"സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
22681jesus (സംവാദം | സംഭാവനകൾ) (ചെ.) profile |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | [[പ്രമാണം:IMG-20211129-WA0011.jpg|പകരം=സെൻറ്.തെരേസാസ് യു .പി.എസ് മണലൂർ |ലഘുചിത്രം|പുതിയ കെട്ടിടം ]] | ||
| സ്ഥലപ്പേര്= | {{prettyurl|ST. THERESAS C. U. P. S. MANALUR}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=മണലൂർ | ||
| | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=22681 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64089549 | ||
| | |യുഡൈസ് കോഡ്=32070101801 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=NOVEMBER | ||
| | |സ്ഥാപിതവർഷം=1905 | ||
| | |സ്കൂൾ വിലാസം=മണലൂർ | ||
| | |പോസ്റ്റോഫീസ്=മണലൂർ | ||
| | |പിൻ കോഡ്=680617 | ||
| | |സ്കൂൾ ഫോൺ=0487 2730318 | ||
| പഠന | |സ്കൂൾ ഇമെയിൽ=st.teresas.u.p.schoolmanalur@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=മണലൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | |താലൂക്ക്=തൃശ്ശൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=210 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=143 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=353 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|പ്രധാന അദ്ധ്യാപിക=സി .വിൻസി എം എ | |||
|പി.ടി.എ. പ്രസിഡണ്ട്=സിജോ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ കെ പി | |||
|സ്കൂൾ ചിത്രം=22681-STTERESASMANALUR.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|THRISSUR=}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ | കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്‍സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം പ്രേത്യേക പരിശീലനം നൽകി വരുന്നു. നാടിൻറെ അഭിമാന സ്തംഭമായി നില കൊള്ളുന്ന ഈ വിദ്യാലയം പല പ്രാവശ്യം ഉപജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2017 -18 ൽ പഴയ കെട്ടിടം നവീകരിച്ചു . 2019 -21 രണ്ടാമത്തെ കെട്ടിടവും നവീകരിച്ചു . ഓപ്പൺ എയർ സ്റ്റേജ് ,സംഗീത ക്ലാസ്സ്, സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് , കാരത്തെ ക്ലാസ്സ് ,ഡ്രോയിംഗ് ക്ലാസ്സ് ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ,ലബോറട്ടറി സൗകര്യങ്ങൾ ബാൻഡ് സെറ്റ് ,ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര എന്നിവ നമ്മുടെ വിദ്യാലയത്തിനു സ്വന്തമായുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
സി. ഏലന്ന (1905-1909) | |||
==പ്രശസ്തരായ | സി . ക്ലാര (1910 -1919) | ||
സി .മേരി സ്കൊലസ്ട്ടിക്ക (1919-1921) | |||
സി .സൈമൺ (1926-1930) | |||
സി .ലിലിയോസ (1930-1934) | |||
സി. അന്ന മറിയം (1934-1942) | |||
സി. ഗ്രാസ്യ (1942-1964) | |||
സി. വിക്ടറി (1964-1965) | |||
സി.കലിസ്ട (1965-1969) | |||
സി. ലൂഷ്യസ് (1956-1974) | |||
സി.ഫാവുസ്ത( 1974-1977) | |||
സി.ഫിർമൂസ്( 1977-1985) | |||
സി.എലിജിയ (1985-1990) | |||
സി. വിവിന (1990-1993) | |||
സി.അനില (1993-1998) | |||
സി.ഡെയ്സ് ലെറ്റ് (1998-2005) | |||
സി.മേഴ്സി പോൾ (2005-2010) | |||
സി. മേരി ബേസിൽ (2010-2012) | |||
സി.സംഗീത (2012-2016) | |||
സി. ക്രിസ്റ്റിൻ ജോസ് (2016 | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
തൃശൂർ - വാടാനപിള്ളി റൂട്ടിൽ | |||
{{Slippymap|lat=10.489373|lon=76.113265|zoom=18|width=full|height=400|marker=yes}} | |||
16:42, 4 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

| സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ | |
|---|---|
| വിലാസം | |
മണലൂർ മണലൂർ പി.ഒ. , 680617 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | NOVEMBER - 1905 |
| വിവരങ്ങൾ | |
| ഫോൺ | 0487 2730318 |
| ഇമെയിൽ | st.teresas.u.p.schoolmanalur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22681 (സമേതം) |
| യുഡൈസ് കോഡ് | 32070101801 |
| വിക്കിഡാറ്റ | Q64089549 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 210 |
| പെൺകുട്ടികൾ | 143 |
| ആകെ വിദ്യാർത്ഥികൾ | 353 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി .വിൻസി എം എ |
| പി.ടി.എ. പ്രസിഡണ്ട് | സിജോ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ കെ പി |
| അവസാനം തിരുത്തിയത് | |
| 04-07-2025 | 22681jesus |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്‍സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം പ്രേത്യേക പരിശീലനം നൽകി വരുന്നു. നാടിൻറെ അഭിമാന സ്തംഭമായി നില കൊള്ളുന്ന ഈ വിദ്യാലയം പല പ്രാവശ്യം ഉപജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
2017 -18 ൽ പഴയ കെട്ടിടം നവീകരിച്ചു . 2019 -21 രണ്ടാമത്തെ കെട്ടിടവും നവീകരിച്ചു . ഓപ്പൺ എയർ സ്റ്റേജ് ,സംഗീത ക്ലാസ്സ്, സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് , കാരത്തെ ക്ലാസ്സ് ,ഡ്രോയിംഗ് ക്ലാസ്സ് ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ,ലബോറട്ടറി സൗകര്യങ്ങൾ ബാൻഡ് സെറ്റ് ,ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര എന്നിവ നമ്മുടെ വിദ്യാലയത്തിനു സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സി. ഏലന്ന (1905-1909)
സി . ക്ലാര (1910 -1919)
സി .മേരി സ്കൊലസ്ട്ടിക്ക (1919-1921)
സി .സൈമൺ (1926-1930)
സി .ലിലിയോസ (1930-1934)
സി. അന്ന മറിയം (1934-1942)
സി. ഗ്രാസ്യ (1942-1964)
സി. വിക്ടറി (1964-1965)
സി.കലിസ്ട (1965-1969)
സി. ലൂഷ്യസ് (1956-1974)
സി.ഫാവുസ്ത( 1974-1977)
സി.ഫിർമൂസ്( 1977-1985)
സി.എലിജിയ (1985-1990)
സി. വിവിന (1990-1993)
സി.അനില (1993-1998)
സി.ഡെയ്സ് ലെറ്റ് (1998-2005)
സി.മേഴ്സി പോൾ (2005-2010)
സി. മേരി ബേസിൽ (2010-2012)
സി.സംഗീത (2012-2016)
സി. ക്രിസ്റ്റിൻ ജോസ് (2016
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തൃശൂർ - വാടാനപിള്ളി റൂട്ടിൽ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22681
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
