"എം എം എ യു പി എസ് തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
11476mmaup (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 100: | വരി 100: | ||
സ്കൂൾ മാനേജർ ടി കെ അഷറഫാണ് . | സ്കൂൾ മാനേജർ ടി കെ അഷറഫാണ് . | ||
== <small>നേട്ടങ്ങൾ</small> == | == <small>നേട്ടങ്ങൾ</small> == | ||
ജില്ലാ തലത്തിൽ ചിത്രചന ജലഛായം പങ്കെടുത്തിട്ടുണ്ട് | |||
ടെക്സ്റ്റ് ബുക്ക് തയാറാക്കുന്നതിൽ ഇംഗ്ലീഷ്അധ്യാപകൻ അബ്ദുൽ ഖാദർ പങ്കെടുത്തിട്ടുണ്ട് | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
വരി 115: | വരി 118: | ||
* ദേശിയ പാതയിൽ കാസർ ഗോഡിനും വിദ്യാനഗറിനും ഇടയിൽ അ ണംഗൂർ എന്ന സ്ഥലം അണംഗൂർ നിന്നും glps anamgoor റോഡിൽ തിരിഞ്ഞു 1 km പോയാൽ ജുമാ മസ്ജിദ് , സ്കൂൾ കാണാം | * ദേശിയ പാതയിൽ കാസർ ഗോഡിനും വിദ്യാനഗറിനും ഇടയിൽ അ ണംഗൂർ എന്ന സ്ഥലം അണംഗൂർ നിന്നും glps anamgoor റോഡിൽ തിരിഞ്ഞു 1 km പോയാൽ ജുമാ മസ്ജിദ് , സ്കൂൾ കാണാം | ||
{{ | {{Slippymap|lat=12.50406|lon=75.01134|zoom=16|width=full|height=400|marker=yes}} |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം എ യു പി എസ് തുരുത്തി | |
---|---|
വിലാസം | |
തുരുത്തി കാസറഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഫോൺ | 9847161896 |
ഇമെയിൽ | mmaup100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11476 (സമേതം) |
യുഡൈസ് കോഡ് | 32010300315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 176 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SREEVIDIA .K |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ്.ടി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ചന്ദ്രഗിരിപുഴയായാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് തുരുത്തി .1936 ൽ സ്ഥാപിച്ചതാന് ഇ വിദ്യാലയം . കാസർഗോഡ് നഗരസഭയുടെ 14 വാർഡിലാണ് ഇ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1941 ൽ 1 മുതൽ 5 വരെയും 1976 നു ശേഷം 6 , 7 ക്ലാസ്സുകൾക്ക് കൂടി അംഗീകാരം ലഭിച്ചത്.ഇ സ്കൂളിന്റെ ആദ്യ കാല മാനേജർ ജ : മുക്രി കുഞ്ഞാലിയായിരുന്നു 2014 ൽ ഇ സ്കൂൾ minority education institution ആയി govt . അംഗീകാരം നൽകി .10 ടീച്ചിങ് സ്റ്റാഫ് , ഒരു നോൺ ടീച്ചിങ് സ്റ്റാഫ് ആണുള്ളത്.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീവിദ്യ കെ യാണ് മാനേജർ ടി കെ അഷറഫാണ് .
ഭൗതികസൗകര്യങ്ങൾ :
- ഓഫീസ് മുറി
- 7 ക്ലാസ് മുറി
- ഐടി ലാബ്
- അടുക്കള,
- ഉച്ചഭക്ഷണ മുറി
- ടോയ് ലറ്റ്
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ:
അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ
സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം
ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ
ദിവസവും പത്ര വായന ക്വിസ്
ജനറൽ ക്വിസ് പരിപാടി
നല്ല പാഠം ക്ലബ് പ്രവർത്തനങ്ങൾ
സഞ്ചയ്ക സ്റ്റുഡന്റസ് സേവിങ് ബാങ്ക്
വായനാ ദിന പരിപാടികൾ
ബോധവത്കരണം
മാനേജ്‌മെന്റ് : മാനേജ്‌മന്റ് കമ്മിറ്റി
സ്കൂൾ മാനേജർ ടി കെ അഷറഫാണ് .
നേട്ടങ്ങൾ
ജില്ലാ തലത്തിൽ ചിത്രചന ജലഛായം പങ്കെടുത്തിട്ടുണ്ട്
ടെക്സ്റ്റ് ബുക്ക് തയാറാക്കുന്നതിൽ ഇംഗ്ലീഷ്അധ്യാപകൻ അബ്ദുൽ ഖാദർ പങ്കെടുത്തിട്ടുണ്ട്
ചിത്രശാല
മുൻസാരഥികൾ:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി :
- ദേശിയ പാതയിൽ കാസർ ഗോഡിനും വിദ്യാനഗറിനും ഇടയിൽ അ ണംഗൂർ എന്ന സ്ഥലം അണംഗൂർ നിന്നും glps anamgoor റോഡിൽ തിരിഞ്ഞു 1 km പോയാൽ ജുമാ മസ്ജിദ് , സ്കൂൾ കാണാം
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11476
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ