"ജി.യു.പി.എസ്. കോട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പാലക്കുന്ന്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|സ്ഥലപ്പേര്=പാലക്കുന്ന്
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്കൂള്‍ കോഡ്= 12240
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം= 1960
|സ്കൂൾ കോഡ്=12240
| സ്കൂള്‍ വിലാസം= ജി.യു.പി.എസ്.കോട്ടിക്കുളം.പി.ഒ.ബേക്കല്‍.കാസറഗോഡ്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 671349
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672238177
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= 12240gupschoolkottikulam@gmail.com
|യുഡൈസ് കോഡ്=32010400112
| സ്കൂള്‍ വെബ് സൈറ്റ്= 12240gupskottikulam.blogspot.in
|സ്ഥാപിതദിവസം=01
| ഉപ ജില്ല= ബേക്കല്‍
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=ഗവണ്മെന്റ്
|സ്ഥാപിതവർഷം=1906
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=ബേക്കൽ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=671318
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04672 238177
| ആൺകുട്ടികളുടെ എണ്ണം= 60
|സ്കൂൾ ഇമെയിൽ=gupschoolkottikulam@gmail.com
| പെൺകുട്ടികളുടെ എണ്ണം= 44
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 104
|ഉപജില്ല=ബേക്കൽ
| അദ്ധ്യാപകരുടെ എണ്ണം=     9
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉദുമ  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=         പി.ശങ്കരന്‍ നമ്പൂതിരി 
|വാർഡ്=18
| പി.ടി.. പ്രസിഡണ്ട്=           പി.വി.ഉദയകുമാര്‍
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=ഉദുമ
}}
|താലൂക്ക്=ഹോസ്‌ദുർഗ്
==ചരിത്രം==
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=0
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=HARIDAS
|പി.ടി.. പ്രസിഡണ്ട്=യൂസഫ് പള്ളിക്കാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷത്ത് സെയ്ദ
|സ്കൂൾ ചിത്രം=12240-SCHOOL.resized.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
 
== ചരിത്രം==
    
    
   1906-ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കന്‍ കര്‍ണ്ണാടക ജില്ലാ ബോര്‍ഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാര്‍ത്ഥികളും. ഒന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാര്‍ലമെന്റ് സെന്റര്‍ മെമ്പറായ  ഖാന്‍ ബഹദൂര്‍ മുഹമ്മദലി ഷംനാട്ഉല്‍ഘാടനം ചെയ്തു.
   1906-മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കൻ കർണ്ണാടക ജില്ലാ ബോർഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാർത്ഥികളും. ഒന്നാം ക്ലാസുമുതൽ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാർലമെന്റ് സെന്റർ മെമ്പറായ  ഖാൻ ബഹദൂർ മുഹമ്മദലി ഷംനാട്ഉൽഘാടനം ചെയ്തു.
     കാലങ്ങള്‍ക്കുശേഷം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകള്‍ നിലവില്‍ വന്നു. ഇതിനിടയില്‍ 1962- ല്‍ യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടര്‍ന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുല്‍ഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.
     കാലങ്ങൾക്കുശേഷം വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകൾ നിലവിൽ വന്നു. ഇതിനിടയിൽ 1962- യു.പി സ്കൂളായി ഉയർത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടർന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുൽഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.അതോടൊപ്പം അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ബാച്ച് 1964-ൽ പുറത്തുവന്നു. ആദ്യകാല പ്രധാന അദ്ധ്യാപകന്മാരായി ഇ.കൃഷ്ണൻ നായർ, മുത്തു മാസ്റ്റർ, അക്ബർ മാസ്റ്റർ, അമ്പു മാസ്റ്റർ, കോട്ടിക്കുളം വി.രാമൻ മാസ്റ്റർ എന്നീ യശ്ശ: ശരീരരായ അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിരുന്നു.ഈ സ്കൂളിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച പ്രധാനാദ്ധ്യാപകരായ കരുണാകരൻ മാസ്റ്ററും അബ്ദുൾ റഹിമാൻ മാസ്റ്ററും ഇവർക്കുപുറമെ ഫി.ദേവി ടീച്ചർ, തമ്പാൻ മാസ്റ്റർ അബ്ദുല്ല മാസ്റ്റർ, ദിവാകരൻ മാസ്റ്റർ ,കല്യാണി ടീച്ചർ പഠിപ്പിച്ചതിന്റെയും നല്ല നാളുകളെ അയവിറക്കി ഇന്നും നാട്ടുകാരായി നമുക്കിടയിലുണ്ട്. 1970- ൽ കേരളത്തിൽ ആദ്യമായി ബാലകലോത്സവം എന്ന പേരിൽ കുട്ടികളുടെ കലാസാഹിത്യ മത്സരക്സിബിഷൻ മേളയും ജനങ്ങൾക്കിടയിൽ വിസ്മയമായിരുന്നു.
    ഏഷ്യാവൻകരയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന യുവ ജനോത്സവത്തിന്റെ പിറവി ഈ സ്കൂളിലായിരുന്നു എന്നത് ചരിത്ര സത്യമാണ്.കളിസ്ഥലമില്ലാത്ത ഈ സ്കൂൾ തുടർച്ചയായി നാലു വർഷത്തോളം ബേക്കൽ ഉപജില്ലാ കായിക മേളയിൽ സ്കൂൾ ചാമ്പ്യൻഷിപ്പും വ്യക്തിഗത ചാമ്പ്യൻഷിപ്പും നിലനിർത്തിയതും ചിലപ്പോൾ ചരിത്രമായി അവശേഷിക്കാം.


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
==പഠനാനുബന്ധ പ്രവർത്തനങ്ങൾ==




==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകൾ==
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*വിദ്യാരംഗം
*വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
*സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*......................
==മുൻസാരഥികൾ==
*......................
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*....................
==ചിത്രശാല==
*.............................
==സ്കൂള്‍ ഫോട്ടോകള്‍==
<gallery>
പ്രമാണം:
പ്രമാണം:
പ്രമാണം:
</gallery>


==വഴികാട്ടി==
==വഴികാട്ടി==
 
----
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=12.42174|lon= 75.02257 |zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|}

20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. കോട്ടിക്കുളം
വിലാസം
പാലക്കുന്ന്

ബേക്കൽ പി.ഒ.
,
671318
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04672 238177
ഇമെയിൽgupschoolkottikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12240 (സമേതം)
യുഡൈസ് കോഡ്32010400112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ156
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻHARIDAS
പി.ടി.എ. പ്രസിഡണ്ട്യൂസഫ് പള്ളിക്കാൽ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷത്ത് സെയ്ദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

  1906-ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കൻ കർണ്ണാടക ജില്ലാ ബോർഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാർത്ഥികളും. ഒന്നാം ക്ലാസുമുതൽ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാർലമെന്റ് സെന്റർ മെമ്പറായ  ഖാൻ ബഹദൂർ മുഹമ്മദലി ഷംനാട്ഉൽഘാടനം ചെയ്തു.
   കാലങ്ങൾക്കുശേഷം വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകൾ നിലവിൽ വന്നു. ഇതിനിടയിൽ 1962- ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടർന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുൽഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.അതോടൊപ്പം അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ബാച്ച് 1964-ൽ പുറത്തുവന്നു. ആദ്യകാല പ്രധാന അദ്ധ്യാപകന്മാരായി ഇ.കൃഷ്ണൻ നായർ, മുത്തു മാസ്റ്റർ, അക്ബർ മാസ്റ്റർ, അമ്പു മാസ്റ്റർ, കോട്ടിക്കുളം വി.രാമൻ മാസ്റ്റർ എന്നീ യശ്ശ: ശരീരരായ അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിരുന്നു.ഈ സ്കൂളിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച പ്രധാനാദ്ധ്യാപകരായ കരുണാകരൻ മാസ്റ്ററും അബ്ദുൾ റഹിമാൻ മാസ്റ്ററും ഇവർക്കുപുറമെ ഫി.ദേവി ടീച്ചർ, തമ്പാൻ മാസ്റ്റർ അബ്ദുല്ല മാസ്റ്റർ, ദിവാകരൻ മാസ്റ്റർ ,കല്യാണി ടീച്ചർ പഠിപ്പിച്ചതിന്റെയും നല്ല നാളുകളെ അയവിറക്കി ഇന്നും നാട്ടുകാരായി നമുക്കിടയിലുണ്ട്. 1970- ൽ കേരളത്തിൽ ആദ്യമായി ബാലകലോത്സവം എന്ന പേരിൽ കുട്ടികളുടെ കലാസാഹിത്യ മത്സരക്സിബിഷൻ മേളയും ജനങ്ങൾക്കിടയിൽ വിസ്മയമായിരുന്നു. 
    ഏഷ്യാവൻകരയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന യുവ ജനോത്സവത്തിന്റെ പിറവി ഈ സ്കൂളിലായിരുന്നു എന്നത് ചരിത്ര സത്യമാണ്.കളിസ്ഥലമില്ലാത്ത ഈ സ്കൂൾ തുടർച്ചയായി നാലു വർഷത്തോളം ബേക്കൽ ഉപജില്ലാ കായിക മേളയിൽ സ്കൂൾ ചാമ്പ്യൻഷിപ്പും വ്യക്തിഗത ചാമ്പ്യൻഷിപ്പും നിലനിർത്തിയതും ചിലപ്പോൾ ചരിത്രമായി അവശേഷിക്കാം.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം
  • സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി


Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കോട്ടിക്കുളം&oldid=2530576" എന്ന താളിൽനിന്ന് ശേഖരിച്ചത്