"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവിരങ്ങൾ കൂട്ടിച്ചേർത്തു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
വിജ്ഞാനത്തിൻെറയും ന്യൂതന ആശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 | വിജ്ഞാനത്തിൻെറയും ന്യൂതന ആശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്‍ഞാനേത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അറിവിൻെറ ജനകീയ വത്ക്കരണവും സ്വതന്ത്ര വിനിമയവും എന്നതാണ് ഇതിൻെറ പ്രധാന ആശയം. | ||
[[പ്രമാണം:15088 freedomfest.jpg|ലഘുചിത്രം|300x300ബിന്ദു|ഇടത്ത്]] | |||
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഒാപ്പൺ ഹാർഡ്‍വെയർ, സോഫ്‍റ്റ്‍വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐ ടി കോർണർ,ഡിജിറ്റൽ പേസ്റ്റർ രചനാ മത്സരം,ക്ലാസുകൾ, ഇൻസ്റ്റാൾ ഫെസ്റ്റ്, സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം...തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. | സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഒാപ്പൺ ഹാർഡ്‍വെയർ, സോഫ്‍റ്റ്‍വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐ ടി കോർണർ,ഡിജിറ്റൽ പേസ്റ്റർ രചനാ മത്സരം,ക്ലാസുകൾ, ഇൻസ്റ്റാൾ ഫെസ്റ്റ്, സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം...തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. | ||
[[പ്രമാണം:15088 F F-2023.png|ലഘുചിത്രം]] | [[പ്രമാണം:15088 F F-2023.png|ലഘുചിത്രം]] | ||
[[പ്രമാണം:15088 fredomfest.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] |
12:06, 18 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
വിജ്ഞാനത്തിൻെറയും ന്യൂതന ആശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്‍ഞാനേത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അറിവിൻെറ ജനകീയ വത്ക്കരണവും സ്വതന്ത്ര വിനിമയവും എന്നതാണ് ഇതിൻെറ പ്രധാന ആശയം.
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഒാപ്പൺ ഹാർഡ്‍വെയർ, സോഫ്‍റ്റ്‍വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐ ടി കോർണർ,ഡിജിറ്റൽ പേസ്റ്റർ രചനാ മത്സരം,ക്ലാസുകൾ, ഇൻസ്റ്റാൾ ഫെസ്റ്റ്, സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം...തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.