ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർകൃഷ്ണവേണി എ എച്ച്
ഡെപ്യൂട്ടി ലീഡർമിധില സഞ്ചൈ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സചിത്ര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശാന്തി കൃഷ്ണ
അവസാനം തിരുത്തിയത്
19-11-2025Aneesh Oomman


അംഗങ്ങൾ

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

അംഗത്തിൻറെ പേര് ക്ലാസ്സ് ഡിവിഷൻ
1 9408 ആദിത്യ എസ് 8 ബി
2 9708 ഐശ്വര്യ എ എൻ 8
3 9267 ഐശ്വര്യ ലക്ഷ്മി എ പി 8 ബി
4 9493 അലീന എ സുനിൽ തമ്പി 8 സി
5 9272 അനഘ വി എസ് 8 ബി
6 9284 അനന്യ എ എ 8 സി
7 9629 അനന്യ വിമൽ കുമാർ 8 സി
8 9226 അനയ സന്ദീപ് 8
9 9324 എയ്ഞ്ചലിൻ ജിജോ തോമസ് 8
10 9439 ആർച്ച ആർ ഡി 8
11 9230 അസ്ന ഫാത്തിമ എ എസ് 8 ബി
12 9333 അശ്വതി എസ് ആർ 8
13 9281 അതിഥി എ ജെ 8 സി
14 9378 ആയിഷ ബീ 8 സി
15 9234 ദിയ ചന്ദ്രിക എം ജി 8 സി
16 9788 ഗായത്രി ജി ആർ 8 സി
17 9545 ഗോപിക എം എസ് 8
18 9336 ഗ്രീഷ്മ ജി 8
19 9345 ജെസ്റിൻ ഷാദിയ ബി എസ് 8
20 9257 കാർത്തിക ബി 8
21 9621 കെസിയ ലോറൻസ് 8 സി
22 9285 കൃഷ്ണ വേണി എ എച്ച് 8
23 9215 മേഖന ബി വി 8 സി
24 9250 മിഥില സഞ്ജയ് 8 ബി
25 9319 പാർവതി നായർ എ എസ് 8
26 9720 റയന അന്ന സുനു 8
27 9306 റുക്സാന ജെ എസ് 8 സി
28 9307 സ്നേഹ എ 8
29 9262 ശ്രീനിധി ആർ കെ 8 സി
30 9317 ശ്രേയ എസ് 8 ബി
31 9343 വൈരുദ്ര വി റ്റി 8
32 9370 വിശാഖ സുധീർ 8


.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സന്ദർശിക്കുന്ന വാർഡ് കൗൺസിലർ ജമീല ശ്രീധരൻ

ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 17 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. കൈറ്റ് തിരുവനന്തപുരം നോർത്ത് ഉപജില്ല മാസ്റ്റർ ട്രെയിനറായ ശ്രീജ അശോക് ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ എൽ കെ മിസ്ട്രസ് ആയ സചിത്ര എസ് വി, ശാന്തി കൃഷ്ണ എന്നീ ടീച്ചേഴ്സ് ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. വൈകുന്നേരം 3 30ന് പുതിയതായി ലിറ്റിൽ കയറ്റ്സിൽ ചേർന്ന കുട്ടികളുടെ പാരന്റ്സിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മീറ്റിങ്ങും നടന്നു. ഇലക്ട്രോണിക്സിനോടും റോബോട്ടിക്സിനോടും ഒക്കെ കുട്ടികളിൽ താൽപര്യം ജനിപ്പിക്കാൻ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കുമെന്ന് പാരൻസ് അഭിപ്രായപ്പെട്ടു

.