"ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
editing |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
|പോസ്റ്റോഫീസ്=പറവണ്ണ | |പോസ്റ്റോഫീസ്=പറവണ്ണ | ||
|പിൻ കോഡ്=676502 | |പിൻ കോഡ്=676502 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9947951251 | ||
|സ്കൂൾ ഇമെയിൽ=semlpsparavanna@gmail.com | |സ്കൂൾ ഇമെയിൽ=semlpsparavanna@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 41: | വരി 41: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ. | |സ്കൂൾ തലം=1 മുതൽ 4 വരെ. | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=191 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=201 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മുനീർ ടി | |പ്രധാന അദ്ധ്യാപകൻ=മുനീർ ടി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ ടി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുനീറ ടി വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം:Wiki 19717pp.jpg|ലഘുചിത്രം]] | [[പ്രമാണം:Wiki 19717pp.jpg|ലഘുചിത്രം]] | ||
| വരി 120: | വരി 120: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരൂരിൽ നിന്നും തുഞ്ചൻ പറമ്പു പച്ചാട്ടിരി വഴി മുറിവാഴിക്കൽ പറവണ്ണ .പറവണ്ണയിൽ നിന്നും ടിപ്പുസുൽത്താൻ റോഡിൽ കാണുന്ന ആദ്യത്തെ വിദ്യാലയം . | തിരൂരിൽ നിന്നും തുഞ്ചൻ പറമ്പു പച്ചാട്ടിരി വഴി മുറിവാഴിക്കൽ പറവണ്ണ .പറവണ്ണയിൽ നിന്നും ടിപ്പുസുൽത്താൻ റോഡിൽ കാണുന്ന ആദ്യത്തെ വിദ്യാലയം . | ||
{{ | {{Slippymap|lat= 10.901644|lon=75.892278|zoom=16|width=800|height=400|marker=yes}} | ||
09:45, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ | |
|---|---|
| വിലാസം | |
പറവണ്ണ പറവണ്ണ പി.ഒ. , 676502 , മലപ്പുറം. ജില്ല | |
| സ്ഥാപിതം | 16 - 06 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 9947951251 |
| ഇമെയിൽ | semlpsparavanna@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19717 (സമേതം) |
| യുഡൈസ് കോഡ് | 32051000519 |
| വിക്കിഡാറ്റ | Q64567667 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം. |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം. |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെട്ടം |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ. |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുനീർ ടി |
| പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ ടി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ ടി വി |
| അവസാനം തിരുത്തിയത് | |
| 13-03-2026 | Jktavanur |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വെട്ടം പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ .
ചരിത്രം
പ്രദേശികമായ പല മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി.ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും പ്രത്യേകിച്ച് ,പെൺകുട്ടികളിലും സ്ത്രീകളിലും പ്രോത്സാഹിപ്പിക്കുന്നതിന് പറവണ്ണയിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ജംഇയ്യത്തുസലഫിയ്യീൻ കമ്മിറ്റി പറവണ്ണ . കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
എട്ട് ക്ലാസ് മുറികളും ഓഫീസ് മുറിയുമാണ് എൽ.പി.വിഭാഗത്തിൽ ഉള്ളത്.വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ,സ്മാർട് ക്ലാസ്സ്‌റൂം എന്നിവ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സ്ഥാപിച്ചു .നിലവിൽ എം.എൽ.എ ഫണ്ട് ഉൾപ്പടെ പത്ത് കമ്പ്യൂട്ടെറുകളും ഉണ്ട്.ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി ശ്രീ.മമ്മൂട്ടി എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലാംഗ്വേജ് ലാബ് പ്രവർത്തിക്കുന്നു.വെട്ടം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഗണിത ലാബും സ്ഥാപിച്ചു.ലൈബ്രറി ശാക്തീകരണ പരിപാടിയിലൂടെ രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ഗാർഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ N-Computing System ,സ്മാർട്ട്ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.ആവശ്യമായ മൂത്രപ്പുരയും അനുബന്ധ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്.ഉച്ചഭക്ഷണത്തിനാവശ്യമായ കിച്ചൻ കം സ്റ്റോറും ഉണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ ധന സഹായത്തോടെ അസംബ്ലി ഡയസ് കം സ്റ്റേജ്,റീഡിങ് റൂം എന്നിവയും നിർമ്മിക്കാൻ സാധിച്ചു .സുനാമി ഫണ്ട് ഉപയോഗപ്പെടുത്തി പെൺകുട്ടികൾക്ക് സൗകര്യപ്രദമാവുന്ന രീതിയിൽ അഞ്ച് യൂണിറ്റ് ഉൾപ്പെടുന്ന മൂത്രപ്പുരയും സ്ഥാപനത്തിൽ നിർമ്മിക്കാനായിട്ടുണ്ട് .സ്വകാര്യ വ്യക്തിയുടെ ധന സഹായത്തോടെ വാഹന സൗകര്യവും ഏർപ്പെടുത്തി യിരിക്കുന്നു .കായിക രംഗത്ത് മെച്ചപ്പെട്ട നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പാഠ്യേതര രംഗത്ത് മെച്ചപ്പെട്ട നിലവാരം പുലർത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി Foot Steps ,അക്ഷരകം ,സിഗ്നേച്ചർ എന്നീ മാഗസിനുകൾ പുറത്തിറക്കാനായി .ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം നടക്കുന്നു.പ്രസ്തുത അദ്ധ്യാപകരുടെ കീഴിൽ വിവിധ മത്സരങ്ങളും ക്വിൽ ഫെസ്റ്റും ഭംഗിയായി നടത്താൻ സാധിച്ചിട്ടുണ്ട്.പുറത്തൂർ ഗവ:യു.പി ,പി.ടി.എ.യുടെ സഹായത്തോടെ നടത്തിയ എവറസ്റ്റ് സ്കോളർഷിപ്പ് ഉൾപ്പടെ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മെച്ചപ്പെട്ട വിജയം കൈവരിക്കാൻ സാധിച്ചു.ദിനാചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ആന്വൽ പ്ലാൻ പ്രകാരം അവ ഏറെ സജീവമായി തന്നെ നടന്നുവരുന്നു.വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറക്കുന്നതിനും ആവശ്യമായ മോട്ടിവേഷൻ നൽകുന്നതിനും സിജി ഉൾപ്പടെയുള്ള സംഘടനകളുടെ സഹായത്തോടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. വായനാശീലം മെച്ചപ്പെടുത്തുന്നതിനും സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും എഴുത്തുകാരെ ഉൾപ്പെടുത്തി ശില്പശാല,ക്യാമ്പുകൾ എന്നിവ വായനാവാരം മുതൽ നടത്താറുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉൾപ്പെടുത്തുന്നതിനായി വിവിധ സ്ഥാപനങ്ങൾക്ക് ധന സഹായവും ആവശ്യമായ പഠന വസ്തുക്കളും നൽകുന്നു.ജില്ലാപഞ്ചായത്തിന്റെ കിഡ്‌നി രോഗികളെ സഹായിക്കുന്ന ഫണ്ടിലേക്ക് കഴിഞ്ഞ വർഷം 82000/ രൂപ നൽകുവാനായത് വലിയ സന്തോഷത്തിന് വക നൽകുന്നു.സമീപ പ്രദേശത്തെ ഭിന്ന ശേഷി വിഭാഗത്തിൽ പെടുന്ന രണ്ട് പേർക്ക് വീൽചെയർ നൽകാനും സാധിച്ചു. പഠ്യേതര പ്രവർത്തനത്തിലൂടെ ......................
പ്രധാന കാൽവെപ്പ്:
മത,സാമൂഹിക,വിദ്യാഭാസ രംഗത്ത് കഴിഞ്ഞ അര നൂറ്റാണ്ടിലേറെ ക്കാലമായി സേവനമനുഷ്‌ടിക്കുന്ന സലഫി സ്കൂൾ ഏറെക്കാലം പ്രീ പ്രൈമറി സ്കൂളായി പ്രവർത്തിച്ച ശേഷം 1995ലാണ് എൽ പി വിഭാഗം ക്ലാസ്സുകൾ ആരംഭിക്കുന്നത് .പിന്നീട് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏരിയ ഇന്റെൻസീവ് പ്രകാരം അംഗീകാരം ലഭിക്കുകയും 2003 ൽ എയ്ഡഡ് വിദ്യാലയമായി മാറുകയും ചെയ്തു .ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക ,ധാർമിക മൂല്യമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സ്ഥാപനം അതിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് .പഠന രംഗത്ത് ഒട്ടനവധി തനതു പ്രവർത്തങ്ങൾ നടത്തി വരുന്ന വിദ്യാലയം ഇതിനോടകം തന്നെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ ഗണത്തിൽ ഉൾപെട്ടിട്ട്ണ്ട് .വിത്യാർത്ഥികളുടെ വ്യക്തിത്വ വികാസവും മാനസിക വളർച്ചയും ലക്ഷ്യമിട്ടു ധാരാളം ക്ലബ്കൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ സ്കൗട്ട് ,ഗൈഡ് ,ബുൾബുൾ യൂണിറ്റിന്റെ കീഴിൽ പൊതുനന്മ മുൻ നിർത്തിയുംവിദ്യാർത്ഥികളിൽ സേവന മനസ്ഥിതി വളർത്തുന്നതിനുമുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ സ്കൗട്ട് യൂണിറ്റുകൾ ഏറ്റടുത്തു നടത്തിവരുന്നുണ്ട് .പ്രളയ ദുരന്ത വേളകളിൽ വിദ്യാർത്ഥികൾ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ സംസഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയതാണ് .വെട്ടം പഞ്ചായത്തിൽ 2018ലെ പ്രളയ കാലത്തും ഇപ്പോൾ നാം നേരിടുന്ന കോവിഡു മഹാമാരിയുടെ ദുരിത വേളയിലും വിദ്യാലയം ദുരിതാശാസ ക്യാമ്പായി പ്രവർത്തിച്ചു കൊണ്ട് മാതൃക തീർക്കുക ഉണ്ടായി .കല കായിക രംഗത്തും വിദ്യാലയം ഏറെ മികച്ച നേട്ടങ്ങൾ കൈ വരിച്ചു വരുന്നു .സംസ്ഥാന കായിക മത്സരത്തിൽ സ്വർണ മെഡല് നേടാനും വിദ്യാലയത്തിന് സാധിച്ചു .കായിക പരിശീലനത്തിനായി സെമസ് സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനവും വിദ്യാലയത്തിൽ സജീവമാണ് .ഹൈ സ്കൂൾ തുടങ്ങിയ ശേഷം എല്ലാ ബാച്ചും മികച്ച വിജയത്തോടെ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈ വരിക്കാൻ കഴിഞ്ഞു.നിലവിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ നാൽപ്പതോളം അധ്യാപക അനധ്യാപക ജീവനക്കാരുണ്ട് .പ്രീ പ്രൈമറിക്കു പ്രത്യക ബ്ലോക്ക് ഉൾപ്പെടെ മൂന്ന് ഏക്കറിൽ വിശാലമായ പ്ലേഗ്രൗണ്ടും ആധുനിക സൗകര്യത്തോടു കൂടിയ കെട്ടിടവും വിദ്യാലയത്തിന്നുണ്ടു.കഴിഞ വർഷം വിദ്യാലയത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ഇരുപത്തി അഞ്ചു പരിപാടികളോടെ ആഘോഷിക്കുക ഉണ്ടായി.വിദ്യാലയം ഏറ്റടുത്തു നടത്തുന്ന മികച്ച പാഠ്യതര പ്രവർത്തങ്ങൾക്ക് മാതൃഭൂമി സീഡ്‌സ് അവാർഡ് ,മലയാള മനോരമ നന്മ അവാർഡ് ,എൻ ഡി സി സ്റ്റേറ്റ് അവാർഡ് എന്നിവ ലഭിച്ചുട്ടുണ്ട് .
സാരഥികൾ
വിദ്യാലയത്തിന്റെ പുരോഗതിക്കായി ശ്രീ :സി എം പി മുഹമ്മദ് അലി ,ശ്രീ: കെ വി ഒ മുഹമ്മദ് കാസിം ,ശ്രീ: സി എം എ സിദ്ധീഖ് ഹാജി ,ശ്രീ ;മുജീബ് വി വി ,ശ്രീ:എം കെ ഫൗസി മാസ്റ്റർ,ശ്രീ :വി വി അബ്‌ദുള്ളക്കുട്ടി മാസ്റ്റർ എന്നിവർ അംഗങ്ങളായ വിദ്യാഭ്യാസ സമിതിയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു .ശ്രീ :അബ്‌ദുൾ മജീദ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .എൽ പി വിഭാഗത്തിന്റെ പ്രഥമ അധ്യാപകനായി 1995മുതൽ ടി മുനീർശ്രീ: മാസ്റ്റർ തുടരുന്നു .ഹൈ സ്കൂൾ വിഭാഗത്തിന്റെ പ്രധാന അധ്യാപകനായി ശ്രീ :റസാഖ് പാലോളി മാസ്റ്ററുമാണ് .ശ്രീ: സി എം അബ്‌ദുല്ല കുട്ടിയാണ് വിദ്യാലയത്തിന്റെ അഡ്മിനിസ്ട്രേറ്റർ .ശ്രീ :പി മുസ്തഫ പി ടി എ പ്രെസിഡന്റായുള്ള രക്ഷാകർതൃ സമിതിയും ,ശ്രീമതി : സൈഫുന്നിസ ടീച്ചർ പ്രെസിഡന്റായ എം ടി യെ യും വിദ്യാലയത്തിന്റെ ശാക്തീകരണത്തിൽ സജീവമായ പങ്കു നിർവഹിച്ചു വരുന്നു
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ പ്രവർത്തനങ്ങൾ സോഷ്യൽ മീഡയ വഴി കാണാം
സ്കൂളിന്റെ facebook ലിങ്ക്
https://www.facebook.com/Salafi-English-Medium-School-Paravanna-320970148330314/
സ്കൂളിന്റെ യൂട്യൂബ് ലിങ്ക്
https://youtube.com/channel/UCxaFqDubOLeSxWZr-2hSkgw
വഴികാട്ടി
തിരൂരിൽ നിന്നും തുഞ്ചൻ പറമ്പു പച്ചാട്ടിരി വഴി മുറിവാഴിക്കൽ പറവണ്ണ .പറവണ്ണയിൽ നിന്നും ടിപ്പുസുൽത്താൻ റോഡിൽ കാണുന്ന ആദ്യത്തെ വിദ്യാലയം .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം. വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം. വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം. റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം. റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19717
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം. റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ. ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

