"എസ് എൻ യു പി സ്കൂൾ, കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl| S N U P School Kadavoor}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=കടവൂർ | ||
| | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36281 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479024 | ||
| | |യുഡൈസ് കോഡ്=32110700311 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം=JUNE | |||
| | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം=SNUPS KADAVOOR ,KARIPUZHA PO | |||
| | |പോസ്റ്റോഫീസ്=കരിപ്പുഴ | ||
| പഠന | |പിൻ കോഡ്=690103 | ||
| പഠന | |സ്കൂൾ ഫോൺ=0479 2344800 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=36281mvk@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=21 | ||
| പ്രധാന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കായംകുളം | ||
| | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രേഖ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=SMITHA S | |||
|എം.പി.ടി.എ. പ്രസിഡണ്ട്=RETHIKA | |||
|സ്കൂൾ ചിത്രം=36281school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=9.252793, 76.508907 | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ 21ആം വാർഡിൽ കഴിഞ്ഞു 65വർഷങ്ങളായി നാടിന്റെ പ്രകാശമായി വെളിച്ചമായി നിലകൊള്ളുന്ന ഒരു പ്രാഥമിക വിദ്യാലയം ആണ് ശ്രീ നാരായണ യു പി സ്കൂൾ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ദീർഘമായ ഒരു ചരിത്രം ഉണ്ട്. മാവേലിക്കര എസ്സ് എൻ ഡി പി യൂണിയന്റെ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന കടവൂർ എസ് എൻ യു പി സ്കൂൾ 1956ജൂൺ 4ന് സ്ഥാപിതമായി.ശ്രീനാരായണ ഗുരുദേവൻ കരിപ്പുഴയിൽ എത്തിയപ്പോൾ താമസിച്ച കരീശ്ശേരിൽ കുടുംബത്തിലേ അന്നത്തെ കുടുംബനാഥനായ ശേഖരൻ അവറുകൾ ദാനമായി നൽകിയ 1 ഏക്കർ 56 സെന്റ് സഥലത്ത് കൊല്ലക ദേവി ക്ഷേത്രവും സ്കൂളുംസ്ഥിതി ചെയ്യുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:36281school.jpg|ലഘുചിത്രം|233x233ബിന്ദു|school]] | |||
==പാഠ്യേതര | സ്കൂളിൽ 3 കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്കൂളിന്റെ ആരംഭ കാലത്ത് ഉണ്ടായിരുന്ന രണ്ട് കെട്ടിടവും MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു കെട്ടിടവും ഇപ്പോൾ നിലവിൽ ഉണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, വിശാലമായ പ്ലേ ഗ്രൗണ്ട്, ബട്ടർഫ്‌ളൈ പാർക്ക്, കൃഷിതോട്ടം, എന്നിവ സ്കൂളിന്റെ മികവുകൾക്ക് പൊൻതൂവൽ ആകുന്നു.. ഹിന്ദി അധ്യാപികയായ ബീന ടീച്ചറിന്റെ മികച്ച പരിശീലനത്തിൽ കാലങ്ങളായി മാവേലിക്കര സബ്ജില്ലയിൽ കായിക രംഗത്ത് overall ഗ്രേഡ് നേടാൻ സ്കൂളിന് കഴിഞ്ഞു. സബ് ജില്ലയിൽ മികച്ച സ്കൂളുകളിൽ ഒന്നായി ശ്രീനാരായണ യു പി സ്കൂൾ തലയുയർത്തി നിൽക്കുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യത്തെ HM നു തുടർന്ന് സെരെന്ത്രി tr. ബാല രാമൻ sir, രാജപ്പൻ sir, ജയദേവൻ sir, രുഗ്മിണി tr, ലളിതമ്മ tr, ലീലാമ്മ tr, എലിസബത്ത് tr, ഉഷാകുമാരി tr, എന്നിവർ പ്ര ധന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.2019ജൂൺ മുതൽ രേഖ. S tr HM ആയി.''' | ||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
സ്കൂളിൽ കൃഷിതോട്ടം ഉണ്ട്. അദ്ധ്യാപകരും കുട്ടികളും കൃഷിക്ക് മേൽന്നോട്ടം വഹിക്കുന്നു. ഉച്ച ഭക്ഷണ ത്തിനു ആവശ്യ മായ പച്ചക്കറി കൾ കിട്ടുന്നുണ്ട്. | |||
<gallery mode="nolines" widths="300" heights="200"> | |||
പ്രമാണം:0db82097-48e5-4bd7-8d14-29abe7067b2b.jpg|കുറിപ്പ്1 | |||
</gallery> | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''<big><nowiki>:</nowiki> ഹരിപ്പാട് മാവേലിക്കര റൂട്ട് കരിപ്പുഴ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കോട്ടു വരുമ്പോൾ കിഴക്കോട്ടു തിരിഞ്ഞു 1.50കിലോമീറ്റർ വരുമ്പോൾ കൊല്ലക്ക ദേവി ഷേത്രത്തിന് അടുത്ത് സ്കൂൾ സ്ഥി തി ചെയ്യുന്നു</big>''' | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=9.256733155117233|lon= 76.51135364216718|zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
<!-- #multimaps:എന്നതിനുശേഷം | |||
{{ |
17:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ യു പി സ്കൂൾ, കടവൂർ | |
---|---|
പ്രമാണം:9.252793, 76.508907 | |
![]() | |
വിലാസം | |
കടവൂർ SNUPS KADAVOOR ,KARIPUZHA PO , കരിപ്പുഴ പി.ഒ. , 690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | JUNE - 1956 |
വിവരങ്ങൾ | |
ഫോൺ | 0479 2344800 |
ഇമെയിൽ | 36281mvk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36281 (സമേതം) |
യുഡൈസ് കോഡ് | 32110700311 |
വിക്കിഡാറ്റ | Q87479024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖ എസ് |
പി.ടി.എ. പ്രസിഡണ്ട് | SMITHA S |
എം.പി.ടി.എ. പ്രസിഡണ്ട് | RETHIKA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ 21ആം വാർഡിൽ കഴിഞ്ഞു 65വർഷങ്ങളായി നാടിന്റെ പ്രകാശമായി വെളിച്ചമായി നിലകൊള്ളുന്ന ഒരു പ്രാഥമിക വിദ്യാലയം ആണ് ശ്രീ നാരായണ യു പി സ്കൂൾ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ദീർഘമായ ഒരു ചരിത്രം ഉണ്ട്. മാവേലിക്കര എസ്സ് എൻ ഡി പി യൂണിയന്റെ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന കടവൂർ എസ് എൻ യു പി സ്കൂൾ 1956ജൂൺ 4ന് സ്ഥാപിതമായി.ശ്രീനാരായണ ഗുരുദേവൻ കരിപ്പുഴയിൽ എത്തിയപ്പോൾ താമസിച്ച കരീശ്ശേരിൽ കുടുംബത്തിലേ അന്നത്തെ കുടുംബനാഥനായ ശേഖരൻ അവറുകൾ ദാനമായി നൽകിയ 1 ഏക്കർ 56 സെന്റ് സഥലത്ത് കൊല്ലക ദേവി ക്ഷേത്രവും സ്കൂളുംസ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
![](/images/thumb/c/c8/36281school.jpg/233px-36281school.jpg)
സ്കൂളിൽ 3 കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്കൂളിന്റെ ആരംഭ കാലത്ത് ഉണ്ടായിരുന്ന രണ്ട് കെട്ടിടവും MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു കെട്ടിടവും ഇപ്പോൾ നിലവിൽ ഉണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, വിശാലമായ പ്ലേ ഗ്രൗണ്ട്, ബട്ടർഫ്‌ളൈ പാർക്ക്, കൃഷിതോട്ടം, എന്നിവ സ്കൂളിന്റെ മികവുകൾക്ക് പൊൻതൂവൽ ആകുന്നു.. ഹിന്ദി അധ്യാപികയായ ബീന ടീച്ചറിന്റെ മികച്ച പരിശീലനത്തിൽ കാലങ്ങളായി മാവേലിക്കര സബ്ജില്ലയിൽ കായിക രംഗത്ത് overall ഗ്രേഡ് നേടാൻ സ്കൂളിന് കഴിഞ്ഞു. സബ് ജില്ലയിൽ മികച്ച സ്കൂളുകളിൽ ഒന്നായി ശ്രീനാരായണ യു പി സ്കൂൾ തലയുയർത്തി നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യത്തെ HM നു തുടർന്ന് സെരെന്ത്രി tr. ബാല രാമൻ sir, രാജപ്പൻ sir, ജയദേവൻ sir, രുഗ്മിണി tr, ലളിതമ്മ tr, ലീലാമ്മ tr, എലിസബത്ത് tr, ഉഷാകുമാരി tr, എന്നിവർ പ്ര ധന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.2019ജൂൺ മുതൽ രേഖ. S tr HM ആയി.
നേട്ടങ്ങൾ
സ്കൂളിൽ കൃഷിതോട്ടം ഉണ്ട്. അദ്ധ്യാപകരും കുട്ടികളും കൃഷിക്ക് മേൽന്നോട്ടം വഹിക്കുന്നു. ഉച്ച ഭക്ഷണ ത്തിനു ആവശ്യ മായ പച്ചക്കറി കൾ കിട്ടുന്നുണ്ട്.
-
കുറിപ്പ്1
വഴികാട്ടി
: ഹരിപ്പാട് മാവേലിക്കര റൂട്ട് കരിപ്പുഴ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കോട്ടു വരുമ്പോൾ കിഴക്കോട്ടു തിരിഞ്ഞു 1.50കിലോമീറ്റർ വരുമ്പോൾ കൊല്ലക്ക ദേവി ഷേത്രത്തിന് അടുത്ത് സ്കൂൾ സ്ഥി തി ചെയ്യുന്നു
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36281
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ