാട് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറു വശം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* സമീപ സ്ഥാപനം - പ്രഭുറാം മിൽസ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{{Slippymap|lat= 9.285024|lon=76.659031|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കാരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കാരക്കാട്

ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
വിലാസം
KARAKKAD

KARAKKAD പി.ഒ.
,
689504
,
ആലപ്പുഴ ജില്ല
സ്ഥാപിതം04 - 06 - 1928
വിവരങ്ങൾ
ഇമെയിൽksndplps555@gmail.com
കോഡുകൾ
സ്കൂൾ കോഡ്36356 (സമേതം)
യുഡൈസ് കോഡ്32110300411
വിക്കിഡാറ്റQ87479211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി കെ സരസമ്മ
പി.ടി.എ. പ്രസിഡണ്ട്അജികുമാർ ഡി
എം.പി.ടി.എ. പ്രസിഡണ്ട്റാണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

1928 ൽ പട്ടങ്ങാട്ട് ,SNDP 73-ാം നമ്പർ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആർ.കൊച്ചുകുഞ്ഞ് അവർകളാണ് സ്കൂൾ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നൽകിയത്. പ്രാരംഭത്തിൽ 4 അധ്യാപകരും ഒരു PTCM ഉൾപ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയിൽ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്കും ശമ്പളം ഇനത്തിലും ഉപയോഗിച്ചിരുന്നത്. ശാഖാംഗങ്ങളിൽ നിന്നും ലഭിച്ചിരുന്ന തുക ശമ്പളത്തിന് തികയാതെ വന്ന അവസ്ഥ ഉണ്ടായപ്പോൾ ഒരു രൂപ പ്രതിഭലം പറ്റിക്കൊണ്ട് വിദ്യാലയം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുത്തു.1962 കാലഘട്ടത്തിൽ ശ്രീ.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളുകളെ മറ്റ് സ്കൂളുകൾക്കൊപ്പം ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.
1935 ൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.അഞ്ചാതരം ആരംഭിച്ചു. സ്കൂൾപ്രവർത്തനത്തിന് തുടക്കം മുതൽ മുൻനിരയിൽ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദൻ,നീലകണ്ടൻ,കുഞ്ഞോണ്ണ് എന്നീ അധ്യാപകർ.

സർക്കാർ ഏറ്റെടുത്ത ശേഷം നിയമനം ഗവൺമെന്റിൽ നിന്നാവുകയും .അധ്യാപകരായ പി.സി.ജോർജ്,ഗംഗാധരൻ എന്നിവരും നാട്ടുകാരും കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി ചക്കിട്ടതിൽ,ചക്കിട്ടതിൽ വടക്കേതിൽ എന്നിവരുടെ കുറച്ച്സ്ഥലം വാങ്ങി സ്കൂളിന് കളിസ്ഥലം നിർമ്മിച്ചു.ശ്രീമതി.സുമതി ടീച്ചറിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിക്കുകയുണ്ടായി.ഓടുമേഞ്ഞ മേൽക്കൂര ആയിരുന്നെങ്കിലും ഏതാണ്ട് 30 വർഷക്കാലം തറ ചാണകം മെഴുകിയതായിരുന്നു.പിന്നീട് തുടർ വർഷങ്ങളിൽ വന്നുചേർന്ന അധ്യാപക-രക്ഷകർത്താക്കളുടെ പ്രവർത്തന ഫലമായി സ്കൂൾ പുരോഗതികൈവരിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ഔഷധത്തോട്ടം
  • തുമ്പത്തോട്ടം
  • വായനാമൂല
  • കിണർ
  • വാട്ടർ ടാങ്ക്
  • പൈപ്പ് കണക്ഷൻ
  • ടോയിലറ്റുകൾ
  • മാവ്,പ്ലാവ്,പേര തുടങ്ങിയ ഫല വൃക്ഷ ലതാതികൾ
  • ജൈവവൈവിദ്യ പാർക്ക്
  • കൃഷിത്തോട്ടം
  • ഓരോ ക്ലാസ് മുറികളിലും വെയിസ്റ്റ് ബക്കറ്റ്
  • കമ്പ്യൂട്ടർ പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 ഗോവിന്ദൻ ........................
2 നീലകണ്ഠൻ ......................
3 കുഞ്ഞോണ്ണ് ..........................
4 പി.സി.ജോർജ് ..........................
5 ഗംഗാധരൻ ..........................
6 സൗധാമിന് ..........................
7 പത്മാക്ഷി ..........................
8 കാശി ..........................
9 പൊന്നമ്മ ..........................
10 അംബുജാക്ഷി ..........................
11 ഭാർഗവി പെരിങ്ങാല ..........................
12 പുരുഷോത്തമൻ ..........................
13 സുമതി ..........................


നേട്ടങ്ങൾ

  • ഉപജില്ലാ മേളകളിൽ മികവ്
  • കായികപരിശീലനം
  • കലാവിദ്യാഭ്യാസം
  • പൂർവ്വ വിദ്യാർഥി സംഗമം
  • കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ, ആൽബങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പുഷ്പാംഗതൻ-റിട്ട.വില്ലേജ് ആഫീസർ
  2. വാസുദേവൻ-ഇന്തിൻആർമി
  3. ഡോ.മുത്തപ്പൻ-ലണ്ടൻ
  4. ഡോ.പുരുഷോത്തമൻ
  5. വാമദേവൻ-റിട്ട.ലിഗ്നേറ്റ് കോർപ്പറേഷൻ നെയ് വേലി

ചിത്രശേഖരം

വഴികാട്ടി


  • മുളക്കുഴ - ആശാൻ പടി - പട്ടങ്ങാട് ദേവീ ക്ഷേത്രം - കിടങ്ങന്നൂർ പാത
  • പട്ടങ്ങാട് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറു വശം
  • സമീപ സ്ഥാപനം - പ്രഭുറാം മിൽസ്
Map