"സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂര്‍
[[പ്രമാണം:IMG-20211129-WA0011.jpg|പകരം=സെൻറ്.തെരേസാസ് യു .പി.എസ് മണലൂർ |ലഘുചിത്രം|പുതിയ കെട്ടിടം ]]
| സ്ഥലപ്പേര്= മണലൂര്‍
{{prettyurl|ST. THERESAS C. U. P. S. MANALUR}}
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
{{Infobox School
| റവന്യൂ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
|സ്ഥലപ്പേര്=മണലൂർ
| സ്കൂള്‍ കോഡ്= 22681
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=22681
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64089549
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32070101801
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=NOVEMBER
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1905
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=മണലൂർ
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
|പോസ്റ്റോഫീസ്=മണലൂർ
| ഭരണ വിഭാഗം=  
|പിൻ കോഡ്=680617
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=0487 2730318
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=st.teresas.u.p.schoolmanalur@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=മണലൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=22681-STTERESASMANALUR.png
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=203
|പെൺകുട്ടികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=346
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|പ്രധാന അദ്ധ്യാപിക=സി .വിൻസി എം എ
|പി.ടി.എ. പ്രസിഡണ്ട്=റിജോ ജോണി
|എം.പി.ടി.. പ്രസിഡണ്ട്=സൗമ്യ സാബു
|സ്കൂൾ ചിത്രം=22681-STTERESASMANALUR.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|THRISSUR=}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്‍സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം  പ്രേത്യേക പരിശീലനം നൽകി വരുന്നു. നാടിൻറെ അഭിമാന സ്തംഭമായി നില കൊള്ളുന്ന ഈ വിദ്യാലയം പല പ്രാവശ്യം ഉപജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2017 -18 ൽ  പഴയ കെട്ടിടം നവീകരിച്ചു . 2019 -21 രണ്ടാമത്തെ കെട്ടിടവും  നവീകരിച്ചു . ഓപ്പൺ എയർ സ്റ്റേജ് ,സംഗീത ക്ലാസ്സ്‌, സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ , കാരത്തെ ക്ലാസ്സ്‌ ,ഡ്രോയിംഗ്  ക്ലാസ്സ്‌ ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ,ലബോറട്ടറി സൗകര്യങ്ങൾ  ബാൻഡ് സെറ്റ് ,ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര എന്നിവ നമ്മുടെ വിദ്യാലയത്തിനു സ്വന്തമായുണ്ട്.   

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
സി. ഏലന്ന (1905-1909)

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
സി . ക്ലാര (1910 -1919)
 
സി .മേരി സ്കൊലസ്ട്ടിക്ക (1919-1921)
 
സി .സൈമൺ (1926-1930)
 
സി .ലിലിയോസ (1930-1934)
 
സി. അന്ന മറിയം (1934-1942)
 
സി. ഗ്രാസ്യ (1942-1964)
 
സി. വിക്ടറി (1964-1965)
 
സി.കലിസ്ട (1965-1969)
 
സി. ലൂഷ്യസ് (1956-1974)
 
സി.ഫാവുസ്ത( 1974-1977)
 
സി.ഫിർമൂസ്( 1977-1985)
 
സി.എലിജിയ (1985-1990)
 
സി. വിവിന (1990-1993)
 
സി.അനില (1993-1998)
 
സി.ഡെയ്സ് ലെറ്റ്‌ (1998-2005)
 
സി.മേഴ്സി പോൾ (2005-2010)
 
സി. മേരി ബേസിൽ (2010-2012)
 
സി.സംഗീത (2012-2016)
 
സി. ക്രിസ്റ്റിൻ ജോസ് (2016
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തൃശൂർ - വാടാനപിള്ളി  റൂട്ടിൽ
{{Slippymap|lat=10.489373|lon=76.113265|zoom=18|width=full|height=400|marker=yes}}

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്.തെരേസാസ് യു .പി.എസ് മണലൂർ
പുതിയ കെട്ടിടം
സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ
വിലാസം
മണലൂർ

മണലൂർ
,
മണലൂർ പി.ഒ.
,
680617
,
തൃശ്ശൂർ ജില്ല
സ്ഥാപിതംNOVEMBER - 1905
വിവരങ്ങൾ
ഫോൺ0487 2730318
ഇമെയിൽst.teresas.u.p.schoolmanalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22681 (സമേതം)
യുഡൈസ് കോഡ്32070101801
വിക്കിഡാറ്റQ64089549
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ203
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .വിൻസി എം എ
പി.ടി.എ. പ്രസിഡണ്ട്റിജോ ജോണി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ സാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്‍സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം പ്രേത്യേക പരിശീലനം നൽകി വരുന്നു. നാടിൻറെ അഭിമാന സ്തംഭമായി നില കൊള്ളുന്ന ഈ വിദ്യാലയം പല പ്രാവശ്യം ഉപജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

2017 -18 ൽ പഴയ കെട്ടിടം നവീകരിച്ചു . 2019 -21 രണ്ടാമത്തെ കെട്ടിടവും നവീകരിച്ചു . ഓപ്പൺ എയർ സ്റ്റേജ് ,സംഗീത ക്ലാസ്സ്‌, സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ , കാരത്തെ ക്ലാസ്സ്‌ ,ഡ്രോയിംഗ് ക്ലാസ്സ്‌ ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ,ലബോറട്ടറി സൗകര്യങ്ങൾ ബാൻഡ് സെറ്റ് ,ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര എന്നിവ നമ്മുടെ വിദ്യാലയത്തിനു സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സി. ഏലന്ന (1905-1909)

സി . ക്ലാര (1910 -1919)

സി .മേരി സ്കൊലസ്ട്ടിക്ക (1919-1921)

സി .സൈമൺ (1926-1930)

സി .ലിലിയോസ (1930-1934)

സി. അന്ന മറിയം (1934-1942)

സി. ഗ്രാസ്യ (1942-1964)

സി. വിക്ടറി (1964-1965)

സി.കലിസ്ട (1965-1969)

സി. ലൂഷ്യസ് (1956-1974)

സി.ഫാവുസ്ത( 1974-1977)

സി.ഫിർമൂസ്( 1977-1985)

സി.എലിജിയ (1985-1990)

സി. വിവിന (1990-1993)

സി.അനില (1993-1998)

സി.ഡെയ്സ് ലെറ്റ്‌ (1998-2005)

സി.മേഴ്സി പോൾ (2005-2010)

സി. മേരി ബേസിൽ (2010-2012)

സി.സംഗീത (2012-2016)

സി. ക്രിസ്റ്റിൻ ജോസ് (2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തൃശൂർ - വാടാനപിള്ളി റൂട്ടിൽ

Map