ഉള്ളടക്കത്തിലേക്ക് പോവുക

"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13571 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 156 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{Infobox AEOSchool
 
| സ്ഥലപ്പേര്= നെരുവമ്പ്രം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
[[പ്രമാണം:13571-003.jpg]]
| റവന്യൂ ജില്ല= കണ്ണൂര്‍
{{Infobox School
| സ്കൂള്‍ കോഡ്= 13571
|സ്ഥലപ്പേര്=നെരുവമ്പ്രം
| സ്ഥാപിതവര്‍ഷം= 1951
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ വിലാസം= നെരരുവമ്പ്രം,പഴയങ്ങാടി(പി.ഒ) <br/>കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| പിന്‍ കോഡ്= 760303
|സ്കൂൾ കോഡ്=13571
| സ്കൂള്‍ ഫോണ്‍=873800 
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=neruvampramup@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64457293
| ഉപ ജില്ല= മാടായി
|യുഡൈസ് കോഡ്=32021400805
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= യു.പി മലയാളം മീഡിയം
|സ്ഥാപിതവർഷം=1952
| പഠന വിഭാഗങ്ങള്‍2= യു.പി ഇംഗ്ലീഷ് മീഡിയം
|സ്കൂൾ വിലാസം=നെരുവമ്പ്രം,പഴയങ്ങാടി (പി.ഒ)ഏഴോം (വഴി)
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=പഴയങ്ങാടി
| ആൺകുട്ടികളുടെ എണ്ണം= 181
|പിൻ കോഡ്=670303
| പെൺകുട്ടികളുടെ എണ്ണം=152
|സ്കൂൾ ഫോൺ=04971 2873800
| വിദ്യാര്‍ത്ഥികളുടെ എണ്ണം=333 
|സ്കൂൾ ഇമെയിൽ=neruvampramup@gmail.com
| അദ്ധ്യാപകരുടെ എണ്ണം=15   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=എ.പി.വത്സല          
|ഉപജില്ല=മാടായി
| പി.ടി.. പ്രസിഡണ്ട്=സി..രവീന്ദ്രന്‍         
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= 13571-1.jpg ‎ ‎|
|വാർഡ്=9
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=205
|പെൺകുട്ടികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=334
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എ.പി.വത്സല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=PUSHPARAJ P P
|എം.പി.ടി.എ. പ്രസിഡണ്ട്=SREEJA BABURAJ
|സ്കൂൾ ചിത്രം=13571-1.jpg ‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==      ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതിചെയ്യുന്നു.1950-കളില്‍ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും
ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ള
സൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന ഗ്രാമീണ ജനത
യ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തില്‍പ്പെട്ട
വര്‍ ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള മാടായി ഹയര്‍
എലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുക
ളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാര്‍ത്ഥി
കള്‍ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാ
ണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂള്‍ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തി
മുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപകമാനേജ
രും ഹെഡ്മാസ്റ്ററും.
                      സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂര്‍
എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവര്‍ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,
പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളില്‍ താമസിച്ചുമാണ് വിദ്യാ
ഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 1956
ഓടുകൂചിയാണ്.എരിപുരം,കുപ്പം റോഡുനിര്‍മ്മിച്ചതും അതിനുശേഷമാണ്.
                  ഈ സാഹചര്യത്തില്‍ മാടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കേണ്ട ആവശ്യകത ഉയര്‍ന്നുവ
ന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി
പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.നിലവിലുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉ
യര്‍ത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത്
ഡിസ്ട്രിക്ട് ബോര്‍ഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയിലായിരുന്നു നമ്മു
ടെ ഈ പ്രദേശം.അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായി
കമ്മറ്റി ബന്ധപ്പെടുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവി
ന്ദന്‍ നമ്പ്യാര്‍ കമ്മറ്റിയില്‍ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂള്‍ കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ
1951 ല്‍ മാടായി ബോര്‍ഡ് ഹൈസ്കൂള്‍ നിലവില്‍ വന്നു.
                              ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നിരുന്ന നെരുവമ്പ്രം പ്രദേ
ശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍
ത്തന്മാര്‍ക്കുണ്ടായി.ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്ര
വര്‍ത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലന്‍ നായര്‍,ശ്രീ.മുണ്ടയാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ മുതലായവര്‍ ഈ
സംരംഭത്തില്‍ സജീവമായി പങ്കെടുത്തു.
                          1952 ല്‍ നെരുവമ്പ്രത്ത് അപ്പര്‍ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകള്‍)ഗവര്‍മെന്റി
ല്‍ നിന്ന് അംഗീകാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ് അപ്പര്‍ പ്രൈമറി
ക്ലാസ്സുകള്‍ക്ക് മാത്രം അംഗീകാരം ലഭിച്ചത്.
==


== ഭൗതികസൗകര്യങ്ങള്‍ ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നെരുവമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''നെരുവമ്പ്രം.യു.പി.സ്കൂൾ'''
==ചരിത്രം==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു


== മാനേജ്‌മെന്റ് ==
സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും. [[നെരുവമ്പ്രം യു പി /ചരിത്രം|'''<big>കൂടുതൽ അറിയാൻ</big>''']]
==ഭൗതികസൗകര്യങ്ങൾ==


== മുന്‍സാരഥികള്‍ ==
14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റ‌ലി ടോയ‍‍്‍ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്‍ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്‍ലും ,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്. 2020-21 വർഷത്തെ മാറ്റങ്ങൾ..........[[നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ|'''തുടർന്നു വായിക്കാൻ''']]
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
====='''മികവുകൾ 2017-18'''=====
====='''...................[[നെരുവമ്പ്രംയു.പി സ്കൂൾ/മികവുകൾ 2017-2018|<big>കൂടുതലറിയാൻ</big>]]'''=====
'''''കായികമേള (സബ് ജില്ല)'''''
 
റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.[[നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ/കായികമേള|'''<big>ചിത്രങ്ങളിലൂടെ</big>''']]
                                                                    ===== ''' 2018-19''' =====
    സ്കൂൾ പ്രവേശനോത്സവം  ----- [[നെരുവമ്പ്രം യു പി/2018 - 2019|'''<big>തുടർന്നുവായിക്കാൻ</big>''']]
 
 
                                          ===== ''' 2019-20''' =====
      '  സ്കൂൾ പ്രവേശനോത്സവം  ----- മധുരം നൽകി കുട്ടികളെ വരവേറ്റു.'''<big>[[നെരുവമ്പ്രം യു പി/2019 -2020|തുടർന്നുവായിക്കാൻ]]</big>'''
             
       
                                        ===== ''' 2020-2021''' =====
കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു . കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.
 
*പച്ചക്കറി തോട്ടം
*പൂന്തോട്ടം
*വിദ്യാരംഗം
*സ്കൗട്ട് & ഗൈഡ്
*സ്കൂൾ വാർഷികം
*ക്ലബ്ബുകൾ
* കൈപ്പാട്(നെൽകൃഷി)
*പഠന - വിനോദ യാത്രകൾ
 
[[നെരുവമ്പ്രം യു പി/പാഠ്യേതര പ്രവർത്തനങ്ങൾ|'''<big>ചിത്രങ്ങളിലൂടെ</big>''']]


==വഴികാട്ടി==
=='''മാനേജ്‌മെന്റ്'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
ഏഴോം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ എം.കെ.ഗോവിന്ദൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[നെരുവമ്പ്രം യു പി/മാനേജ്‍മെന്റ്|'''<big>ഇവിടെ ക്ലിക്ക് ചെയ്യുക</big>''']]  
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable"
|+
!ക്രമ നമ്പർ
!പ്രധാനദ്ധ്യാപകർ
പേര്  
!കാലയളവ്
|-
|'''1'''
|'''എം.കെ .ഗോവിന്ദൻ നമ്പ്യാർ'''
|'''1952 - 1970'''
|-
|'''2'''
|'''പി.വി.കേളപ്പൻ'''
|'''1970 - 1974'''
|-
|'''3'''
|'''എൻ.എം.കെ.ഉണിത്തിരി'''
|'''1974 - 1989'''
|}
|}
|
[[നെരുവമ്പ്രം യു പി/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|'''പട്ടിക പൂർണമായി കാണാൻ''']]


|} പഴങ്ങാടി ബസ് സ്ററാന്ഡില്‍ നിന്ന്  തളിപറമ്പ് ഏഴോം റൂട്ടില്‍ നെരുവമ്പ്രം വായനശാല സ്റ്റോപ്പില്‍ ഇറങ്ങി 150 അടി ദൂരം മുന്നോട്ട് നടന്നാല്‍ സ്കൂളിന്റെ കവാടത്തില്‍ എത്താം
'''<big>ചിത്രം ചരിത്രം</big>'''


 
'''<big>......[[നെരുവമ്പ്രം യു പി/ചിത്രം ചരിത്രം|.ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''
{{#multimaps: 12039963,75281295 | width=800px | zoom=16 }}
#
==വഴികാട്ടി==
{{Slippymap|lat= 12.019109764384924|lon= 75.25896445628989 |zoom=16|width=800|height=400|marker=yes}}

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെരുവമ്പ്രം യു പി സ്ക്കൂൾ
വിലാസം
നെരുവമ്പ്രം

പഴയങ്ങാടി പി.ഒ.
,
670303
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04971 2873800
ഇമെയിൽneruvampramup@gmail.com
കോഡുകൾ
സ്കൂൾ കോഡ്13571 (സമേതം)
യുഡൈസ് കോഡ്32021400805
വിക്കിഡാറ്റQ64457293
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ205
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ.പി.വത്സല
പി.ടി.എ. പ്രസിഡണ്ട്PUSHPARAJ P P
എം.പി.ടി.എ. പ്രസിഡണ്ട്SREEJA BABURAJ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നെരുവമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നെരുവമ്പ്രം.യു.പി.സ്കൂൾ

ചരിത്രം

ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു

സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റ‌ലി ടോയ‍‍്‍ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്‍ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്‍ലും ,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്. 2020-21 വർഷത്തെ മാറ്റങ്ങൾ..........തുടർന്നു വായിക്കാൻ

മികവുകൾ 2017-18
...................കൂടുതലറിയാൻ

കായികമേള (സബ് ജില്ല)

റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.ചിത്രങ്ങളിലൂടെ

                                                                   =====  2018-19 =====
    സ്കൂൾ പ്രവേശനോത്സവം  ----- തുടർന്നുവായിക്കാൻ


                                         =====  2019-20 =====
     '  സ്കൂൾ പ്രവേശനോത്സവം  ----- മധുരം നൽകി കുട്ടികളെ വരവേറ്റു.തുടർന്നുവായിക്കാൻ
              
       
                                        =====  2020-2021 =====

കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു . കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.

  • പച്ചക്കറി തോട്ടം
  • പൂന്തോട്ടം
  • വിദ്യാരംഗം
  • സ്കൗട്ട് & ഗൈഡ്
  • സ്കൂൾ വാർഷികം
  • ക്ലബ്ബുകൾ
  • കൈപ്പാട്(നെൽകൃഷി)
  • പഠന - വിനോദ യാത്രകൾ

ചിത്രങ്ങളിലൂടെ

മാനേജ്‌മെന്റ്

ഏഴോം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ എം.കെ.ഗോവിന്ദൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പ്രധാനദ്ധ്യാപകർ

പേര്  

കാലയളവ്
1 എം.കെ .ഗോവിന്ദൻ നമ്പ്യാർ 1952 - 1970
2 പി.വി.കേളപ്പൻ 1970 - 1974
3 എൻ.എം.കെ.ഉണിത്തിരി 1974 - 1989

പട്ടിക പൂർണമായി കാണാൻ

ചിത്രം ചരിത്രം

.......ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map