"ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24501 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി.എഫ്.എല്‍.പി.എസ്.കയ്പമംഗലം
{{prettyurl| G. F. L. P. S Kaipamangalam    }}
| സ്ഥലപ്പേര്=കയ്പമംഗലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|സ്ഥലപ്പേര്=കൈപ്പമംഗലം
| റവന്യൂ ജില്ല=തൃശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=24501  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24501
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1918  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=കയ്പമംഗലം ബീച്ച്, തൃശൂര്‍
|വിക്കിഡാറ്റ ക്യു ഐഡി=Q64090426
| പിന്‍ കോഡ്=680681  
|യുഡൈസ് കോഡ്=32071000603
| സ്കൂള്‍ ഫോണ്‍=04802844725
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=hmgflpskpm
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1918
| ഉപ ജില്ല= വലപ്പാട്
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=ഗവണ്മെണ്ട്
|പോസ്റ്റോഫീസ്=കൈപ്പമംഗലം
| സ്കൂള്‍ വിഭാഗം=എല്‍.പി.
|പിൻ കോഡ്=680681
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0480 2844725
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=hmgfllpskpm@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വല്ലപ്പാട്
| ആൺകുട്ടികളുടെ എണ്ണം=33
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=21
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാര്‍ത്ഥികളുടെ എണ്ണം=54
|വാർഡ്=15
| അദ്ധ്യാപകരുടെ എണ്ണം=4  
|ലോകസഭാമണ്ഡലം=ചാലക്കുടി
| പ്രിന്‍സിപ്പല്‍=      
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| പ്രധാന അദ്ധ്യാപകന്‍=റഹിമാബി കെ         
|താലൂക്ക്=കൊടുങ്ങല്ലൂർ
| പി.ടി.. പ്രസിഡണ്ട്=അനീഷ്         
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| സ്കൂള്‍ ചിത്രം=24501-gflpskpm.jpg
|ഭരണവിഭാഗം=സർക്കാർ
| }}
|സ്കൂൾ വിഭാഗം=ഫിഷറീസ്
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഹിതോ സത്ചിത്
|എം.പി.ടി.. പ്രസിഡണ്ട്=ശരണ്ണ്യ
|സ്കൂൾ ചിത്രം=24501-gflpskpm.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
         
തീരദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കൂലിപ്പണിക്കാരുടെയും മൽസ്യത്തൊഴിലാളികളായ
ധീവര സമുദായാംഗങ്ങളുടെയും കുട്ടികളെ വിദ്യാഭ്യാസം നൽകി അവരുടെ ഉന്നമനത്തിനായിപ്രവർത്തിക്കുന്ന തീരദേശത്തെ പ്രഥമസ്ഥാനത്തുതന്നെ എന്നു പറയാവുന്ന സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. കയ്പമംഗലം. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും ഈ വിദ്യാലയത്തിൻറെപങ്ക് സ്തുത്യർഹമാണ്.
1918 - ൽ ഒരു കുന്നിൻ പുറത്ത് നിർമിച്ച താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ സ്ക്കുൾ റാവുബഹദുർ വി.ഗോവിന്ദൻ മദിരാശി സംസ്ഥാന ഫിഷറീസ് അസി‌. ഡയറക്ടറായിരുന്ന കാലത്താണ് മദിരാശിയിൽ നിന്ന് കടൽമാർഗ്ഗം കല്ല് കൊണ്ടുവന്ന് അതുപയോഗിച്ച് കെട്ടിടം നിർമ്മിച്ച് അതിൽ പ്രവർത്തിക്കാൻ തുടങ്ങിയത് . അന്നു മുതൽ ഈ വിദ്യാലയം ഗവ. ഫിഷറീസ് സ്കൂളായി അറിയപ്പെട്ടു തുടങ്ങി .പ്രാരംഭത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയം 1964 ൽ ഹൈസ്കൂളായും 1993 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
1964 ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എൽ.പി യെ മാറ്റി മറ്റൊരു കെട്ടിടത്തിലേക്കായി പ്രവർത്തനം ആരംഭിച്ചു
തീരദേശത്തിൻറെ അഭിമാനമായി ഇന്നും ഈ സരസ്വതീക്ഷേത്രം വിളങ്ങുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂൾ അടക്കം രണ്ട് ഏക്കര് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.എൽ.പി.ക്കു മാത്രമായി 3 കെട്ടിടങ്ങളുണ്ട്.6 ക്ലാസു മുറികളും
ഓഫീസ് മുറിയും കമ്പ്യൂട്ടര ലാബും വിശാലമായ ഹാളും ഉണ്ട്. എല്ലാ ക്ലാസു മുറികളിലും കമ്പ്യൂട്ടറിലൂടെ പഠനം നടത്തുന്നു.ചുററുമതിലും കുടിവെള്ള സൌകര്യവും ഉണ്ട്.ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലബ് പ്രവ൪ത്തനങ്ങൾ,ചിത്രരചന,SPOKEN ENGLISH


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
1991-92 ഭാരതി
1993-96 ഖദീജ
1996-97ജെമ്മ
1997-2001 സൈനബ
2001-2002-എം.സതി
    ടി.പി.ജോസ്
2001-2003-.സി.എ.ഐഷാബീവി
2003-2004-എന്.യു.കദീജ
2004-2008-ഇ.എ.ഐശക്കുഞ്ഞി
2008-2017-എ.കെ.റഹിമാബി


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കെ.എം.സച്ചിത്ത്,ആർ കെ.കേശവൻ,ആർ.ബി.രാഘവൻ,കെ.എ,മുകുന്ദൻ,കെ.എ.ഓമനൻ,എൻ.എൻ.ഗോകുൽദാസ്,എൻ.എൻ.ഹരിലാൽ,ഭാനുജൻ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*NH 17 മൂന്നുപീടികയിൽ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുൽത്താ൯ റോഡിൽ സ്ഥിതിചെയ്യുന്നു.
*നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 50 കി.മി. അകലെ
{{Slippymap|lat=10.3167582|lon=76.143163|zoom=15|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എഫ്.എൽ.പി.എസ്_കയ്‌പമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്