"ജി എൽ പി എസ് പെരുമ്പാറച്ചളള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= അപ്പുപിള്ളയൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | {{Infobox School | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്ഥലപ്പേര്=പെരുമ്പാറച്ചള്ള | ||
| | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=21324 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| പഠന | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=kozhinjampara | ||
| | |പിൻ കോഡ്=678555 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ= | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=ചിറ്റുർ | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പി.ടി. | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്=chittur | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10=26 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=mathiyalagan | |||
|പി.ടി.എ. പ്രസിഡണ്ട്=rajesh | |||
|എം.പി.ടി.എ. പ്രസിഡണ്ട്=prasheetha | |||
|സ്കൂൾ ചിത്രം=21324-schoolphoto.jpeg | |||
|size=350px | |||
|caption=glpsperumparachalla | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ ചിറ്റൂർ നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പെരുമ്പാറച്ചളള സ്ഥിതിചെയ്യുന്നത് | |||
അങ്കരാത്തു തറവാട്ടുകാരുടെ ഇത്തിരിപ്പോന്ന പത്തായപ്പുരയുടെ അകത്തളങ്ങളിൽ 1971ൽ തുടക്കം കുറിക്കപ്പെട്ട വിദ്യാലയത്തിൽ തമിഴ് മലയാളം വിഭാഗങ്ങളിലായി ഒന്നു മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ഓടിട്ട കെട്ടിടത്തിലാണ് ആരംഭകാലത്ത് പ്രവർത്തിച്ചിരുന്നത്.2004ൽ പ്രീ പ്രൈമറി നിലവിൽ വന്നു .DPEP , MP , SSA ഫണ്ട് എന്നിവയിൽനിന്നും ലഭിച്ച കെട്ടിടങ്ങൾ കൂടി വന്നപ്പോൾ വിദ്യാലയത്തിന്റെ മുഖച്ഛായ ഒന്നുകൂടി മാറി. വിശാലമായ കളിമുറ്റം, ചുറ്റുമതിൽ, പാർക്ക്, വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികൾ എന്നീ സൗകര്യങ്ങളുള്ള ഈ വിദ്യാലയം കേരളത്തിലെ ഏത് വിദ്യാഭ്യാസ സ്ഥാപന തോടും കിടപിടിക്കത്തക്കതുതന്നെയാണ് | |||
[[ജി.എൽ.പി.എസ്.പെരുംപാറച്ചാ/சரித்திரம்|கூடுதல் அறியாம்]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കുട്ടികളിൽ വായന പരിപോഷിപ്പിക്കാൻ ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും ക്ലാസ് ലൈബ്രറിയിലും ലഭ്യമാണ്. ഓരോ കുട്ടിയുടെയും അഭിരുചിക്ക് അനുയോജ്യമായ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുക്കുവാൻ കുട്ടികൾക്ക് അവസരം നൽകിവരുന്നു. ഓരോ കുട്ടിയുടെയും വായനാ മികവ് വളർത്തുന്നതിനായി" വീട്ടിൽ ഒരു ലൈബ്രറി " എന്ന പദ്ധതി വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. | |||
[[ജി.എൽ.പി.എസ്.പെരുംപാറച്ചാല/club activity|அதிக வாயனா]] | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * കലാസാഹിത്യവേദി പഠിതാക്കളുടെ നൈസർഗിക കലാവാസനകൾ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് കലാപഠനം ആസ്വദിക്കുന്നതിനും പ്രകടിപ്പിക്കുന്നതായി ആഴ്ചയിലൊരു ദിവസം സർഗ്ഗവേദി നടത്തിയിരുന്നു. ഇതിലൂടെ കല ആസ്വദിക്കുവാനും അവയിലെ സൗന്ദര്യാത്മകത തിരിച്ചറിയാനും സാധിക്കുന്നു. ഇവയോടൊപ്പം കഥപറയൽ, കവിതാലാപനം, ലഘുനാടകങ്ങൾ, എന്നിവ എഴുതുവാനും അവതരിപ്പിക്കുവാനും അവസരം നൽകുന്നു. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. - ക്ലാസ് മുറിയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ സെമിനാർ പേപ്പറുകൾ പ്രോജക്ട് റിപ്പോർട്ടുകൾ അഭിനയം തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ക്ലബ്ബുകൾ നമ്മുടെ വിദ്യാലയത്തിൽ ശുചിത്വ ക്ലബ്ബ് ഗണിത ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല ഏറ്റെടുക്കുന്നു ശുചിത്വ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പരിസരം ടോയ്‌ലറ്റ് ഡൈനിങ് ഏരിയ ചുറ്റുവട്ടം എന്നിവ പരിശോധിക്കും ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്യുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാലയ പുരോഗതിക്കായി SMC, PTA,MPTA, CPTA, എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു .എല്ലാവരും സ്കൂൾ പ്രദേശത്തി നടുത്തുള്ളവർ ആയതുകൊണ്ട് സ്കൂളിന്റെ പ്രവർത്തനത്തിന് നല്ല പിന്തുണ നൽകി വരുന്നു .വിദ്യാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ ,ദിനാചരണങ്ങൾ, സ്കൂൾ ക്ലീനിങ്,എന്നിവയിൽ SMC, PTAഅംഗങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ട്. നിലവിലെ പി. ടി. എ പ്രസിഡണ്ട് ശ്രീ M.രാജേഷ് നമ്മുടെ വിദ്യാലയത്തിലെ പൂർവവിദ്യാർഥി കൂടിയാണ് .സ്കൂൾ വികസനത്തിനുവേണ്ടിയുള്ള എക്സിക്യൂട്ടീവ് മീറ്റിംഗ് മാസത്തിലൊരിക്കൽ കൂടുകയും, ചർച്ചയിലൂടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!SL NO | |||
!NAME | |||
!FROM | |||
!TO | |||
|- | |||
!1 | |||
!A.KAMALUDEEN | |||
(HM IN CHARGE) | |||
!12.11.1973 | |||
!11.06.1976 | |||
|- | |||
!2 | |||
!A.AROKIASWAMY | |||
!12.06.1976 | |||
!30.06.1977 | |||
|- | |||
!3 | |||
!A.KAMALUDEEN | |||
(HM IN CHARGE) | |||
!01.07.1977 | |||
!05.06.1978 | |||
|- | |||
!4 | |||
!V.RAMASWAMY | |||
!05,06.1978 | |||
!23.10.1979 | |||
|- | |||
!5 | |||
!CC.NATARAJAN | |||
!24.10.1979 | |||
!31.05.1994 | |||
|- | |||
!6 | |||
!A.CHANDRAN | |||
!03.06.1994 | |||
!31.03.1995 | |||
|- | |||
!7 | |||
!D.SANDHADEVI | |||
!03.06.1995 | |||
!31.03.1997 | |||
|- | |||
|8 | |||
|KN.SARADA | |||
|04.06.1997 | |||
|31..03.2001 | |||
|- | |||
|9 | |||
|DS.MARTIAL | |||
|07.06.2001 | |||
|31.05.2003 | |||
|- | |||
|10 | |||
|K.CHANDRAN | |||
|01.06.2003 | |||
|31.03.2007 | |||
|- | |||
|11 | |||
|R.SANDHI | |||
|06.2007 | |||
|31.05.2020 | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | 10.730239607222911, 76.84475600167177 | ||
| | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | {{Slippymap|lat=10.730239607222911|lon= 76.84475600167177|zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 24 കിലോമീറ്റർ എലപ്പുള്ളി പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 27 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 20 കിലോമീറ്റർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
|} | |} | ||
|} | == |}avalambam ==<!--visbot verified-chils->--> |
17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പെരുമ്പാറച്ചളള | |
---|---|
വിലാസം | |
പെരുമ്പാറച്ചള്ള kozhinjampara പി.ഒ. , 678555 , പാലക്കാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21324 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റുർ |
ഭരണസംവിധാനം | |
താലൂക്ക് | chittur |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 25 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | mathiyalagan |
പി.ടി.എ. പ്രസിഡണ്ട് | rajesh |
എം.പി.ടി.എ. പ്രസിഡണ്ട് | prasheetha |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിൽ ചിറ്റൂർ നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പെരുമ്പാറച്ചളള സ്ഥിതിചെയ്യുന്നത്
അങ്കരാത്തു തറവാട്ടുകാരുടെ ഇത്തിരിപ്പോന്ന പത്തായപ്പുരയുടെ അകത്തളങ്ങളിൽ 1971ൽ തുടക്കം കുറിക്കപ്പെട്ട വിദ്യാലയത്തിൽ തമിഴ് മലയാളം വിഭാഗങ്ങളിലായി ഒന്നു മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ഓടിട്ട കെട്ടിടത്തിലാണ് ആരംഭകാലത്ത് പ്രവർത്തിച്ചിരുന്നത്.2004ൽ പ്രീ പ്രൈമറി നിലവിൽ വന്നു .DPEP , MP , SSA ഫണ്ട് എന്നിവയിൽനിന്നും ലഭിച്ച കെട്ടിടങ്ങൾ കൂടി വന്നപ്പോൾ വിദ്യാലയത്തിന്റെ മുഖച്ഛായ ഒന്നുകൂടി മാറി. വിശാലമായ കളിമുറ്റം, ചുറ്റുമതിൽ, പാർക്ക്, വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികൾ എന്നീ സൗകര്യങ്ങളുള്ള ഈ വിദ്യാലയം കേരളത്തിലെ ഏത് വിദ്യാഭ്യാസ സ്ഥാപന തോടും കിടപിടിക്കത്തക്കതുതന്നെയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ വായന പരിപോഷിപ്പിക്കാൻ ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും ക്ലാസ് ലൈബ്രറിയിലും ലഭ്യമാണ്. ഓരോ കുട്ടിയുടെയും അഭിരുചിക്ക് അനുയോജ്യമായ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുക്കുവാൻ കുട്ടികൾക്ക് അവസരം നൽകിവരുന്നു. ഓരോ കുട്ടിയുടെയും വായനാ മികവ് വളർത്തുന്നതിനായി" വീട്ടിൽ ഒരു ലൈബ്രറി " എന്ന പദ്ധതി വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കലാസാഹിത്യവേദി പഠിതാക്കളുടെ നൈസർഗിക കലാവാസനകൾ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് കലാപഠനം ആസ്വദിക്കുന്നതിനും പ്രകടിപ്പിക്കുന്നതായി ആഴ്ചയിലൊരു ദിവസം സർഗ്ഗവേദി നടത്തിയിരുന്നു. ഇതിലൂടെ കല ആസ്വദിക്കുവാനും അവയിലെ സൗന്ദര്യാത്മകത തിരിച്ചറിയാനും സാധിക്കുന്നു. ഇവയോടൊപ്പം കഥപറയൽ, കവിതാലാപനം, ലഘുനാടകങ്ങൾ, എന്നിവ എഴുതുവാനും അവതരിപ്പിക്കുവാനും അവസരം നൽകുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - ക്ലാസ് മുറിയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ സെമിനാർ പേപ്പറുകൾ പ്രോജക്ട് റിപ്പോർട്ടുകൾ അഭിനയം തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ക്ലബ്ബുകൾ നമ്മുടെ വിദ്യാലയത്തിൽ ശുചിത്വ ക്ലബ്ബ് ഗണിത ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല ഏറ്റെടുക്കുന്നു ശുചിത്വ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പരിസരം ടോയ്‌ലറ്റ് ഡൈനിങ് ഏരിയ ചുറ്റുവട്ടം എന്നിവ പരിശോധിക്കും ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്യുന്നു.
മാനേജ്മെന്റ്
വിദ്യാലയ പുരോഗതിക്കായി SMC, PTA,MPTA, CPTA, എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു .എല്ലാവരും സ്കൂൾ പ്രദേശത്തി നടുത്തുള്ളവർ ആയതുകൊണ്ട് സ്കൂളിന്റെ പ്രവർത്തനത്തിന് നല്ല പിന്തുണ നൽകി വരുന്നു .വിദ്യാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ ,ദിനാചരണങ്ങൾ, സ്കൂൾ ക്ലീനിങ്,എന്നിവയിൽ SMC, PTAഅംഗങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ട്. നിലവിലെ പി. ടി. എ പ്രസിഡണ്ട് ശ്രീ M.രാജേഷ് നമ്മുടെ വിദ്യാലയത്തിലെ പൂർവവിദ്യാർഥി കൂടിയാണ് .സ്കൂൾ വികസനത്തിനുവേണ്ടിയുള്ള എക്സിക്യൂട്ടീവ് മീറ്റിംഗ് മാസത്തിലൊരിക്കൽ കൂടുകയും, ചർച്ചയിലൂടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
SL NO | NAME | FROM | TO |
---|---|---|---|
1 | A.KAMALUDEEN
(HM IN CHARGE) |
12.11.1973 | 11.06.1976 |
2 | A.AROKIASWAMY | 12.06.1976 | 30.06.1977 |
3 | A.KAMALUDEEN
(HM IN CHARGE) |
01.07.1977 | 05.06.1978 |
4 | V.RAMASWAMY | 05,06.1978 | 23.10.1979 |
5 | CC.NATARAJAN | 24.10.1979 | 31.05.1994 |
6 | A.CHANDRAN | 03.06.1994 | 31.03.1995 |
7 | D.SANDHADEVI | 03.06.1995 | 31.03.1997 |
8 | KN.SARADA | 04.06.1997 | 31..03.2001 |
9 | DS.MARTIAL | 07.06.2001 | 31.05.2003 |
10 | K.CHANDRAN | 01.06.2003 | 31.03.2007 |
11 | R.SANDHI | 06.2007 | 31.05.2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
10.730239607222911, 76.84475600167177
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 24 കിലോമീറ്റർ എലപ്പുള്ളി പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 27 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 20 കിലോമീറ്റർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}avalambam
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21324
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ