എം എം എ യു പി എസ് തുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
(11476 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എം എ യു പി എസ് തുരുത്തി
വിലാസം
തുരുത്തി

കാസറഗോഡ് പി.ഒ.
,
671121
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഇമെയിൽmmaup100@gmail.com
കോഡുകൾ
സ്കൂൾ കോഡ്11476 (സമേതം)
യുഡൈസ് കോഡ്32010300315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ138
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSREEVIDIA .K
പി.ടി.എ. പ്രസിഡണ്ട്ഹാരിസ്.ടി.എ
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
04-03-2024Wikijamal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ചന്ദ്രഗിരിപുഴയായാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് തുരുത്തി .1936 ൽ  സ്ഥാപിച്ചതാന്  ഇ വിദ്യാലയം . കാസർഗോഡ് നഗരസഭയുടെ 14  വാർഡിലാണ്   ഇ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1941  ൽ    1  മുതൽ 5  വരെയും  1976 നു ശേഷം  6 , 7 ക്ലാസ്സുകൾക്ക് കൂടി അംഗീകാരം ലഭിച്ചത്.ഇ സ്കൂളിന്റെ ആദ്യ കാല മാനേജർ    ജ : മുക്രി കുഞ്ഞാലിയായിരുന്നു 2014  ൽ  ഇ സ്കൂൾ  minority education  institution ആയി govt . അംഗീകാരം നൽകി .10 ടീച്ചിങ് സ്റ്റാഫ് , ഒരു നോൺ ടീച്ചിങ് സ്റ്റാഫ് ആണുള്ളത്.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്  രാധ പി ജിയാണ് .  സ്കൂൾ മാനേജർ  ടി കെ അഷറഫാണ് .

ഭൗതികസൗകര്യങ്ങൾ :

  • ഓഫീസ് മുറി
  • 7 ക്ലാസ് മുറി
  • ഐടി ലാബ്
  • അടുക്കള,
  • ഉച്ചഭക്ഷണ മുറി
  • ടോയ് ലറ്റ്
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ:

അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ

സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം

ഇക്കോ ക്ലബ്  പ്രവർത്തനങ്ങൾ

ദിവസവും  പത്ര വായന ക്വിസ്

ജനറൽ ക്വിസ്  പരിപാടി

മാനേജ്‌മെന്റ്  : മാനേജ്‌മന്റ് കമ്മിറ്റി

സ്കൂൾ മാനേജർ  ടി കെ അഷറഫാണ് .

നേട്ടങ്ങൾ

ചിത്രശാല

മുൻസാരഥികൾ:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി  :

  • ദേശിയ പാതയിൽ കാസർ ഗോഡിനും  വിദ്യാനഗറിനും  ഇടയിൽ അ ണംഗൂർ  എന്ന സ്ഥലം അണംഗൂർ നിന്നും  glps anamgoor  റോഡിൽ  തിരിഞ്ഞു   1 km പോയാൽ   ജുമാ മസ്ജിദ്   , സ്കൂൾ കാണാം

{{#multimaps:12.50406,75.01134|zoom=16}}

"https://schoolwiki.in/index.php?title=എം_എം_എ_യു_പി_എസ്_തുരുത്തി&oldid=2140841" എന്ന താളിൽനിന്ന് ശേഖരിച്ചത്