"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
(28/04/2024 - 30/04/2024  മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)   
(28/04/2024 - 30/04/2024  മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)   


സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസേകൂളുകൾക്കൊപ്പെ പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു 2023-24 വർഷത്തെ ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു.   
സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസ്കൂളുകൾക്കൊപ്പം പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു ഈ വർഷം ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു.   


== വിവരവിശകലനം ==
== വിവരവിശകലനം ==
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,018 ലേഖനങ്ങളും 9,37,472 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. [[പ്രത്യേകം:MediaStatistics|അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം]] 5,71,298. ആകെ തിരുത്തുകളുടെ എണ്ണം 24,85,086. 
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ '''[[പ്രത്യേകം:സ്ഥിതിവിവരം|1,67,054]]''' ലേഖനങ്ങളും '''[[പ്രത്യേകം:സ്ഥിതിവിവരം|61,763]]''' ഉപയോക്താക്കളുണ്ട്. ഇതുവരെ '''[[പ്രത്യേകം:സ്ഥിതിവിവരം|24,85,722]]'''  തിരുത്തലുകൾ ഇവിടെ നടന്നു. [[പ്രത്യേകം:MediaStatistics|അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം]] 5,71,298.  


നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ്  മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.   
നിലവിൽ സംസ്ഥാനത്തെ '''12588''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ്  മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ '''584''' വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.   
 
 
{| class="wikitable"
{| class="wikitable"
വരി 13: വരി 13:
   
   
| colspan="5" |'''ആകെ വിദ്യാലയങ്ങൾ'''
| colspan="5" |'''ആകെ വിദ്യാലയങ്ങൾ'''
|
| rowspan="17" |
| colspan="5" |'''സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ'''
| colspan="5" |'''സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ'''
|-
|-
|'''District'''
|'''ജില്ല'''
|'''Aided'''
|'''എയ്ഡഡ്'''
|'''Govt'''
|'''ഗവൺമെന്റ്'''
|'''Unaided'''
|'''അൺഎയ്ഡഡ്'''
|'''Total'''
|ആകെ
'''Schools'''
|'''ജില്ല'''
|
|'''എയ്ഡഡ്'''
|'''District'''
|'''ഗവൺമെന്റ്'''
|'''Aided'''
|'''അൺഎയ്ഡഡ്'''
|'''Govt'''
|ആകെ
|'''Unaided'''
|'''Total'''
'''Schools'''
|-
|-
|TVM
|തിരുവനന്തപുരം 
|366
|366
|537
|537
|141
|141
|'''1044'''
|'''1044'''
| rowspan="15" |
|തിരുവനന്തപുരം 
|TVM
|366
|366
|537
|537
വരി 42: വരി 38:
|'''995'''
|'''995'''
|-
|-
|PTA
|പത്തനംതിട്ട                
|423
|423
|261
|261
|48
|48
|'''732'''
|'''732'''
|PTA
|പത്തനംതിട്ട                
|423
|423
|261
|261
വരി 53: വരി 49:
|'''709'''
|'''709'''
|-
|-
|KLM
|കൊല്ലം         
|437
|437
|429
|429
|112
|112
|'''978'''
|'''978'''
|KLM
|കൊല്ലം         
|437
|437
|429
|429
വരി 64: വരി 60:
|'''906'''
|'''906'''
|-
|-
|ALP
|ആലപ്പുഴ
|387
|387
|333
|333
|63
|63
|'''783'''
|'''783'''
|ALP
|ആലപ്പുഴ
|387
|387
|333
|333
വരി 75: വരി 71:
|'''741'''
|'''741'''
|-
|-
|IDK
|ഇടുക്കി
|254
|254
|205
|205
|41
|41
|'''500'''
|'''500'''
|IDK
|ഇടുക്കി
|254
|254
|205
|205
വരി 86: വരി 82:
|'''466'''
|'''466'''
|-
|-
|KTM
|കോട്ടയം     
|552
|552
|308
|308
|62
|62
|'''922'''
|'''922'''
|KTM
|കോട്ടയം     
|552
|552
|308
|308
വരി 97: വരി 93:
|'''903'''
|'''903'''
|-
|-
|EKM
|എറണാകുളം  
|518
|518
|373
|373
|114
|114
|'''1005'''
|'''1005'''
|EKM
|എറണാകുളം  
|518
|518
|373
|373
വരി 108: വരി 104:
|'''969'''
|'''969'''
|-
|-
|TSR
|തൃശ്ശൂർ
|670
|670
|264
|264
|104
|104
|'''1038'''
|'''1038'''
|TSR
|തൃശ്ശൂർ
|670
|670
|264
|264
വരി 119: വരി 115:
|'''1000'''
|'''1000'''
|-
|-
|PKD
|പാലക്കാട്
|580
|580
|333
|333
|111
|111
|'''1024'''
|'''1024'''
|PKD
|പാലക്കാട്
|580
|580
|333
|333
വരി 130: വരി 126:
|'''989'''
|'''989'''
|-
|-
|MLP
|മലപ്പുറം
|804
|804
|563
|563
|249
|249
|'''1616'''
|'''1616'''
|MLP
|മലപ്പുറം
|804
|804
|563
|563
വരി 141: വരി 137:
|'''1490'''
|'''1490'''
|-
|-
|KKD
|കോഴിക്കോട്   
|861
|861
|333
|333
|96
|96
|'''1290'''
|'''1290'''
|KKD
|കോഴിക്കോട്   
|861
|861
|333
|333
വരി 152: വരി 148:
|'''1264'''
|'''1264'''
|-
|-
|WYD
|വയനാട്
|113
|113
|173
|173
|27
|27
|'''313'''
|'''313'''
|WYD
|വയനാട്
|113
|113
|173
|173
വരി 163: വരി 159:
|'''298'''
|'''298'''
|-
|-
|KNR
|കണ്ണൂർ
|956
|956
|285
|285
|81
|81
|'''1322'''
|'''1322'''
|KNR
|കണ്ണൂർ
|956
|956
|285
|285
വരി 174: വരി 170:
|'''1293'''
|'''1293'''
|-
|-
|KGD
|കാസർഗോഡ്
|216
|216
|303
|303
|86
|86
|'''605'''
|'''605'''
|KGD
|കാസർഗോഡ്
|216
|216
|303
|303
വരി 185: വരി 181:
|'''565'''
|'''565'''
|-
|-
|'''Total'''
|'''ആകെ'''
|'''7137'''
|'''7137'''
|'''4700'''
|'''4700'''
|'''1335'''
|'''1335'''
|'''13172'''
|'''13172'''
|'''Total'''
|'''ആകെ'''
|'''7137'''
|'''7137'''
|'''4700'''
|'''4700'''
വരി 200: വരി 196:


* സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.   
* സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.   
* PHP 8.1 ൽ നിന്നും 8.3 യിലേക്ക് അപ്ഗ്രേഡ് ചെയ്തു.
*പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി.  
*പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി.  
*ലിറ്റിൽകൈറ്റ്സ്  പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്.
*ലിറ്റിൽകൈറ്റ്സ്  പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്.
*ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി
*'''ഫ്രീഡംഫെസ്റ്റ്''' ഡോക്കുമെന്റേഷൻ നടത്തി


* 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത്  നടന്ന  [[SSK:2023-24|അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി.  കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
* 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത്  നടന്ന  [[SSK:2023-24|അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി.  കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വരി 208: വരി 205:
* സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.
* സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.


* [[കുഞ്ഞെഴുത്തുകൾ]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാതക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്.  
* [[കുഞ്ഞെഴുത്തുകൾ]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാസക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്.


== പരിശീലനം ==
== പരിശീലനം ==
വരി 221: വരി 218:
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.  
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.  


== പ്രശ്നങ്ങൾ ==
=== പരിഹരിക്കാനുള്ള പ്രശ്നങ്ങൾ: ===
 
* ഓരോ     പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം എന്ന നിർദ്ദേശം കഴിഞ്ഞ വാർഷികയോഗത്തിൽ അംഗീകരിച്ചതായിരുന്നുവെങ്കിലും സാങ്കേതിക തടസ്സം കാരണം നടപ്പിൽവരുത്തുവാൻ സാധിച്ചിട്ടില്ല. മീഡിയാവിക്കി സാങ്കേതികവിദഗ്ദരുടെ നിഗമനമനുരിച്ച്, Viewer Counter ക്രമീകരിക്കുന്നതുമൂലം സെർവർ വേഗത കുറയുകയും ചെയ്യും.
* മീഡിയാവിക്കി അപ്ഡേഷൻ നടന്നശേഷം വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല. Multimaps എന്ന എക്സ്റ്റൻഷനിലാണ് ഇത് പ്രവർത്തിച്ചുകൊണ്ടിരുന്നത്. Multimaps ന് അപ്ഡേഷൻ നടക്കാത്തതിനാൽ പുതിയ മീഡിയാവിക്കിയെ ഇത് പിന്തുണയ്ക്കുന്നില്ല. മറ്റൊരു എക്സ്റ്റൻഷനിലേക്ക് Bot ഉപയോഗിച്ച് തിരിച്ചുവിടാവുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പുതിയകോഡ് മാന്വലായിത്തന്നെ ചേർക്കേണ്ടതായി വരും.


{| class="wikitable"
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) ==
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
 
!അംഗങ്ങൾ
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ  കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :
!പരിശീലനത്തിൽ
{|class="wikitable"
പങ്കെടുക്കുന്നവർ
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
| rowspan="8" |
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!അംഗങ്ങൾ
!പരിൽീലനത്തിൽ
പങ്കെടുക്കുന്നവർ
|-
|-
|'''[https://chat.whatsapp.com/COhGpV5kXgf6XTRoaZYJnp തിരുവനന്തപുരം]'''
| colspan="4" |
|937
=== '''പരിശീലനം / പ്ലാനിംഗ്''' ===
|609
|[https://chat.whatsapp.com/BjdVsrMX2miD76ucg1V8Z9 '''<big>തൃശ്ശൂർ</big>''']
|1025 + 94
|707
|-
|-
|'''[https://chat.whatsapp.com/IVOtH5j0kYOFgdjHyLQzLp കൊല്ലം]'''
|1||
|672
* സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്.
|396
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം.  
|'''<big>[https://chat.whatsapp.com/CDH4dZ4aaPe0yO3yEYqE3E പാലക്കാട്]</big>'''
* സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
|601
| {{ശരി}}||
|491
|-
|-
|'''[https://chat.whatsapp.com/JfEQNg1O2Wt7diMhYP5847 പത്തനംതിട്ട]'''
|2||
|511
* വിക്കി എഡിറ്റിങ് മേഖല കൂടുതൽ അധ്യാപകരിൽ എത്തിക്കുന്നതിനായി ഐ.ടി.ഇ. അധ്യാപക പരിശീലനങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം.
|385
 
|'''<big>[https://chat.whatsapp.com/DPUiuLXBhO7L7Cd4zkDfA9 മലപ്പുറം]</big>'''
* ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം.
|1024 + 921
|
|1273
* ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയിൽ, ആവശ്യപ്പെടുന്ന ITE കൾക്ക് മാത്രം പേജ് നിർമ്മിച്ചുനൽകാം
|[[ഗവ. .ടി.ഇ. കണ്ണിവയൽ|മാതൃക]]           
|-
|-
|'''[https://chat.whatsapp.com/LdjzE2fUmo47hsrDbMxaGF ആലപ്പുഴ]'''
|3
|1025 + 50
|
|401
*
|'''<big>[https://chat.whatsapp.com/Jn8IoAiW2iD8y5WHq26FX9 കോഴിക്കോട്]</big>'''
* ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും. (കാസർകോഡ് വിദ്യാഭ്യാസ ഓഫീസർമാരുടെ ആവശ്യം)
|704
* ബിആർസി ട്രെയിനർമാർക്ക് ഒരു ദിവസത്തെ പരിശീലനം
|384
|
* ആവശ്യപ്പെടുന്ന BRC കൾക്ക് സൗകര്യമേർപ്പെടുത്തി പുരോഗതി നിരീക്ഷിച്ചശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമോ എന്ന് തീരുമാനിക്കാവുന്നതാണ്
|[[കാസർഗോഡ്|മാതൃക]]
|-
|-
|'''[https://chat.whatsapp.com/GOxQziiFek9Aj3wUlfCfbr ഇടുക്കി]'''
|4
|250
|
|142
* Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
|[https://chat.whatsapp.com/Ja1Kq4jycJpAJotqhA2Vj7 '''<big>വയനാട്</big>''']
|
|415
* ഒന്നാമത്തെ മോഡ്യൂളിൽ നിലവിലെ സ്ഥിതി തുടരുക (സ്കൂൾവിക്കിയിൽ നിന്ന് ഉള്ളടക്കമെടുത്ത് മാഗസിൽ നിർമ്മിക്കുക).  
|215
* രണ്ടാമത്തെ മോഡ്യൂളിൽ User ID സൃഷ്ടിക്കലും എഡിറ്റിങ്ങും നൽകുക,
* അവസാന മോ‍ഡ്യൂളിൽ നിലവിലേപ്പോലെ അസൈൻമെന്റ് നൽകുക.
|-
|-
|'''[https://chat.whatsapp.com/DnBtK52uxrZ44G45prHtt2 കോട്ടയം]'''
|5||
|286
* സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ)
|193
| ||
| [https://chat.whatsapp.com/EhLNGkYx60z64BQfM823yu '''<big>കണ്ണൂർ</big>''']
|1017
|667
|-
|-
|'''[https://chat.whatsapp.com/JUkQbHFiO0RBoiph9fkbgh എറണാകുളം]'''
|6
|768
|
|601
* ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്.  
|[https://chat.whatsapp.com/G8qWt3R0ehdKCWvk77aPCI '''<big>കാസർകോഡ്</big>''']
|{{ശരി}}
|587
|
|388
|-
|}
| ||
| ||
|-
| colspan="4" |
=== ഘടനയും സൗകര്യങ്ങളും അപ്ഡേഷനും ===


== കൂൾ പരിശീലനവും സ്കൂൾവിക്കിയും ==
|-
സർവീസിൽ എത്തുന്ന അധ്യാപകരെ ഐ സി ടി മേഖലയിലേക്ക് നയിക്കുന്ന KOOL പരിശീലനം പ്രശംസനീയമായ ഒരു സംവിധാനം തന്നെയാണ്. താൽപര്യമില്ലാതെയാണെങ്കിലും ഈ പരിശീലനത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായ ഒരു ന്യൂനപക്ഷമൊഴിച്ച് മറ്റുള്ളവർ വളരെ നന്നായിത്തന്നെ ഈ സംവിധാനത്തെ കാണാറുണ്ട്.  
|1||
* സ്കൂൾവിക്കി സൗകര്യമായി ചെയ്യുന്നതിന് എല്ലാ ഓപ്ഷനും ലഭ്യമായ മൊബൈൽ വേർഷൻ ലഭ്യമാക്കണം.


ഒരു വർഷം, ഇപ്പോഴത്തെ കണക്കു പ്രകാരം പതിനായിരത്തോളം അദ്ധ്യാപകർ കൂൾ പരിശീലനം നേടുന്നുണ്ട്. കൂൾ പരിശീലനമൊഡ്യൂളിൽ, സ്വന്തം വിദ്യാലയത്തിൻ്റെ സ്കൂൾവിക്കി പരിചയപ്പെടുത്തുന്ന യൂണിറ്റുകൾ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കുകയാണെങ്കിൽ,  സർവീസിലെത്തുന്ന മുഴുവൻ പേരെയും ഇത് പരിചയപ്പെടുത്താനെങ്കിലും സാധിക്കും, അതുവഴി തുടർ പരിശീലനങ്ങളിലേക്ക് അവരെയെത്തിക്കാനാവും.
* സ്കൂൾ വിക്കി മൊബൈൽ ഡിവൈസുകൾ ഉപയോഗിച്ചും കൈകാര്യം ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാവണം പരിശീലനം.
|
* മീഡിയാവിക്കിയുടെ പുതിയ വേർഷനിൽ, സ്മാർട്ട്ഫോണിൽ ബ്രൗസറിൽത്തന്നെ എളുപ്പത്തിൽ തിരുത്തൽ നടത്താം.
* മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം.
|


|-
|3||
* വിക്കിയുടെ ഇൻഫോബോക്സിൽ '''സ്കൂൾവിക്കി മാസ്റ്റർ / സ്കൂൾവിക്കിനോഡൽ ഓഫീസർ''' എന്ന് കൂടി ഉൾപ്പെടുത്തി ടി വ്യക്തിയുടെ പേരും ഫോൺ നമ്പരും നല്കണം.
|
* Infobox Template ൽ ആവശ്യമായ ക്രമീകരണം ചെയ്തിട്ടുണ്ട്, എന്നാൽ ഓരോ വിദ്യാലയത്തിന്റേയും Infobox അപ്ഡേറ്റ് ചെയ്താൽ മാത്രമേ '''സ്കൂൾവിക്കിനോഡൽ ഓഫീസർ''' എന്നത് ലഭ്യമാവുകയുള്ളൂ
* '''[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]]''' വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
|[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സഹായം]]


ഇപ്പോൾ കൂൾ പരിശീലനത്തിനുള്ള ഏതാണ്ടെല്ലാമോഡ്യൂളിലും സ്കൂൾവിക്കി ബന്ധിപ്പിക്കാനാവും. കൂൾ പരിശീലനത്തിന്റെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിനുള്ള ഘട്ടമായതിനാൽ, അതിൽ സ്കൂൾവിക്കിക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനുള്ള ശ്രമമുണ്ടാകണം.
|-
|4||
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
|
* ഇമെയിൽ വിലാസം നൽകി റീസെറ്റ് ചെയ്യാനുള്ള നിലവിൽ സൗകര്യമുണ്ട്
|
|-
|5||
* സ്കൂൾവിക്കിയിൽ വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്.
|
* വീഡിയോ അപ്‍ലോഡിങിന് സെർവർ പരിമിതിയുണ്ട്
|
|-
| 6||
* സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള  വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ.
|
* മീഡിയാവിക്കിയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഇവ. സഹായപേജിൽ ഇംഗ്ലീഷ് പദങ്ങൾ ചേർക്കാവുന്നതാണ്.
|
|-
|7
|
* സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്.
|
* സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല.
|
|-
|8
|
* ചിത്രങ്ങൾ അപ്‌പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല.
|
* പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, [[കുഞ്ഞെഴുത്തുകൾ]] പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല.
|[[മെറ്റാഡാറ്റ]]
|-
|9
|
* സ്ക‍ൂൾ വിക്കിയിൽ ഓരോ സ്ക‍ൂളിന്റെയ‍ും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം
|
* എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട്
|[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
|-
|10
|
* പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക.
|
* '''എന്റെ വിദ്യാലയം''' പേജ് നിലവിലുണ്ട്.
|[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]]
|-
|11
|
* Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team  സഹായത്തോടുകൂടി Documentaries തയ്യാറാക്കാം.
|{{ശരി}}
|
|-
|12
|
* സ്കൂൾവിക്കിയിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ അക്കാദമികവും അക്കാദമികേതരവുമായ തിരച്ചിൽ സാധ്യതകൾ (search) ഉൾപ്പെടുത്തണം.  


* കുട്ടികളെ സ്കൂൾ വിക്കിയിലേക്ക് ആകർഷിക്കുന്നതിന് ഉതകുന്ന പദപ്രശ്നങ്ങൾ പോലുള്ള ഇൻഫോടെയ്ൻമെൻ്റ് സാധ്യതകൾ കണ്ടെത്തണം.
|
* സ്കൂൾവിക്കിയിലെ തിരച്ചിൽ സൗകര്യം സുസജ്ജമാണ്. ഉള്ളടക്കം ചേർക്കുക എന്നതിലാണ് പ്രതിസന്ധി.
|
|-
|13
|
* നിർബന്ധമായും സ്കൂളിൽ നടക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും പ്രത്യേകിച്ച് തനത് പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ചേർത്തിരിക്കണം.
* ഓരോ ടേമിലും സ്‍കൂൾവിക്കി അപ്‍ഡേഷൻ നിർബന്ധമായി വരുന്ന രീതിയിൽ ഒരു പ്രവർത്തനമെങ്കിലും സ്റ്റേറ്റി്ൽ നിന്നും സർക്കുലറിലൂടെ നിർദേശിക്കണം.  ○ ഒന്നാം ടേമിൽ - പ്രവേശനോത്സവം, ഓണാഘോഷം ഡോക്കുമെന്റേഷൻ  ○ രണ്ടാം ടേമിൽ കലോത്സവം/മേള ഡോക്കുമെന്റേഷൻ  ○ മൂന്നാം ടേമിൽ വാർഷികാഘോഷം/ മികവുകളുടെ ‍ഡോക്കുമെന്റേഷൻ
|[[:പ്രമാണം:SchoolWIKI govt order 01032022.pdf|സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22]] പ്രകാരം സർക്കാർ ഉത്തരവുണ്ട്.
|


തൊട്ട് മുൻപ് നടത്ത കൂൾ ബാച്ചിന്റെ അസൈൻമെന്റിന് രണ്ട്  മോഡ്യൂളിൽ നാം സ്കൂൾവിക്കിബന്ധിതമായി പ്രവർത്തനങ്ങൾ നൽകിയത് വളരെ പോസിറ്റീവീയീണ് പഠിതാക്കൾ സ്വീകരിച്ചത് എന്നത് കൂടി പരിഗണിക്കണം.
|-
|15
|
* എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം.
* നാട്ടിലെ പ്രധാന ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ വിശദീകരിക്കാനും അവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമുള്ള അവസരം നൽകണം. ഇതിലൂടെ വിനേദസഞ്ചാരികൾക്ക് ഒരു വഴികാട്ടിയാവാൻ സ്കൂൾവിക്കിക്ക് സാധിക്കും.
|
എന്റെ ഗ്രാമം പേജ് നിലവിലുണ്ട്
|
|-
| colspan="3" |
=== ലിറ്റിൽ കൈറ്റ്സ് ===
|


== കൈറ്റ് അംഗങ്ങൾക്കുള്ള പരിശീലനം ==
|-
പുതിയ മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ മുപ്പതോളം പേർ ഓൺലൈൾ പരിശീലനത്തിൽ പങ്കെടുക്കുന്നതായി രജിസ്ട്രേഷൻ കാണുന്നുണ്ട്. ആവശ്യമെങ്കിൽ, അഡിമിൻ ടൂളുകൾ ഉൾപ്പെടെ പരിചയപ്പെടുത്തുവാൻ ഓൺലൈനിൽത്തന്നെ പരിശീലനം ക്രമീകരിക്കാവുന്നതാണ്.  
| 1||
* ലിറ്റിൽ കൈറ്റ്സ്‍ പാഠ്യപദ്ധതിയിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുകയും ഒരു യൂണിറ്റിൽ നിന്ന് പ്രിലിമിനറി ക്ലാമ്പിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കും പരിശീലനം നൽകുകയും വേണം.
| {{ശരി}}||
|-
|3
|
* Little kite യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ LK യു മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിലൂടെ ആയിരിക്കണം.
* LK പ്രവർത്തനകലണ്ടറിൽ ഓരോമാസവും അവസാനം സ്കൂൾവിക്കി അപ്ഡേഷൻ ഉൾപ്പെടുത്തണം.
* സ്കൂൾ തലം മുതലുള്ള എല്ലാ ക്യാമ്പ് പ്രവർത്തനങ്ങളും ഡോക്കുമെൻ്റ് ചെയ്യണം
* LK സ്കൂൾ വിസിറ്റിൽ / PTA മീറ്റിംഗിൽ സ്കൂൾ പേജ് പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിക്കണം
|{{ശരി}}
|
|-
|4
|
* നിലവിലെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനം ഫലപ്രദമല്ല.
 
* LK മാഗസിനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി LK യൂണിറ്റുകൾക്ക് നൽകാൻ കഴിയണം
 
* ണം.
|{{ശരി}}
|
|-
| colspan="4" |


== സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും ==
=== സ്കൂൾവിക്കി അവാർഡ് ===
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും  ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും  വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.


== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) ==
|-
 
|1
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിലും 18/04/2023 ന് കൈറ്റിന്റെ എറണാകുളം RRC കേന്ദ്രീകരിച്ചും നടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.:
|
* ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്, കുറച്ചുകൂടി ജനകീയമാക്കണം. അവാർഡ് തുക കൂടുതൽ സ്കൂളുകൾക്ക് ലഭ്യമാവുന്ന തരത്തിൽ ഘടന മാറ്റേണ്ടതുണ്ട്. ഇതുവഴി കൂടുതൽ പേർക്ക് സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് താൽപര്യം ഉണ്ടാക്കാൻ കഴിയും.
|
|
|-
|2
|
* സംസ്ഥാനതലത്തിൽ സ്കൂൾ വിക്കിക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാഡുകൾ സബ്ബ് ജില്ലാ, ജില്ലാതലത്തിലും പരിഗണിക്കണം. ക്യാഷ് അവാർഡ് നൽകേണ്ടതില്ല. സർട്ടിഫിക്കറ്റ് നൽകിയാൽ മതി.
|
|
|-
|3
|
* സ്കൂൾവിക്കി അവാർഡ് നൽകുമ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കണം.
|
|
|-
| colspan="3" |
=== പ്രചരണം ===
|
|-
|1
|സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം.
|{{ശരി}}
|
|-


* Infobox updation (ജൂൺ ആദ്യ വാരം) സമയപരിധി നിശ്ചയിച്ച് , വിദ്യാലയത്തിന്റെ നിർബന്ധബാധ്യതയാക്കണം.
|2
* സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം.
|ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം.
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
* സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം.
* സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം
* ഡിജിറ്റൽ  പോസ്റ്ററുകളും ഫയലുകളും ആണെങ്കിൽ ഹൈപ്പർലിങ്ക് സാധ്യതയും ഉപയോഗപ്പെടുത്തണം
* സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക.
* ശബരീഷ് സ്മാരക അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ  ഗ്രേഡ് നല്കുക
* സ്കൂൾ വിക്കി അവാർഡ് തുക കുറച്ച് ,കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക
* കന്നട, തമിഴ്     ഭാഷയിൽക്കൂടി  വിവരങ്ങൾ ചേർക്കാൻ     അനുമതി  ഉണ്ടാവണം.
* സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം.
* സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
* സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
* സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
* സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ  ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം
* വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം.
* ഓരോ     പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം.
* വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യണം .വിവിധ     വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും     സ്കൂൾവിക്കിയുടെ ഒരു സെഷൻ     ഉൾപ്പെടുത്തണം.    
* നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം


=== കോവിഡ് കാല അതിജീവനം: ===
|{{ശരി}}


* കോവിഡ്കാല പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ – പ്രോജക്റ്റുകൾ വിഭാഗത്തിൽ ഉൾപ്പെടുത്താം.
|-
| colspan="2" |
മറ്റ് നിർദ്ദേശങ്ങൾ|
|


=== ഇ ലൈബ്രറി കണ്ണി: ===
|-
| 1
| സംസ്ഥാന സ്കൂൾ കലോത്സവം ഡോക്കുമെൻ്റ് ചെയ്ത മാതൃകയിൽ കായിക മേളയും ഡോക്കുമെൻറ് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തണം
|
|


* Creative commons ൽ ലഭ്യമായ പുസ്തകങ്ങളും മറ്റു ഫയലുകളും ലഭ്യമാക്കാനുള്ള കണ്ണി. ഇത് പ്രധാനതാളിൽത്തന്നെ നൽകാവുന്നതാണ്<br />
|}


21/04/2023
*


== അവലംബം ==
== അവലംബം ==
<references />
<references />
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2024" എന്ന താളിൽനിന്ന് ശേഖരിച്ചത്