ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aneeshoomman (സംവാദം | സംഭാവനകൾ)
No edit summary
Aneesh Oomman (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}

'''ലിറ്റിൽ കൈറ്റ്സ്'''{{Infobox littlekites  
 
=='''ലിറ്റിൽ കൈറ്റ്സ്'''==
 
{{Infobox littlekites  
|സ്കൂൾ കോഡ്=43040
|സ്കൂൾ കോഡ്=43040
|അധ്യയനവർഷം=2018
|അധ്യയനവർഷം=2018
വരി 25: വരി 20:
ഹായി സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ക്ലബ് 2018 ൽ, ലിറ്റിൽ കൈറ്റ്സ് എന്ന്  പുനർനാമകരണം ചെയ്യപ്പെട്ടു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്  എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നത്.  

പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഈ ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സച്ചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലും അപ്‌ലോഡ് ചെയ്യുന്നു.<br><br>
പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഈ ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്ക് അത് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.<br><br>

വരി 33: വരി 28:
കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു .
കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു .

ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.  
ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
 
=== '''സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്''' ===
"സുരീലി ഹിന്ദി ", "ഹലോ ഇംഗ്ലീഷ് " എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ മാസത്തിൽ സ്കൂളിൽ നടന്നു. പ്രസ്തുത പരിപാടികളുടെ documentation ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു.
 
=== ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ===
ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ഇപ്രാവശ്യം നടന്ന ഒരു പ്രധാന പരിപാടിയാണ്.
 
എട്ടാംക്ലാസ് വിദ്യാർഥിനിയായ കീർത്തന വി ആർ തയ്യാറാക്കിയ ലോഗോ സ്കൂളിന്റെ ഔദ്യോഗിക ലോഗോ ആയി സ്വീകരിച്ചു.[[പ്രമാണം:Sathyameva jayathe.jpg|ലഘുചിത്രം]]

22:20, 19 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽ കൈറ്റ്സ്

43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
യൂണിറ്റ് നമ്പർLK/2018/43040
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅനുശ്രീ ജി എസ്
ഡെപ്യൂട്ടി ലീഡർആദിത്യ എ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കവിത എസ് എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനീഷ് ഉമ്മൻ
അവസാനം തിരുത്തിയത്
19-11-2025Aneesh Oomman

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെല്ലാം ഹൈടെക്ക്കായി മാറിയപ്പോൾ ഇതിൻറെ ഗുണഫലം പൂർണ്ണമായും കുട്ടികളിലേക്ക് എത്തിച്ചേരുന്നതിനായി കൈറ്റ് രൂപം നൽകിയിട്ടുള്ള ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.

ഹായി സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ക്ലബ് 2018 ൽ, ലിറ്റിൽ കൈറ്റ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നത്.

പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഈ ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്ക് അത് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

നല്ല നാളേയ്ക്കായി......കൂടുതൽ കരുത്തോടെ.....

പേരൂർക്കട സ്പാർക്കിൾസ്