"ജി.എം.എൽ.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} {{Needs Image}} | |||
| സ്ഥലപ്പേര്= | {{prettyurl|GMLP School ANAKKAYAM}} | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=പള്ളിയിലങ്ങാടി | ||
| | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18592 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566540 | ||
| | |യുഡൈസ് കോഡ്=32050600102 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1884 | ||
| പഠന | |സ്കൂൾ വിലാസം=GMLP SCHOOL ANAKKAYAM | ||
| പഠന | |പോസ്റ്റോഫീസ്=ആനക്കയം | ||
| മാദ്ധ്യമം= | |പിൻ കോഡ്=676509 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=9995999896 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gmlpsanakkayam@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |ഉപജില്ല=മഞ്ചേരി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =ആനക്കയം പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=04 | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=മലപ്പുറം | |||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അഷ്റഫ് സി പി | |||
|പി.ടി.എ. പ്രസിഡണ്ട്=ജാസ്മോൻ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ സുഹ്റ | |||
|സ്കൂൾ ചിത്രം=18592_School photo A.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ ആനക്കയം | മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പുളളിയിലങ്ങാടിയിൽ ഏകാധ്യാപക വിദ്യാലയമായി 1884ൽ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളോട് കൂടിയ ഒരു വ്യവസ്ഥാപിത വിദ്യാലയമായി മാറിയത് 1912ലാണ്. പിൽക്കാലത്ത് എൽപി സ്കൂളുകൾ നാലുവരെയാക്കി ചുരുക്കിയതനുസരിച്ച് ഉയർന്ന ക്ലാസ് നാലാംതരമായി മാറി. | ||
1960കളിൽ നിലവിലുളള കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് സ്കൂൾ പുളളിയിലങ്ങാടി മദ്രസയിലേക്ക് മാറ്റുകയുണ്ടായി. ഒരു വ്യക്തി സൗജന്യമായി നൽകിയ 60 സെൻറ് സ്ഥലത്ത് സർക്കാർ വക കെട്ടിടം പണിയുകയും 1972ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയുമുണ്ടായി. | |||
പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം | പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെൺകുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളിൽ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളിൽ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയിൽ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്. | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അഞ്ച് ക്ലാസു് | അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. ആകർഷകമായതും പഠനാർഹവുമായ ചുമർചിത്രങ്ങൾ. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടർ ലാബ്, 4കമ്പ്യൂട്ടർ, '''ചലിക്കുന്ന എൽ.സി.ഡി. പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ്''' സൗകര്യം. പ്രിൻറർ, സ്കാനർ, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികൾ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേകം സൗകര്യങ്ങൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ്, അഡാപ്ററഡ് ടോയ് ലററ്. വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത. | ||
പുസ്തക ലൈബ്രറി | |||
സി.ഡി. ലൈബ്രറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ജൈവ പച്ചക്കറിത്തോട്ടം, | |||
വനവൽക്കരണം, | |||
കൂത്താടിഭോജ്യമത്സ്യക്കൃഷി. | |||
== | == മുൻ സാരഥികൾ== | ||
* [[{{ PAGENAME }}/ | ]] | |||
* [[ {{ PAGENAME }}/ | |||
== | ==നോട്ടീസ് ബോർഡ്== | ||
== | 1. പഠനയാത്ര | ||
ഈ വർഷത്തെ പഠനയാത്ര പാലക്കാട്- മലമ്പുഴ ഭാഗത്തേക്ക് നടത്താൻ പി ടി എ യോഗം തീരുമാനിച്ചു. | |||
== ക്ലബ്ബുകൾ == | |||
==വഴികാട്ടി മഞ്ചേരി- | '''1.വിദ്യാരംഗം''' | ||
<!-- --> | |||
കുട്ടികോളുടെ സാഹിത്യ നൈപുണികൾ വളർത്തിയെടുക്കാനുകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. | |||
വിശേഷദിവസങ്ങളോടനുബന്ധിച്ച് കുഞ്ഞാറ്റ മാഗസിൻ പ്രസിദ്ധീകരിക്കുന്നു. | |||
കുട്ടികളെ സബ് ജില്ലാ തലത്തിലെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. | |||
'''2.സയൻസ്''' | |||
'''3.മാത് സ്,''' | |||
'''4.അറബി''', | |||
'''5.ഇംഗ്ലീഷ്''' | |||
6.പരിസ്ഥിതി | |||
സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. അക്വേറിയം പരിപാലിക്കുന്നു. | |||
'''7.ഹെൽത്ത്''' | |||
'''8.സ്പോർട്സ്''' | |||
==വഴികാട്ടി== | |||
മഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ ആനക്കയത്തു നിന്ന് (പുളളിയിലങ്ങാടി - പന്തല്ലൂർ റോഡ്)1.2 കി. മീ അകലെ (വിളക്കത്തുപടി)യാണ് വിദ്യാലയം. | |||
{{Slippymap|lat= 11.087749660523578|lon= 76.12990692387638 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. ആനക്കയം | |
---|---|
വിലാസം | |
പള്ളിയിലങ്ങാടി GMLP SCHOOL ANAKKAYAM , ആനക്കയം പി.ഒ. , 676509 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1884 |
വിവരങ്ങൾ | |
ഫോൺ | 9995999896 |
ഇമെയിൽ | gmlpsanakkayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18592 (സമേതം) |
യുഡൈസ് കോഡ് | 32050600102 |
വിക്കിഡാറ്റ | Q64566540 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്റഫ് സി പി |
പി.ടി.എ. പ്രസിഡണ്ട് | ജാസ്മോൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ സുഹ്റ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പുളളിയിലങ്ങാടിയിൽ ഏകാധ്യാപക വിദ്യാലയമായി 1884ൽ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളോട് കൂടിയ ഒരു വ്യവസ്ഥാപിത വിദ്യാലയമായി മാറിയത് 1912ലാണ്. പിൽക്കാലത്ത് എൽപി സ്കൂളുകൾ നാലുവരെയാക്കി ചുരുക്കിയതനുസരിച്ച് ഉയർന്ന ക്ലാസ് നാലാംതരമായി മാറി.
1960കളിൽ നിലവിലുളള കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് സ്കൂൾ പുളളിയിലങ്ങാടി മദ്രസയിലേക്ക് മാറ്റുകയുണ്ടായി. ഒരു വ്യക്തി സൗജന്യമായി നൽകിയ 60 സെൻറ് സ്ഥലത്ത് സർക്കാർ വക കെട്ടിടം പണിയുകയും 1972ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയുമുണ്ടായി.
പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെൺകുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളിൽ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളിൽ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയിൽ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. ആകർഷകമായതും പഠനാർഹവുമായ ചുമർചിത്രങ്ങൾ. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടർ ലാബ്, 4കമ്പ്യൂട്ടർ, ചലിക്കുന്ന എൽ.സി.ഡി. പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. പ്രിൻറർ, സ്കാനർ, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികൾ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേകം സൗകര്യങ്ങൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ്, അഡാപ്ററഡ് ടോയ് ലററ്. വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറിത്തോട്ടം, വനവൽക്കരണം, കൂത്താടിഭോജ്യമത്സ്യക്കൃഷി.
മുൻ സാരഥികൾ
നോട്ടീസ് ബോർഡ്
1. പഠനയാത്ര ഈ വർഷത്തെ പഠനയാത്ര പാലക്കാട്- മലമ്പുഴ ഭാഗത്തേക്ക് നടത്താൻ പി ടി എ യോഗം തീരുമാനിച്ചു.
ക്ലബ്ബുകൾ
1.വിദ്യാരംഗം കുട്ടികോളുടെ സാഹിത്യ നൈപുണികൾ വളർത്തിയെടുക്കാനുകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. വിശേഷദിവസങ്ങളോടനുബന്ധിച്ച് കുഞ്ഞാറ്റ മാഗസിൻ പ്രസിദ്ധീകരിക്കുന്നു. കുട്ടികളെ സബ് ജില്ലാ തലത്തിലെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. 2.സയൻസ് 3.മാത് സ്, 4.അറബി, 5.ഇംഗ്ലീഷ് 6.പരിസ്ഥിതി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. അക്വേറിയം പരിപാലിക്കുന്നു. 7.ഹെൽത്ത് 8.സ്പോർട്സ്
വഴികാട്ടി
മഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ ആനക്കയത്തു നിന്ന് (പുളളിയിലങ്ങാടി - പന്തല്ലൂർ റോഡ്)1.2 കി. മീ അകലെ (വിളക്കത്തുപടി)യാണ് വിദ്യാലയം.
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18592
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ