ജി.എം.എൽ.പി.എസ്. ആനക്കയം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
School Assembly at Madrassa
മദ്രസയിലെ ആദ്യദിന അസംബ്ലി

കോവിഡ് 19  സാഹചര്യത്തിൽ 2020  മാർച്ച് 10 മുതൽ സ്കൂൾ കേരള സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം അടച്ചിടുകയും 2021 നവംബർ 1 ന് തുറക്കുകയും ചെയ്തു . എന്നാൽ 50 വർഷത്തിലധികം പഴക്കമുള്ള സ്കൂൾ ബിൽഡിങ് അപ്പോഴേക്കും നശിച്ചു തുങ്ങിയിരുന്നു. അതിനാൽ റിപ്പയറിങ് തീരുന്നതു വരെ പുള്ളിയിലങ്ങാടി താലീമുസിബിയാണ് മദ്രസയിലാണ് സ്‌കൂൾ പ്രവർത്തിച്ചത് .