"സെന്റ് തോമസ് എൽ പി എസ് തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header|GALLERY=ചിത്രശാല}} | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ ഗ്രാമത്തിലെ ഒരു വിദ്യാലയമാണ് തോമാപുരം എൽ പി സ്കൂൾ | ||
| റവന്യൂ ജില്ല= | |||
| | {{Infobox School | ||
| | |സ്ഥലപ്പേര്=ചിറ്റാരിക്കാൽ | ||
| | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12424 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64398981 | ||
| | |യുഡൈസ് കോഡ്=32010600304 | ||
| | |സ്ഥാപിതദിവസം=20 | ||
|സ്ഥാപിതമാസം=07 | |||
| | |സ്ഥാപിതവർഷം=1949 | ||
|സ്കൂൾ വിലാസം=ചിറ്റാരിക്കൽ പോസ്റ്റ്,കാസറഗോഡ് ജില്ല 671326 | |||
| | |പോസ്റ്റോഫീസ്=ചിറ്റാരിക്കാൽ | ||
| പഠന | |പിൻ കോഡ്=671326 | ||
| പഠന | |സ്കൂൾ ഫോൺ=04671 2221700 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=thomapuramlps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=www.thomapuramlps.blog.in | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചിറ്റാരിക്കൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=2 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
| | |താലൂക്ക്=വെള്ളരിക്കുണ്ട് | ||
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=394 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപകൻ=മാർട്ടിൻ ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഷോണി കെ തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റോജി അഗസ്റ്റിൻ | |||
|സ്കൂൾ ചിത്രം= 12424_kgd_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=Logo (2).jpg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ | |||
1949 | 1949 ജൂൺ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂൾ സ്ഥാപക മാനേജർ ശ്രീ ടി വി ജോസഫ്. | ||
പ്രഥമ | പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണൻ. 1953 പൂർണ്ണ എൽ പി സ്കൂളായി. | ||
1953 | 1953 മുതൽ തയ്യിൽ ശ്രീ ടി ജെ തോമസ് ഹെഡ്മാസ്റ്ററായി. എൽ പി, യൂ പി,ഹൈസ്കൂൾ | ||
വിഭാഗങ്ങൾ ഒന്നായി പ്രവർത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങൾ പരിഹരിക്കാനായി 1962 ൽ | |||
എൽ പി വിഭാഗം വേർതിരിച്ച് ശ്രീ ടി ഡി വർക്കി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. | |||
1967 | 1967 ൽ ഈ സ്കൂൾ തലശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ൽ | ||
സുവർണ്ണ ജൂബിലി ആഘോഷിച്ചു. ആദ്യകാലത്ത് പുല്ലുമേഞ്ഞ കെട്ടിടത്തിലും, പിന്നീട് | |||
ഓടിട്ട കെട്ടിടത്തിലും, 2013 | ഓടിട്ട കെട്ടിടത്തിലും, 2013 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു | ||
വരുന്നു. | വരുന്നു. | ||
മാനേജ്മെന്റ് | |||
തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. | |||
കോർപ്പറേറ്റ് മാനേജർ റവ ഫാ ജെയിംസ് ചെല്ലംകോട്ട് | |||
ലോക്കൽ മാനേജർ റവ ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
#പുതിയ സ്കൂൾ കെട്ടിടം, | |||
#അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, | |||
#ഇൻറർലോക്ക് ചെയ്ത് ഗ്രീൻ നെറ്റിട്ട നടുമുറ്റം, | |||
#ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, | |||
# ഉച്ചഭക്ഷണപ്പുര | |||
#കമ്പ്യുട്ടർ ലാബ് | |||
#മനോഹരമായ ചിൽഡ്രൻസ് പാർക്ക് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}}/സെന്റ് തോമസ് എൽ പി എസ് തോമാപുരം|കബ് & ബുൾ-ബുൾ]] | |||
* സയൻസ് ക്ലബ്ബ്. | |||
* സംഗീത, നൃത്ത,ചിത്രവര ക്ലാസുകൾ | |||
* കരാട്ടെ പരിശീലനം | |||
* ചെണ്ട പരിശീലനം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ഗണിത ക്ലബ്ബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
ഹരിത ക്ലബ് | |||
നല്ല പാഠം ക്ലബ് | |||
*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]| | |||
== മുൻ സാരഥികൾ == | |||
' സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : | |||
ശ്രീ ബേബി ജോസഫ് | |||
സി തെരേസ എം ജെ | |||
സി.മേരി എം ജെ | |||
ശ്രീ ജോസഫ് കെ എ | |||
ശ്രീമതി. ബെൻസി ജോസഫ് | |||
ശ്രീമതി. സൂസമ്മ വി.എ | |||
ശ്രീമതി. ത്രേസ്യമ്മ ജോസഫ് | |||
ശ്രീമതി. ബെറ്റ്സി ജോസഫ് | |||
== | == നേട്ടങ്ങൾ == | ||
# തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം | |||
# | # സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം | ||
# | # സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം | ||
# | # മികച്ച ഹരിത വിദ്യാലയ പുരസ്ക്കാരം | ||
ചിത്രശാല | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# അനു ജോസഫ് -സിനിമ | # അനു ജോസഫ് -സിനിമ സീരിയൽ താരം | ||
# മാത്യു ചാക്കോ- | # മാത്യു ചാക്കോ-ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ | ||
# റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത | # റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത മോൺസിഞ്ഞോർ | ||
# ഡോ ആശിഷ് ജോർജ് നെഫ്രോളജിസ്റ് | |||
# ഡോ സാജു തോമസ് ഓർത്തോ സർജൻ | |||
gallery | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ചിറ്റാരിക്കാൽ ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | |||
* ഭീമനടി- ചിറ്റാരിക്കാൽ ചെറുപുഴ- ചിറ്റാരിക്കാൽ മാലോം- ചിറ്റാരിക്കാൽ | |||
കുന്നുംകൈ-ചിറ്റാരിക്കാൽ എന്നീ റൂട്ടുകളിൽ ബസ് സർവീസുകളുണ്ട്. | |||
---- | |||
{{Slippymap|lat=12.3184|lon=75.3600 |zoom=16|width=full|height=400|marker=yes}} | |||
* | |||
ഭീമനടി- | |||
ചെറുപുഴ- | |||
മാലോം- | |||
ബസ് | |||
{{ |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ ഗ്രാമത്തിലെ ഒരു വിദ്യാലയമാണ് തോമാപുരം എൽ പി സ്കൂൾ
സെന്റ് തോമസ് എൽ പി എസ് തോമാപുരം | |
---|---|
വിലാസം | |
ചിറ്റാരിക്കാൽ ചിറ്റാരിക്കൽ പോസ്റ്റ്,കാസറഗോഡ് ജില്ല 671326 , ചിറ്റാരിക്കാൽ പി.ഒ. , 671326 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 20 - 07 - 1949 |
വിവരങ്ങൾ | |
ഫോൺ | 04671 2221700 |
ഇമെയിൽ | thomapuramlps@gmail.com |
വെബ്സൈറ്റ് | www.thomapuramlps.blog.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12424 (സമേതം) |
യുഡൈസ് കോഡ് | 32010600304 |
വിക്കിഡാറ്റ | Q64398981 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഈസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 394 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാർട്ടിൻ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷോണി കെ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റോജി അഗസ്റ്റിൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ 1949 ജൂൺ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂൾ സ്ഥാപക മാനേജർ ശ്രീ ടി വി ജോസഫ്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണൻ. 1953 പൂർണ്ണ എൽ പി സ്കൂളായി. 1953 മുതൽ തയ്യിൽ ശ്രീ ടി ജെ തോമസ് ഹെഡ്മാസ്റ്ററായി. എൽ പി, യൂ പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നായി പ്രവർത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങൾ പരിഹരിക്കാനായി 1962 ൽ എൽ പി വിഭാഗം വേർതിരിച്ച് ശ്രീ ടി ഡി വർക്കി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. 1967 ൽ ഈ സ്കൂൾ തലശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ആദ്യകാലത്ത് പുല്ലുമേഞ്ഞ കെട്ടിടത്തിലും, പിന്നീട് ഓടിട്ട കെട്ടിടത്തിലും, 2013 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.
മാനേജ്മെന്റ് തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കോർപ്പറേറ്റ് മാനേജർ റവ ഫാ ജെയിംസ് ചെല്ലംകോട്ട് ലോക്കൽ മാനേജർ റവ ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ.
ഭൗതികസൗകര്യങ്ങൾ
#പുതിയ സ്കൂൾ കെട്ടിടം, #അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, #ഇൻറർലോക്ക് ചെയ്ത് ഗ്രീൻ നെറ്റിട്ട നടുമുറ്റം, #ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, # ഉച്ചഭക്ഷണപ്പുര #കമ്പ്യുട്ടർ ലാബ് #മനോഹരമായ ചിൽഡ്രൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ് & ബുൾ-ബുൾ
- സയൻസ് ക്ലബ്ബ്.
- സംഗീത, നൃത്ത,ചിത്രവര ക്ലാസുകൾ
- കരാട്ടെ പരിശീലനം
- ചെണ്ട പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
ഹരിത ക്ലബ് നല്ല പാഠം ക്ലബ്
മുൻ സാരഥികൾ
' സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ശ്രീ ബേബി ജോസഫ് സി തെരേസ എം ജെ സി.മേരി എം ജെ ശ്രീ ജോസഫ് കെ എ
ശ്രീമതി. ബെൻസി ജോസഫ്
ശ്രീമതി. സൂസമ്മ വി.എ
ശ്രീമതി. ത്രേസ്യമ്മ ജോസഫ്
ശ്രീമതി. ബെറ്റ്സി ജോസഫ്
നേട്ടങ്ങൾ
# തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം # സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം # സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം # മികച്ച ഹരിത വിദ്യാലയ പുരസ്ക്കാരം
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനു ജോസഫ് -സിനിമ സീരിയൽ താരം
- മാത്യു ചാക്കോ-ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ
- റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത മോൺസിഞ്ഞോർ
- ഡോ ആശിഷ് ജോർജ് നെഫ്രോളജിസ്റ്
- ഡോ സാജു തോമസ് ഓർത്തോ സർജൻ
gallery
വഴികാട്ടി
- ചിറ്റാരിക്കാൽ ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
- ഭീമനടി- ചിറ്റാരിക്കാൽ ചെറുപുഴ- ചിറ്റാരിക്കാൽ മാലോം- ചിറ്റാരിക്കാൽ
കുന്നുംകൈ-ചിറ്റാരിക്കാൽ എന്നീ റൂട്ടുകളിൽ ബസ് സർവീസുകളുണ്ട്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12424
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ